Tag: St. Teresa of Avila

വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ

വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ   ഒക്ടോബർ മാസത്തിൽ തിരുസഭ വേദപാരംഗതരായ രണ്ടു സ്ത്രീ വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്നു. ഒന്നാം തിയതി വിശുദ്ധ കൊച്ചുത്രേസ്യായുടെയും പതിനഞ്ചാം തീയതി ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെതും. ഇരു ത്രേസ്യാമാരും കർമ്മലീത്താ സന്യാസികളായിരുന്നതിനു പുറമേ അവർ ഇരുവരും നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്താൽ എരിഞ്ഞവരായിരുന്നു. ഈ ലേഖനത്തിൽ ആവിലായിലെ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങളാണ് പ്രതിപാദ്യ […]

Daily Saints, October 15 | അനുദിനവിശുദ്ധർ, ഒക്ടോബർ 15 | St. Teresa of Avila | വി. അമ്മത്രേസ്യാ

⚜️⚜️⚜️ October 1️⃣5️⃣⚜️⚜️⚜️ ആവിലായിലെ വിശുദ്ധ തെരേസ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി […]

Saint Teresa of Avila

“മാലാഖമാരെപ്പോൽ പരിശുദ്ധയായവൾ” എന്നാണ് തിരുസഭമാതാവ് അവളെ വിശേഷിപ്പിക്കുന്നത്. 1560 – 70 കാലഘട്ടത്തിൽ ലൂഥറന്മാർ (പ്രൊട്ടസ്റ്റന്റ്) കത്തോലിക്ക സഭയെ തകർക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ തിരുസഭയെ തന്റെ തൂലിക കൊണ്ട് പുനരുജ്ജീവിപ്പിച്ച ശക്തയായ വിശുദ്ധയാണ് അമ്മ ത്രേസ്യ. കേരളത്തിൽ മാഹി , വല്ലം പള്ളികൾ പുണ്യവതിയുടെ പേരിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചതാണ്. മെഡിറ്റേഷൻ, ആധ്യാത്മീകജീവിതം മുതലായവയുടെ മാതാവായി ഈ പുണ്യവതി കണക്കാക്കപെടുന്നു. ലോകത്തിൽ ഈ വിശുദ്ധയുടെ സ്വാധീനം വളരെ വളരെ […]

St Teresa of Avila, October 15

St Teresa of Avila, October 15 Feast Series | ഒക്ടോബർ 15 ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ (Image 2) യൗസേപ്പിതാവിന്റെ സ്വന്തം അമ്മ ത്രേസ്യ യൗസേപ്പിതാവിന്റെ വർഷത്തിൽ ഏറെ പ്രത്യേകതയുള്ള തിരുനാൾ ആണ് വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ :- വിശുദ്ധ അമ്മ ത്രേസ്യായുടെ സ്വാധീനമാണ് യൗസേപ്പിതാവിനോടുള്ള ഭക്തി സഭയിൽ ശക്തിപ്പെടുന്നതിന് കാരണമായത്.

St. Teresa of Ávila

ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ, വേദപാരംഗത Feast Series | ഒക്ടോബർ 15 | പ്രഥമ വനിതാ വേദപാരംഗതയും തിരുസഭയിലെ ഏറ്റവും ശക്തയായ വിശുദ്ധയും എന്നറിയപ്പെടുന്ന ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ (Image 1) St Teresa of Avila