Holy Eucharist

ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തിൽനിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തിൽ നിന്നും രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേയ്ക്ക് നയിക്കുന്നു. ശരീരത്തിന് അമർത്യസൗന്ദര്യം നൽകുന്നു.
– – – – – – – – – – – – – – – – – – –
വി.തോമസ് അക്വീനാസ്

ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

“Lord, all my longing is known to you, my sighing is not hidden from you. But for you, O LORD, do I wait; it is you, O LORD my God, who will answer.” (Psalms 38:9, 15)

Good Morning… Have a blessed Sunday…

Leave a comment