Watch “ആഴത്തിലേക്ക് വലയിറക്കുക” on YouTube

https://youtu.be/Z0OZI6lD0nE

ചിന്ത

ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥൻ രൂപപ്പെടുത്തും.…………………………………………..വി.ഇരണേവൂസ് ഞങ്ങളെ വിശുദ്ധീകരിക്കുന്ന ദിവകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Never be in a hurry; do everything quietly and in a calm spirit.Do not lose your inner peace Ifor anything whatsoever, even if your whole world seems upset.What is anything in life compared to peace of soul?”St. Francis de Sales 🔥 Good Morning… … Continue reading ചിന്ത

Saint of the Day – 9 November – Blessed Gabriel Ferretti OFM (1385-1456) — AnaStpaul

Saint of the Day – 9 November – Blessed Gabriel Ferretti OFM (1385-1456) Priest, Friar of the Order of Friars Minor,, Provincial Superior, Mystic. renowned missionary Preacher. He was zealous in the restoration and establishment of new Convents. Born in 1385 at Ancona, Italy and died on 12 November 1456 in Ancona, Piceno, Italy of […]Saint … Continue reading Saint of the Day – 9 November – Blessed Gabriel Ferretti OFM (1385-1456) — AnaStpaul

Rev. Fr John Snehanand IMS Passes Away

Rev. Fr John Snehanand IMS (1952-2021) 🙏🙏🙏🙏 ഐഎംഎസിലെ Fr. Snehanth കർത്താവിൽ നിദ്ര പ്രാപിച്ചു. അച്ചൻ കർണ്ണാടകയിലെ കൊടഗി ൽ ആണ്. മൃതസം സ് കാ രശുശ്രൂഷ 9-11-2021, 10 am ന്. 🙏🙏🙏 Rev. Fr John Snehanand IMS (1952-2021) Passes Away

യൗസേപ്പിതാവേ ശക്തനായ രക്ഷാധികാരിയേ

ജോസഫ് ചിന്തകൾ 331 യൗസേപ്പിതാവേ ശക്തനായ രക്ഷാധികാരിയേ...   ഓ യൗസേപ്പിതാവേ, ശക്തനായ രക്ഷാധികാരിയേ, നിൻ്റെ സ്നേഹവും ശക്തിയും താഴേയുള്ള തീർത്ഥാടകരായ സഭാ മക്കളിലേക്ക് വർഷിക്കണമേ. നീ പിതാവിന്റെ പ്രതിരൂപമായിരുന്നു, ദാവീദിന്റെ വംശത്തിലെ മഹാനായ രാജകുമാരൻ; ഞങ്ങൾ അവന്റെ അടയാളം ആകേണ്ടതിന് ദൈവത്തിന്റെ അനുഗ്രഹം ഞങ്ങൾക്ക് നേടിത്തരണമേ മഹാനായ വിശുദ്ധനേ, നിന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത മറിയത്തെ നീ സ്നേഹിച്ചു. നീ ഈശോയെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്തു, സത്യസന്ധരായിരിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. നമ്മൾ സ്വർഗ്ഗത്തിൽ ഒരു കുടുംബമായി … Continue reading യൗസേപ്പിതാവേ ശക്തനായ രക്ഷാധികാരിയേ

വിശുദ്ധ ദമ്പതികളുടെ ജപമാല

ജോസഫ് ചിന്തകൾ 330 വിശുദ്ധ ദമ്പതികളുടെ ജപമാല   1991 ൽ Oblates of St Joseph എന്ന സമർപ്പിത സമൂഹത്തിൻ്റെ അമേരിക്കയിലെ കാലിഫോർണിയായിൽ നടന്ന വാർഷിക ധ്യാനത്തിൽ രൂപപ്പെട്ട ഒരു ഭക്ത കൃത്യമാണ് (Holy Spouses Rosary ) അഥവാ വിശുദ്ധ ദമ്പതികളുടെ ജപമാല. പരമ്പരാഗതമായ മരിയൻ ഭക്തിയോടു വിശുദ്ധ യൗസേപ്പിതാവിനെക്കൂടി ഉൾചേർക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം. പത്തു രഹസ്യങ്ങളാണ് ഈ ജപമാലയിലുള്ളത്. പരമ്പരാഗതമായ സന്തോഷത്തിൻ്റെ രഹസ്യങ്ങളോടുകൂടെ അഞ്ചു രഹസ്യങ്ങൾ കൂടി ഉൾപ്പെടുത്തിയതാണ് വിശുദ്ധ ദമ്പതികളുടെ … Continue reading വിശുദ്ധ ദമ്പതികളുടെ ജപമാല

Daily Saints, November 9 | അനുദിന വിശുദ്ധർ, നവംബർ 9

⚜️⚜️⚜️ November 0️⃣9️⃣⚜️⚜️⚜️വിശുദ്ധ തിയോഡര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒരു ക്രിസ്ത്യന്‍ പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം A.D 303-ല്‍ അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവന്‍ അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോട് കരുണ കാണിക്കാമെന്ന് പറഞ്ഞു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടര്‍ന്ന്‍ വിഗ്രഹാരാധകര്‍ അദ്ദേഹത്തെ തുറുങ്കിലടക്കുകയും വാരിയെല്ല് കാണത്തക്കവിധം അദ്ദേഹത്തിന്റെ മാംസം കൊളുത്തുകള്‍ ഉപയോഗിച്ചു പിച്ചിചീന്തുകയും … Continue reading Daily Saints, November 9 | അനുദിന വിശുദ്ധർ, നവംബർ 9

വൈദീകർക്കുള്ള പ്രാർത്ഥന ഗാനം ANOOP ANTONY | MATHEW THEKKEKUNNEL | LIBIN SCARIYA | MARIYA TES THOMAS

https://youtu.be/C9ZA0-QuP90 വൈദീകർക്കുള്ള പ്രാർത്ഥന ഗാനം ANOOP ANTONY | MATHEW THEKKEKUNNEL | LIBIN SCARIYA | MARIYA TES THOMAS വൈദീകർക്കു വേണ്ടിയുള്ള പ്രാർത്ഥന ഗാനരൂപത്തിൽ SingersLibin ScariyaMariya Tes Thomas. LyricsMathew Thekkekunnel. Music OrchestrationMixing & MasteringAnoop AntonyKothamangalam.

Ordinary Days | Holy Mass Text / Holy Qurbana Text | Syro-Malabar Rite

വി. കുർബാന | സീറോ മലബാർ ക്രമം | സാധാരണ ദിവസങ്ങളിൽ (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) സാധാരണ ദിവസത്തെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.സമൂഹം: ആമ്മേൻ. കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ … Continue reading Ordinary Days | Holy Mass Text / Holy Qurbana Text | Syro-Malabar Rite