https://youtu.be/bAtJlVqHjxc കടുത്ത മദ്യപാനിയായിരുന്ന ബിജു നാരായണനെ ദൈവം സുവിശേഷ വേലക്കായി തിരഞ്ഞെടുത്തത് എങ്ങനെ ? | Shekinah News
Day: November 11, 2021
Extended Trailer: Christmas With The Chosen
https://youtu.be/AZ40SqwjIWg Extended Trailer: Christmas With The Chosen All right, here are the facts: -The Chosen did a big, new Christmas Special.-It is ONLY IN THEATERS Dec. 1-10.-It includes a BRAND NEW episode. -It also includes an extraordinary lineup of artists performing classic and new Christmas songs. -You should bring tissues. -You don’t need to have … Continue reading Extended Trailer: Christmas With The Chosen
5 Happy Motherhood Tips – Practical ways to love motherhood
https://youtu.be/rN_PaqXo6xo 5 Happy Motherhood Tips - Practical ways to love motherhood
Animal Sacrifice and the Eucharist
https://youtu.be/mR8mLRWn4ew Animal Sacrifice and the Eucharist
REFLECTION CAPSULE | Friday of the 32nd Week in Ordinary Time
✝️ REFLECTION CAPSULE FOR THE DAY – November 12, 2021: Friday “Getting our priorities right, and in humility, seeking to protect ‘the suitcases of our souls!’” (Based on Wis 13:1-9 and Lk 17:26-37 - Friday of the 32nd Week in Ordinary Time) A humorous story is told of a heavy-weight boxer who would greatly brag … Continue reading REFLECTION CAPSULE | Friday of the 32nd Week in Ordinary Time
ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് 103 വർഷം
View original post 174 more words
Jesus, the Good Shepherd
Good Shepherd Jesus, the Good Shepherd
Daily Saints, November 11 | അനുദിന വിശുദ്ധർ, നവംബർ 11
⚜️⚜️⚜️ November 1️⃣1️⃣⚜️⚜️⚜️ടൂര്‍സിലെ വിശുദ്ധ മാര്ട്ടിന് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 316-ല്‍ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായില്‍ ബെനഡിക്റ്റന്‍ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാര്ട്ടിന് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധന് ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സില്‍ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന് സൈന്യത്തില്‍ ചേരുകയും കോണ്‍സ്റ്റാന്റിയൂസ്, ജൂലിയന്‍ തുടങ്ങിയ ചക്രവര്‍ത്തിമാര്‍ക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. ഈ സേവനത്തിനിടക്ക് ഒരു ദിവസം അദ്ദേഹം ആമിയന്‍സ് കവാടത്തില്‍ വച്ച് നഗ്നനും ദരിദ്രനുമായ ഒരു … Continue reading Daily Saints, November 11 | അനുദിന വിശുദ്ധർ, നവംബർ 11
REFLECTION CAPSULE | Thursday of the 32nd Week in Ordinary Time
✝️ REFLECTION CAPSULE FOR THE DAY – November 11, 2021: Thursday “Looking into the ‘wells of our lives and of others,’ and seeing the Presence of the Lord, to become a ‘Kingdom People’” (Based on Wis 7:22-8:1 and Lk 17:20-25 – Thursday of the 32nd Week in Ordinary Time) A simple story is told of … Continue reading REFLECTION CAPSULE | Thursday of the 32nd Week in Ordinary Time
ദിവ്യബലി വായനകൾ Saint Martin of Tours
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 11-Nov-2021, വ്യാഴം Saint Martin of Tours, Bishop on Thursday of week 32 in Ordinary Time Liturgical Colour: White. ____ ഒന്നാം വായന ജ്ഞാനം 7:22-8:1 നിത്യതേജസ്സിന്റെ പ്രതിഫലനമാണവള്‍, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മലദര്‍പ്പണം. സകലതും രൂപപ്പെടുത്തുന്ന ജ്ഞാനമാണ് എന്നെ അഭ്യസിപ്പിച്ചത്. അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും ബഹുമുഖവും സൂക്ഷമവും ചലനാത്മകവും സ്പഷ്ടവും നിര്‍മലവും വ്യതിരിക്തവും ക്ഷതമേല്പിക്കാനാവാത്തതും നന്മയെ സ്നേഹിക്കുന്നതും തീക്ഷ്ണവും അപ്രതിരോധ്യവും ഉപകാരപ്രദവും ആര്‍ദ്രവും സ്ഥിരവും ഭദ്രവും … Continue reading ദിവ്യബലി വായനകൾ Saint Martin of Tours