- Homepage
-
ഹോസ്പിറ്റൽ മരുന്ന് ഭിഷഗ്വരൻ എന്നിവ ബൈബിളിന്റെ വെളിച്ചത്തിൽ
-
ഇതാണ് മക്കളേ ഭരതനാട്യം | കാഞ്ചിയാറിന്റെ കൊച്ചുമിടുക്കിക്ക് ഒരു കൈയ്യടി | ആൻ ലിയ ഒഴുകയിൽ
-
പ്രവേശക കൂദാശകൾ എന്താണ്? | നസ്രാണി അറിഞ്ഞിരിക്കണം | SACRAMENTS OF CHRISTIAN INITIATION
-
Laudes du 6 mars 2020
-
Démission acceptée : la réaction du cardinal Barbarin
-
THE CONSECRATION – “This is the most solemn moment in the universe..” – Father Corapi
-
ആഹാബും ബൻഹദാദും | Door of Grace | Episode 172
-
Fr. Dominic Valanmanal | THE RESURRECTION EPISODE 90 | Death will call you one day…
-
New York Times Editorial Board Blasts Pro-Life Law at Supreme Court: Speak Out
-
LIVE : Funeral Ceremony of Ullas Wilson Menezes, Vamanjoor
-
സന്ധ്യയും പ്രഭാതവും; മേഘവും മരുഭൂമിയും | PUNALUR BIBLE CONVENTION | Talk 1| Fr Shaji Thumpechirayil
-
MATTHEW 6: 25 | Oru Vachanavum Oru Anubhavavum | Fr Mathew Thanniyath | Episode 14
-
K.S Mathew – ബൈബിളിലെ യേശുവും, ഖു൪ ആനിലെ ഈസായും ഒരാൾ തന്നെയോ?
-
Yeshuvin Namathil Vijayam – Lyrics
യേശുവിൻ നാമത്തിൽ വിജയം
-
Sreeyeshunamam Athishayanamam – Lyrics
ശ്രീയേശുനാമം അതിശയനാമം
-
Athyunnathangalil Ninninguvanna – Lyrics
അത്യുന്നതങ്ങളിൽ നിന്നിങ്ങുവന്ന
-
Aakashathin Keezhil Veroru – Lyrics
ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ
-
Njan Urangan Pokum Munpai – Lyrics
ഞാൻ ഉറങ്ങാൻ പോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്… ഇന്നു നീ കാരുണ്യ പൂർവ്വം തന്ന നന്മകൾകൊക്കെയുമായ് (ഞാൻ ഉറങ്ങാൻ… ) നിന്നാഗ്രഹത്തിന്നെതിരായ് ചെയ്തോരെൻ കൊച്ചുപാപങ്ങൾ പോലും… (2) എൻ കണ്ണുനീരിൽ കഴുകി മേലിൽ പുണ്യപ്രവർത്തികൾ ചെയ്യാം… ഞാൻ ഉറങ്ങീടുമ്പോഴെല്ലാം എനിക്കാനന്ദ നിദ്ര നൽകേണം… (2) രാത്രി മുഴുവനുമെന്നെ നോക്കി കാത്തുസൂക്ഷിക്കുക വേണം… (ഞാൻ ഉറങ്ങാൻ ) Texted by Donel
-
ഈശോ നീ എൻ ജീവനിൽ നിറയേണം… Lyrics
ഈശോ നീ എൻ ജീവനിൽ നിറയേണംനാഥാ നീ എന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറു പുൽക്കൂട്ടിൽകാണുന്നു നിൻ തിരുരൂപം ഞാൻകനിവോലുമാരുപം തുളുമ്പുമെൻ കണ്ണീർ കായൽതുഴഞ്ഞു ഞാൻ വന്നുഅനന്ദമാം ജീവിതഭാരംചുമന്നു ഞാൻ നിന്നുപാദം തളരുമ്പോൾതണലിൽ വരമായി നീഹൃദയം മുറിയുമ്പോൾഅമൃതിൻ ഉറവായ് നീഎന്നാളുമാശ്രയം നീ മാത്രം എൻ നാഥാ…തുടക്കുകെൻ കണ്ണീർ ( ഈശോ നീ …) കിനാവിലെ സാംമ്രാജ്യങ്ങൾതകർന്നു വീഴുമ്പോൾഒരായിരം സാന്ത്വനമായി ഉയർത്തുമല്ലോ നീ…..ഒരു പൂ വിരിയുമ്പോൾപൂന്തേൻ കിനിയുമ്പോൾകാറ്റിൻ കുളിരായി നീ എന്നെതഴുകുമ്പോൾ കാരുണ്യമേ നിന്നെ അറിയുന്നുഎൻ നാഥാ… നമിപ്പൂ ഞാൻ…
-
Divyakarunyamay Ente Ullil – Lyrics
ദിവ്യകാരുണ്യമായെൻ്റെ ഉള്ളിൽ ഈശോ ഇന്നു വാഴാനെത്തും നേരം മനസ്സൊരു വെൺ മെഴുതിരിയായി ഉരുകി തെളിയും നാഥനെ വരവേൽക്കാനായ്(2) വാ വാ എൻ്റെ ഈശോയെ വാ വാ എൻ്റെ ഈശോയെ എൻ്റെ ജീവൻ തേടും പുണ്യം നീയാണല്ലോ സ്നേഹമേ… മോക്ഷമേ… ഭാഗ്യമേ … ദൈവം ദിവ്യകാരുണ്യമായി മാറുമ്പോൾ ദിവ്യ ജീവൻ നൽകുമപ്പംമാകുമ്പോൾ(2) ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ സ്നേഹത്തിൻ തിരുമുദ്രയതേറ്റു വാങ്ങീടാൻ (വാ വാ എൻ്റെ) നെഞ്ചിന്നുള്ളം അൾത്താരയായി മാറേണം ഉയിരിൻ നാളം തെളിയും ദീപമാകേണം (2) കാരുണ്യത്തിൻ…
-
മരക്കുരിശിൽ മൂന്നാണികളിൽ | Kester | Fr Cyriac Kottayil | Kurishile Karunyam | Nombu Song
-
യേശുനാമ പ്രാർത്ഥന
Prayer in the Name of Jesus
-
Save me Oh Lord, Prayer
കർത്താവായ യേശുവേ, എന്നെ രക്ഷിക്കണമേ
-
The Power of the Name Jesus യേശുനാമത്തിൻ്റെ ശക്തി
