https://youtu.be/QZDkC_ckPTI A Sacrifice Once for All Time
Day: November 4, 2021
Sts Zechariah and Elizabeth, November 5
Sts Zechariah and Elizabeth Sts Zechariah and Elizabeth, November 5
ദിവ്യബലി വായനകൾ Friday of week 31 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼 ....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെളളി, 5/11/2021 Friday of week 31 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ, അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ അങ്ങേ വിശ്വാസികള്‍ അങ്ങേക്ക് യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്. അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍ മുന്നേറാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി … Continue reading ദിവ്യബലി വായനകൾ Friday of week 31 in Ordinary Time
REFLECTION CAPSULE | Friday of the 31st Week in Ordinary Time
✝️ REFLECTION CAPSULE FOR THE DAY – November 05, 2021: Friday "Seeking to live our Christian Faith with greater enthusiasm and gusto!" (Based on Rom 15:14-21 and Lk 16:1-8 – Friday of the 31st Week in Ordinary Time) It was a Bible study class. The group was doing a study on the Book of Prophet … Continue reading REFLECTION CAPSULE | Friday of the 31st Week in Ordinary Time
Watch “തിരുമൊഴി” on YouTube
എപ്പോഴും നിന്നിൽ
സത്യദൈവമായ ദിവ്യകാരുണ്യ നാഥാ, ഒന്നും എന്നെ നിന്നിൽനിന്നും വേർതിരിക്കാതിരിക്കട്ടെ.--------------------------------വി. ബേസിൽതിരുസഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Everything, even sweeping, scraping vegetables, weeding a garden and waiting on the sick could be a prayer, if it were offered to God.” ~ St. Martin de Porres🌹 Good Morning….. Festal greetings of Charles Boromio❤️🔥 Saint of Catechism Teachers…
ഇരുപത്തിഒന്നാം വയസ്സിൽ കർദിനാളായ വിശുദ്ധ ചാൾസ് ബറോമിയ
ഇരുപത്തിഒന്നാം വയസ്സിൽ കർദിനാളായ വിശുദ്ധ ചാൾസ് ബറോമിയ ജീവിത രേഖ 1538 ൽ വടക്കേ മിലാനിലെ അറോണയിൽ ഗിൽബർട്ടിൻ്റെയും മാർഗ്ഗരിറ്റിൻ്റേയും രണ്ടാമത്തെ മകനായി ചാൾസ് ജനിച്ചു. പവിയ സർവ്വകലാശാലയിൽ നിന്നു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ 1559 ൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ചാൾസ് പുരോഹിതനാകുന്നതിനു മുമ്പേ ഇരുപത്തി ഒന്നാം വയസ്സിൽ കർദിനാളായി. അമ്മാവനായ പീയൂസ് നാലാമൻ പാപ്പ 1560 ജനുവരി 31 നു ചാൾസിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. … Continue reading ഇരുപത്തിഒന്നാം വയസ്സിൽ കർദിനാളായ വിശുദ്ധ ചാൾസ് ബറോമിയ
Daily Saints, November 4 St. Charles Borromeo | അനുദിന വിശുദ്ധർ, നവംബർ 4 വി. ചാള്‍സ് ബൊറോമിയോ
⚜️⚜️⚜️November 0️⃣4️⃣⚜️⚜️⚜️വിശുദ്ധ ചാള്‍സ് ബൊറോമിയോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. തന്റെ കുടുംബത്തിന്റെ മാളികയില്‍ ജനിച്ച അദ്ദേഹം ധാരാളിത്വം നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികള്‍ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവന് അക്കാലത്തെ മാര്‍പാപ്പയായിരുന്നു. ചാള്‍സിന്റെ 23-മത്തെ വയസ്സില്‍, പാപ്പായായ ഈ … Continue reading Daily Saints, November 4 St. Charles Borromeo | അനുദിന വിശുദ്ധർ, നവംബർ 4 വി. ചാള്‍സ് ബൊറോമിയോ
ജീവിതം വിശുദ്ധ പ്രഘോഷണമാക്കിയവൻ
ജോസഫ് ചിന്തകൾ 323 ജോസഫ് ജീവിതം വിശുദ്ധ പ്രഘോഷണമാക്കിയവൻ നവംബർ മാസം നാലാം തീയതി കത്തോലിക്കാ സഭ ചാൾസ് ബറോമിയ എന്ന അതുല്യനായ വിശ്വാസ സംരക്ഷകൻ്റെ തിരുനാൾ ആഘോഷിക്കുന്നു. പ്രൊട്ടസ്റ്റൻ്റ് വിപ്ലവത്തെത്തുടർന്ന് കത്തോലിക്കാ സഭയിൽ നവീകരണം വേണം എന്നതിൻ്റെ ഒരു മുഖ്യ പ്രചാരകരിൽ ഒരാളായിരുന്നു വിശുദ്ധ ചാൾസ് ബറോമിയോ. ചാൾസിൻ്റെ രണ്ടു ജീവിതദർശനങ്ങളാണ് ഇന്നത്തെ ജോസഫ് ചിന്ത. "നിങ്ങൾ ആദ്യം പ്രഘോഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിലൂടെയാണന്ന് ഉറപ്പാക്കുക. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങൾ … Continue reading ജീവിതം വിശുദ്ധ പ്രഘോഷണമാക്കിയവൻ
യൗസേപ്പിതാവും മാർട്ടിൻ ഡീ പോറസും
ജോസഫ് ചിന്തകൾ 322 സ്വർഗ്ഗീയ പിതാവിനെ സ്നേഹിച്ച യൗസേപ്പിതാവും മാർട്ടിൻ ഡീ പോറസും അമേരിക്കയിലെ ഫ്രാൻസീസ് അസ്സീസി എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ (1579-1639)തിരുനാൾ ദിനമാണ് നവംബർ 3. യൗസേപ്പിതാവിൻ്റെ വർഷത്തിലെ ഡീപോറസിൻ്റെ തിരുനാൾ ദിനത്തിൽ ഈശോയുടെ വളർത്തപ്പനെപ്പോലെ സ്വർഗ്ഗീയ പിതാവിനെ സ്നേഹിച്ച വിശുദ്ധ മാർട്ടിനെ അനുസ്മരിക്കുന്നത് ഉചിതമായിരിക്കും. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം ഭയന്നും സൽപ്പേരു സംരക്ഷണത്തിനുമായി അമ്മയായ അന്നാ … Continue reading യൗസേപ്പിതാവും മാർട്ടിൻ ഡീ പോറസും