Day: November 15, 2021
Chaplet of Saint Gertrude | For the Release of 50,000 Souls
https://youtu.be/QPN7ShsVqLM Chaplet of Saint Gertrude | For the Release of 50,000 Souls The Chaplet of Saint Gertrude is prayed using regular Rosary beads and begins with the same opening prayers as the Rosary. However, instead of praying the Hail Mary prayer on the 50 smaller beads, the St. Gertrude Prayer is prayed instead. SPECIAL NOTE: … Continue reading Chaplet of Saint Gertrude | For the Release of 50,000 Souls
A Medieval Wooden Christian Church
Lens Artists Photo Challenge Stave Church A Medieval Wooden Christian Church
ging Tracks: Mario Joseph, Muslim Imam Convert
https://youtu.be/WjUXd4qW9mg Changing Tracks: Mario Joseph, Muslim Imam Convert htp://www.eukmamie.org/enFrom Darkness to LightAs a Muslim imam, Mario Joseph was well-versed in the Koran and in the teachings of the Islamic religion. In fact, it was precisely the Koran that brought him to an encounter with Jesus Christ and with the truth of the Catholic faith. But … Continue reading ging Tracks: Mario Joseph, Muslim Imam Convert
ദിവ്യബലി വായനകൾ | Tuesday of week 33 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ചൊവ്വ, 16/11/2021 Tuesday of week 33 in Ordinary Time or Saint Margaret of Scotland or Saint Gertrude, Virgin Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം സകല നന്മകളുടെയും ഉടയവന് നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading ദിവ്യബലി വായനകൾ | Tuesday of week 33 in Ordinary Time
Tabernacle
Tabernacle Tabernacle
ഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ്
ജോസഫ് ചിന്തകൾ 342 ഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ് യൗസേപ്പിതാവിൻ്റെ വലിയ ഭക്തയായ ഒരു ക്രോയേഷ്യൻ ചിത്രകാരിയും അവളുടെ ചിത്രവുമാണ് ഇന്നത്തെ ജോസഫ് ചിന്ത ഐറിസ് മിഹാറ്റോവ് മിയോസിക് (Iris Mihatov Miočić) എന്ന ക്രോയേഷ്യൻ വനിത ചിത്രകാരിയും ഭാര്യയും അമ്മയുമാണ്, "റുവാ അഡോനായ്" " (Ruah Adonai )എന്ന പ്രാർത്ഥന കൂട്ടായ്മയുടെ നേതാവു കൂടിയാണ് ഈ മുപ്പത്തിയെട്ടുകാരി സദറിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ദൈവാലയത്തിലെ സജീവ അംഗമായ ഐറിസ് വിശുദ്ധ ചിത്രങ്ങളിലൂടെ സഭയിൽ നിരവധി … Continue reading ഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ്
എല്ലാ ക്രിസ്ത്യാനികളും യൗസേപ്പിതാവിനുള്ളവരാകാൻ കാരണം
ജോസഫ് ചിന്തകൾ 341 എല്ലാ ക്രിസ്ത്യാനികളും യൗസേപ്പിതാവിനുള്ളവരാകാൻ കാരണം പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിലായി ( 1676- 1751) ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസിസ്കൻ സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു പോർട്ട് മൗറീസിലെ വിശുദ്ധ ലിയോനാർഡ് (Leonard of Port Maurice) .കുരിശിൻ്റെ വഴിയുടെ ശക്തനായ പ്രചാരകൻ ആയിരുന്ന വിശുദ്ധൻ ഈശോയുടെ പീഡാസഹനവും മരണവും നല്ല രീതിയിൽ ജനങ്ങൾ മനസ്സിലാക്കാനുള്ള ഉത്തമ മാർഗ്ഗമായി കുരിശിൻ്റെ വഴിയെ കണ്ടിരന്നു.. ലിയോനാർഡിൻ്റെ പ്രഭാഷണ ഫലമായി ഇറ്റലിയിലുടനീളം ആറുനൂറിലധികം കുരിശിൻ്റെ വഴികൾ പുതുതായി സ്ഥാപിച്ചു … Continue reading എല്ലാ ക്രിസ്ത്യാനികളും യൗസേപ്പിതാവിനുള്ളവരാകാൻ കാരണം
പരിമളം
സക്രാരിയിൽ നിന്നു നിർഗമിക്കുന്ന പറുദീസായുടെ പരിമളം നീ അറിയുന്നോ?……………………………………….വി. ഫിലിപ്പ്.നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Mother Teresa of Calcutta was once asked: ‘When you pray, what do you say to God?’ She said: ‘I don’t say anything. I listen.’ Then she was asked, ‘What does God say to you?’ She said: ‘God doesn’t say anything. God listens.’🌹Have … Continue reading പരിമളം
Daily Saints, November 15 | അനുദിന വിശുദ്ധർ, നവംബർ 15
⚜️⚜️⚜️November 1️⃣5️⃣⚜️⚜️⚜️മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ “ജര്‍മ്മനിയുടെ പ്രകാശം” അറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത് 1193-ലാണ് ഇദ്ദേഹം ജനിച്ചത്. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ് അക്വിനാസ് ഇദ്ദേഹത്തിന്റെ … Continue reading Daily Saints, November 15 | അനുദിന വിശുദ്ധർ, നവംബർ 15
ദിവ്യബലി വായനകൾ | Monday of week 33 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 തിങ്കൾ, 15/11/2021 Saint Albert the Great, Bishop, Doctor or Monday of week 33 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ദൈവികവിശ്വാസത്തോട് മാനുഷികവിജ്ഞാനം സമന്വയിപ്പിക്കുന്നതിലൂടെ മെത്രാനായ വിശുദ്ധ ആല്‍ബര്‍ട്ടിനെ അങ്ങു മഹാനാക്കി തീര്‍ത്തുവല്ലോ. അദ്ദേഹം പഠിപ്പിച്ച ദിവ്യസത്യങ്ങള്‍ അനുവര്‍ത്തിച്ച്, ശാസ്ത്രപുരോഗതിയിലൂടെ, അങ്ങയെപ്പറ്റിയുള്ള അഗാധമായ അറിവിലും സ്‌നേഹത്തിലും എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും … Continue reading ദിവ്യബലി വായനകൾ | Monday of week 33 in Ordinary Time