കൈ വളര് – ഒരു താരാട്ട് പാട്ട് | Lullaby | Jackson Xavier | Kai Valaru

https://youtu.be/dxZYzPvWATw കൈ വളര് - ഒരു താരാട്ട് പാട്ട് | Lullaby | Jackson Xavier | Kai Valaru അമ്മയുടെ താരാട്ട് ഈണങ്ങൾ ആണ് ലോകത്ത് ഏറ്റവും ഹൃദ്യമായ സംഗീതo...Project : കടവ് ഈണങ്ങൾSong 1 : സ്നേഹമുള്ള് - https://youtu.be/EtClr3jtH-USong 2 : കൈ വളര് - ഒരു താരാട്ട് പാട്ട് | Lullaby -https://youtu.be/dxZYzPvWATwComposed by Fr. Jackson XavierVocal : Ashrin JacobLyrics : Sreeni A MOrgastration, Programmed & … Continue reading കൈ വളര് – ഒരു താരാട്ട് പാട്ട് | Lullaby | Jackson Xavier | Kai Valaru

Aaradhanakkettam Yogyanayavane… Lyrics

ആരാധനയ്ക്കേറ്റം യോഗ്യനായവനേആരാധനയ്ക്കേറ്റം യോഗ്യനായവനേഅനശ്വരനായ തമ്പുരാനേഅങ്ങേ സന്നിധിയിൽ അര്‍പ്പിക്കുന്നീ കാഴ്ചകൾഅവിരാമം ഞങ്ങൾ പാടാം, ആരാധന, ആരാധന നാഥാ ആരാധനാ ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻഈശോയെ നിൻ ദിവ്യരൂപംഈ കൊച്ചുജീവിതമേകുന്നു ഞാൻഈ ബലിവേദിയിലെന്നും അതിമോദം ഞങ്ങൾ പാടാംആരാധന, ആരാധന നാഥാ ആരാധനാ ഈ നിമിഷം നിനക്കേകിടാനായ്‌എൻ കൈയിലില്ലൊന്നും നാഥാപാപവുമെന്നുടെ ദു:ങ്ങളും തിരുമുന്നിലേകുന്നു നാഥാഅതിമോദം ഞങ്ങൾ പാടാം ആരാധന, ആരാധന നാഥാ ആരാധനാ ആരാധനയ്ക്കേറ്റം... Aaradhanakkettam Yogyanayavane... Lyrics

Vazhthunnu Njan Athyunnathane… Lyrics

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെവാനവും ഭൂമിയും ചമച്ചവനെമഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻമാനവും പുകഴ്ചയും യേശുവിന്   (2) യേശു നാഥാ നീ എൻ ദൈവംയേശു നാഥാ നീ എൻ ആശ്രയംയേശു നാഥാ നീ എൻ ശൈലവുംഎന്റെ കോട്ടയും നീ മാത്രമേ (2) സ്തുതിക്കുന്നു ഞാൻ മഹോന്നതനെസ്തുത്യo തൻ നാഥന്റെ കരവിരുത്മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻമാനവും പുകഴ്ചയും യേശുവിന്  (2) കീർത്തിക്കും ഞാൻ എന്നേശുപരകർത്തനു തുല്യനായി ആരുമില്ലമഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻമാനവും പുകഴ്ചയും യേശുവിന്  (2) Vazhthunnu … Continue reading Vazhthunnu Njan Athyunnathane… Lyrics

Chollunna Nimisham… Lyrics

ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെചെല്ലുന്നു ജപമാല വഴിയായി - 2കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെചാരെ ഈ ഞാനും ഇരിക്കും - 2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ - 2 (ചൊല്ലുന്ന നിമിഷം...) മാലാഖ നിരതൻ സ്തുതി സാഗരത്തിൽഎൻ സ്വരം അരുവിയായി ചേരും - 2നൈരാശ വനിയിൽ പ്രത്യാശ പകരുംപനിനീർ പുഷ്പങ്ങൾ വിടരും - 2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ - 2 (ചൊല്ലുന്ന നിമിഷം...) അകതാരിലേകും ആത്മ സുഗന്ധംസ്നേഹത്തിൽ ഒന്നായ ബന്ധം - … Continue reading Chollunna Nimisham… Lyrics

Sathyanayaka Mukthi Nayaka… Lyrics

സത്യനായകാ മുക്തി ദായകാപുല്‍ തൊഴുത്തിന്‍ പുളകമായസ്നേഹ ഗായകാശ്രീ യേശുനായകാ (സത്യ നായകാ...)കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേകാലത്തിന്‍റെ കവിതയായ കനകതാരമേ (2)നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ...) അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേസാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2) നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ? (2) (സത്യ നായക...) Sathyanayaka Mukthi Nayaka... Lyrics

Daivam Thannathallathonnum… Lyrics

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽഎത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ... മെഴുതിരി നാളം തെളിയുമ്പോൾനീയെൻ ആത്മാവിൽ പ്രകാശമായ്‌ഇരുളല മൂടും ഹൃദയത്തിൽനിന്റെ തിരുവചനം ദീപ്തിയായ്കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേനിന്നിൽ മറയട്ടെ ഞാൻ (ദൈവം തന്നതല്ലാ...) എന്റെ സങ്കടത്തിൽ പങ്കു ചേരുംദൈവം ആശ്വാസം പകർന്നിടുംഎന്നിൽ സന്തോഷത്തിൻ വേളയേകുംപിഴവുകളേറ്റു ചൊന്നാൽ ക്ഷമ … Continue reading Daivam Thannathallathonnum… Lyrics

Nandiyode Njan… Lyrics

നന്ദിയോടെ ഞാൻ സ്തുതിപാടിടുംഎന്റെ യേശു നാഥാഎനിക്കായി നീ ചെയ്തൊരു നന്മക്കുംഇന്ന് നന്ദി ചൊല്ലുന്നു ഞാൻ (2) അർഹിക്കാത്ത നന്മകളുംഎനിക്കേകിടും കൃപാനിധേ (2)യാചിക്കാത്ത നന്മകൾ പോലുമേഎനിക്കെകിയോനു സ്തുതി (2) സത്യദൈവത്തിൻ ഏക പുത്രാനാംഅങ്ങിൽ വിശ്വസിക്കുന്നു ഞാൻ (2)വരും കാലമൊക്കെയും നിന് കൃപവരങ്ങൾ ചോരികയെന്നിൽ (2) Nandiyode Njan... Lyrics

Aakasham Marum… Lyrics

ആകാശം മാറും ഭൂതലവും മാറുംആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രംകാലങ്ങള്‍ മാറും രൂപങ്ങള്‍ മാറുംഅന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാംസ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം - 2 ആകാശം മാറും... ഇസ്രായേലേ ഉണരുക നിങ്ങള്‍വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ - 2വഴിയില്‍ വീണാലോ വചനം ഫലമേകില്ലവയലില്‍ വീണാലെല്ലാം കതിരായീടും - 2 ആകാശം മാറും... വയലേലകളില്‍ കതിരുകളായ്വിളകൊയ്യാനായ് അണിചേര്‍ന്നീടാം - 2കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ലമിഴികള്‍ സത്യം എന്തേ കാണുന്നില്ല - 2 ആകാശം മാറും... … Continue reading Aakasham Marum… Lyrics

Rosa Poove Rosa Poove… Lyrics

റോസാ പൂവേ റോസാ പൂവേസ്വർഗീയ റോസാ പൂവേലബനോനിൽ വിരിയും ലില്ലി പ്പൂവേഗാഗുൽത്തായുടെ നൊമ്പരമേഗാഗുൽത്തായുടെ നൊമ്പരമേറോസാ പൂവേ റോസാ പൂവേസ്വർഗീയ റോസാ പൂവേ കാർമൽ മലയിൽ തൂവുന്ന മഞ്ഞേഒലിവിൻ ശിഖരം ഏന്തുന്ന പ്രാവേ... (2)നോഹതൻ പെട്ടകമേ നോഹതൻ പെട്ടകമേ...റോസാ റോസാ... റോസാ റോസാ... റോസാ റോസാ...സ്വർഗീയ റോസാ ആനന്ദ റോസാ റോസാ പൂവേ റോസാ പൂവേസ്വർഗീയ റോസാ പൂവേ ദാവീദിൻ തിരു ഗോപുരമേപൂവുകൾ നിറയും പൂന്തോട്ടമെ... (2)സാഗര താരകമേ... സാഗര താരകമേ...റോസാ റോസാ... റോസാ... റോസാ... റോസാ... റോസാ...സ്വർഗീയ … Continue reading Rosa Poove Rosa Poove… Lyrics

Nanma Nerum Amma… Lyrics

നൻമ നേരും അമ്മ വിണ്ണിൻ രാജകന്യധന്യ സർവ വന്ദ്യ മേരി ലോകമാതാ കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെഅമ്മയായ മേരി മേരി ലോകമാതാ മാതാവേ മാതാവേ മന്നിൻ ദീപം നീയേനീയല്ലോ നീയല്ലോ നിത്യ സ്നേഹധാര കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാകാരുണ്യാധി നാഥാ മേരി ലോകമാതാ പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂസ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ ആശാപൂരം നീയേ ആശ്റയ താരം നിയേപാരിൻ തായ നീയേ മേരി ലോകമാതാ Nanma Nerum Amma... Lyrics

Most Beautiful Christian Devotional Songs | Malayalam Christian Devotional Songs | Jino Kunnumpurath

https://youtu.be/Xr-xwRNNhOo Most Beautiful Christian Devotional Songs | Malayalam Christian Devotional Songs | Jino Kunnumpurath ഇടറുന്ന മനസ്സിൽ താങ്ങാകും ഈ ഗാനങ്ങൾ.......... __________________________________________________KARAOKES WITH LYRICS __________________________________________________ Aaradhanakattom : https://www.youtube.com/watch?v=JhKAB...Adharangalil : https://www.youtube.com/watch?v=Yw9Kb...Alakalil Olivithari : https://www.youtube.com/watch?v=4Nmtd...Kanunnu Njan : https://www.youtube.com/watch?v=4C8im..._________________________________________________RING TONE AVAILABLE__________________________________________________ Aaradhanakattom - Idea-(Dial 56789 + 2674114),Vodafone-(Dial 537 + 2674114),BSNL-(Send BT + 2674114 to 56700), Airtel-(Dial 543211 + 5432112772167),Docomo-(Send 2674114 … Continue reading Most Beautiful Christian Devotional Songs | Malayalam Christian Devotional Songs | Jino Kunnumpurath

Songs to Mary, Holy Mother of God | 10 Marian Hymns and Catholic Songs

https://youtu.be/MeFJykg1h04 Songs to Mary, Holy Mother of God | 10 Marian Hymns and Catholic Songs Songs to Mary, the Holy Mother of God. A collection of 10 Marian Hymns and Songs in honour of Mother Mary. This video is a collection of live recordings: 1) Sung by the Sunday 7pm Choir over the years at … Continue reading Songs to Mary, Holy Mother of God | 10 Marian Hymns and Catholic Songs

Malayalam Christian Song for Kids | യേശുവിന് നന്ദി ചൊല്ലിയോ… | Ann Mariya Shaju | M. A. Jai Kumar

https://youtu.be/nuu2U8fgjiE Malayalam Christian Song for Kids | യേശുവിന് നന്ദി ചൊല്ലിയോ... | Ann Mariya Shaju | M. A. Jai Kumar Song - Yesuvinu nanniSinger - Ann Mariya ShajuMusic - M.A.Jai KumarTune & Original Lyrics Fr.Michael Maria dasMalayalam Lyrics - Shiny ShajuKeyboard Programming - M.A.Jai KumarRhythm Programming - Edwin SelvarajEditing & Direction - I.Vincent RajCamera - B.Subash … Continue reading Malayalam Christian Song for Kids | യേശുവിന് നന്ദി ചൊല്ലിയോ… | Ann Mariya Shaju | M. A. Jai Kumar

Jesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs | Israyelin Nadhanai

https://youtu.be/TvS82yU9Vjs Jesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs | Israyelin Nadhanai Album : JesusLyrics : Peter K JosephMusics ; Peter Cheranalloor 00:00 Aakasham maarumSinger : Unni Menon Set as a caller tune Vodafone : 53711763101Idea : 5678911763101Airtel : 5432117306843B S N L : BT 11763101------------------------------------------------------------------------------- 05:13 Vaanambadi padum Singer : M G … Continue reading Jesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs | Israyelin Nadhanai