ദിവ്യബലി വായനകൾ Thursday of week 28 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വ്യാഴം, 14/10/2021 Thursday of week 28 in Ordinary Time or Saint Callistus, Pope, Martyr  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading ദിവ്യബലി വായനകൾ Thursday of week 28 in Ordinary Time 

Karunamayane Kaval Vilakke… Lyrics

കരുണാമയനേ കാവല്‍ വിളക്കേകനിവിന്‍ നാളമേ (2)അശരണരാകും ഞങ്ങളെയെല്ലാംഅങ്ങില്‍ ചേര്‍ക്കണേഅഭയം നല്‍കണേ (കരുണാമയനേ...) പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീനെഞ്ചിലെ ചെന്നിണംനീതിമാന്‍ നിനക്കു തന്നതോമുള്‍ക്കിരീട ഭാരവുംസ്നേഹലോലമായ് തലോടാംകാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹലോലമായ്...)നിത്യനായ ദൈവമേ കാത്തിടേണമേ (കരുണാമയനേ...) മഞ്ഞു കൊണ്ടു മൂടുമെന്‍റെയീമണ്‍ കുടീര വാതിലില്‍നൊമ്പരങ്ങളോടെ വന്നു ഞാന്‍വന്നു ചേര്‍ന്ന രാത്രിയില്‍നീയറിഞ്ഞുവോ നാഥാ നീറുംഎന്നിലെ മൌനം (നീയറിഞ്ഞുവൊ...)ഉള്ളു നൊന്തു പാടുമെന്‍പ്രാര്‍ഥനാമൃതം (കരുണാമയനേ...)

Pulariyil Nidrayunarnnange… Lyrics

പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേപാവനസന്നിധിയണയുന്നുകര്‍ത്താവേ നിന്‍ കരുണയ്ക്കായ്നന്ദി പറഞ്ഞു നമിക്കുന്നു മനുജകുലത്തിന്‍ പാലകനേവിനയമോടങ്ങയെ വാഴ്ത്തുന്നുകൃപയും ശാന്തിയനുഗ്രഹവുംപാപപ്പൊറുതിയുമരുളണമേ. പുതിയ ദിനത്തിന്‍ പാതകളില്‍പാപികള്‍ ഞങ്ങളിറങ്ങുന്നുവിനകളില്‍ വീഴാതഖിലേശാകൈകള്‍ പിടിച്ചു നടത്തണമേ. കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍വീഴാതെന്നെ നയിക്കണമേവിജയാനുഗ്രഹമേകണമേ. ദൈവപിതാവിന്‍ സൌഹൃദവുംസുതനുടെ കൃപയുമനുഗ്രഹവുംദൈവാത്മാവിന്‍ പ്രീതിയുമെന്‍വഴിയില്‍ വിശുദ്ധി വിതയ്ക്കട്ടേ. (പുലരിയില്‍...)

Parishudhathmave Shakthi Pakarnnidaname… Lyrics

പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന് കര്‍ത്താവെ നീ അറിയുന്നു ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍ അതിശയം ലോകത്തില്‍ നടന്നിടുവാന്‍ (2)ആദിയിലെന്നപോലാത്മാവേ അമിതബലം തരണേ (2) (പരിശുദ്ധാത്മാവേ...) ലോകത്തിന്‍ മോഹം വിട്ടോടുവാന്‍ സാത്താന്‍റെ ശക്തിയെ ജയിച്ചിടുവാന്‍ (2)ധീരതയോടു നിന്‍ വേല ചെയ്‌വാന്‍ അഭിഷേകം ചെയ്‌തിടണേ (2) (പരിശുദ്ധാത്മാവേ...) കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍ ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ (2)പിന്‍മഴയെ വീണ്ടും അയയ്‌ക്കണമേ നിന്‍ ജനം ഉണര്‍ന്നിടുവാന്‍ (2) (പരിശുദ്ധാത്മാവേ...)

Yeshuve Neeyenikkayi… Lyrics

യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീസ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോനന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍ മനഃസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലുംനിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാപകയുടെ തീക്കനലായ് മുറിവുകളേറിയെന്നില്‍ ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ (യേശുവേ നീയെനിക്കായ്...) നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു പലരുടെ സന്മനസ്സാല്‍ ഉയര്‍ന്നതും ഞാന്‍ മറന്നു അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന്‍ വാതിലെന്നുംഎളിയവര്‍ വന്നിടുമ്പോള്‍ തിരക്കിന്‍റെ ഭാവമെന്നും ഈശോ പറയൂ നീ … Continue reading Yeshuve Neeyenikkayi… Lyrics

മാതാപിതാക്കളെ ജാഗ്രത ! ഇവൻ നമ്മുടെ കുഞ്ഞുങ്ങളെ നശിപ്പിക്കും | Shekinah News

https://youtu.be/wzvJynGUWyE മാതാപിതാക്കളെ ജാഗ്രത ! ഇവൻ നമ്മുടെ കുഞ്ഞുങ്ങളെ നശിപ്പിക്കും | Shekinah News

നൃത്തം ചെയ്ത് സൂര്യൻ: കൈകൾ നീട്ടി അമ്മ: കഥയല്ല, ചരിത്രം… | Mariyam Kalathinte Adayalam | EP 65

https://youtu.be/jMEJ7TVY7iM നൃത്തം ചെയ്ത് സൂര്യൻ: കൈകൾ നീട്ടി അമ്മ: കഥയല്ല, ചരിത്രം... | Mariyam Kalathinte Adayalam | EP 65 നൃത്തം ചെയ്ത് സൂര്യൻ : കൈകൾ നീട്ടി അമ്മ :കഥയല്ല, ചരിത്രം.... Fr Cyril Edamana SDB | Mariyam Kalathinte Adayalam

Egypt’s End Times Destruction and Salvation – Bible Prophecy in the Middle East – Episode 6

https://youtu.be/BmkFprWjz4I Egypt’s End Times Destruction and Salvation - Bible Prophecy in the Middle East - Episode 6 Al Fadi and Dr. Joel comb through Isaiah 19 as it discusses the End Times. Egypt is a part of the main narrative. First, it experiences immense trials of civil, ecological, and economical proportions. Its people will suffer … Continue reading Egypt’s End Times Destruction and Salvation – Bible Prophecy in the Middle East – Episode 6

The Time has come for you to stand up, sing and give a shout 🎺 Trumpet Call of God

https://youtu.be/Z-A__LLAmhM The Time has come for you to stand up, sing and give a shout 🎺 Trumpet Call of God Text & Audio... https://awakeningforreality.com/steht...EBook... https://awakeningforreality.com/wp-co...Video Playlist Trumpet Call of God... https://www.youtube.com/playlist?list...Final Warnings from Jesus... https://jesus-comes.com/index.php/201...Trumpet Call of God in various Languages... https://awakeningforreality.comPersonal Word from the Lord... https://jesus-comes.com/index.php/my-...Source... Official Website in englisch... http://www.trumpetcallofgodonline.com The Time has … Continue reading The Time has come for you to stand up, sing and give a shout 🎺 Trumpet Call of God

SANTO ROSARIO de Hoy Miércoles 13 de Octubre 2021 MISTERIOS GLORIOSOS🍃

https://youtu.be/Hy6au9sPl4o SANTO ROSARIO de Hoy Miércoles 13 de Octubre 2021 MISTERIOS GLORIOSOS🍃 MISTERIOS GLORIOSOS | SANTO ROSARIO de Hoy Miércoles 13 de Octubre 2021NO OLVIDES COMPARTIR ESTE ROSARIO PARA QUE LAS BENDICIONES LLEGUEN A MUCHAS MAS PERSONAS.Dios te Bendiga🙏 y la Santísima Virgen María interceda por todas nuestras intenciones.

El SANTO ROSARIO DE HOY MIÉRCOLES 13 DE OCTUBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL

https://youtu.be/nfJyp7glCD0 El SANTO ROSARIO DE HOY MIÉRCOLES 13 DE OCTUBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL El SANTO ROSARIO DE HOY MIÉRCOLES 13 DE OCTUBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL Todos los días días puedes encontrar el Santo Rosario en este canal.Unidos en oración podremos encontrar la paz que necesitamos. Si este Santo Rosario te ha … Continue reading El SANTO ROSARIO DE HOY MIÉRCOLES 13 DE OCTUBRE 2021-MISTERIOS GLORIOSOS ORACIÓN CATÓLICA OFICIAL

Hindi Holy Rosary | रोजरी माला विनती

https://youtu.be/nqPGWTqUwPM Hindi Holy Rosary | रोजरी माला विनती | आनन्द के भेद l Shanti Ka Raja Channel https://youtu.be/2cfebfNwU2s Hindi Holy Rosary | रोजरी माला विनती l प्रकाश के भेद l Shanti Ka Raja Channel https://youtu.be/B-ieEQjgFs8 Hindi Holy Rosary | रोजरी माला विनती | दुःख के भेद l Shanti Ka Raja Channel https://youtu.be/ZDg4LE-hfiA Hindi Holy Rosary … Continue reading Hindi Holy Rosary | रोजरी माला विनती

ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі, 12.10.2021

https://youtu.be/SAR-hb36bxg ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі, 12.10.2021 12 жовтня молитву на вервиці в рамках ініціативи «Вервиця єднає» буде провадити о. Микола Микосовський з Вільнюса (Литва). Початок молитви о 20-00 за київським часом. Молитву на вервиці «Живе телебачення» в прямому ефірі транслює щоденно, починаючи від свята Покрову Пресвятої Богородиці. «Вервиця єднає» – … Continue reading ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі, 12.10.2021

St Teresa of Avila, October 15

St Teresa of Avila St Teresa of Avila, October 15 Feast Series | ഒക്ടോബർ 15 ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ (Image 2) യൗസേപ്പിതാവിന്റെ സ്വന്തം അമ്മ ത്രേസ്യ യൗസേപ്പിതാവിന്റെ വർഷത്തിൽ ഏറെ പ്രത്യേകതയുള്ള തിരുനാൾ ആണ് വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ :- വിശുദ്ധ അമ്മ ത്രേസ്യായുടെ സ്വാധീനമാണ് യൗസേപ്പിതാവിനോടുള്ള ഭക്തി സഭയിൽ ശക്തിപ്പെടുന്നതിന് കാരണമായത്.

നന്മ നേരും അമ്മ lyrics Malayam

നന്മ നേരുമമ്മ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ന്യാ  മേരീ ലോക മാതാനന്മ നേരും അമ്മ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ദ്യ മേരീ ലോക മാതാകണ്ണിലുണ്ണിയാകും ഉണ്ണിയേശു തൻറെ അമ്മയായ മേരി മേരി ലോകമാതകണ്ണിലുണ്ണിയാകും ഉണ്ണിയേശു തൻറെ അമ്മയായ മേരി മേരി ലോകമാതനന്മ നേരും അമ്മ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ദ്യ മേരീ ലോക മാതാമാതാവേ മാതാവേ മന്നിൻ ദീപം നീയെ നീയല്ലോ നീയല്ലോ നിത്യ സ്നേഹ ധാരാമാതാവേ മാതാവേ മന്നിൻ ദീപം നീയെ … Continue reading നന്മ നേരും അമ്മ lyrics Malayam

സ്വർഗ്ഗീയമഹിമ

സ്വര്‍ഗ്ഗമഹിമയില്‍ വാഴുന്നപോലെ, ഈ വിശുദ്ധ അപ്പത്തില്‍ ദൈവം സത്യമായും നിത്യമായും വാഴുന്നു. വി.പാസ്കല്‍ ബയ്ലണ്‍. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Men do not fear a powerful hostile army, as the powers of hell fear the name and protection of Mary.St Bonaventure🔥 Good Morning… Have a graceful day…

Rev. Fr Kurian Kuzhimuriyil (1961-1998)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… വിടരുംമുമ്പേ കൊഴിഞ്ഞ പുഷ്പം, ഫാ. കുര്യൻ കുഴിമുറിയിൽ 'തന്റെ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്'‌ (സങ്കീ.116 : 15) സങ്കീര്‍ത്തനക്കാരന്റെ ഈ പ്രാർത്ഥന അർത്ഥവത്തായ ഒരു ജീവിതമായിരുന്നു പത്തനംതിട്ട ജില്ലയിൽ ജനിച്ച് മലപ്പുറം ജില്ലയിലെ തന്റെ പൗരോഹിത്യ ശുശ്രൂഷക്കിടയിൽ ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ കഷ്ടിച്ച് 37 വർഷം മാത്രം ജീവിച്ച കുര്യൻ അച്ചന്റേത്. പ്രക്കാനം കുഴിമുറിയിൽ വീട്ടിൽ കെ.ജി ഉണ്ണൂണ്ണിയുടെയും സാറാമ്മയുടെയും മകനായി 1961 … Continue reading Rev. Fr Kurian Kuzhimuriyil (1961-1998)

പുലർവെട്ടം 527

{പുലർവെട്ടം 527}   പെട്ടന്നൊരു ദിവസമാണ് ദൈവങ്ങൾക്ക് ഭൂമിയിലെ ജീവജാലങ്ങളോട് അനുഭാവം നഷ്ടമായത്.ആകാശത്തിനും അവർക്കുമിടയിൽ ഒരു കരിമ്പടം വിതാനമാക്കി ഇരുട്ട് കൊണ്ട് അവരെ ശിക്ഷിക്കുകയായിരുന്നു അടുത്ത ചുവട്.അതിനുശേഷം ഭൂമിയുടെ മേൽ പതിഞ്ഞ ദുര്യോഗങ്ങളെ എണ്ണിത്തീർക്കേണ്ട ബാധ്യതയില്ല.   ഒരു ചെറുകിളിയാണ് വെളിച്ചത്തിന്റെ പോരാളിയാവാൻ നിശ്ചയിച്ചത്. ക്ലേശകരമായ യാത്രയിൽ ഇരുട്ടിന്റെ കട്ടിപ്പുതപ്പിനെ തൊടാനതിനായി. തൻ്റെ ഇളം കൊക്കുകൾ കൊണ്ട് അതിനെ കൊത്തിക്കീറാൻ ശ്രമമാരംഭിച്ചു. അങ്ങിങ്ങായി നിറയെ സുഷിരങ്ങൾ ഉണ്ടായി. ദൈവങ്ങൾക്ക് പ്രസാദിക്കുവാൻ ആ അർച്ചന മതിയായിരുന്നു. ആ സുഷിരങ്ങളെല്ലാം … Continue reading പുലർവെട്ടം 527

List of saints who are canonised by Pope John Paul II

https://youtu.be/NFeCm6JZHms List of saints who are canonised by Pope John Paul II What's up, Kapanalig! Hello and welcome to my Halloween special! We all know that Halloween is sort of wearing costumes and trick or treating. However, Halloween is being distorted to wearing the costumes of evil entities like witches, zombies, Death, etc. So Halloween … Continue reading List of saints who are canonised by Pope John Paul II