
St Teresa of Avila, October 15
Advertisements
Feast Series | ഒക്ടോബർ 15
ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ (Image 2)
യൗസേപ്പിതാവിന്റെ സ്വന്തം അമ്മ ത്രേസ്യ
യൗസേപ്പിതാവിന്റെ വർഷത്തിൽ ഏറെ പ്രത്യേകതയുള്ള തിരുനാൾ ആണ് വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ :- വിശുദ്ധ അമ്മ ത്രേസ്യായുടെ സ്വാധീനമാണ് യൗസേപ്പിതാവിനോടുള്ള ഭക്തി സഭയിൽ ശക്തിപ്പെടുന്നതിന് കാരണമായത്.
Advertisements