• സങ്കീർത്തനം 37, 23

  • Daily Saints in Malayalam – March 6

    🌹🌹🌹🌹 *March* 0⃣6⃣🌹🌹🌹🌹 *വിശുദ്ധ കോളെറ്റ്* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *1381 ജനുവരി 13ന് ഫ്രാന്‍സിലെ പിക്കാര്‍ഡിയിലുള്ള കാല്‍സിയിലെ ബോയിലെറ്റെ എന്ന മരപ്പണിക്കാരന്റെ മകളായിട്ടായിരുന്നു വിശുദ്ധ ജനിച്ചത്. കോളെറ്റ് വളരെയേറെ സുന്ദരിയായിരുന്നു. മിറായിലെ വിശുദ്ധ നിക്കോളാസിനോടുള്ള ഭക്തിമൂലം വിശുദ്ധയുടെ മാതാപിതാക്കള്‍ അവള്‍ക്ക് നിക്കോളെറ്റ് എന്ന നാമമാണ് നല്‍കിയത്. അവള്‍ക്ക് 17 വയസ്സായപ്പോള്‍ ആശ്രമാധിപതിയുടെ സംരക്ഷണത്തില്‍ അവളെ ഏല്‍പ്പിച്ചുകൊണ്ട് വിശുദ്ധയുടെ മാതാപിതാക്കള്‍ മരണമടഞ്ഞു.* *ബെഗൂയിന്‍സിന്റേയും, ബെനഡിക്ടന്‍ സഭയിലുമായി തന്റെ ആത്മീയ ജീവിതം ആരംഭിക്കുവാന്‍ വിശുദ്ധ ശ്രമിച്ചുവെങ്കിലും അവള്‍ അതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന്‍…

  • വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആറാം തീയതി

    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആറാം തീയതി* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *”അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു” (മത്തായി 1:19).* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *പിതൃവാല്‍സല്യത്തിന്റെ പിതാവ്* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *മനുഷ്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്ന മഹനീയ സ്ഥാനം വി. യൗസേപ്പ് അലങ്കരിക്കുന്നു. അക്കാരണത്താല്‍ മാര്‍ യൗസേപ്പ്, പിതാവായ ദൈവത്തോട് സദൃശനാണ്. ഈശോമിശിഹ ഒരേ സമയം ദൈവവും മനുഷ്യനുമാണ്. പിതാവായ ദൈവം അവിടുത്തെ ദിവൃസുതന്‍റെ വളര്‍ത്തുപിതാവ് എന്ന മഹോന്നത സ്ഥാനത്തിനര്‍ഹനായി തെരഞ്ഞെടുത്തത് വി.യൗസേപ്പിനെയാണെന്നുള്ളത്…

  • കുടമാളൂർ മുത്തിയമ്മ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടനകേന്ദ്ര പ്രഖ്യാപനം 15ന്, വിളംബര ഛായാചിത്ര പ്രയാണം നാളെ

    https://www.deepika.com/News_Cat2_sub.aspx?catcode=Cat2&newscode=555257 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

  • വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു

    https://www.deepika.com/News_Cat2_sub.aspx?catcode=Cat2&newscode=555260 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

  • വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) ആറാം തീയതി

    *വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം* *ആറാം തീയതി* *ജപം* ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ വി. യൗസേപ്പേ, അങ്ങേയ്ക്ക് ഈശോമിശിഹായുടെ മേലുള്ള അധികാരം എത്ര അത്ഭുതാവഹമാണെന്നു ഞങ്ങള്‍ ഗ്രഹിക്കുന്നു. പുണൃപിതാവേ, അങ്ങ് ആഗ്രഹിക്കുന്നതൊന്നും ഈശോമിശിഹാ നിരസിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആയതിനാല്‍ ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങു ഞങ്ങളെ സഹായിക്കണമേ. ഈശോയെ പൂര്‍ണ്ണമായി അനുകരിക്കാനും ഉത്തമ കൃസ്ത്യാനിയായി ജീവിക്കാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും എല്ലാം പ്രവര്‍ത്തിച്ചതുപോലെ ഞങ്ങളും എല്ലാം ഈശോയ്ക്ക് വേണ്ടി ചെയ്യാന്‍ പ്രാപ്തരാക്കട്ടെ. 1…

  • അമ്പതുനോമ്പ് – ദിവസം 13

    *അമ്പതുനോമ്പ്* *ദിവസം 13* പതിമൂന്നാം സ്ഥലം: ജീവജലത്തിൻ്റെ ഉറവക്കായി സ്വയം ദാഹജലമാകുന്നു… ദാഹജലത്തിനായി സമരിയക്കാരി സ്ത്രീയോട് അഭ്യർത്ഥിക്കുന്ന ജീവജലത്തിൻ്റെ നാഥൻ… വിപ്ലവത്തിൻ്റെ കനലെരിയുന്ന നാടകീയമായ ഒരു കൂടിക്കാഴ്ച.. നമുക്ക് ശ്രദ്ധിക്കാം.. കുടുംബമഹിമയിലും പണത്തിലും പ്രതാപത്തിലും അഹങ്കരിക്കുന്ന നമ്മിൽ പലരും വലുപ്പ ചെറുപ്പങ്ങളുടെ ➕ ➖ കണക്കുപുസ്തകം എന്നന്നേക്കുമായ അടച്ചു വയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. തിരക്കേറിയ ജീവിതത്തിനിടയിൽആവശ്യക്കാരനെന്നു തോന്നുന്ന ഒരാൾക്കെങ്കിലും ദാഹജലമാകാൻ സാധിച്ചാൽ… ജീവജലത്തിൻ്റെ ഉറവയിൽ നിന്നും നാം അകലെ അല്ല…🙏🏻

  • അമ്പതുനോമ്പ് – ദിവസം 12

    *അമ്പതുനോമ്പ്* *ദിവസം 12* പന്ത്രണ്ടാം സ്ഥലം: ദൈവവചനം ഗ്രഹിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു… “ആരെങ്കിലും വ്യാഖ്യാനിച്ചു തരാതെ എങ്ങനെയാണു ഞാൻ മനസിലാക്കുക? എന്ന് എത്യോപ്യക്കാരനായ ഷണ്ഡൻ ചോദിച്ചപോലെ പലപ്പോഴും നമ്മളും ചോദിച്ചിട്ടുണ്ടായിരിക്കാം…. ദൈവവചനത്തെ ഉൾക്കൊള്ളാനുള്ള തീവ്രമായ ആഗ്രഹം നമ്മിൽ ഉണ്ടെങ്കിൽ യഥാസമയം ആത്മാവിനാൽ നിറഞ്ഞ പീലിപ്പോസിനെ പോലുള്ള വ്യക്തിത്വങ്ങൾ നമ്മുടെ ജീവിതത്തിൽ ഇടപെടും… ദൈവവചനം ഗ്രഹിക്കാനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.. അതിനോടൊപ്പം അബദ്ധ പ്രബോധനങ്ങളിൽ അകപ്പെടാതിരിക്കുവാനായി സഭാ സംവിധാനത്തോട് ചേർന്ന് നിൽക്കാം…

  • വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) അഞ്ചാം തിയ്യതി

    *വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം* *അഞ്ചാം തിയ്യതി* *ജപം* മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം എത്ര അഗ്രാഹ്യമാണ്. ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. അങ്ങ് ആവശ്യപ്പെടുന്നതെല്ലാം നല്‍കുവാന്‍ സ്വര്‍ഗ്ഗരാജ്ഞി ഒരര്‍ത്ഥത്തില്‍ കടപ്പെടുന്നു. ആയതിനാല്‍ അങ്ങേ മക്കളായ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ പ്രിയ പത്നിയായ പ. കന്യകയോട്‌ അപേക്ഷിച്ച് ഞങ്ങള്‍ക്ക് നല്‍കേണമേ. പ. കന്യകാമറിയത്തെയും അങ്ങയെയും സ്നേഹിക്കുവാനും അനുസരിക്കുവാനും ഞങ്ങളെ സഹായിക്കണമേ. നിങ്ങളുടെ സുകൃത മാതൃക ഞങ്ങള്‍ക്ക്…

  • ആരാണ് പുരോഹിതന്‍? ജോണ്‍ മരിയ വിയാനി

    ആരാണ് പുരോഹിതനെന്ന ചോദ്യത്തിന് വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ മറുപടി. ” പൗരോഹിത്യം മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുന്ന കൂദാശയാണ്. ആരാണ് പുരോഹിതന്‍? ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നവന്‍. വൈദികനേയും മാലാഖയേയും ഒന്നിച്ചു കണ്ടാല്‍ വൈദികനായിരിക്കും ആദ്യം ഞാന്‍ സ്വസ്തി പറയുക. കാരണം മാലാഖ ദൈവത്തിന്റെ മിത്രം മാത്രമാണ്. വൈദികനോ, ദൈവത്തിന്റെ പ്രതിനിധിയും. അതുകൊണ്ടാണ് വിശുദ്ധ ത്രേസ്യാ പുണ്യവതി വൈദികന്‍ നടന്നുപോയ സ്ഥലം ആദരവോടെ ചുംബിച്ചിരുന്നത്. മറിയം വഴി യേശുവിനെ ലോകത്തിനു കിട്ടി. പുരോഹിതര്‍ വഴി യേശുവിനെ എന്നും നമുക്കു…

  • അഞ്ചാം തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി ബ്രിട്ടീഷ്‌ കോടതി

    https://www.deepika.com/News_latest.aspx?catcode=latest&newscode=326961 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

  • യൂത്ത് കോണ്‍ഗ്രസിൽ 33% വനിതാ സംവരണം; രമ്യ ഹരിദാസ് ദേശീയ സെക്രട്ടറി

    https://www.deepika.com/News_latest.aspx?catcode=latest&newscode=326962 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

  • കൊച്ചിയിൽ ഏഴംഗ ഗുണ്ടാസംഘം പിടിയിൽ

    https://www.deepika.com/News_latest.aspx?catcode=latest&newscode=326964 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

  • SCOOB! Final Trailer | WB Kids

  • The Novena | Homily: Father Joseph Costantino

  • TAKE 2 w/ Jerry & Debbie – March 5 2020 – Are You the “Jesus Freak” In Your Family?

  • Monitor Lizard Decomposition Time Lapse | BBC Earth

  • Friday of the 1st week of Lent

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ Friday of the 1st week of Lent Liturgical Colour: Violet. *പ്രവേശകപ്രഭണിതം* cf. സങ്കീ 24:17-18 കര്‍ത്താവേ, എന്റെ ക്ലേശങ്ങളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ. എന്റെ താഴ്മയും ക്ലേശങ്ങളും കാണുകയും എന്റെ സകലപാപങ്ങളും ക്ഷമിക്കുകയും ചെയ്യണമേ. *സമിതിപ്രാര്‍ത്ഥന* കര്‍ത്താവേ, അങ്ങയുടെ പെസഹാനുഷ്ഠാനങ്ങള്‍ യഥോചിതം അനുവര്‍ത്തിക്കുന്നതിനുള്ള അനുഗ്രഹം അങ്ങയുടെ വിശ്വാസികള്‍ക്കു നല്കണമേ. അങ്ങനെ, ഇപ്പോള്‍ ആഘോഷപൂര്‍വം ആരംഭിച്ചിരിക്കുന്ന ശാരീരികശിക്ഷണം സകല ആത്മാക്കള്‍ക്കും ഫലദായകമായിത്തീരട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍…

  • Njaan Ninne Kaividumo – Lyrics

    ഞാൻ നിന്നെ കൈവിടുമോ ഒരുനാളും മറക്കുമോ (2) ആരു മറന്നാലും മറക്കാത്തവൻ അന്ത്യത്തോളം കൂടെ ഉള്ളവൻ (2) (ഞാൻ നിന്നെ… ) കാക്കയാൽ ആഹാരം നല്കിയവൻ കാടപ്പക്ഷികളാൽ പോറ്റിയവൻ (2) കാണുന്നവൻ എല്ലാം അറിയുന്നവൻ കണ്മണിപോലെന്നെ കാക്കുന്നവൻ (ഞാൻ നിന്നെ… ) മരുഭൂമിയിൽ മന്ന ഒരുക്കിയവൻ മാറായെ മധുരമായി തീർത്തവൻ (2) മാറാത്തവൻ ചിറകിൽ മറക്കുന്നവൻ മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ (2) (ഞാൻ നിന്നെ… ) Texted by Leema Emmanuel

  • Daivam Thannathallathonnum – Lyrics

    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹംപോലെ മറ്റൊന്നില്ല പാരിടത്തിൽ ഇന്നോളം ദൈവമെന്നെ കാത്തതോർത്തു പോകുകിൽ എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ മെഴുതിരിനാളം തെളിയുമ്പോൾ നീ എൻ ആത്മാവിൽ പ്രകാശമായി ഇരുളല മൂടും ഹൃദയത്തിൽ നിന്റെ തിരുവചനം ദീപ്തിയായി കാൽവരിക്കുന്നെൻ മനസ്സിൽ കാണുന്നിന്നു ഞാൻ ക്രൂശിതന്റെ സ്നേഹരൂപം ഓർത്തുപാടും ഞാൻ ഓ എന്റെ ദൈവമേ പ്രാണന്റെ ഗേഹമേ നിന്നോട് ചേരട്ടെ ഞാൻ…. (ദൈവം തന്നതല്ലാതൊന്നും… ) എന്റെ സങ്കടത്തിൽ പങ്കുചേരും ദൈവം ആശ്വാസം പകർന്നിടും എന്നിൽ…

  • ഗദ്സമെൻ 12 | നോമ്പുകാല വിചിന്തനങ്ങൾ | Jaison Thrikkoyikkal

  • MARZO 2020: Los católicos en China

  • MACHI 2020: Wakatoliki Nchini China

  • آذار 2020 : الكاثولیك في الصین.