സൂര്യനുദിക്കാത്ത ഒരു ദിനത്തെ ഭാവനയിലെങ്കിലും എനിക്ക് ഓർക്കാൻ കഴിയും. എന്നാൽ വി.കുർബാനയില്ലാത്ത ഒരു ദിനം അചിന്തനീയമാണ്.
………………………….
വി. പാദ്രെ പിയൊ.

ദിവ്യകാരുണ്യമായ തിരുശരീരമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

“If you have men who will exclude any of God’s creatures from the shelter of compassion and pity, you will have men who will deal likewise with their fellow men.”
-Francis Of Assisi❤️
സൃഷ്ട പ്രപഞ്ചത്തിൽ മുഴുവൻ മുദ്രിതമായ ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് ദൈവീക സ്നേഹത്താൽ ജ്വലിച്ച വി.ഫ്രാൻസീസ്റ്റ് അസ്സീസിലെ പോലെ ദൈവസ്നേഹം ഉജ്ജ്വലിക്കുന്നവരാക്കുവാൻ ദൈവമനുഗ്രഹിക്കട്ടെ….
വി. ഫ്രാൻസീസ് അസ്സിസ്സിയുടെ തിരുനാൾ മംഗളങ്ങൾ…

Fediverse reactions
October 2021
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading