Month: September 2021

SELF-DISCIPLINE

Translate this site into you preferred language, look for our Google translator in our home page: diningwithjesus.net Traduce este sitio en tu idioma preferido, busca nuestro traductor de Google en nuestra página de inicio ve a: diningwithjesus.net Pastor Chris White says to all of you: HELLO MY FRIENDS. […]

The Eternal LOVE

നമുക്ക് വേണ്ടത് വെറും ദിവ്യകാരുണ്യഭക്തിയല്ല; ദിവ്യകാരുണ്യ നാഥനുമായുള്ള പ്രണയമാണ്.—————————–മൈക്കിൾ ഒബ്രിയെൻ. യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “A single act of love makes the soul return to life.” ~ Saint Maximilian Kolbe ❤️❤️❤️ Good Morning…. Have a lovely day…

ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്

ജോസഫ് ചിന്തകൾ 282 ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്   ആഫ്രിക്കൻ സഭയിലെ സഭാപിതാവും കാർത്തേജിലെ മെത്രാപ്പോലീത്തയുയായിരുന്ന വിശുദ്ധ സി പ്രിയാൻ്റെ (200-258) തിരുനാൾ ദിനമാണ്   സെപ്റ്റംബർ 16. തസിയസ് സിസിലിയസ് സി പ്രിയാനസ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മുഴുവൻ പേര്. തീയതി തിരുസഭ ആഘോഷിക്കുന്നു.   ഹൃദയത്തിൽ അനൈക്യവുമായി ബലിയർപ്പിക്കുവാൻ വരുന്നവൻ്റെ ബലിപീഠത്തിൽ നിന്ന് മിശിഹാ പിന്തിയിരുന്നു എന്നു പഠിപ്പിച്ച സഭാപിതാവാണ് സിപ്രിയാൻ.   സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി […]

Daily Saints | September 17 അനുദിനവിശുദ്ധർ | സെപ്റ്റംബർ 17

⚜️⚜️⚜️September 1️⃣7️⃣⚜️⚜️⚜️ വിശുദ്ധ റോബർട്ട് ബെല്ലാർമിൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അസ്സീസ്സിയിലെ പൊവറെല്ലോയുടെ ഓര്‍മ്മ തിരുന്നാൾ ദിനമായ ഒക്ടോബർ 4-നാണ്‌ ഈ വിശുദ്ധൻ ജനിച്ചത്. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹം വിശുദ്ധ പൊവറെല്ലോയോട് ഒരു പ്രത്യേക ഭക്തി എന്നും പുലർത്തിയിരുന്നു. 1560-ലാണ്‌ റോബർട്ട് ബെല്ലാർമിൻ Society of Jesus എന്ന സഭയില്‍ ചേർന്നത്. ഈ സഭാ വിഭാഗത്തിലെ മഹാന്മാരിൽ ഒരാളായും, പാണ്ഡിത്യത്തിലും, ഭക്തിയിലും, എളിമയിലും, ലാളിത്തത്തിലും പ്രഗല്‍ഭനായിട്ടുമാണ്‌ ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നീണ്ട […]

അനുദിന വിശുദ്ധർ (Saint of the Day) September 17th – St. Robert Bellarmineth

അനുദിന വിശുദ്ധർ (Saint of the Day) September 17th – St. Robert Bellarmineth അനുദിന വിശുദ്ധർ (Saint of the Day) September 17th – St. Robert Bellarmineth Born at Montepulciano, Italy, October 4, 1542, St. Robert Bellarmine was the third of ten children. His mother, Cinzia Cervini, a niece of Pope […]

Rev. Fr Samuel Kavil (1936-1999)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ഭോപ്പാൽ രൂപതയുടെ വികാരി ജനറാളായ മലങ്കര സഭയുടെ മകൻ സാമുവേൽ കാവിൽ അച്ചൻ… 1936 ജൂൺ 22ന് കൊച്ചുമ്മൻ കോശിയുടെയും റാഹേലമ്മയുടെയും മൂത്തമകനായി ജോയി ജനിച്ചു. ചന്ദനപ്പള്ളി ഓർത്തഡോക്സ് പള്ളിയിൽ പൈതലിന് മാമോദീസ നൽകി പുരോഹിതനും പ്രവാചകനുമായ സാമുവേലിന്റെ പേര് നൽകപ്പെട്ടു. കെ.കെ.മത്തായി, കെ.തോമസ്, കെ.കെ.ഗീവർഗ്ഗീസ്, മറിയക്കുട്ടി, കെ.അന്നമ്മ, സിസ്റ്റർ അമൃത എന്നിവരുടെ […]

Fr ES John (1927-1984)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… എല്ലാവരെയും ഒരുപോലെ കരുതിയ ജോണച്ചൻ… 1927 ജൂൺ 22ന് പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ, ഉളനാട് എഴുവങ്ങുവടക്കേതിൽ സ്കറിയയുടെയും അന്നമ്മയുടെയും പത്ത് മക്കളിൽ ഒരാളായി ജനിച്ച ജോൺ അച്ചന്റെ മാമോദീസ പേര് പാപ്പച്ചൻ എന്നായിരുന്നു, ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലാണ് പൈതലിന് മാമോദീസ നൽകിയത്. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ […]

ദിവ്യബലി വായനകൾ Friday of week 24 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെള്ളി, 17/9/2021 Friday of week 24 in Ordinary Time or Saint Robert Bellarmine, Bishop, Doctor  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ, ഞങ്ങളെ കടാക്ഷിക്കുകയും അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്, പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും […]

Jesus teaches humility

“And Jesus calling unto him a little child, set him in the midst of them, and said: Amen I say to you, unless you be converted, and become as little children, you shall not enter into the kingdom of heaven.” Gospel of St. Matthew 18:2-3 Jesus teaches humility

Peace of God

My Lord was resting in peace But when I entered his peace He woke up And I was laid to rest Philippians 4:7 “And the peace of God, which passes all understanding, shall keep your hearts and minds through Christ Jesus.” St. Matthew 11:28 “Come unto me, all […]

Gospel According to St. Matthew, The (1964)

Powerful yet poetic, this is one of the great filmed stories of Jesus Christ. ⭐⭐⭐⭐⭐ Rating: 4.5 out of 5. Review #1,086 Dir. Pier Paolo Pasolini1964 | Italy | Drama/Biography/History | 131 mins | 1.66:1 | ItalianPG (passed clean) Cast: Enrique Irazoqui, Margherita Caruso, Susanna PasoliniPlot: Pasolini’s version of Matthew’s Gospel […]

precious Time

ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യസ്വീകരണം കഴിഞ്ഞുള്ള സമയം.——————————വി .മേരി മഗ്ദലിൻ തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “I’ve got such a hunger for the heavenly Father, I forget my worries. I’m so thirsty for His Son, all earthly desires vanish. I’ve got such a need for the Spirit of […]

അനുദിന വിശുദ്ധർ (Saint of the Day) September 16th – Martyr Pope Cornelius & St. Cyprian

അനുദിന വിശുദ്ധർ (Saint of the Day) September 16th – Martyr Pope Cornelius & St. Cyprian അനുദിന വിശുദ്ധർ (Saint of the Day) September 16th – Martyr Pope Cornelius & St. Cyprian Martyr Pope CorneliusCornelius whose feast day is September 16th. A Roman priest, Cornelius was elected Pope to succeed […]

Daily Saints | September 16 അനുദിനവിശുദ്ധർ | സെപ്റ്റംബർ 16

⚜️⚜️⚜️September 1️⃣6️⃣⚜️⚜️⚜️വിശുദ്ധ സിപ്രിയൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ പ്രഗത്ഭ പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാതുര്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ‌ഡി 246-ലാണ്‌ അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് തന്റെ സ്വത്തു വിറ്റ് കിട്ടിയ പണം ദരിദ്രർക്കു ദാനം […]