പങ്കാളിത്വം

ദിവ്യബലിയിൽ പങ്കുകൊള്ളുക എന്നാൽ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സഹനവും കഷ്ടാരിഷ്ടതകളും മരണവുമെല്ലാം ക്രിസ്തുവിൻ്റെ സഹനമരണങ്ങളോടൊന്നാക്കുന്നു എന്നതാണ്.………………………………………..ഓസ്കാർ റൊമാരോ. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “There are more tears shed over answered prayers than over unanswered prayers.”St. Teresa of Avila❤️Good Morning… Have a greatful day…

Daily Saints, November 10 | അനുദിന വിശുദ്ധർ, നവംബർ 10

⚜️⚜️⚜️ November 1️⃣0️⃣⚜️⚜️⚜️മഹാനായ വിശുദ്ധ ലിയോ പാപ്പാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തനായ ഇദ്ദേഹത്തിന് 'മഹാനെന്ന' ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിവുള്ളൂ. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമദൗത്യം. സഭാസംബന്ധിയായ കാര്യങ്ങളിലും രാഷ്ട്രീയ രംഗത്തും … Continue reading Daily Saints, November 10 | അനുദിന വിശുദ്ധർ, നവംബർ 10

ദിവ്യബലി വായനകൾ Saint Leo the Great

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 10-Nov-2021, ബുധൻ Saint Leo the Great, Pope, Doctor on Wednesday of week 32 in Ordinary Time Liturgical Colour: White. ____ ഒന്നാം വായന ജ്ഞാനം 6:1-11 ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്: ജ്ഞാനം അഭ്യസിക്കുവിന്‍. അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെ മേലുള്ള ആധിപത്യത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിന്‍. നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍ നിന്നു ലഭിച്ചതാണ്; അധീശത്വം അത്യുന്നതനില്‍ നിന്നാണ്. അവിടുന്ന് നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്ദേശ്യങ്ങള്‍ വിചാരണ ചെയ്യും. … Continue reading ദിവ്യബലി വായനകൾ Saint Leo the Great