ആകാശവിതാനങ്ങളെ തൊട്ടവൻ

ജോസഫ് ചിന്തകൾ 305 ജോസഫ് മഹത്വത്തോടെ ആകാശവിതാനങ്ങളെ തൊട്ടവൻ   ഒക്ടോബർ എട്ടാം തീയതി ഇന്ത്യൻ വായു സേനയുടെ (Indian Air Force) ദിനമായി ആചരിക്കുന്നു. 1932 ഒക്ടോബർ മാസം എട്ടാം തീയതി ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സിനെ സഹായിക്കാൻ ഇന്ത്യൻ വായുസേന ആരംഭിച്ചു. ഇന്ത്യൻ വായുസേനയുടെ ആപ്തവാക്യം മഹത്വത്തോടെ ആകാശ വിതാനങ്ങളെ തൊടുക (touch the sky with glory) എന്നതാണ്. ഭൂമിയിൽ സ്വർഗ്ഗീയ പിതാവിൻ്റെ പ്രതിനിധിയായി തൻ്റെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റിയ യൗസേപ്പിതാവ് മഹത്വത്തോടെ … Continue reading ആകാശവിതാനങ്ങളെ തൊട്ടവൻ

Advertisement

ഐക്യം

ദൈവത്തെ മനുഷ്യരിലും മനുഷ്യനെദൈവത്തിലും എത്തിക്കുന്നദൈവത്തിന്റെ ഐക്യത്തിന്റെരഹസ്യമാണ് ദിവ്യകാരുണ്യം.- - - - - - - - - - - - - - - - -ബെനഡിക്ട് പതിനാറാമന്‍ പാപ്പാ. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "You, O eternal Trinity, are a deep sea,into which the more I enter the more I find,and the more I find the more I … Continue reading ഐക്യം

ദിവ്യബലി വായനകൾ Friday of week 27 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെളളി, 8/10/2021 Friday of week 27 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ കൃപാതിരേകത്താല്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കും അഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ. അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ. അങ്ങനെ, മനസ്സാക്ഷി ഭയപ്പെടുന്നവ അങ്ങ് അവഗണിക്കുകയും യാചിക്കാന്‍ പോലും ധൈര്യപ്പെടാത്തവ നല്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ … Continue reading ദിവ്യബലി വായനകൾ Friday of week 27 in Ordinary Time

ദൈവത്തെ മാത്രം ബലവും ശക്തിയുമായി കണ്ടവൻ

ജോസഫ് ചിന്തകൾ 304 ജോസഫ് : ദൈവത്തെ മാത്രം ബലഹീനതകളിൽ ബലവും ശക്തിയുമായി കണ്ടവൻ   ഒക്ടോബർ മാസം അഞ്ചാം തീയതി ജർമ്മനിയിലെ അൽഫോൻസ എന്നറിയപ്പെടുന്ന വിശുദ്ധ അന്നാ ഷേഫറിൻ്റെ (1882- 1925) ഓർമ്മ ദിനമായിരുന്നു. ഒരു മരണപ്പണിക്കാരന്റെ ആറു മക്കളിൽ മൂന്നാമത്തവളായി 1882 ഫെബ്രുവരി 18 നു ജർമ്മനിയിലെ ബവേറിയയിലെ മിൻഡൽസ്റ്റേറ്റനിൽ (Mündelstetten) അന്നാ ഷേഫർ ജനിച്ചു. 1896 ജനുവരിയിൽ പിതാവിന്റെ അകാലത്തിലുള്ള മരണം കടുത്ത ദാരിദ്രത്തിലേക്കു ആ കുടുംബത്തെ തള്ളിവിട്ടു. പതിനാലാം വയസ്സിൽ സ്കൂൾ … Continue reading ദൈവത്തെ മാത്രം ബലവും ശക്തിയുമായി കണ്ടവൻ