Fr. Milton Davis

  • സ്വര്‍ഗ്ഗീയ അപ്പം

    കന്യകയില്‍ വിതയ്ക്കപ്പെട്ട അപ്പമാണവന്‍. ശരീരത്തില്‍ പുളിപ്പിക്കപ്പെട്ട്, പീഡാനുഭവങ്ങളില്‍ ഉരുവായി, കല്ലറയുടെ തീച്ചൂളയില്‍ വെന്ത്, ദൈവാലായള്‍ത്താരകളില്‍ സകലര്‍ക്കുംവേണ്ടി വിളമ്പപ്പെടുന്ന സ്വര്‍ഗ്ഗിയ അപ്പം.– – – – – –… Read More

  • എന്തൊരാനന്ദം

    ഓ, മനുഷ്യനായ ദൈവമേ!അപ്പത്തില്‍ സന്നിഹിതനായ നിന്റെമുമ്പില്‍ ആയിരിക്കുമ്പോള്‍എന്തൊരാശ്വാസം, എന്തൊരാനന്ദം!എന്റെ നിരുപമ സൗഭാഗ്യമാണ്നിന്റെ മുമ്പില്‍ മുട്ടുമടക്കുക എന്നത്.മാതാവേ, അവനെതിരികെ സ്നേഹിക്കാന്‍ എന്നെപഠിപ്പിക്കണമേ.– – – – – –… Read More

  • രക്തസാക്ഷിത്വം

    ദിവ്യകാരുണ്യത്തോട് തുലനം ചെയ്താല്‍ രക്തസാക്ഷിത്വം ഒന്നുമല്ല, കാരണം അത് മനുഷ്യന്‍ ദൈവത്തിനര്‍പ്പിക്കുന്ന ബലിയാണ്, എന്നാല്‍ ദിവ്യകാരുണ്യം, ദൈവം മനുഷ്യനു ബലിയായിത്തീരുന്നതാണ്.– – – – – –… Read More

  • പ്രവേശനം

    ദിവ്യകാരുണ്യം നമുക്ക് അനിവാര്യമാണ്. കാരണം ക്രിസ്തു തന്നെ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു.– – – – – – – – – – –… Read More

  • മിഴികള്‍ നിറയെ

    എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും എനിക്കു വേണ്ട.– – – – – – –… Read More

  • ഇതെന്റെ ശരീരം

    ഇതെന്റെ ശരീരം എന്നതിന്റെ അര്‍ത്ഥം ഇതു ഞാന്‍ തന്നെയാണ് എന്നതാണ്.– – – – – – – – – – – – –… Read More

  • സ്നേഹാധിക്യം

    മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവന്‍ ദിവ്യകാരുണ്യത്തില്‍ പ്രകടമാകുന്നു.– – – – – – – – – – – – –വി.ഫിലിപ്പ് നേരി.രോഗികള്‍ക്ക് സൗഖ്യം… Read More

  • ദിവ്യകാരുണ്യം

    ദിവ്യകാരുണ്യം നന്മകളുടെ നന്മയാണ്. ജ്ഞാനത്തെ അതിശയിക്കുന്ന ജ്ഞാനവും സ്നേഹത്തിന്റെ അഗ്നിയും മനുഷ്യന്റെ നഗ്നതയെ മറയ്ക്കുന്ന വസ്ത്രവും അതുതന്നെ.– – – – – – – –… Read More

  • വരവേല്‍പ്പ്

    അവനെ സ്വീകരിക്കുന്നവന്റെ ഹൃദയം ആനന്ദാശ്രു പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാന്‍ നിന്നിലാവസിക്കുന്ന അവന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുക.– – – – – – – – –… Read More

  • ഒന്നിച്ചു ചേരുക

    സഭയും സമൂഹവും നന്നാകാനുള്ള ഒരേയൊരു മാര്‍ഗ്ഗം നമ്മോടുകൂടെ വസിക്കുന്ന ദിവ്യകാരുണ്യനാഥനു ചുറ്റും ഒന്നിച്ചു ചേരുക എന്നതാണ്.– – – – – – – – –… Read More

  • വരപ്രസാദം

    വറ്റാത്ത ഉറവയില്‍ നിന്നെന്നപോലെ ദിവ്യകാരുണ്യത്തില്‍ നിന്നും വരപ്രസാദം അനസ്യൂതം ഒഴുകുന്നു.– – – – – – – – – – – – –… Read More

  • ജ്വലനം

    ബലിയര്‍പ്പണവേളയില്‍ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാന്‍ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കില്‍, ക്രിസ്തുസ്നേഹത്തിന്റെ ഓര്‍മ്മ, നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ, സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിപ്പിച്ചേനെ!– – – –… Read More

  • എല്ലാം ഈശോയ്ക്ക്

    എല്ലാം എന്റെ ദിവ്യകാരുണ്യഈശോയ്ക്ക്എനിക്ക് ഒന്നും വേണ്ട.– – – – – – – – – – – – – –വി.മാര്‍ഗരറ്റ് മേരി അലക്കോക്ക്.… Read More

  • മഹത്വരം

    ദിവ്യകാരുണ്യത്തേക്കാള്‍ മഹത്തായതൊന്നുമില്ല. ഉണ്ടായിരുന്നെങ്കില്‍ അത് ദൈവം നമുക്ക് തരുമായിരുന്നില്ലേ?– – – – – – – – – – – – – –… Read More

  • ദിവ്യകാരുണ്യം

    അള്‍ത്താരയില്‍ വൈദികന്റെ കരങ്ങളില്‍ ദിവ്യകാരുണ്യം ഉയര്‍ത്തപ്പെടുമ്പോള്‍ മനുഷ്യന്‍ ഭയന്നുവിറയ്ക്കുകയും വിശ്വം അത്ഭുതപരതന്ത്രമാവുകയും വാനം വികാരഭരിതമാകുകയും ചെയ്യും.– – – – – – – – –… Read More

  • ദാഹം

    ആത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. അതിനാലാണ് അവന്‍ അപ്പമായിത്തീര്‍ന്നത്.– – – – – – – – – – – –… Read More

  • വാസസ്ഥലം

    മര്‍ത്യനായ മനുഷ്യന് നിത്യതയുടെ അപ്പം നല്കുന്ന കളങ്കവും കറയുമില്ലാത്ത വാസസ്ഥലമാണ് പരിശുദ്ധ അമ്മയുടെ വിമലഹൃദയം.– – – – – – – – – –… Read More

  • പടിവാതിൽ

    ധനികന്റെ പടിവാതിലിലെദരിദ്രനെപ്പോലെഭിഷഗ്വരന്റെ മുമ്പിലെരോഗിയെപ്പോലെനീര്‍ച്ചാലിനരികിലെദാഹാര്‍ത്തനെപ്പോലെഞാന്‍ ദിവ്യകാരുണ്യത്തിനുമുമ്പില്‍ ആയിരിക്കും.– – – – – – – – – – – – – – – –… Read More

  • ഉദയസൂര്യൻ

    ദിവ്യകാരുണ്യമാകുന്ന ഉദയസൂര്യനില്‍ നിന്നുയര്‍ന്നു വരുന്നതാവണം ഒരു ക്രിസ്ത്യാനിയുടെ വാക്കും നോക്കും ചെയ്തിയും.– – – – – – – – – – – –… Read More

  • നീരുറവ

    അന്ധകാരവിനാഴികയിലും ഞാന്‍ കാണുന്ന പ്രകാശത്തിന്റെ നീരുറവയാണ് ദിവ്യകാരുണ്യ അപ്പം.– – – – – – – – – – – – –വി.യോഹന്നാന്‍ ക്രൂസ്.… Read More

  • സുന്ദരനിമിഷങ്ങള്‍

    സക്രാരി മുന്നില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷങ്ങള്‍.– – – – – – – – – – – – –… Read More

  • മുഖമുദ്ര

    ഒരു ക്രൈസ്തവന്റെ മുഖമുദ്ര, അപ്പത്തില്‍ പുല്‍ക്കൂട്ടില്‍ പിറന്ന ദിവ്യശിശുവിനെ കണ്ടെത്താനുള്ള അഭിലാഷമാണ്.– – – – – – – – – – – –… Read More

  • അതീതൻ

    ഓ, ദിവ്യകാരുണ്യ ഈശോ,സ്വര്‍ഗ്ഗത്തിനും ഭൂമിക്കുംഅതീതനായ നിന്നെ സ്വീകരിച്ച എന്റെഉള്ളം എത്ര ഭാഗ്യമേറിയതാണ്.– – – – – – – – – – – –… Read More

  • മാര്‍ഗം

    സ്വര്‍ഗ്ഗപ്രാപ്തിക്കുള്ള ഉറപ്പുള്ളതും എളുപ്പമുള്ളതും ഹ്രസ്വവുമായ മാര്‍ഗം ദിവ്യകാരുണ്യമാണ്.– – – – – – – – – – – –വി. പത്താം പീയുസ് പാപ്പ.ഞങ്ങള്‍ക്കുവേണ്ടി… Read More