-
വിശ്വാസം
ദിവ്യകാരുണ്യനാഥനിൽ പരിപൂർണ്ണമായി വിശ്വസിക്കുക. നീ അത്ഭുതങ്ങൾ കാണും.………………………………….വി. ജോൺ ബോസ്കോ . സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “So let us close the door our our worldly calendars and deadlines and live instead in paradise with the God of love. If we desire this closeness that comes from closing the door on the world, we must realize…
-
അത്ഭുതം
വൈദികൻ്റെ കരങ്ങളാൽ ഉയർത്തപ്പെടുന്ന ദിവ്യകാരുണ്യ അപ്പത്തിനു മുമ്പിൽ സകലരും അത്ഭുതസ്തബ്ധരാകട്ടെ, സകല ലോകങ്ങളും വിറകൊള്ളട്ടെ. സ്വർഗ്ഗം നിതാന്തമഹിമ പാടട്ടെ.………………………………………….വി. ഫ്രാൻസീസ് അസ്സീസി രോഗികൾക്ക് സൗഖ്യം നൽകുന്ന തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Waiting in Prayer is a disciplined refusal to act before God acts.”-Eugene Peterson ആവിലായിലെ വി.തെരേസയുടെ തിരുനാൾ മംഗളങ്ങൾ.
-
കണ്ണുനീരിൻ്റെ താഴ്‌വര
കണ്ണുനീരിൻ്റെ ഈ താഴവരയിൽ വിശുദ്ധവും സമ്പന്നവുമായ ഈ ദിവ്യകാരുണ്യ മഹാരഹസ്യത്താൽ പരിപോഷിപ്പിക്കപ്പെടാൻ എൻ്റെ ആത്മശരീരങ്ങൾ കൊതിക്കുന്നു.………………………………………..വി.കജെട്ടൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “We consider our soul to be like a castle made entirely of a diamond or of very clear crystal, in which there are many rooms. If I had understood as I do now that in this little…
-
സ്വർഗ്ഗീയമഹിമ
സ്വര്‍ഗ്ഗമഹിമയില്‍ വാഴുന്നപോലെ, ഈ വിശുദ്ധ അപ്പത്തില്‍ ദൈവം സത്യമായും നിത്യമായും വാഴുന്നു. വി.പാസ്കല്‍ ബയ്ലണ്‍. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Men do not fear a powerful hostile army, as the powers of hell fear the name and protection of Mary.St Bonaventure🔥 Good Morning… Have a graceful day…
-
അനിവാര്യത
ക്രിസ്തീയ ജീവിതത്തിൻ്റെ ധീരദത്തമായ മൂല്യങ്ങൾ ജീവിക്കാൻ ദിവ്യകാരുണ്യം അനിവാര്യമാണ്.ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ പേറാത്തവർ യഥാർത്ഥ ക്രിസ്ത്യാനിയല്ല.…………………………………….വി. ജോൺ പോൾ രണ്ടാമൻ പാപ്പ. ദിവ്യകാരുണ്യമായി ഞങ്ങളോടുത്തു വസിക്കുന്ന ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. If you wish to know the CreatorCome to know his creatures – St Columban ❤️ Good Morning… Have a nice day…
-
സ്വർഗ്ഗം
സ്വർണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങി വരുന്നത്, മറ്റൊരു സ്വർഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവിടുന്ന് സമാഗതനാകുന്നത്.……………………………വി. കൊച്ചുത്രേസ്യാ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. True virtue lies in always remembering God, in order to call on Him for help in both prosperity and misfortune. St. John Chrysostom🌹 Good Morning… Have a graceful day…
-
അനുദിനം
ഒരിക്കല്‍ മാത്രമല്ല, അനുദിനവും ദാനമായി തരാന്‍ ദയാപൂര്‍ണ്ണനാണ് ദിവ്യകാരുണ്യ നാഥന്‍.– – – – – – – – – – – – – – – – – – –വി.ഇഗ്നേഷ്യസ് ലയോള. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Charity is the sweet and holy bond which links the soul with its Creator: it binds God with man and man with…
-
ദിവ്യകാരുണ്യ സ്വീകരണം
തമ്പുരാന് അഹിതമായ ലൗകികതയൊക്കെയും വെടിഞ്ഞിട്ടുവേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാന്‍.– – – – – – – – – – – – – – – – –വി.അഗസ്തിനോസ്. പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Holy Spirit, you dwell within me closer than my next breath so on this day let me breathe out pain and breathe in your…
-
ഐക്യം
ദൈവത്തെ മനുഷ്യരിലും മനുഷ്യനെദൈവത്തിലും എത്തിക്കുന്നദൈവത്തിന്റെ ഐക്യത്തിന്റെരഹസ്യമാണ് ദിവ്യകാരുണ്യം.– – – – – – – – – – – – – – – – –ബെനഡിക്ട് പതിനാറാമന്‍ പാപ്പാ. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “You, O eternal Trinity, are a deep sea,into which the more I enter the more I find,and the more I find the more I…
-
ഗുരുനാഥൻ
ദിവ്യകാരുണ്യമാണ് എൻ്റെ ഗുരുനാഥൻ. അവൻ്റെ സാന്നിദ്ധ്യത്തിൽ നിന്നാണ് ഞാൻ വിശുദ്ധിയെതെന്ന് അറിയുന്നത്.……. ……. ……. ……വി. ഫ്രാൻസിസ് സെയിൽസ് വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Only those who have experienced the solitude and the silence of the wilderness can know the benefit and divine joy they bring to those who love them.”~ St Bruno of Cologne ❤️ ജപമാല മാസത്തിൽ…
-
നിധി
ഓ സാമ്യമകന്ന സാന്നിധ്യമേ, ദൈവസ്നേഹത്തിന്റെ കത്തുന്ന കനലും, ആത്മീയവരങ്ങളുടെ ആള്‍രൂപവും നിത്യതയുടെ നേരും ക്രിസ്ത്യനിയുടെ നിധിയും നീയാണ്.– – – – – – – – – – – – – – – – – –ഗ്രാനഡയിലെ ലൂയിസ്.മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “O Jesus, I want to live in the present moment, to live as if this were the last day…
-
പാപമോചനം
നിന്റെ ശരീരം ഞങ്ങള്‍ക്കുനിത്യരക്ഷയുംനിന്റെ രക്തം ഞങ്ങള്‍ക്കുപാപമോചനവും നല്‍കട്ടെ.– – – – – – – – – – – – – – – – – – –ആദിമക്രൈസ്തവ പ്രാര്‍ത്ഥന. ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ,ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Keep a clear eye toward life’s end. Do not forget your purpose and destiny as God’s creature. What you are in his sight is…
-
സൂര്യോദയം
സൂര്യനുദിക്കാത്ത ഒരു ദിനത്തെ ഭാവനയിലെങ്കിലും എനിക്ക് ഓർക്കാൻ കഴിയും. എന്നാൽ വി.കുർബാനയില്ലാത്ത ഒരു ദിനം അചിന്തനീയമാണ്.………………………….വി. പാദ്രെ പിയൊ. ദിവ്യകാരുണ്യമായ തിരുശരീരമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “If you have men who will exclude any of God’s creatures from the shelter of compassion and pity, you will have men who will deal likewise with their fellow men.”-Francis Of Assisi❤️സൃഷ്ട പ്രപഞ്ചത്തിൽ മുഴുവൻ മുദ്രിതമായ ദൈവസാന്നിധ്യത്തെ…
-
ആനന്ദം
വി.കുർബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കിൽ നമ്മൾ ആനന്ദംകൊണ്ട് മരിക്കും.—————————വി.ജോൺ മരിയ വിയാനി. സനേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “What most attracts God’s graces is gratitude, because if we thank Him for a gift, He is touched and hastens to give us ten more, and if we thank Him again with the same enthusiasm, what an incalculable multiplication of…
-
അഗ്നി
നമ്മെ ജ്വലിപ്പിക്കുന്ന അഗ്നിയാണ് ദിവ്യകാരുണ്യം.———————വി.ജോൺ ഡമഷീൻ യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “For me prayer is a surge of the heart,it is a simple look towards Heaven,it is a cry of recognition and of love,embracing both trial and joy.”🌹– St. Thérèse of Lisieux Good Morning… Have a nice day…. കാവൽമാലാഖയുടെ സംരക്ഷണവും പരിലാളനയും എപ്പോഴും ലഭിക്കുമാറക്കട്ടെ…. കാവൽമാലാഖയുടെ തിരുനാൾ ആശംസകൾ.
-
സല്ലാപം
ദിവ്യകാരുണ്യ നാഥനുമായി ഇന്നു പ്രഭാതത്തില്‍ ഞാന്‍ നടത്തിയ സല്ലാപം പറുദീസാനുഭവമായിരുന്നു. രണ്ടു ഹൃദയമല്ല ഒരു ഹൃദയമായിരുന്നു അവിടെ തുടിച്ചത്. സമുദ്രത്തില്‍ ജലബിന്ദുവെന്നപോലെ എന്റെ ഹൃദയം അവനില്‍ ലയിച്ചു.– – – – – – – – – – – – – – – – – – – –വി.പാദ്രെ പിയൊ. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “We must love Christ and always seek Christ’s embraces.…
-
Heaven
എനിക്കുവേണ്ടി എന്റെ പ്രിയനാഥന്‍സ്വര്‍ഗ്ഗം ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരുചെറിയ തിരുവോസ്തിയിലാണ്.– – – – – – – – – – – – – – – –വി. കൊച്ചുത്രേസ്യ. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. To love is to be transformed into what we love.To love God therefore is to be transformed into God.-St. John of the Cross. 🌹 Good Morning…. Have a…
-
God’s Love | Eucharistic Quotes
“ദൈവസ്നേഹത്തിൻ്റെ പരമ ദൃഷ്ടാന്തമാണ് ദിവ്യകാരുണ്യം. അതിനപ്പുറം സ്വർഗ്ഗമല്ലാതെ മറ്റൊന്നുമില്ല.”……………………….വി.പീറ്റർ ജൂലിയൻ എയ്മാർഡ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Priests have the privilege of holding the God of creation in their hands. Without priests, there is no Eucharist. Without the Eucharist, there is no Church –Archbishop Charles J. Chaput Good Morning… Have a good day… പരിശുദ്ധ മാലാഖമാരായ വി. മിഖായേൽ,…
-
Parudesa
പറുദീസായുടെ പരിമളവാഹിനിയാണ് പരിശുദ്ധ സക്രാരി.……………………വി. ഫിലിപ്പിനേരി തിരുസ്സഭയെ സ്നേഹിക്കുവാനും പടുത്തുയർത്തുവാനും സഹായിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “God is our All and leads us to Himself by Himself.” ~ St. Vincent de Paul ❤️ Good Morning…. Have a nice day….
-
Glory to God
വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.– – – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്. പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. sorry for the delay🙏
-
The Mountain
ഈ ലോകത്തിലെ സമസ്തനന്മ പ്രവര്‍ത്തികളും ഒരു വി.കുര്‍ബ്ബാനയുടെ പകരമായി വയ്ക്കുക. ആ നന്മകള്‍ വി.കുര്‍ബ്ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍ത്തരിക്ക് സമമായിരിക്കും.– – – – – – – – – – – – – – – – – – –വി.ജോണ്‍ മരിയ വിയാനി. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Those who bow to Jesus cannot and must not prostrate themselves before any earthly…
-
The Angels
വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.– – – – – – – – – – – – – – – – – – –വി.ജോണ്‍ ക്രിസോസ്തോം. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. To love is to be transformed into what we love.To love God therefore is to be transformed into God. -St.John…
-
Holy Eucharist
ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തിൽനിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തിൽ നിന്നും രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേയ്ക്ക് നയിക്കുന്നു. ശരീരത്തിന് അമർത്യസൗന്ദര്യം നൽകുന്നു.– – – – – – – – – – – – – – – – – – –വി.തോമസ് അക്വീനാസ് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Lord, all my longing is known to you, my sighing is not hidden from you.…
-
The Eternal LOVE
നമുക്ക് വേണ്ടത് വെറും ദിവ്യകാരുണ്യഭക്തിയല്ല; ദിവ്യകാരുണ്യ നാഥനുമായുള്ള പ്രണയമാണ്.—————————–മൈക്കിൾ ഒബ്രിയെൻ. യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “A single act of love makes the soul return to life.” ~ Saint Maximilian Kolbe ❤️❤️❤️ Good Morning…. Have a lovely day…
