അമ്മേ അമ്മേ മാമാരിയെ- lyrics Malayalam

അമ്മേ അമ്മേ മാമാരിയെ എൻ ഈശോ വാണൊരു ആലയമേ അമ്മേ അമ്മേ നിൻ ഹൃദയേ..... എന്നെ ചേർക്കണമേ ജപമാല കൈയ്യിലെടുക്കും ഞാൻ അമ്മ തൻ കയ്യിൽ പിടിക്കും സുവിശേഷം കോർത്തോരാനൂലിൽ ഞാൻ ജീവിതം കോർത്തിന്നു നൽകും മുത്തുകളെണ്ണി പ്രാർത്ഥിക്കും ഞാൻ അമ്മ തൻ മുത്തായി മാറും കൃപകളെല്ലാം ഒഴുകിയെത്തും ആഴിയാണമ്മ സുകൃതമെല്ലാം കോർത്തുവെച്ച മാലയണമ്മ (2) അമ്മേ അമ്മേ മാമാരിയെ എൻ ഈശോ വാണൊരു ആലയമേ അമ്മേ അമ്മേ നിൻ ഹൃദയേ എന്നെ ചേർക്കണമേ എന്റെ സ്വർഗ്ഗ … Continue reading അമ്മേ അമ്മേ മാമാരിയെ- lyrics Malayalam

Advertisement

ചൊല്ലുന്ന നിമിഷം -mother mary song lyrics

ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെചെല്ലുന്നു ജപമാല വഴിയായി -2കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെചാരെ ഈ ഞാനും ഇരിക്കും -2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ -2 (ചൊല്ലുന്ന നിമിഷം) മാലാഖ നിരതൻ സ്തുതി സാഗരത്തിൽഎൻ സ്വരം അരുവിയായി ചേരും -2നൈരാശ വനിയിൽ പ്രത്യാശ പകരുംപനിനീർ പുഷ്പങ്ങൾ വിടരും -2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ -2 (ചൊല്ലുന്ന നിമിഷം) അകതാരിലേകും ആത്മ സുഗന്ധംസ്നേഹത്തിൽ ഒന്നായ ബന്ധം -2മാനവർക്കെന്നും മധ്യസ്ഥം ഏകിസഹരക്ഷകയായി നിൽപു -2എന്തു നല്ലമ്മ എന്നുടെ … Continue reading ചൊല്ലുന്ന നിമിഷം -mother mary song lyrics

സ്വർഗ്ഗത്തിന്റെ രാജാവ് വരുന്ന വഴി കുർബാന തന്നെയല്ലേ ? സംശയിക്കേണ്ട

https://youtu.be/gzsJhXvQQlA സ്വർഗ്ഗത്തിന്റെ രാജാവ് വരുന്ന വഴി കുർബാന തന്നെയല്ലേ ? സംശയിക്കേണ്ട

മലയാളികൾ ആയ യുവതീ യുവാക്കൾ നിർബന്ധമായും കേട്ടിരിക്കേണ്ട ഒരു ജാഗ്രതാ സന്ദേശം | Shekinah News

https://youtu.be/dt6cGoM07kk മലയാളികൾ ആയ യുവതീ യുവാക്കൾ നിർബന്ധമായും കേട്ടിരിക്കേണ്ട ഒരു ജാഗ്രതാ സന്ദേശം | Shekinah News

അന്യം നിന്നു പോകുന്ന ബ്രദര്‍ഹുഡും ആരാലും അറിയപ്പെടാത്ത ബ്രദറുമാരുടെ ജീവിതങ്ങളും | Church Beats

https://youtu.be/36OWhAVtblY അന്യം നിന്നു പോകുന്ന ബ്രദര്‍ഹുഡും ആരാലും അറിയപ്പെടാത്ത ബ്രദറുമാരുടെ ജീവിതങ്ങളും | Church Beats

ഷെക്കെയ്‌നയുടെ വളര്‍ച്ചയുടെ പിന്നിലെ അധികമാരുമറിയാത്ത സത്യങ്ങള്‍…. | Shekinah News | Memories

https://youtu.be/kXduwS-pDqQ ഷെക്കെയ്‌നയുടെ വളര്‍ച്ചയുടെ പിന്നിലെ അധികമാരുമറിയാത്ത സത്യങ്ങള്‍.... | Shekinah News | Memories

ഷാഹിന’യാകേണ്ടി വന്ന ‘ക്രിസ്റ്റീന’ക്ക് പറയാനുണ്ട് ലവ് ജിഹാദിന്റെ ചതിക്കുഴികളെ പറ്റി | Shekinah News

https://youtu.be/pu5Qzm8PjSA ഷാഹിന'യാകേണ്ടി വന്ന 'ക്രിസ്റ്റീന'ക്ക് പറയാനുണ്ട് ലവ് ജിഹാദിന്റെ ചതിക്കുഴികളെ പറ്റി | Shekinah News

ദിവ്യബലി വായനകൾ Wednesday of week 28 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 13/10/2021 Wednesday of week 28 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന റോമാ 2:1-11ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് … Continue reading ദിവ്യബലി വായനകൾ Wednesday of week 28 in Ordinary Time 

Clothing ourselves in genuineness and truthfulness by appreciating and realizing the value and worth of people in our lives

✝️ REFLECTION CAPSULE FOR THE DAY – Oct 13, 2021: Wednesday “Clothing ourselves in genuineness and truthfulness by appreciating and realizing the value and worth of people in our lives!” (Based on Rom 2:1-11 and Lk 11:42-46 - Wednesday of the 28th Week in Ordinary Time) It is said about a famous writer who would … Continue reading Clothing ourselves in genuineness and truthfulness by appreciating and realizing the value and worth of people in our lives

St. Teresa of Ávila

Teresa of Avila ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ, വേദപാരംഗത Feast Series | ഒക്ടോബർ 15 | പ്രഥമ വനിതാ വേദപാരംഗതയും തിരുസഭയിലെ ഏറ്റവും ശക്തയായ വിശുദ്ധയും എന്നറിയപ്പെടുന്ന ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ (Image 1) St Teresa of Avila

Our Lady of Fatima

Mary, Mother of Fatima Our Lady of Fatima ഒക്ടോബർ 13 പരിശുദ്ധ ഫാത്തിമ മാതാവിന്റെ സമാപന പ്രത്യക്ഷീകരണം

Famous People in Bible | Animated Children’s Bible Stories | New Testament | Holy Tales

https://youtu.be/B1sizxGsVMQ Famous People in Bible | Animated Children's Bible Stories | New Testament | Holy Tales Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. … Continue reading Famous People in Bible | Animated Children’s Bible Stories | New Testament | Holy Tales

Gods Plans | Animated Children’s Bible Stories | New Testament | Holy Tales

https://youtu.be/1vv1F_ygb2w Gods Plans | Animated Children's Bible Stories | New Testament | Holy Tales Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As a … Continue reading Gods Plans | Animated Children’s Bible Stories | New Testament | Holy Tales

സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം

മെത്രാപ്പോലീത്തയുടെ കത്ത് സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം. പൊതു സമൂഹത്തിലും മതസമൂഹങ്ങൾ തമ്മിലും മതത്തിനുള്ളിൽ തന്നെയും തർക്കങ്ങളും ആശയ സംഘർഷങ്ങളും ഉണ്ടാവുക സാധാരണമാണ്. പലപ്പോഴും സ്വാഭാവികവുമാണ്. ഏതെങ്കിലും വിഭാഗത്തിന് ആശങ്കകൾ ഉണ്ടാകുമ്പോൾ അത് പരസ്യമായി പറഞ്ഞു എന്നുമിരിക്കും. ആ സാഹചര്യങ്ങളിൽ മാധ്യമങ്ങളും രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളും പക്ഷം പിടിച്ച് പ്രശ്നം വഷളാക്കുക എന്നത് നല്ല സമീപനമല്ല . ആരോപണ വിധേയമാകുന്ന വിഭാഗം പ്രത്യാക്രമണം നടത്താൻ ശ്രമിക്കുന്നതും വിഷയ പരിഹാരത്തിന് സഹായകമാകില്ല. നേരെ മറിച്ച് , ഉന്നയിക്കപ്പെട്ട ആരോപണത്തിൽ … Continue reading സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം

അനിവാര്യത

ക്രിസ്തീയ ജീവിതത്തിൻ്റെ ധീരദത്തമായ മൂല്യങ്ങൾ ജീവിക്കാൻ ദിവ്യകാരുണ്യം അനിവാര്യമാണ്.ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ പേറാത്തവർ യഥാർത്ഥ ക്രിസ്ത്യാനിയല്ല.…………………………………….വി. ജോൺ പോൾ രണ്ടാമൻ പാപ്പ. ദിവ്യകാരുണ്യമായി ഞങ്ങളോടുത്തു വസിക്കുന്ന ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. If you wish to know the CreatorCome to know his creatures - St Columban ❤️ Good Morning… Have a nice day…