-
ത്രിത്വസാന്നിദ്ധ്യം
പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ത്രിത്വസാന്നിധ്യമാണ് ദിവ്യകാരുണ്യത്തിലൂടെ നമ്മിലുള്ളത് എന്ന് എപ്പോഴും തിരിച്ചറിയുക.…………………………………………..വി. മേരി മഗ്ദലിൻത്രീയേകദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “We must love Christ and always seek Christ’s embraces. Then everything difficult will seem easy.”Saint Jerome 🔥❤️🌹 Have a nice day…
-
ഇതെൻ്റെ ശരീരം
ഇതെൻ്റെ ശരീരം എന്നതിൻ്റെ അർത്ഥം ഇതു ഞാൻ തന്നെയാണ് എന്നതാണ്.…………………………………………..കാൾ റാനർ ഞങ്ങൾക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിൻ്റെ തിരുരക്തമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The darkness is necessary, the darkness of faith is necessary, for God’s light is too great. It wounds. I understand more and more that faith is not a mysterious and cruel trick of a God who hides himself…
-
ദൃശ്യമാകുമ്പോൾ
അദൃശ്യനായവൻ ദൃശ്യമാകുമ്പോൾ അസാധ്യമായതെല്ലാം സാധ്യമാകുന്നു. അതാണ് ദിവ്യകാരുണ്യ ആഘോഷത്തിൽ നടക്കുന്നത്.…………………………………………..ജോസഫ് റായ മെത്രോപ്പോലീത്ത തിരുസ്സഭയെ എന്നും വിശുദ്ധീകരിച്ചു കെണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The Eucharist is the Sacrament of Love; It signifies Love, It produces love.The Eucharist is the consummation of the whole spiritual life.The proper effect of the Eucharist is the transformation of man into God.St. Thomas Aquinas ❤️🔥🌹…
-
സൗഖ്യത്തിനുള്ള ഒരേയൊരു മാർഗ്ഗം
നിൻ്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാർഗ്ഗം ദിവ്യകാരുണ്യ സ്വീകരണമാണ്. നിൻ്റെ ആത്മാവിൻ്റെ അതിഥിയക്ക് നിൻ്റെ സങ്കടങ്ങൾ അറിയാം. അവനുവേണ്ടിമാത്രം ശ്യൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.…………………………………………..വി. കൊച്ചുത്രേസ്യദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The saint endeavors to recover a gift which he has lost; the sinner tries to obtain something which was never his. In brief, he repeats the Fall.”Arthur Machen🌹🔥❤️ Good Morning…. Have a Mercyful…
-
ജീവിതം മുഴുവൻ
ദിവ്യസക്രാരിയുടെ മുന്നിൽ ഒരു ജീവിതം മുഴുവൻ ചെലവഴിക്കുക എന്നതാണെൻ്റെ ആഗ്രഹം.…………………………………………..വി. എവുജിൻമനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “If God does not leave a blade of grass, a flower, or a small leaf of a tree without His good providence, will He leave us?”St. John of Kronstadt🌹🔥❤️Good Morning… Have a Joyful day…
-
നാഥൻ്റേതുതന്നെ
ദിവ്യകാരുണ്യ ഈശോയെ ഉൾക്കൊണ്ട നിൻ്റെ ചിന്ത, വാക്ക്, കർമ്മങ്ങൾ ദിവ്യകാരുണ്യ നാഥൻ്റേതുതന്നെ ആയിരിക്കട്ടെ.…………………………………………..വി. ഫ്രാൻസീസ് സെയിസ് സൃഷ്ടാവിൻ്റെ ഏറ്റവും വലിയ വിശേഷണമായ ദിവ്യകാരുണ്യമേ, ഞങ്ങളങ്ങയിൽ ശരണപ്പെടുന്നു. “Enter within yourself and work in the presence of your Spouse who is ever present loving you.”St. John of the Cross🌹🔥🌹🔥 Good Morning… Have a blessed day….
-
ഒന്നിച്ചു ചേരുക
സഭയും സമൂഹവും നന്നാകാനുള്ള ഒരേയൊരു മാർഗ്ഗം നമ്മോടുകൂടെ വസിക്കുന്ന ദിവ്യകാരുണ്യ നാഥനു ചുറ്റും ഒന്നിച്ചു ചേരുക എന്നതാണ്.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ്. സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “There are two reasons for loving God. First, there is no one more worthy of your love. Second, no one can return more in response to your love.”Saint Bernard of Clairvaux 🌹🔥❤️🌹 Good Morning……
-
മഹത്വരം
ദിവ്യകാരുണ്യത്തേക്കാൾ മഹത്തായത് ഒന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ അതു ദൈവം നമുക്ക് തരുമായിരുന്നില്ലേ?…………………………………………..വി. ജോൺ മരിയ വിയാനി ദിവ്യകാരുണ്യ ഈശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു ,അങ്ങേയക്ക് ഞങ്ങൾ നന്ദി പറയുന്നു. “Our true worth does not consist in what human beings think of us. What we really are consists in what God knows us to be.”~ Saint John Berchmans 🌹🔥❤️ Good Morning… Have a graceful…
-
മഹത്തായ കാരുണ്യം
ദൈവത്തിൻ്റെ മഹത്തായ കാരുണ്യവും ഔദാര്യവുമാണ് അപ്പമായി നമ്മിൽ ആവസിക്കുന്ന ദിവ്യകാരുണ്യം.…………………………………………..ഗ്രെനഡയിലെ ലൂയിസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Love overcomes, love delights, those who love the Sacred Heart rejoice.”~ Saint Bernadette ❤️🌹🔥 ഈശോയുടെ ഉത്ഥാനം മാനവരാശിയുടെ മഹിമയും പ്രത്യാശയുടെ ഉറവിടവുമാണ്. ഉത്ഥിതനിൽ ശരണപ്പെട്ട് സമാധാന ദൂതായി മാറുവാൻ അനുഗ്രഹിക്കട്ടെ ….Easter Blessings …❤️🌹🌹🌹❤️
-
സുരക്ഷിതപാത
ദിവ്യകാരുണ്യ സ്വീകരണം സ്വർഗത്തിലേക്കുള്ള സുരക്ഷിതപാതയാണ്.…………………………………………..പത്താം പീയൂസ് പാപ്പാ മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “In the inner stillness where meditation leads, the Spirit secretly anoints the soul and heals our deepest wounds.” -St John of the Cross❤️🌹🔥 Have a blessed feast of Maundy Thursday…
-
ആത്മ സൗന്ദര്യം
ഒരു വ്യക്തിയുടെ ആത്മ സൗന്ദര്യത്തിൻ്റെ തേജസും തനിമയും ദിവ്യകാരുണ്യമാണ്.…………………………………………..സി. ജോസഫാ മെനേന്താസ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Such, then, is our God: unknowable in his essence, yet known in his energies; beyond and above all that we can think or express, yet closer to us than our own heart.”Kallistos Ware🌹🔥❤️ Good Morning… Have a blessed day…
-
ഭാഗ്യം
ദിവ്യകാരുണ്യ അപ്പത്തിൽ യേശുവിനെ കണ്ടെത്തുന്ന ആത്മാവ് ഭാഗ്യപ്പെട്ടത്.…………………………………………..വി. പീറ്റർ ജൂലിയൻ എയ്മാർഡ് ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “In God I can find all the beauty of valleys, lakes and panoramas…One lives Him, breathes Him. My horizons widen day by day.” ~ Bl. Elizabeth of the Trinity ❤️🔥🌹 Good Morning…. Have a blessed day…
-
ദിവ്യകാരുണ്യം
രക്ഷിതാവിന്റെ ഹൃദയത്തില്‍ നിന്നൊഴുകുന്ന ദൈവികവും അഭരിമേയവും ആരാധ്യവുമായ സമ്മാനമാണ് ദിവ്യകാരുണ്യം.– – – – – – – – – – – – – – – –ലെയോ പതിമൂന്നാമന്‍ പാപ്പാ. തിരുസ്സഭയെ സ്നേഹിക്കുവാനും പടുത്തുയര്‍ത്തുവാനും സഹായിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.❤️❤️❤️ “The soul is made of love and must ever strive to return to love. Therefore, it can never find rest nor happiness…
-
ദിവ്യകാരുണ്യമുഖം
എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും വേണ്ട.– – – – – – – – – – – – – – –വി.കൊളേത്ത. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.❤️ The relationship to God in Jesus Christ is the source of a life that no death can take away.— Pope Benedict XVI🌹 Good…
-
ദിവ്യപ്രഭ
എന്റെ ജീവിതം സക്രാരിയില്‍ നിന്നൊഴുകുന്ന ദിവ്യപ്രഭയുടെ ഔദാര്യമാണ്. അവിടെ എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്.– – – – – – – – – – – – – – –വി.ജോണ്‍ XXIII.സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Put faith into practice by thinking on these four truths: God is always present. Nothing happens without His permission or outside of His will.…
-
വിശ്വം
വിശ്വം വിതാനിച്ച ശക്തിയും വിശ്വത്തെ തേജോമയമാക്കുന്ന സ്നേഹവും ദിവ്യകാരുണ്യമാണ്.………………………………………….മോൺ. ഫാങ്ക്ലിൻ ഹർഡ്. തിരുസ്സഭയെ എന്നും പരിപാലിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Each day is unique. There are cloudy days and sunny; wet days and dry; windy days and calm. The seasons roll by as day turns into night and night into day. This variety makes beauty. It’s the same way…
-
ദിവ്യകാരുണ്യം സ്വീകരിക്കാൻ.
തമ്പുരാന് അഹിതമായ ലൗകീകതയൊക്കെയും വെടിഞ്ഞിട്ടുവേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാൻ.…………………………………………..വി. അഗസ്തീനോസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Make the habit to remember God, not only during your prayers, but at every hour and minute of the day, for He is everywhere present.”~ Saint Theophan the Recluse 🌹🔥❤️ Good Morning… Have a Joyful day…
-
വാഞ്ജ
ഇതാ ദിവ്യകാരുണ്യത്തിലെ എൻ്റെ ദൈവം! മാലാഖമാരോടൊപ്പം നിന്നെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു, നിന്നോടൊന്നാകാൻ വാഞ്ജിക്കുന്നു.…………………………………………..വി. ജോൺ മരിയ വിയാനി. “In the face of my darkness,You are light.In the face of my mortality,You are life.”St Gregory of Narek 🔥🌹❤️ Good Morning… Have a fruiteful day…
-
ചേർന്നിരിക്കാൻ
സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നിൽനിന്നും വേർതിരിക്കാതിരിക്കട്ടെ.…………………………………………..വി. ബേസിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ… “Take neither great nor little notice of who is with you or against you, and try always to please God. Ask him that his will be done in you. Love him intensely, as he deserves to be loved.”~ Saint John…
-
ആത്മഹർഷം
അപ്പത്തിൻ മറഞ്ഞിരിക്കുന്ന ദൈവമേ, നിൻ്റെ സാന്നിധ്യാനുഭൂതികളാണ് എൻ്റെ ആത്മാവിൻ്റെ പ്രഭയും പറുദീസയും. നീയുമായുള്ള പ്രണയമാണ് എൻ്റെ ആത്മഹർഷം.…………………. ………………….വി.ഫൗസ്റ്റീനദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Hanging by God’s thread of pure Love”~ St. Catherine of Genoa ❤️🔥🌹 Good Morning…. Have a great day….
-
പരിപൂർണ്ണരൂപം
പ്രാർത്ഥനയുടെ പരിപൂർണ്ണരൂപമാണ് വി.കുർബാന.………………… ……………………… പോൾ ആറാമൻ പാപ്പ. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “God rests with in gentle hearts. The gentle and merciful shall sit fearless in His regions, and will inherit Heavenly glory.Saint John Climacus 🌹🔥❤️Good Morning…. Have a Joyful day…
-
പരമനന്മ
ദിവ്യകാരുണ്യം ഈ ലോകജീവിതത്തിൻ്റെ പരമ നന്മയാണ്. വിരുന്നും വിരുന്നുകാരനും അവൻ തന്നെയാണ്.……………………………………….വി. ജറോം.മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.“The Virgin did not merely pronounce her fiat; in every moment she fulfilled that firm and irrevocable decision. So should we.” –Saint Josemaria Escriva🌹🔥❤️Good Morning…. Festal greetings of the solemnity of the annunciation of the Lord.
-
പുണ്യത്തിൽ വളരാൻ
ദിവ്യകാരുണ്യം നമ്മെ പിശാചിൽ നിന്നും സംരക്ഷിക്കുകയും പുണ്യത്തിൽ വളരാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.…………………………………………..വി. ജോൺ ക്രിസോസ്തോം സ്വർഗ്ഗീയയാത്രയിൽ പാഥേയമായ ജീവൻ നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Everything comes from love, all is ordained for the salvation of man, God does nothing without this goal in mind.”~ Saint Catherine of Siena ❤️🔥🌹 Good Morning…. Have a fruitful day….
-
ധനികൻ
നമ്മെ ധനികരാക്കാൻ ദൈവം ദിവ്യകാരുണ്യത്തിൽ സ്വയം ദരിദ്രനാക്കി, അനുഗ്രഹങ്ങളുടെ പെരുമഴയാൽ അവിടുന്നു നമ്മെ മഹത്വമണിയിച്ചു.…………………………………………..വി. മദർ തെരേസ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Prayer to the Holy Spirit Breathe in me O Holy Spirit, that my thoughts may all be holy.Act in me O Holy Spirit, that my work, too, may be holy.Draw my heart O Holy Spirit, that I…
