• സ്നേഹപ്രവാഹം

    ഓ ദിവ്യകാരുണ്യ സ്നേഹമേ, ഓ ജീവൻ്റെ അപ്പമേ, എൻ്റെ പ്രാണനാഥാ, നിൻ്റെ സ്നേഹത്തിൻ്റെ ഈ പ്രവാഹത്തിൽ ഞാൻ എന്നെത്തന്നെ മറക്കുന്നു.…………………………………………..അർമീദിയിലെ കാബ്രെര. തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. God Still loves the world and Hesends you and me to be His love. St. Teresa of calcutta🔥❤️ Good Morning…. Happy Feast of St.chavara Kuriakose Elias

  • സന്തോഷവാൻ

    ഞാൻ തികച്ചും സംതൃപ്തനും സന്തോഷവാനുമാണ്.കാരണം ഞാനെപ്പോഴും ദിവ്യകാരുണ്യ സന്നിധിയിലാണ്.…………………………………………ഹെർമൻ കോഹൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. For until I am one with him I can never have true rest nor peace. I can never know it until I am held so close to him that there is nothing in between.~ Saint Julian of Norwich🌹 Good Morning… Have…

  • എല്ലാം

    എല്ലാം എൻ്റെ ദിവ്യകാരുണ്യ ഈശോയ്ക്ക്. എനിക്ക് ഒന്നും വേണ്ട.………………… ……………..വി. മാർഗരറ്റ് മേരി അലക്കോക്ക്. ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. If you cannot find Christ in the beggar at the church door, you will not find Him in the Chalice.St. John Chrysostom🔥❤️ Good Morning… Have a graceful day…

  • സ്വർഗ്ഗീയമഹിമ

    ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ ധ്യാനിക്കുന്ന ഓരോ നിമിഷവും നമ്മൾ സ്വർഗ്ഗീയ മഹിമയുടെ യോഗ്യതയിലേക്ക് പ്രവേശിക്കുകയാണ്.…………………………………………..വി ജർത്രൂദ്സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Truly it must be said that, This namey JESUS is of great and manifold Power, for it is a refuge for the penitent, a remedy for the sick, a strength for those struggling, a support for those…

  • സ്നേഹവായ്പ്പ്

    മാതൃസഹജമായ സ്നേഹവായ്പോടുകൂടി ദിവ്യകാരുണ്യത്തിൽ ദൈവം നമ്മെ തൃപ്തരാക്കുന്നു.……………………………………….ജോസഫ്‌ റായ മെത്രാപ്പോലീത്ത. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “with reason did the Most Holy Virgin predict that all generations would call her blessed, for all the Elect obtain eternal salvation through the means of Mary.” Saint Ildephonsus🌹 Good Morning… Have a blessed day…

  • പെരുമഴ

    ദിവ്യകാരുണ്യ ആരാധകരുടെ പെരുമഴ സക്രാരിക്കു ചുറ്റും ഉണ്ടാകണം.…………………………………………..ദൈവദാസി ദീന ബലകർ ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ” All true children of God have God for their father and Mary for his mother; anyone who does not have Mary for his mother does not have Mary God for his father.”. Saint Louis Marie de Monfort🌹 Have a blessed…

  • ഓസ്തി

    എൻ്റെ കരങ്ങളിൽ ചെറു ഓസ്തി എടുത്തു ഞാൻ ചിന്തിക്കും. വലിയ കാര്യങ്ങൾ ചെയ്യാനല്ല, അവനെപ്പോലെ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാനാണ് ദിവ്യകാരുണ്യത്തിൽ അവൻ എന്നെ ക്ഷണിക്കുന്നത്.…………………………………………..വി. മദർ തെരേസ എല്ലാ പ്രേഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. O Mary, Queen of Peace, give us Christ, the world ‘s true Peace. St. John Paul II🔥❤️Good Morning… wish you Merry christmas…our beloved Infant…

  • അവർണനീയം | Eucharistic Quotes

    “ദിവ്യകാരുണ്യ സന്നിധിയിലായിരിക്കുക എന്നത് എൻ്റെ അവർണനീയമായ ആനന്ദമാണ്. അവൻ്റെ സന്നിധിയിൽനിന്നും മാറിനിൽക്കുന്നത് മരണകരമാണെനിക്ക്.”…………………………………………..വി. കാതറിൻ ദ്രക്സൽ തന്നിൽനിന്ന് അകന്നുപോകുന്നവരെ തന്നെത്തന്നെ നല്കികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. you ask me a method of attaining perfection, I know of love – and only love. Love cando all things.St. Therese of Lisieux❤️🔥 Good Morning… Have a graceful day…

  • നന്മയുടെ നന്മ

    ദിവ്യകാരുണ്യം നന്മകളുടെ നന്മയാണ്. ജ്ഞാനത്തെ അതിശയിക്കുന്ന ജ്ഞാനവും സ്നേഹത്തിൻ്റെ അഗ്നിയും മനുഷ്യൻ്റെ നഗ്നതയെ മറയക്കുന്ന വസ്ത്രവും അതുതന്നെ.………………………………………സിയന്നയിലെ വി.കാതറിൻ യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. It islove alone that gives worth to all things. St. Teresa of Avila❤️🔥 Good Morning…. Have a good day…

  • ആരാധനാഘോഷം

    ഓരോ ദിവ്യബലിയർപ്പണവും പുരോഹിതനായ ക്രിസ്തുവിൻ്റെയും അവൻ്റെ ശരീരമായ സഭയുടെയും ആരാധനാഘോഷമാണ്. മറ്റൊന്നും അതിന് പകരം വയ്ക്കാനാവില്ല.…………………………………………വത്തിക്കാൻ II ,S C 7 . തിരുസഭയെ എന്നും നവീകരിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Make ready for the Christ, Whose smile, like lightning,Sets free the song of everlasting gloryThat now sleeps, in your paper flesh, like dynamite.~ Thomas Merton 🌹 Good Morning… Have a graceful…

  • ദിവ്യകാരുണ്യം

    രോഗാതുരമായ ആത്മശരീരങ്ങളെ സ്നേഹത്തിലും സൗഖ്യത്തിലും പ്രത്യാശയിലും കുളിപ്പിക്കുന്ന കൂദാശയാണ് ദിവ്യകാരുണ്യം.…………………………………………വി. ബർണദെത്ത. സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. He was created of a mother whom He created. He was carried by hands that He formed. He cried in the manger in wordless infancy, He the Word, without whom all human eloquence is mute. St. Augustine of Hippo🔥❤️ Have…

  • ദൈവ ഐക്യം

    സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ.– – – – – – – – – – – – – –വി.ബേസില്‍. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. No one, however weak, is denied a share in the victory of the Cross. No one is beyond the help of the Prayer of Christ.St. Leo The Great❤️🔥 Good Morning….…

  • ആനന്ദസംദായകം

    പറുദീസായെ രുചിച്ചറിയുന്ന വി.അള്‍ത്താരയെ സമീപിക്കുന്നത് എത്രയോ ആനന്ദസംദായകം!– – – – – – – – – – – – – – – – – –വി.പത്താം പീയുസ് പാപ്പാ. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Make my Soul… your cherished dwelling place, your home of rest. Let me never leave you there alone. but keep me there all absorbed…

  • മിഴി

    പാപത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഫലപ്രദമായ മാര്‍ഗം ദിവ്യകാരുണ്യത്തില്‍ മിഴി നടുക എന്നുള്ളതാണ്.– – – – – – – – – – – – – – – – – – – –വി. ജോണ്‍ XXIII. പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Our heart is made for God, and God constantly entices it and never ceases to cast before…

  • ദൈവൈക്യം

    ഈശോയെ ദിവ്യകാരുണ്യത്തിൽ സ്വീകരിക്കുക എന്നതിനേക്കാൾ മറ്റെന്തു ദൈവൈക്യമാണ് ഉള്ളത്?…………………..മോൺ. റിച്ചാർഡ് എൻ. കാരൾ ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Just as a strongly flowing fountain is not blocked up by a handful of earth, so the compassion of the Creator is not overcome by the wickedness of his creatures.”~ Saint Isaac of Syria ❤️ Good Morning… Have a…

  • ആഗ്രഹം

    ദിവ്യസക്രാരിയുടെ മുന്നില്‍ ഒരു ജീവിതം മുഴുവന്‍ ചെലവഴിക്കുക എന്നതാണെന്റെ ആഗ്രഹം.– – – – – – – – – – – – – – – – – –വി.എവുജിന്‍. ഞങ്ങള്‍ക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിന്റെ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Out of this grows the love of our neighbors, for we now esteem them, and no longer judge them as we used…

  • കർത്തവ്യം.

    ക്രിസ്തുവിൻ്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവൻ്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിൻ്റെ കർത്തവ്യം.………………………………………വി. ഇഗ്നേഷ്യസ് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Love Speaks Iittle . The language of divine love is a burning heart.St. Paul of the cross 🔥❤️ Good Morning… Have a blessed day…

  • ആത്മദാനം

    ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിൻ്റെ ശൂന്യവത്കരണം അവൻ്റെ സ്നേഹത്തിൻ്റെ ആത്മദാനമാണ്.………………………………………..വി. ബർണാർദ് നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. A Joyful heartis the inevitable result of a heart burning with love.St. Mother Teresa.❤️❤️Good Morning… Have a beautiful day…

  • നിത്യരക്ഷയുടെ അച്ചാരം

    സന്ദേഹവും സംശയവും കൂടാതെ ക്രിസ്തുവിൻ്റെ ശരീരം ഭക്ഷിക്കുക. അത് നിൻ്റെ നിത്യരക്ഷയുടെ അച്ചാരമാണ്.…………………………………………..വി. ഗ്രിഗറി നസിയാൻസ്. ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. It is foolish to think that we will enter heaven without entering into ourselves.St. Theresa of Avila🔥🔥 Good Morning… Have a blessed Sunday….

  • ഇതെൻ്റെ ശരീരം

    ഇതെൻ്റെ ശരീരം എന്നതിൻ്റെ അർത്ഥം ഇതു ഞാൻ തന്നെയാണ് എന്നാണ്.………………………………………….കാൾ റാനർദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. God loves each of us as if there were only one of us. St. Augustine of Hipo❤️ Good Morning…. Have a nice day…

  • കൂദാശകളുടെ ലക്ഷ്യം

    എല്ലാ കൂദാശകളും ലക്ഷ്യം വയ്ക്കുന്ന ആത്മീയ ജീവിതമാണ് ദിവ്യകാരുണ്യം.…………………………………………വി.തോമസ് അക്വീനാസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The one you are looking for is the one who is looking.St. Francis of Assissi🔥 Good Morning… Have a wonderful day…

  • സ്നേഹത്തിൽ വളരാൻ

    സ്നേഹത്തിൽ വളരണമെന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്ക് നടന്നടുക്കുക.…………………………………………..വി. മദർ തെരേസ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “To say that I am made in the image of God is to say that love is the reason for my existence, for God is love. Love is my true identity. Selflessness is my true self. Love is my true character. Love is…

  • ദിവ്യകാരുണ്യ സ്വീകരണം

    ഓരോ ദിവ്യകാരുണ്യസ്വീകരണവും സ്നേഹത്തിന്റെ തിരുനാളും ഉത്സവും ആണ്.– – – – – – – – – – – – – – – – – –വി.ജമ്മാഗല്‍ഗാനി. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” May the Mother of Jesus and our Mother always smile on your Spirit, obtaining for it, from her Most Holy Son , every heavenly blessings.”.…

  • സ്വർഗ്ഗമഹിമ

    സ്വർഗ്ഗമഹിമയിൽ വാഴുന്നപോലെ ഈ അപ്പത്തിൽ ദൈവം സത്യമായും വാഴുന്നു.………………………………വി. പാസ്കൽ ബയ്ലൺ എല്ലാ പ്രേഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Take neither great nor little notice of who is with you or against you, and try always to please God. Ask him that his will be done in you. Love him intensely, as he deserves to be…