പിതാവിൻ്റെ വിളി മടി കൂടാതെ സ്വീകരിച്ചവൻ

ജോസഫ് ചിന്തകൾ 358 ജോസഫ് ദൈവ പിതാവിൻ്റെ വിളി മടി കൂടാതെ സ്വീകരിച്ചവൻ   വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാൾ ദിനമാണ് നവംബർ 30. ഈശോയുടെ ആദ്യ ശിഷ്യരിൽ ഒരാളായിരുന്ന വിശുദ്ധ അന്ത്രയോസിൻ്റെ ജീവിത ദർശനങ്ങളുടെ ചുവടുപിടിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത.   യോഹന്നാൻ ശ്ലീഹാ തൻ്റെ സുവിശേഷത്തിൻ്റെ ആരംഭത്തിൽ അന്ത്രയോസിനെ സ്നാപക യോഹന്നാൻ്റെ ശിഷ്യനായി അവതരിപ്പിക്കുന്നു.   "അടുത്തദിവസം യോഹന്നാന്‍ തന്റെ ശിഷ്യന്‍മാരില്‍ രണ്ടുപേരോടുകൂടെ നില്‍ക്കുമ്പോള്‍ ഈശോ നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്‌! … Continue reading പിതാവിൻ്റെ വിളി മടി കൂടാതെ സ്വീകരിച്ചവൻ

Advertisement

ദിവ്യബലി വായനകൾ | Wednesday of the 1st week of Advent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 1/12/2021 Wednesday of the 1st week of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, അങ്ങേ പുത്രനായ ക്രിസ്തു വരുമ്പോള്‍ നിത്യജീവന്റെ വിരുന്നിന് ഞങ്ങള്‍ യോഗ്യരായി കാണപ്പെടാനും അവിടന്നു നല്കുന്ന സ്വര്‍ഗീയഭോജനം അനുഭവിക്കാന്‍ അര്‍ഹരാകാനും അങ്ങേ ദിവ്യശക്തിയാല്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ഒരുക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ … Continue reading ദിവ്യബലി വായനകൾ | Wednesday of the 1st week of Advent 

St. Joseph the Worker

https://nelmcbs.files.wordpress.com/2021/04/st.-joseph-the-worker-1.jpg St. Joseph the Worker ഡിസംബർ 1 - തൊഴിലാളികൾക്കുവേണ്ടി (Image 1) - വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹ വർഷ സമാപനം ഡിസംബർ 1 മുതൽ 8 വരെ | "വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!" ഡിസംബർ 1 - യൗസേപ്പിതാവിന്റെ സപ്ത സന്തോഷ വ്യാകുലം ഒന്നാം രഹസ്യം - പരിശുദ്ധ മറിയത്തെ ഗർഭിണിയായി കാണപ്പെട്ടപ്പോൾ ഉണ്ടായ ദുഃഖം പിന്നീട് ദൈവദൂതൻ സ്വപ്നത്തിൽ രക്ഷകന്റെ വരവിനെ വിവരിച്ചപ്പോൾ അനുഭവിച്ച സന്തോഷം | Year of St … Continue reading St. Joseph the Worker

Advent calendar!

Back at the beginning of the year I bought a Nativity garland set and the extension set from polychrome crafts with the idea of making an advent calendar for Mr E for this year. I suddenly realised that if I aimed to make one character a week then I would not get it done in … Continue reading Advent calendar!

Are You Making Room for Jesus in Your Advent Celebration?

Sunday Scripture One of my earliest Christmas memories is the sadness of learning that for baby Jesus there was “no room in the inn.” Adding to my distress was the mistaken idea that they had no source of water either–a simple misunderstanding of the Christmas carol, Noel–interpreted by pre-school ears as “no well.” Jesus’s earliest … Continue reading Are You Making Room for Jesus in Your Advent Celebration?

Remembering Jesus in Advent.

Remembrance Blog 4 New Testament In the last post, we looked at God’s word which was written on tablets of stone and memorised in festivals, but the prophets foretold a closer intimacy that God desired with His people. Celebrating the first week of Advent, this weekend, is a perfect time to reflect on the fulfilment … Continue reading Remembering Jesus in Advent.

This Sunday at Church: Pray that the Church does not get caught into material with the Advent Season

For this Sunday here’s what you can do: Pray that the Church does not get caught into material with the Advent Season.   This post isn’t entering the fray about whether Christmas is or isn’t something Christians participate in. But it is suffice to say that in the culture around us at this time there’s … Continue reading This Sunday at Church: Pray that the Church does not get caught into material with the Advent Season

പ്രതീക്ഷയോടെ കാത്തിരുന്നവൻ

ജോസഫ് ചിന്തകൾ 357 ജോസഫ് പ്രതീക്ഷയോടെ കാത്തിരുന്നവൻ   തിരുപ്പിറവി പ്രതീക്ഷയുടെ ആഘോഷമാണ്. ആഗമനകാലം പ്രതീക്ഷയോടെ കാത്തിരിക്കേണ്ട കാലമാണന്നു സഭ പഠിപ്പിക്കുന്നു. “ സഭ ഓരോ വർഷവും ആഗമന കാലത്തിൽ ആരാധനക്രമം ആഘോഷിക്കുമ്പോൾ, പുരാതന കാലം മുതലേ മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു അവൾ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യ വരവിൽ ജനം സുദീർഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികൾ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി - അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.” (CCC 524).   പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ യൗസേപ്പിതാവിനെ … Continue reading പ്രതീക്ഷയോടെ കാത്തിരുന്നവൻ

യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികൾ 

ജോസഫ് ചിന്തകൾ 356 ആഗമനകാലം പുണ്യമുള്ളതാക്കാൻ യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികൾ   ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരു മരപ്പണിക്കാരനിൽ നിന്നു ദൈവപുത്രൻ്റെ വളർത്തു പിതാവ് എന്ന പദവിയേക്കു ഉയർത്തപ്പെട്ട വിശുദ്ധ യൗസേപ്പ് ആഗമന കാലത്തെ ഉത്തമ പാഠപുസ്തകമാണ്. ആഗമന കാലം ഏറ്റവും ഫലപ്രദമായി ജീവിക്കാൻ നമ്മളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും ഉത്തമനായ വിശുദ്ധനാണ് വി. യൗസേപ്പ്, അതിനു പല കാരണങ്ങൾ ഉണ്ട്. യൗസേപ്പു പിതാവിൽ അസാധാരണമായി വിളങ്ങി നിന്ന അഞ്ചു പുണ്യങ്ങൾ ക്രിസ്തുവിന്റെ ജനനത്തിനായി നമ്മുടെ … Continue reading യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികൾ 

Daily Saints, November 30 | അനുദിന വിശുദ്ധർ, നവംബർ 30 | St. Andrews | വി. അന്ത്രയോസ് ശ്ലീഹാ

⚜️⚜️⚜️ November 3️⃣0️⃣⚜️⚜️⚜️വിശുദ്ധ അന്ത്രയോസ് ശ്ലീഹാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി വളരെ ലളിതവും മനോഹരമായും സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്നു (യോഹ 1:35-42). പത്രോസ്, യാക്കോബ്, യോഹന്നാൻ തുടങ്ങിയ യേശുവിന്റെ അടുത്ത അപ്പസ്തോലന്‍മാരുടെ കൂട്ടത്തില്‍ അന്ത്രയോസ് ഉള്‍പ്പെടുന്നില്ല.അതേ സമയം തന്നെ സുവിശേഷകരാകട്ടെ അസാധാരണമായി ഒന്നും അദ്ദേഹത്തെ കുറിച്ച് വിവരിക്കുന്നുമില്ല. പക്ഷേ അപ്പസ്തോല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പഠനങ്ങൾ ഈ വിശുദ്ധനു രക്ഷകനോടും കുരിശിനോടുമുള്ള അപാരമായ സ്നേഹത്തെ … Continue reading Daily Saints, November 30 | അനുദിന വിശുദ്ധർ, നവംബർ 30 | St. Andrews | വി. അന്ത്രയോസ് ശ്ലീഹാ

അറിവ്

വിശുദ്ധർക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിൻ്റെ പ്രതിസന്ധികളിലെല്ലാം അവർ സക്രാരിച്ചുവട്ടിൽ നിമഗ്നമായത്.……………………വി.മർസെലിൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “May the perfect grace and eternal love of Christ our Lord be our never-failing protection and help."—St Ignatius of Loyola.🌹 Good Morning… Have a blessed day…