-
സ്നേഹത്തിൻ്റെ ഓർമ്മ
ബലിയർപ്പണ വേളയിൽ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാൻ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കിൽ, ക്രിസ്തു സ്നേഹത്തിൻ്റെ ഓർമ്മ നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ സ്നേഹത്തിൻ്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിച്ചേനേ!………………………………………….ഫൊളിത്തോയിലെ വി.ആഞ്ചല. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “O marvelous humility! O astonishing poverty! The King of angels, the Lord of heaven and earth, is laid in a manger!” St. Clare of Assisi Good Morning… Have a…
-
പങ്കാളിത്വം
ദിവ്യബലിയിൽ പങ്കുകൊള്ളുക എന്നാൽ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സഹനവും കഷ്ടാരിഷ്ടതകളും മരണവുമെല്ലാം ക്രിസ്തുവിൻ്റെ സഹനമരണങ്ങളോടൊന്നാക്കുന്നു എന്നതാണ്.………………………………………..ഓസ്കാർ റൊമാരോ. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “There are more tears shed over answered prayers than over unanswered prayers.”St. Teresa of Avila❤️Good Morning… Have a greatful day…
-
ചിന്ത
ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥൻ രൂപപ്പെടുത്തും.…………………………………………..വി.ഇരണേവൂസ് ഞങ്ങളെ വിശുദ്ധീകരിക്കുന്ന ദിവകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Never be in a hurry; do everything quietly and in a calm spirit.Do not lose your inner peace Ifor anything whatsoever, even if your whole world seems upset.What is anything in life compared to peace of soul?”St. Francis de Sales 🔥 Good Morning……
-
സംരക്ഷണം
ദിവ്യകാരുണ്യം നമ്മെ പിശാചിൽ നിന്നും സംരക്ഷിക്കുകയും പുണ്യത്തിൽ വളരാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.………………………………………….വി. ജോൺ ക്രിസോസ്തേം ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prayer is the place of refuge for every worry, a foundation for cheerfulness, a source of constant happiness, a protection against sadness.” John Chrysostom🌹Good Morning… Have a graceful day…
-
ഉത്തേജനം
ഓ, ദിവ്യകാരുണ്യത്തിലെ ആശ്വാസാനന്ദദായകനെ, സദാ നിന്നെ തിരയാൻ എൻ്റെ ആത്മാവിനെ ഉത്തേജിപ്പിക്കണമേ.…………………………………………ചാൾസ് ദെ ഫുക്കോ മിശിഹായുടെ ദിവ്യാത്മാവേ, എന്നെ ശുദ്ധീകരിക്കണമേ Arm yourself with prayer rather than a sword; wear humility rather than fine clothes. Saint Dominic🌹 Good Morning…. Have a blessed Sunday…
-
വരപ്രസാദം
വറ്റാത്ത ഉറവയിൽനിന്നെന്നപോലെ ദിവ്യകാരുണ്യത്തിൽ നിന്നും വരപ്രസാദം അനസ്യൂതം ഒഴുകുന്നു.—— ——- —— —— –Sacrosarrtum concilium രോഗികൾക്ക് സൗഖ്യം നൽകുന്ന തിരുശരീരമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Let us always guard our tongue; not that it should always be silent, but that it should speak at the proper time.” John Chrysostom🌹 Good Morning….. Have a blessed day….
-
എല്ലായിടത്തും
ദൈവം എല്ലായിടത്തുമുണ്ട്. എന്നാൽ, ദിവ്യകാരുണ്യത്തിൽ, എൻ്റെ ശരീരത്തിൽ ആത്മാവ് എന്നതുപോലെ അവൻ സത്യമായും കുടികൊള്ളുന്നു.……………………………………വി. എലിസബത്ത് ആൻസേത്തൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Beware of despairing about yourself: you are commanded to put your trust in God, and not in yourself.~ Saint Augustine.❤️Good Morning… Have a graceful day ….
-
എപ്പോഴും നിന്നിൽ
സത്യദൈവമായ ദിവ്യകാരുണ്യ നാഥാ, ഒന്നും എന്നെ നിന്നിൽനിന്നും വേർതിരിക്കാതിരിക്കട്ടെ.——————————–വി. ബേസിൽതിരുസഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Everything, even sweeping, scraping vegetables, weeding a garden and waiting on the sick could be a prayer, if it were offered to God.” ~ St. Martin de Porres🌹 Good Morning….. Festal greetings of Charles Boromio❤️🔥 Saint of Catechism Teachers…
-
ദിവ്യകാരുണ്യ സാന്നിദ്ധ്യം
ദിവ്യകാരുണ്യം ഇല്ലായിരുന്നെങ്കിൽ ഈ വിശ്വം ചേതനാ ശൂന്യമാകുമായിരുന്നു. മരുവിലെ ജലധാരയായ അവനെ നമുക്കാരാധിക്കാം.………………………………………വി.പീറ്റർ ജൂലിയൻ എയ്മർഡ് മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “I place trust in God, my creator, in all things; I love Him with all my heart.”~ Saint Joan of Arc (1412-1431)❤️ Good Morning… Have a blessed day…
-
ദിവ്യകാരുണ്യജീവിതം.
ദിവ്യകാരുണ്യം സഭയുടെ ഹൃദയമാണ്.ദിവ്യകാരുണ്യ ജീവിതം പുഷ്പിക്കുന്നിടത്ത് സഭാ ജീവിതവും പുഷ്കലമാകും.…………………………….വി. ജോൺ പോൾ രണ്ടാമൻ പാപ്പ. സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജിവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. For this is the will of my Father, that everyone who looks on the Son and believes in him should have eternal life, and I will raise him up on the last day.John 6:40.All Souls…
-
അടയാളങ്ങൾ
ദിവ്യകാരുണ്യം വിശ്വാസത്തിൻ്റെ ആഴപ്പെടലും പ്രോത്സാഹനവുമാണ്. സഭയുടെ യഥാർത്ഥ പരിവർത്തനത്തിൻ്റെ അടയാളങ്ങൾ.…………………………………………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. From Mary We Learn to Trust even when all Hope Seems gone.St. John Paul II വിശുദ്ധപദവി അലങ്കരിക്കുന്ന വിശുദ്ധരുടെ മദ്ധ്യസ്ഥം വിശുദ്ധിയിലേക്ക് നടന്നടുവാൻ അനുഗ്രഹിക്കട്ടെ… Festal greetings of all Saints day…
-
എല്ലാമെല്ലാം
നീ ദിവ്യകാരുണ്യമാണ്. ഞങ്ങളുടെ ഭക്ഷണവും വസ്ത്രവും നീയാണ്. സമ്പത്തും സങ്കേതവും നീയാണ്. ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്ന പടവാളും നീയാണ്. നീയാണ് ഞങ്ങളുടെ എല്ലാമെല്ലാം.………………………………………..വി.പീറ്റർ ജൂലിയൻ അയ്മർഡ് മനുഷ്യ മക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “A tree is known by its fruit; a man by his deeds. A good deed is never lost; he who sows courtesy reaps friendship, and he who…
-
രൂപാന്തരം
പത്രോസും യോഹന്നാനും യാക്കോബും താബോറിലെ രൂപന്തരീകരണത്തിനു സാക്ഷികൾ ആയതുപോലെ, സമസ്ത ലോകവും ദിവ്യകാരുണ്യ സന്നിധിയിൽ രൂപാന്തരപ്പെട്ടു തിളങ്ങും.വി.അന്നണിമൂസ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Christ asks for a home in your soul, where he can be at rest with you, where he can talk easily to you, where you and he, alone together, can laugh and be silent and be…
-
സ്നേഹാധിക്യം
മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവൻ ദിവ്യകാരുണ്യത്തിൽ പ്രകടമാകുന്നു.…………………….വി. ഫിലിപ്പ് നേരി ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. To desire grace without resourse to the Virgin mother is to desire to fly without wings.🔥 Pope Pius XII Good morning… Have a blessed day…
-
സ്നേഹാനുഭവം
യേശുവിനാല്‍ സ്വന്തമാക്കപ്പെടുന്നതുംയേശുവിനെ സ്വന്തമാക്കുന്നതുമാണ്യഥാര്‍ത്ഥ സ്നേഹാനുഭവം.ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായിഅദമ്യമായൊരു ബന്ധം സ്ഥാപിക്കാതെനാം ഒന്നും നേടുന്നില്ല.– – – – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “We must not judge things according to our own liking, but according to that of God. This is a great…
-
ദിവ്യകാരുണ്യം
ദിവ്യകാരുണ്യനാഥനെ സ്നേഹിക്കുക. മരുഭൂവിലെ പച്ചത്തുരുത്താണവൻ. യാത്രികൻ്റെ പാഥേയം. വിശുദ്ധ പേടകമാണവൻ. ഈ ഭൂമിയുടെ സ്വർഗ്ഗവും പറുദീസയും അവൻതന്നെ.……………………………………..വി.പീറ്റർ ജൂലിയൻ എയ്മർഡ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “However softly we speak, God is near enough to hear us.”— Teresa of Avila 🌹 Good Morning… Have a good day…
-
പരമനന്മ
ദിവ്യകാരുണ്യം ഈ ലോകജീവിതത്തിൻ്റെ പരമനന്മയാണ്. വിരുന്നും വിരുന്നുകാരനും അവൻ തന്നെയാണ്.…………………….. വി.ജെറോം മനുഷ്യമക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Seek the LORD and his strength,seek his presence continually!” (Psalms 105 : 4) Have a nice day…
-
ഊർജ്ജം
ദിവ്യകാരുണ്യമാണ് എൻ്റെ അനുദിന ജീവിത രഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഊർജ്ജ സ്രോതസ്സ് ദിവ്യകാരുണ്യമാണ്.………………………………………….വി. ജോൺ പോൾ രണ്ടാമൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Our bodily foodis changed into us,but our spiritual foodchanges us into itself.–Meister Eckhart🌹 Good Morning…. Have a graceful Sunday…
-
ദിവ്യകാരുണ്യം
ദിവ്യകാരുണ്യം സഭയുടെ ഹൃദയമാണ്. ലോകത്തിൻ്റെ കേന്ദ്രമാണ്. നിത്യരക്ഷയുടെ വഴിയും അനുദിന ജീവിതത്തിൻ്റെ അനുഗ്രഹവുമാണ്.……………………………………ദാവീദ് മരിയ തുറോൾദോ മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ” Compassion and kindness are magic medicine for every wound and every soul”~Margaret B Moss 🌿❤🌿❤ Good Morning…. Have a blessed day….
-
ഔദാര്യം
ദൈവത്തിൻ്റെ മഹത്തായ കാരുണ്യവും ഔദാര്യവുമാണ് അപ്പമായി നമ്മിൽ ആവസിക്കുന്ന ദിവ്യകാരുണ്യം.……………………………………ഗ്രെനഡയിലെ ലൂയിസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ln that little Host is the solution of all the problems in the world.💟St. John Paul II Good Morning… Festal Greetings St. John Paul II…
-
ദിവ്യകാരുണ്യ ആരാധന | Eucharistic Quotes
“ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.”– – – – – – – – – – – – – – – – – –ബെനഡിക്ട് പതിനാറാമന്‍ പാപ്പ. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “For I, the LORD your God,hold your right hand;it is I who say to you, “Fear not,I will help…
-
എൻ്റെ ജീവിതം
ദൈവം വസിക്കുന്ന ഈ സക്രാരിയുടെ കടയ്ക്കല്‍ എന്റെ ജീവിതം മുഴുവന്‍ ചെലവിടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.——————————വി.എവുജിന്‍ മസ്സേനോ ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Contemplative Prayer in my opinion is nothing else than a close sharing between friends; it means taking time frequently to be alone with Him who we know loves us.”– Saint Teresa of Avila❤️…
-
യാഥാർത്ഥ്യം
എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.– – – – – – – – – – – – – – – –വി. ഫൗസ്തീന. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “In myself, nothing. In Christ, everything.”~ A.W. Tozer 🌹 Good Morning… Have a good day…
-
പരിപൂര്‍ണത
സ്നേഹത്തിന്റെ ഉന്നതമായകൃപാവരവും അതിന്റെപരിപൂര്‍ണതയുമാണ്ദിവ്യകാരുണ്യം.– – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Joy is not found in the things which surround us, but lives only in the soul.~ St. Thérèse de Lisieux🌹 Good Morning… Have a fruitful Sunday…
