Category: Letters

സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം

മെത്രാപ്പോലീത്തയുടെ കത്ത് സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം. പൊതു സമൂഹത്തിലും മതസമൂഹങ്ങൾ തമ്മിലും മതത്തിനുള്ളിൽ തന്നെയും തർക്കങ്ങളും ആശയ സംഘർഷങ്ങളും ഉണ്ടാവുക സാധാരണമാണ്. പലപ്പോഴും സ്വാഭാവികവുമാണ്. ഏതെങ്കിലും വിഭാഗത്തിന് ആശങ്കകൾ ഉണ്ടാകുമ്പോൾ അത് പരസ്യമായി പറഞ്ഞു എന്നുമിരിക്കും. ആ സാഹചര്യങ്ങളിൽ മാധ്യമങ്ങളും രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളും പക്ഷം പിടിച്ച് പ്രശ്നം വഷളാക്കുക എന്നത് നല്ല സമീപനമല്ല . ആരോപണ വിധേയമാകുന്ന വിഭാഗം പ്രത്യാക്രമണം നടത്താൻ ശ്രമിക്കുന്നതും വിഷയ […]