Fr. Milton Davis

  • കരകാണാക്കടൽ

    ആഗ്രഹിക്കുന്നവര്‍ക്ക് അനുദിനംനല്‍കുന്ന കൃപയുടെകരകാണാക്കടലാണ്ദിവ്യകാരുണ്യത്തിലെ സ്നേഹം.– – – – – – – – – – – – – – – – –… Read More

  • പ്രവാഹം

    ഓ ദിവ്യകാരുണ്യ സ്നേഹമേ, ഓ ജീവന്റെ അപ്പമേ എന്റെ പ്രാണനാഥാ നിന്റെ സ്നേഹത്തിന്റെ ഈ പ്രവാഹത്തില്‍ ഞാന്‍ എന്നെത്തന്നെ മറക്കുന്നു.– – – – – –… Read More

  • ഒന്നാകാൻ

    ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍.– – – – – – – – – – – – – – –… Read More

  • സംതൃപ്തൻ

    ഞാന്‍ തികച്ചും സംതൃപ്തനും സന്തോഷവാനുമാണ്. കാരണം ഞാനെപ്പോഴും ദിവ്യകാരുണ്യ സന്നിധിയിലാണ്.– – – – – – – – – – – – –… Read More

  • ധ്യാനം

    ദിവ്യകാരുണ്യത്തില്‍ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ ധ്യാനിക്കുന്ന ഓരോ നിമിഷവും നമ്മള്‍ സ്വര്‍ഗ്ഗമഹിമയുടെ യോഗ്യതയിലേക്ക് പ്രവേശിക്കുയാണ്.– – – – – – – – – – –… Read More

  • വിശ്രമം

    ദിവ്യകാരുണ്യസന്നിധിയിലാണ് എന്റെ യഥാര്‍ത്ഥ വിശ്രമം. അതിന്റെ ആനന്ദം അവാച്യമാണ്. അവന്റെ മുമ്പിലാണ് ഞാന്‍ എന്നെത്തന്നെ കണ്ടെത്തുന്നതും തിരിച്ചറിയുന്നതും.– – – – – – – –… Read More

  • ആനന്ദം

    ദിവ്യകാരുണ്യസന്നിധിയിലായിരിക്കുക എന്നത് എന്റെ അവര്‍ണനീയമായ ആനന്ദമാണ്. അവന്റെ സന്നിധിയില്‍നിന്നും മാറിനില്‍ക്കുന്നത് മരണകരമാണെനിക്ക്.– – – – – – – – – – – –… Read More

  • ആരാധനാഘോഷം

    ഓരോ ദിവ്യബലിയര്‍പ്പണവും പുരോഹിതനായ ക്രിസ്തുവിന്റെയും അവന്റെ ശരീരമായ സഭയുടെയും ആരാധനാഘോഷമാണ്. മറ്റൊന്നും അതിണ് പകരം വയ്ക്കാനാവില്ല.– – – – – – – – –… Read More

  • വി. ബേസിൽ

    സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ.– – – – – – – – – – – – – –വി.ബേസില്‍.… Read More

  • മിഴിനടുക

    പാപത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഫലപ്രദമായ മാര്‍ഗം ദിവ്യകാരുണ്യത്തില്‍ മിഴി നടുക എന്നുള്ളതാണ്.– – – – – – – – – – – –… Read More

  • ആനന്ദസംദായകം

    പറുദീസായെ രുചിച്ചറിയുന്ന വി.അള്‍ത്താരയെ സമീപിക്കുന്നത് എത്രയോ ആനന്ദസംദായകം!– – – – – – – – – – – – – – –… Read More

  • ദൈവൈക്യം

    ഈശോയെ ദിവ്യകാരുണ്യത്തില്‍ സ്വീകരിക്കുക എന്നതിനേക്കാള്‍ മറ്റെന്തു ദൈവൈക്യമാണ് ഉള്ളത്?– – – – – – – – – – – –മോണ്‍. റിച്ചാര്‍ഡ് എന്‍.… Read More

  • അനുയായി

    ക്രിസ്തുവിന്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവന്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിന്റെ കര്‍ത്തവ്യം.– – – – – – – – – –… Read More

  • അനുഗ്രഹനിറവ്

    മനുഷ്യാധരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഗ്രഹനിറവാണ് ഓരോ വിശുദ്ധ ബലിയും.– – – – – – – – – – – – – –… Read More

  • ലക്ഷ്യം

    എല്ലാ കൂദാശകളും ലക്ഷ്യംവയ്ക്കുന്ന ആത്മീയജീവിതമാണ് ദിവ്യകാരുണ്യം.– – – – – – – – – – – – – – – –… Read More

  • ജീവിതരഹസ്യം

    ദിവ്യകാരുണ്യമാണ് എന്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജസ്രോതസ് ദിവ്യകാരുണ്യമാണ്.– – – – – – – – – –… Read More

  • ഊര്‍ജ്ജം

    ലോകത്തെ നവീകരിക്കാനുള്ള ക്രിയ്ത്മക ഊര്‍ജ്ജം ദിവ്യകാരുണ്യമാണ്.– – – – – – – – – – – – – – –ബെനഡിക്ട് പതിനാറാമന്‍… Read More

  • മടക്കം

    സ്നേഹത്തില്‍ വളരണമോ? ദിവ്യകാരുണ്യസ്വീകരണത്തിലേക്കുംം ആരാധനയിലേക്കും മടങ്ങുക.– – – – – – – – – – – – – – – –വി.മദര്‍… Read More

  • അടുപ്പം

    അകലങ്ങളില്ലാതാക്കാനും അടുപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ഈശോ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്നത്.– – – – – – – – – – – – – – –… Read More

  • പ്രശോഭ

    ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.– – – – – – – – – – – – –… Read More

  • അറിവ്

    വിശുദ്ധര്‍ക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിന്റെ പ്രതിസന്ധികളിലെല്ലാം അവര്‍ സക്രാരിച്ചുവട്ടില്‍ നിമഗ്നരായത്.– – – – – – – – – – –… Read More

  • സ്നേഹം

    ഈ ലോകത്തിലെ എല്ലാറ്റിനുമുപരിയായി ദിവ്യകാരുണ്യത്തിലെ ഈശോയെ സ്നേഹിക്കുക.– – – – – – – – – – – – – – –… Read More

  • നിധി

    ദിവ്യകാരുണ്യം അമൂല്യമായ നിധിയാണ്. അത് രക്ഷയുടെ സമസ്ത രഹസ്യങ്ങളുടെയും ആകെത്തുകയാണ്.ബനഡിക്ട് പതിനാറാമൻ പാപ്പാ.………………………………………….. ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Be at… Read More

  • ലയനം

    ദിവ്യകാരുണ്യത്തിലേക്ക് നോക്കുക, അവനെ കരുതുക, അവനില്‍ ലയിക്കുക.– – – – – – – – – – – – – –വി.ക്ലാര. നിരാശയിലേക്കു… Read More