Sun To Fire Chariot | Animated Children’s Bible Stories | New Testament | Holy Tales

https://youtu.be/81FTPEbL2Tw Sun To Fire Chariot | Animated Children's Bible Stories | New Testament | Holy Tales Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. … Continue reading Sun To Fire Chariot | Animated Children’s Bible Stories | New Testament | Holy Tales

Advertisement

Queen To Shepherds | Animated Children’s Bible Stories | New Testament | Holy Tales

https://youtu.be/dyYQ4VT3SdI Queen To Shepherds | Animated Children's Bible Stories | New Testament | Holy Tales Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As … Continue reading Queen To Shepherds | Animated Children’s Bible Stories | New Testament | Holy Tales

ദിവ്യബലി വായനകൾ Thursday of week 33 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 18-Nov-2021, വ്യാഴം Thursday of week 33 in Ordinary Time or Dedication of the Basilicas of Saints Peter and Paul, Apostles  Liturgical Colour: Green. ____ ഒന്നാം വായന 1 മക്ക 2:15-29 ഞങ്ങളുടെ പിതാക്കന്മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും. അക്കാലത്ത്, ജനങ്ങളെ മതത്യാഗത്തിനു നിര്‍ബന്ധിച്ചിരുന്ന രാജസേവകര്‍ അവരെക്കൊണ്ടു ബലിയര്‍പ്പണം ചെയ്യിക്കാന്‍ മൊദെയിന്‍ നഗരത്തിലെത്തി. ഇസ്രായേലില്‍ നിന്നു വളരെപ്പേര്‍ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രന്മാരും അവിടെ ഒരുമിച്ചുകൂടി. രാജസേവകര്‍ … Continue reading ദിവ്യബലി വായനകൾ Thursday of week 33 in Ordinary Time

Josephine Quiz | അഖില ലോക ജോസഫൈൻ ക്വിസ്

അഖില ലോക ജോസഫൈൻ ക്വിസ് കൊച്ചി: കടവന്ത്ര സെൻ്റ് ജോസഫ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർക്കുമായി ജോസഫൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 26 ന് ഒന്നാം റൗണ്ട് ഓൺലൈൻ ആയും, രണ്ടാം റൗണ്ട് കടവന്ത്രയിൽ ഡിസംബർ 5 നും നടക്കും. ട്രോഫികൾ കൂടാതെ വിജയികൾക്ക് 25000 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. രണ്ട് പേര് അടങ്ങുന്ന അഞ്ചു ടീമുകളാണ് അവസാന റൗണ്ടിൽ പങ്കെടുക്കുന്നത്. പ്രത്യേക പ്രായപരിധി ഇല്ല. ഫ്രാൻസീസ് പാപ്പാ യുടെ ' പിതാവിൻ്റെ ഹൃദയം '(Patris Corde), … Continue reading Josephine Quiz | അഖില ലോക ജോസഫൈൻ ക്വിസ്

Blessing of Vehicles and Objects | Vahana Vencharippu | വാഹനങ്ങളുടെയും വസ്തുക്കളുടെയും വെഞ്ചരിപ്പുക്രമം

Blessing of Vehicles and Objects | Vahana Vencharippu | വാഹനങ്ങളുടെയും വസ്തുക്കളുടെയും വെഞ്ചരിപ്പുക്രമം

ജോസഫ് സഹിഷ്ണതയുടെ പര്യായം

ജോസഫ് ചിന്തകൾ 345 ജോസഫ് സഹിഷ്ണതയുടെ പര്യായം   ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും നവംബർ 16 അന്താരാഷ്ട്ര സഹിഷ്ണുത ദിനം (International Day for Tolerance) മായി ആചരിക്കുന്നു. അസഹിഷ്ണുതയുടെ അപകടകരമായ അവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം.   കുടുംബങ്ങളിലും സമൂഹങ്ങളിലും വ്യക്തി ജീവിതത്തിലും സ്നേഹവും സമാധാനവും ഒരുമയും സംതൃപ്തിയും നിലനിർത്താൻ സഹിഷ്ണുതയ്ക്ക് നിർണായക പങ്കുണ്ട്.   സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയ മന്ത്രം സഹിഷ്ണുതയാണ്. പല പ്രശ്നങ്ങളും … Continue reading ജോസഫ് സഹിഷ്ണതയുടെ പര്യായം

Daily Saints, November 17 | അനുദിന വിശുദ്ധർ, നവംബർ 17

⚜️⚜️⚜️ November 1️⃣7️⃣⚜️⚜️⚜️ഹംഗറിയിലെ വിശുദ്ധ എലിസബത്ത് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ … Continue reading Daily Saints, November 17 | അനുദിന വിശുദ്ധർ, നവംബർ 17

ദിവ്യബലി വായനകൾ Saint Elizabeth of Hungary

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 17/11/2021 Saint Elizabeth of Hungary, Religious on Wednesday of week 33 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ദരിദ്രരില്‍ ക്രിസ്തുവിനെ തിരിച്ചറിയാനും ആദരിക്കാനും വിശുദ്ധ എലിസബത്തിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ. ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി, അവശരെയും ക്ലേശിതരെയും സ്‌നേഹത്തോടെ അനവരതം ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading ദിവ്യബലി വായനകൾ Saint Elizabeth of Hungary