🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ശനി, 6/11/2021 Saturday of week 31 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ, അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ അങ്ങേ വിശ്വാസികള്‍ അങ്ങേക്ക് യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്. അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍ മുന്നേറാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading ദിവ്യബലി വായനകൾ Saturday of week 31 in Ordinary Time
Day: November 5, 2021
എല്ലായിടത്തും
ദൈവം എല്ലായിടത്തുമുണ്ട്. എന്നാൽ, ദിവ്യകാരുണ്യത്തിൽ, എൻ്റെ ശരീരത്തിൽ ആത്മാവ് എന്നതുപോലെ അവൻ സത്യമായും കുടികൊള്ളുന്നു.……………………………………വി. എലിസബത്ത് ആൻസേത്തൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Beware of despairing about yourself: you are commanded to put your trust in God, and not in yourself.~ Saint Augustine.❤️Good Morning… Have a graceful day ….
ജോസഫ് പ്രകാശത്തിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ
ജോസഫ് ചിന്തകൾ 324 ജോസഫ് പ്രകാശത്തിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ ദൈവം ഭൂമിയിൽ നല്ലതായി ആദ്യം കണ്ട വെളിച്ചത്തിൻ്റെ (ഉല് 1 : 4) ഉത്സവമായ ദീപാവലിയാണ് ഇന്ന്. ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെയും തിന്മയുടെ മേൽ നന്മയുടെ വിജയവുമാണ് ഈ ഉത്സവത്തിലൂടെ ജനങ്ങൾ ആഘോഷിക്കുന്നത്. ലോകത്തിൻ്റെ പ്രകാശമായ ഈശോയെ ഹൃദയത്തിലും മനസ്സിലും സ്വീകരിച്ച യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ എന്നും ദീപാവലിയായിരുന്നു. പ്രകാശമായവനെ സ്വീകരിച്ച് സ്വയം പ്രകാശമായി മാറിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. പ്രകാശത്തിനു സംരക്ഷണവും ഒരുക്കുക എന്നതും … Continue reading ജോസഫ് പ്രകാശത്തിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ
Daily Saints, November 5 | അനുദിന വിശുദ്ധർ, നവംബർ 5
⚜️⚜️⚜️ November 05 ⚜️⚜️⚜️ വിശുദ്ധരായ സക്കറിയയും എലിസബത്തും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, വിശുദ്ധ ലൂക്കായുടെ സുവിശേഷ പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നാണ്. പുരോഹിതനായ ആരോണിന്റെ പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പം … Continue reading Daily Saints, November 5 | അനുദിന വിശുദ്ധർ, നവംബർ 5