ആരാധ്യനായ ദൈവത്തെ അപ്പത്തിൽ കാണുക. അവനുമായി ഗാഢബന്ധത്തിലാവുക.…………………………………………..സമ്പ്രാനിലെ വി.എൽസെയർ ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Happiness is the realization of God in the heart. Happiness is the result of praise and thanksgiving, of faith and acceptance; a quiet, tranquil realization of the love of God."~ Chief White Eagle (1917-2011) 🌹 Good Morning… Have a blessed day…
Day: November 24, 2021
Sunday Holy Mass Text / Sunday Holy Qurbana Text | Syro-Malabar Sunday Mass
വി. കുർബാന | സീറോ മലബാർ ക്രമം | ഞായറാഴ്ച കുർബാന (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) ഞായറാഴ്ചകളിലെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും … Continue reading Sunday Holy Mass Text / Sunday Holy Qurbana Text | Syro-Malabar Sunday Mass
ആഗമന കാലത്തിന്റെ ഉത്ഭവം
“സഭ ഓരോ വർഷവും ആഗമന കാലത്തിൽ ആരാധനക്രമം ആഘോഷിക്കുമ്പോൾ, പുരാതന കാലം മുതലേ ക്രിസ്തുവിനെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു അവൾ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യ വരവിൽ ജനം സുദീർഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികൾ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി – അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.” (CCC 524). യേശു ആഗമന കാലത്തു വീണ്ടും വരും എന്ന ഒരു പാരമ്പര്യം ആദിമ സഭയിലുണ്ടായിരുന്നു. ആഗമനകാലം യേശുക്രിസ്തുവിന്റെ ജനത്തിനു വേണ്ടി ആത്മീയമായി ഒരുങ്ങുവാനുള്ള സമയമാണ്. ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്റെ സമയമാണ്, പ്രാർത്ഥന, … Continue reading ആഗമന കാലത്തിന്റെ ഉത്ഭവം
ജീവിതംകൊണ്ടു ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ
ജോസഫ് ചിന്തകൾ 351 ജോസഫ് ജീവിതംകൊണ്ടു ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ ഭാരത സഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ ഇൻഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയുടെ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന ഉദയനഗർ പള്ളിയിലെ ഫോട്ടോ ഗാലറയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രാർഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. "ദൈവമേ, ഞാൻ ദുർബല. നന്മയോട് അകന്നു നിൽക്കുന്നവൾ. ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലരെ നീ നിയോഗിക്കുമെന്നു മനസ്സിലാക്കാൻ എന്നെ സഹായിക്കുക. നിന്റെ രാജ്യത്തിനായുള്ള അടുത്ത ചുവട് എങ്ങനെ വയ്ക്കണമെന്ന് എന്നെ പഠിപ്പിക്കുക. എന്റെ … Continue reading ജീവിതംകൊണ്ടു ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ
Daily Saints, November 24 | അനുദിന വിശുദ്ധർ, നവംബർ 24
⚜️⚜️⚜️ November 2️⃣4️⃣⚜️⚜️⚜️വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നല്‍കുകയും ചെയ്തു. മൂന്ന് … Continue reading Daily Saints, November 24 | അനുദിന വിശുദ്ധർ, നവംബർ 24