ദിവ്യബലി വായനകൾ Saint Bruno | Wednesday of week 27 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 6/10/2021 Saint Bruno, Priest or Wednesday of week 27 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ഏകാന്തതയില്‍ അങ്ങയെ ശുശ്രൂഷിക്കാന്‍ വിശുദ്ധ ബ്രൂണോയെ അങ്ങ് വിളിച്ചുവല്ലോ. അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍, ഈ ലോകത്തിന്റെ വൈവിധ്യങ്ങള്‍ക്കിടയിലും അങ്ങയെ നിരന്തരം തേടാന്‍ ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ … Continue reading ദിവ്യബലി വായനകൾ Saint Bruno | Wednesday of week 27 in Ordinary Time 

കണ്ടെത്തലുകൾ = വീണ്ടെടുക്കലുകൾ

💕🙏✝️ജപമണികൾ 🌼🛐 ❣️ - 5 കണ്ടെത്തലുകൾ = വീണ്ടെടുക്കലുകൾ ജോർജച്ചൻ കുറച്ചുദിവസമായി ടെൻഷനിൽ ആണ്. അച്ഛൻ നടത്തുന്ന ബാലഭവനിലേക്ക് വേണ്ടത്ര സഹായങ്ങൾ എത്തിക്കാനാകുന്നില്ല. ഏകദേശം നാല്പതോളം കുഞ്ഞുങ്ങളെ അച്ചൻ അവിടെ പരിപാലിക്കുന്നുണ്ട്. എല്ലാ കുട്ടികളും വളരെ പാവപ്പെട്ട, പഠിക്കാൻ നിർവാഹമില്ലാത്ത അവസ്ഥകളിൽ നിന്ന് വരുന്നവരാണ്. പലരുടെ കുടുംബത്തിലും അപ്പനോ അമ്മയോ ഇല്ലായിരിക്കും അല്ലെങ്കിൽ അകന്നു കഴിയുന്നവരാകും. മറ്റ് പ്രശനങ്ങൾ മൂലം വീട്ടിൽ നില്ക്കാൻ കഴിയാത്തവരും ഉണ്ട്..അച്ചൻ അവരെയൊക്കെ തള്ളക്കോഴി കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുപോലെ നോക്കി വളർത്തുകയാണ്. കഴിഞ്ഞ … Continue reading കണ്ടെത്തലുകൾ = വീണ്ടെടുക്കലുകൾ

എല്ലാവരും ഒരു 25 വർഷം പിറകോട്ട് പോകണം

💕🙏✝️ജപമണികൾ 🌼🛐 ❣️ - 3 തിരുപ്പിറവി എല്ലാവരും ഒരു 25 വർഷം പിറകോട്ട് പോകണം. വളരെ പ്രതീക്ഷയോടെ സി. മെറിൻ ആ ഇടവകയിലേക്ക് വരികയാണ്. ഇന്ന് ആ ഇടവകയിൽ നിന്ന് രണ്ടു പെൺകുട്ടികൾ അവരുടെകൂടെ മഠത്തിൽ ക്യാംപിനായി പോവുകയാണ്. പക്ഷേ സമയമടുത്തപ്പോൾ പിള്ളേര് തനിസ്വഭാവം കാണിച്ചു. അവർ മുങ്ങി. വളരെ പ്രതീക്ഷയോടെ എത്തിയ സിസ്റ്റർ സങ്കടത്തിലായി. കുട്ടികളെ കൊണ്ടുപോകാൻ വണ്ടിയുമായി വന്നിട്ട് വെറും കയ്യോടെ മടങ്ങുന്നത് ആലോചിക്കാൻ പോലും വയ്യാത്ത അവസ്ഥ. സിസ്റ്റർ വികാരിയച്ചനെ കണ്ടു … Continue reading എല്ലാവരും ഒരു 25 വർഷം പിറകോട്ട് പോകണം

സമ്പൂർണ്ണ ഓഡിയോ ബൈബിൾ | Audio Bible Malayalam

സമ്പൂർണ്ണ ഓഡിയോ ബൈബിൾ =============== (ഉല്പത്തി മുതൽ വെളിപാട് വരെ :  പഴയ നിയമവും പുതിയ നിയമവും) ലിങ്കുകൾ ചുവടെയും ഓരോ പുസ്തകങ്ങൾക്ക് താഴെയും കൊടുത്തിരിക്കുന്നു. (ഒരുതവണമുഴുവൻ കേൾക്കാൻ 105 മണിക്കൂർ മാത്രം) ദൈവത്തിന്റെ പ്രീയ കുഞ്ഞേ ജീവിത കാലത്ത് ഒരിക്കലെങ്കിലും നിന്റെആത്മാവിന്റെ നിത്യജീവന് വേണ്ടി മുഴുവൻകേൾക്കുക പഴയ നിയമം : OLD TESTAMENT ---------ഉല്പത്തി  https://youtu.be/lyTz91eCuREപുറപ്പാട് https://youtu.be/xuZzvaTXTwcലേവ്യർ  https://youtu.be/0bGGDAT4PCQസംഖ്യ  https://youtu.be/iNmD1gKZICsനിയമവാർത്തനം  https://youtu.be/s1mZ5xV1bncജോഷ്വ  https://youtu.be/ZxZw0-iqK_oന്യായാധിപന്മാർ  https://youtu.be/rWabKNRLBK0റൂത്ത്‌  https://youtu.be/AS_9e_5J4KI1 സാമുവൽ https://youtu.be/CpdyZla7J9A2 സാമുവൽ  https://youtu.be/LSfx6rlnGo81 രാജാക്കന്മാർ https://youtu.be/VpaLI5X3F7U2 രാജാക്കന്മാർ … Continue reading സമ്പൂർണ്ണ ഓഡിയോ ബൈബിൾ | Audio Bible Malayalam

പാപമോചനം

നിന്റെ ശരീരം ഞങ്ങള്‍ക്കുനിത്യരക്ഷയുംനിന്റെ രക്തം ഞങ്ങള്‍ക്കുപാപമോചനവും നല്‍കട്ടെ.- - - - - - - - - - - - - - - - - - -ആദിമക്രൈസ്തവ പ്രാര്‍ത്ഥന. ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ,ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Keep a clear eye toward life's end. Do not forget your purpose and destiny as God's creature. What you are in his sight is … Continue reading പാപമോചനം

Daily Saints, October 5 | അനുദിനവിശുദ്ധർ, ഒക്ടോബർ 5 | St. Faustina | വി. ഫൗസ്റ്റിന

⚜️⚜️⚜️ October 0️⃣5️⃣⚜️⚜️⚜️ വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ … Continue reading Daily Saints, October 5 | അനുദിനവിശുദ്ധർ, ഒക്ടോബർ 5 | St. Faustina | വി. ഫൗസ്റ്റിന

REFLECTION CAPSULE FOR THE DAY – Oct 05, 2021: Tuesday

✝️ REFLECTION CAPSULE FOR THE DAY – Oct 05, 2021: Tuesday “Choosing the ‘one thing that is needed” - the one ‘chair’ - of being committed to the Lord and His Kingdom, so that we can enjoy true peace and joy in life!” (Based on Jon 3:1-10 and Lk 10:38-42 - Tuesday of the 27th … Continue reading REFLECTION CAPSULE FOR THE DAY – Oct 05, 2021: Tuesday

ദിവ്യബലി വായനകൾ Saint Faustina Kowalska

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 05-Oct-2021, ചൊവ്വ Tuesday of week 27 in Ordinary Time or Saint Faustina Kowalska, Religious  Liturgical Colour: Green. ____ ഒന്നാം വായന യോനാ 3:1-10 തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നുകണ്ട് ദൈവം മനസ്സുമാറ്റി. യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്ദേശം നീ അവിടെ പ്രഘോഷിക്കുക. കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കു പോയി. അതു വളരെ വലിയൊരു … Continue reading ദിവ്യബലി വായനകൾ Saint Faustina Kowalska