🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 തിങ്കൾ, 25/10/2021 Monday of week 30 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന് അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ Monday of week 30 in Ordinary Time
Day: October 24, 2021
Rev. Fr Thomas Perumala (1898-1985)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പുനരൈക്യ പ്രസ്ഥാനത്തിന്റെ വളർച്ചക്കായി അക്ഷീണം അദ്ധ്വാനിച്ച തോമസ് പെരുമല അച്ചൻ... 1898 സെപ്റ്റംബർ 10ന് ചന്ദനപ്പള്ളി തെരുവിൽ പെരുമല വീട്ടിൽ ഓർത്തഡോക്സ് സഭാംഗമായിരുന്ന ചാണ്ടപ്പിള്ള ഗീവർഗ്ഗീസിന്റെയും മറിയാമ്മയുടെയും മകനായി തോമസ് ജനിച്ചു. ചെറുപ്പത്തിൽ തന്നെ ദൈവീക കാര്യങ്ങളോട് ആഭിമുഖ്യം ഉണ്ടായിരുന്ന അദ്ദേഹം ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ ശുശ്രൂഷകനായി സജീവമായി പ്രവർത്തിച്ചിരുന്നു.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ദൈവശുശ്രൂഷ എന്ന ലക്ഷ്യത്തോടെ കോട്ടയം പഴയ സെമിനാരിയിൽ … Continue reading Rev. Fr Thomas Perumala (1898-1985)
ഊർജ്ജം
ദിവ്യകാരുണ്യമാണ് എൻ്റെ അനുദിന ജീവിത രഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഊർജ്ജ സ്രോതസ്സ് ദിവ്യകാരുണ്യമാണ്.………………………………………….വി. ജോൺ പോൾ രണ്ടാമൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Our bodily foodis changed into us,but our spiritual foodchanges us into itself.--Meister Eckhart🌹 Good Morning…. Have a graceful Sunday…
Daily Saints, October 24 | അനുദിനവിശുദ്ധർ, ഒക്ടോബർ 24
⚜️⚜️⚜️ October 2️⃣6️⃣⚜️⚜️⚜️വിശുദ്ധ അന്തോണി ക്ലാരെറ്റ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി നിയമിതനായി. പിന്നീട് വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് പോയി. ജെസ്യൂട്ട്കാരുടെ … Continue reading Daily Saints, October 24 | അനുദിനവിശുദ്ധർ, ഒക്ടോബർ 24
നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി
ജോസഫ് ചിന്തകൾ 310 ജോസഫ്: നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി The Power of Silence: Against the Dictatorship of Noise (നിശബ്ദതയുടെ ശക്തി: ശബ്ദ കോലാഹലത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ) എന്ന ഗ്രന്ഥത്തിൽ കാർഡിനൽ റോബർട്ട് സാറ ഇങ്ങനെ കുറിക്കുന്നു: "നിശബ്ദതയില്ലങ്കിൽ ദൈവം കോലാഹലത്തിൽ അപ്രത്യക്ഷനാകുന്നു. ദൈവം ഇല്ലാത്തതിനാൽ ഈ ശബ്ദം കൂടുതൽ ഭ്രാന്തമായിത്തീരുന്നു. ലോകം നിശബ്ദത വീണ്ടെടുക്കുന്നില്ലെങ്കിൽ, അതിനു ദൈവത്തെ നഷ്ടപ്പെടുകയും ഭൂമി ശൂന്യതയിലേക്ക് കുതിക്കുകയും ചെയ്യും." ലോകത്തിൻ്റെ ശബ്ദ കോലാഹലത്തിനിടയിൽ … Continue reading നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി