-
ആനന്ദം
ദിവുകാരുണ്യനാഥൻ എൻ്റെ കൂടെയുണ്ടെന്നുള്ളതാണ് എൻ്റെ പരമമായ ആനന്ദം.…………………………………………വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ. സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “When God wanted to write our sins, He wrote it on dust to be soon erased, but when He wrote our names, He engraved them on the palm of His hands.”St. John Climacus🌹🔥 Good morning…. Have a blessed day…
-
ഈശോയുടെ തന്നെ
ദിവ്യകാരുണ്യ ഈശോയെ ഉൾക്കൊണ്ട നിൻ്റെ ചിന്ത, വാക്ക്, കർമ്മങ്ങൾ, അവൻ്റേതു തന്നയായിരിക്കട്ടെ.…………………………………………..വി. ഫ്രാൻസീസ് സെയിസ് സൃഷ്ടാവിൻ്റെ ഏറ്റവും വലിയ വിശേഷണമായ ദിവ്യകാരുണ്യമേ, ഞങ്ങളങ്ങയിൽ ശരണപ്പെടുന്നു. “The Spirit comes gently and makes himself known by his fragrance. The Spirit comes with the tenderness of a true friend and protector to save, to heal, to teach, to counsel, to strengthen, to console.”~ Saint Cyril…
-
രൂപാന്തരം
ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥൻ രൂപപ്പെടുത്തും.…………………………………………..വി. ഇരണേവൂസ്ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Mary is the Star of the Sea. She never forsakes those who trust in Her, so let us get under Her protecting mantle. She will lead us out of the danger and guide us safely to port.” ~ Saint John Bosco 🌹🔥 Good…
-
ആഴമായ വിശ്വാസം | Eucharistic Quotes
കാറ്റിൽ പറക്കാൻ പോന്നത്ര നിസ്സാരമായൊരപ്പക്കഷണത്തിൽ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യമേ ആഴമായ വിശ്വാസത്തിലൂടെ നിന്നെ ഞാൻ കാണുന്നു.………………………………………….. വി. ഫൗസ്തീന. നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Some saints are privileged to extend to us their Patronge with the particular efficacy in certain needs, but not in others; but our holy Patron st. Joseph has the power to assist us in all cases,…
-
അനുഗ്രഹീതൻ
സ്വർഗ്ഗത്തിനും ഭൂമിക്കും അതീതനായ അങ്ങയെ സ്വീകരിച്ച ഞാൻ എത്ര സമ്പന്നനും അനുഗ്രഹീതനുമാണ്.…………………………………………..കൊർത്തോണയിലെ വി.മാർഗരറ്റ് വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Praised be the Lord, who has redeemed me from myself!”~ Saint Teresa of Avila 🌹🔥 Good Morning… Have a Joyful day…
-
സ്വർഗ്ഗം
എനിക്കുവേണ്ടി എൻ്റെ പ്രിയനാഥൻ സ്വർഗ്ഗം ഒളിപ്പിച്ചു വച്ചിരിക്കുന്നത് ഒരു ചെറിയ തിരുവോസ്തിയിലാണ്.……………………………………….. തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “It seems to me that I have found my Heaven on Earth, because my Heaven is you, my God, and you are in my soul.” — Saint Elizabeth Catez🌹🔥 Good Morning… Have a Joyful day…
-
അനശ്വരമായ അപ്പം
ദിവ്യകാരുണ്യത്തിൽനിന്ന് അകന്നു നിൽക്കുന്നവൻ അനശ്വരമായ അപ്പത്തിൽനിന്നും അകലയാണ്.…………………………………………..അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. My children, if you desire perseverance, be devout to our Blessed Lady .St. Philip Neri 🔥🌹 Good Morning… Have a precious day…
-
ദിവ്യകാരുണ്യത്തിൻ്റെ ദാതാവ്
ദൈവസ്നേഹത്തിൻ്റെ ആകെത്തുകയായ ദിവ്യകാരുണ്യത്തിൽ ദാനങ്ങളല്ല, ദാതാവിനെയാണ് നാം സ്വീകരിക്കുന്നത്.…………………………………………..പരിശുദ്ധ ത്രീത്വത്തിൻ്റെ വി. എലിസബത്ത്. എല്ലാ പ്രേഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “By taking one small step at a time, and by not thinking that in one big step we are going to get any place, we can walk straight to the Kingdom of Heaven — and there…
-
ദൈവസ്നേഹാഗ്നി
ദിവ്യബലിയർപ്പിക്കുമ്പോൾ ഞാൻ ദൈവസ്നേഹാഗ്നിയാൽ വിഴുങ്ങപ്പെടുന്നു.…………………………………………..വി. പാദ്രെ പിയോ.യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Draw me to you, Lord, in the fullness of your love. I am wholly yours by creation; make me all yours, too, in love.”~ St. Anselm 🌹🔥Good Morning…. Have a fruitful day…
-
ക്രിസ്തുവിൻ്റെ അനുയായി
ക്രിസ്തുവിൻ്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവൻ്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിൻ്റെ കർത്തവ്യം.…………………………………………..വി. ഇഗ്നേഷ്യസ്ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. God is the friend of silence..Trees, flowers, grass grow in silence..See the stars, moon, and sun,how they move in silence..-St Teresa of Calcutta🌹🔥 Good Morning… Have a fruitful day…
-
അമർത്യത
നമ്മുടെ ഭൗതികശരീരം അവൻ്റെ ശരീരരക്തങ്ങളാൽ പോഷിപ്പിക്കപ്പെടുകയും നമ്മുടെ ആത്മാവ് അമർത്യത കൈവരിക്കുകയും ചെയ്യുന്നു.…………………………………………..തെർതുല്യൻഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Acquiring the Spirit of God is the true aim of our Christian life, while prayer, fasting, almsgiving and other good works done for Christ’s sake are merely means for acquiring the Spirit of God.”(St Seraphim of Sarov, +1833)🌹🔥 Good Morning….…
-
സഭയുടെ ഹൃദയം
ദിവ്യകാരുണ്യം സഭയുടെ ഹൃദയമാണ്. ലോകത്തിൻ്റെ കേന്ദ്രമാണ്. നിത്യരക്ഷയുടെ വഴിയും അനുദിന ജീവിതത്തിൻ്റെ അനുഗ്രഹവുമാണ്.…………………………………………..ദാവീദ് മരിയ തുറോൾദോ മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “For Jesus, there are no countries to be conquered, no ideologies to be imposed, no people to be dominated. There are only children, women and men to be loved.” Henry Nouwen🌹🔥 Good Morning…. Have a fruitful day…
-
യഥാർത്ഥ ഫലം | Eucharistic Quotes
“പരിശുദ്ധ ബലിയുടെ യഥാർത്ഥ ഫലം ക്രിസ്തുവിൻ്റെ ശരീരമായി തീരുകയെന്നതാണ്.”…………………………………………..ജാക്വസ് ബെനീഞ്ഞേ ബോസ്വെത്ത്. ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “We must abandon the future into the hands of God.”St. Theresea of Lisieux🌹🔥 Good Morning… Have a Joyful day…
-
സ്നേഹത്തിൽ വളരാൻ | Eucharistic Quotes
സ്നേഹത്തിൽ വളരണമെന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്ക് നടന്നടുക്കുക.………………………………………….. . വി. മദർ തെരേസ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “In my deepest wound I saw your glory and it dazzled me.” — St. Augustine of Hippo🌹 Good Morning… Have a blessed Sunday…
-
വിലമതിക്കാനാവാത്ത പ്രതിഫലം | Eucharistic Quotes
വിശുദ്ധ ബലിയിൽ പങ്കെടുക്കാനായി നീ വയക്കുന്ന ഒരോ ചുവടിനും ദൈവം നിനക്ക് വിലമതിക്കാനാവാത്ത പ്രതിഫലം തരും.…………………………………………..വി. അഗസ്തീനോസ് മിശിഹായുടെ തിരുശരീരമേ, എന്നെ രക്ഷിക്കണമേ. “Just as a strongly flowing fountain is not blocked up by a handful of earth, so the compassion of the Creator is not overcome by the wickedness of his creatures.”~ Saint Isaac of Syria 🌹 Good Morning… Have…
-
ജ്വലിക്കുന്ന അഗ്നിനാളം | Eucharistic Quotes
ജ്വലിക്കുന്ന അഗ്നിനാളം പോലെ പ്രകാശവും ചൂടും പകര്‍ന്ന് എന്നും ദിവ്യകാരുണ്യനാഥന്റെ സ്നേഹദൂതനായിരിക്കുക.– – – – – – – – – – – – – – വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Our reality, our true self, is hidden in what appears to us to be nothingness…. We can rise above this unreality and recover our…
-
വിശുദ്ധ ബലി
വിശുദ്ധ ബലിയോളം ഉപകാരപ്രദവും ഫലദയകവും ദൈവ പ്രസാദപരവുമായ മറ്റൊന്നും ലോകത്തിലില്ല.…………………………………… …….ലോറൻസ് ജുസ്തിനിയാനി. സ്വർഗ്ഗീയ യാത്രയിൽ പാഥേയമായ ജീവൻ നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Though You have recourse to many Saints as your intercessors, go especially to St. Joseph, for he has great Power with God.St. Tereടa of Avila🌹🔥 Good Morning… Have a fruitful day…
-
ദിവ്യകാരുണ്യ ആഘോഷം
അദൃശ്യനായവൻ ദൃശ്യമാകുമ്പോൾ അസാധ്യമായതെല്ലാം സാധ്യമാകുന്നു. അതാണ് ദിവ്യകാരുണ്യ ആഘോഷത്തിൽ നടക്കുന്നത്.…………………………………………..ജോസഫ് റായ മെത്രോപ്പോലീത്ത. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Acquire the Spirit of Peace and a thousand souls around you will be saved.”–Seraphim of Savarov🌹 Good Morning…. Have a fruitful Ash Monday….
-
ഗർഭഛിദ്രം
മനുഷ്യർ ആഴ്ചയിൽ ഒരു മണിക്കൂർ നേരമെങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നുവെങ്കിൽ ഗർഭഛിദ്രം ഉണ്ടാകുമായിരുന്നില്ല.………. ……………………………….വി. മദർ തെരേസ ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The heart of the world is breaking under this load of pride and pretense. There is no release from our burden apart from the meekness of Christ.”~ A.W. Tozer 🌹 Good Morning…. Have a Blessed Sunday…
-
ഊർജ്ജ സ്രോതസ്സ്
ദിവ്യകാരുണ്യമാണ് എൻ്റെ അനുദിന ജീവിത രഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഊർജ്ജ സ്രോതസ്സ് ദിവ്യകാരുണ്യമാണ്.…………………………………………..വി. ജോൺ പോൾ രണ്ടാമൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Love unites the soul with God, and, the more degrees of love the soul has, the more profoundly does it enter into God and the more is it centered in Him. ~Saint John of…
-
ആത്മാവിന്റെ ഭോജനം
എന്റെ ആത്മാവിന്റെ ഭോജനമായ ഈ അപ്പത്തിൽ,എന്റെ അന്തരംഗത്തിന്റെ അനന്ദനന്ദമായ ഈ അപ്പത്തിൽ,എന്നെയും എന്റെ സർവവും ഞാൻ സമർപ്പിക്കുന്നു.……………………. …….. ……………ഹെന്ററി ന്യൂമാൻ നിത്യസ്തുതിയ്ക്ക് യോഗ്യമായ പരിശുദ്ധപരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. “In a word, prayer is something noble, supernatural, which expands my soul and unites it to God.” ~ St Thérèse of Lisieux 🌹🔥 Good Morning… Have a blessed day…
-
എല്ലാമെല്ലാം
നീ ദിവ്യകരുണ്യമാണ്.ഞങ്ങളുടെ ഭക്ഷണവുംവസ്ത്രവും നീയാണ്.സമ്പത്തും സങ്കേതവും നീയാണ്.ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്നപടവാളുമാണ് നീ.നീയാണ്ഞങ്ങളുടേ എല്ലാമെല്ലാം.വി.പീറ്റർ ജൂലിയൻ അയ്മർഡ്❤️ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. “In the inner stillness where meditation leads, the Spirit secretly anoints the soul and heals our deepest wounds.” -St John of the Cross❤️ Have a good day…
-
പ്രകാശത്തിന്റെ നീരുറവ | Eucharistic Quotes in Malayalam
അന്ധകാരവിനാഴികയിലും ഞാന്‍ കാണുന്ന പ്രകാശത്തിന്റെ നീരുറവയാണ് ദിവ്യകാരുണ്യ അപ്പം.– – – – – – – – – – – – – – – – – – –വി.യോഹന്നാന്‍ ക്രൂസ്. ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.❤️ “If we always see God in our minds, and always remember Him, everything will appear tolerable to us.”~ St John Chrysostom…
-
സ്നേഹാഗ്നി
എന്നിലുള്ള എല്ലാ നന്മകൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നത് ദിവ്യകാരുണ്യത്തോടാണ്. അവൻ്റെ സ്നേഹാഗ്നി എന്നെ മെനഞ്ഞെടുക്കുന്നു.…………………………………………..വി.ഫൗസ്തീന. നിരാശയിലേക്കു പോയ ശിഷ്യരെ ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Creation is a song that God freely desires to sing into the vast spaces of the universe.”~ Saint Bonaventure (c. 1221-1274) 🌹Good Morning… Have a Joyful day…
