Watch “ജീവവചനം” on YouTube

https://youtu.be/7kWerRTZDAk

REFLECTION CAPSULE | Wednesday of the 33rd Week in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – November 17, 2021: Wednesday “’Sticking our necks out’ to progress in the ways of God!” (Based on 2 Macc 7:1,20-31 and Lk 19:11-28 – Wednesday of the 33rd Week in Ordinary Time) A little tortoise was constantly facing a complex of feeling too low in life. Seeing the … Continue reading REFLECTION CAPSULE | Wednesday of the 33rd Week in Ordinary Time

ദിവ്യകാരുണ്യം

ദൈവത്തിൻ്റെ മഹത്തായ കാരുണ്യവും ഔദാര്യവുമാണ് അപ്പമായി നമ്മിൽ അവസിക്കുന്ന ദിവ്യകാരുണ്യം.………………………………………….. ഗ്രെനഡയിലെ ലൂയിസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Beneath the cross, one learns to love.”~ St. Padre Pio ❤️ Good Morning… Have a glorious day…

ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവൻ

ജോസഫ് ചിന്തകൾ 344 ജോസഫ് : ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവൻ   കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയാണ് ജോസഫ് ചിന്തയിൽ ഇന്നു നമ്മുടെ വഴികാട്ടി. കുടുംബങ്ങളെ നസറത്തിലെ തിരുക്കുടുംബംപോലെ മാറ്റിയെടുക്കാൻ കുറുക്കുവഴികൾ പറഞ്ഞു തന്നിരുന്ന നൽകിയ അമ്മ കുടുംബങ്ങളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നത് ഇപ്രകാരം   ”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുക” നല്ലവനായ … Continue reading ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവൻ

പുണ്യപൂർണ്ണത നേടാൻ

ജോസഫ് ചിന്തകൾ 343 ജോസഫ് പുണ്യപൂർണ്ണത നേടാൻ ഏറ്റവും ഉറപ്പുള്ള വഴി ഹൃദയശുദ്ധിയാണന്നു തിരിച്ചറിഞ്ഞവൻ   വിശുദ്ധ തോമസ് അക്വീനാസിൻ്റെ അധ്യാപകനും വേദപാരംഗതനുമായ മഹാനായ വിശുദ്ധ ആൽബർട്ടിൻ്റെ (1200 – 1280) തിരുനാൾ ദിനമാണ് നവംബർ 15. ഡോമിനിക്കൻ സഭാംഗമായിരുന്ന ആൽബർട്ട് പാരിസ് സർവ്വകലാശാലയിലെ അധ്യാപകനായിരുന്നു. പൂർണ്ണത കൈവരിക്കാനുള്ള ഏറ്റവും ഉറപ്പുള്ള മാർഗ്ഗത്തെപ്പറ്റി ദൈവശാസ്ത്ര കുലപതിയായ ആൽബർട്ട് ഇപ്രകാരം പഠിപ്പിക്കുന്നു. "പൂർണ്ണത കൈവരിക്കാനുള്ള ഏറ്റവും ഉറപ്പുള്ളതും വേഗമേറിയതുമായ വഴി, ഹൃദയശുദ്ധിക്ക് വേണ്ടി പരിശ്രമിക്കുക എന്നതാണ്. ഒരിക്കൽ തടസ്സങ്ങൾ … Continue reading പുണ്യപൂർണ്ണത നേടാൻ

Our Lady Of The Holy Rosary Has Warned Us About The Last Tribulations

https://youtu.be/oEN_sexy5Rs Our Lady Of The Holy Rosary Has Warned Us About The Last Tribulations Our Lady of the Rosary, also known as Our Lady of the Holy Rosary, is a title of the Blessed Virgin Mary. The Feast of Our Lady of the Rosary, formerly known as Our Lady of Victory and Feast of the … Continue reading Our Lady Of The Holy Rosary Has Warned Us About The Last Tribulations

Daily Saints, November 16 | അനുദിന വിശുദ്ധർ, നവംബർ 16

⚜️⚜️⚜️November 1️⃣6️⃣⚜️⚜️⚜️സ്കോട്ട്ലണ്ടിലെ വിശുദ്ധ മാര്‍ഗരറ്റ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1046-ല്‍ ഹംഗറിയില്‍ ആണ് വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചത്. വിശുദ്ധയുടെ പിതാവ് നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു അവളുടെ ജനനം. അതിനാല്‍ തന്നെ തന്റെ ചെറുപ്പകാലത്ത് വിശുദ്ധ വളരെ അധികം ഭക്തിയിലും ദൈവവിശ്വാസത്തിലുമാണ് വളര്‍ന്നിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വിശുദ്ധയുടെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡ്വവേര്‍ഡ് മൂന്നാമന്‍ വിശുദ്ധയുടെ പിതാവിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിക്കുകയും ഒരു ഉന്നതപദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പിതാവിനൊപ്പം മാര്‍ഗരെറ്റും ഇംഗ്ലണ്ടിലേക്ക് പോയി. എന്നാല്‍ ഈ … Continue reading Daily Saints, November 16 | അനുദിന വിശുദ്ധർ, നവംബർ 16