- Homepage
-
World Over – 2019-12-12 – Full Episode with Raymond Arroyo
-
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില തിരിച്ചറിയാറില്ല. | Pulkkodu 13 | Br Jeffin Moolamkuzhy
-
Luke 01: 34 -35 | Amen – Word of God | Dec 13, 2019 | EPISODE – 1504 | Fr Shaji Thumpechirayil
-
Faith Nation: December 12, 2019
-
Affordable Childcare and Paid Family Leave Focus of White House Summit
-
CBN NewsWatch PM: December 12, 2019
-
Ex-Wife of ISIS Terrorist Says This Will Help Prevent Acts of Terrorism Like the Pensacola Naval Sho
-
Ek Nayee Zindagi – Full Episode
-
Tom Nash & Jimmy Akin: Open Forum – Catholic Answers Live – 12/12/19
-
Bishop Barron’s Homily for the Feast of Our Lady of Guadalupe
-
आगमन की तैयारी | Prepare This Advent Season with Sr Suma C. M. C | 14 DEC | Atmadarshan TV
-
മരുതോങ്കര കൺവെൻഷൻ 2019 – Anil Malappuram : Part 02
-
കര്‍ഷകരോഷമിരമ്പിയ ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭം |Shekinah TV|Peasant Agitation|Beyond the News
-
Daily Saints in Malayalam – December 13
🎄🎄🎄 *December* 1⃣3⃣🎄🎄🎄 *വിശുദ്ധ ലൂസി* 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 *നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം മുതല്‍ ഈ വിശുദ്ധക്ക് അര്‍പ്പിച്ചുവരുന്ന ആദരവില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്‍ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില്‍ വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്‍ത്ഥയാത്ര പോയി. വളരെ ഭക്തിപൂര്‍വ്വം…
-
500th Episode | THOUGHT FOR THE DAY | MVTV
-
U.S. bishops: Resisting polarization
-
Mar Joseph Pamplany – Changanassery Convention Part 02 – 2019
-
Fr. Mathew Vayalamannil – മരിയൻ ധ്യാനം 02
-
Enthoralbhuthama… Devotional Song
എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ…
-
Enthoralbhuthama – Lyrics
എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ…ദൈവമെൻ അരികിലായി അൾത്താരയിൽ…എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ…ദൈവമെൻ കൈകളിൽ നാവിൽ ഇന്നിതാ…ആരാധന മാത്രമേ പാടാനുള്ളുനന്ദി മാത്രമേ എന്നും പറയാനുള്ളൂ…(2)(എന്തൊരൽഭുതമാ) നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു…നിൻ സ്നേഹമോർത്തു കരയാനേ ആകുന്നുള്ളു…(2)നിൻ സ്നേഹത്തിൻ അഴമറിയാൻ എന്തു ഞാൻ ചെയ്യുംനിൻ ത്യാഗത്തിൻ വില ആയി എന്തു നൽകിടും…എന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ…ദൈവമെൻ കൈകളിൽ നാവിൽ ഇന്നിതാ… കാലികൾക്ക് നടുവിൽ നീ പിറന്നുവല്ലോ…എൻ കുറവുകൾക്ക് നടുവിൽ നീ പിറന്നീടുമോ…(2)കാലിത്തൊഴുത്തിനേക്കാൾ കറകളുണ്ടേലുംഎൻ ഹ്യത്തടത്തിൽ വാഴിടുവാൻ നിനക്കെന്നുമിഷ്ടംഎന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ… ദൈവമെൻ ഹ്യത്തതിൽ രാജരാജനായ്…(ആരാധനാ)എന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ….ദൈവമെൻ ഉള്ളിലായ് എന്നും വാഴുവാൻ… Texted by Leema…
-
Divyakarunyathin Balivediyil – Devotional Song
ദിവ്യ കാരുണ്യത്തിൻ ബലി വേദിയിൽ
-
Divyakarunyathin Balivediyil – Lyrics
ദിവ്യ കാരുണ്യത്തിൻ ബലി വേദിയിൽ…നമ്മോടുകൂടെ വസിക്കാൻ…എന്നാത്മ നാഥനാം ഈശോ ഈ പാവന കൂദാശ തന്നിൽ…(2) ആദിയും അന്തവുമായ്…മർത്യലോകത്തിൻ അത്താണിയാണ്…(2)ആത്മാവും ജീവനും സത്യവുമായ്…ആരാധനാ പാത്രമായീ…(2)(ദിവ്യകാരുണ്യത്തിൻ) ആകാശ വാതിൽ തുറന്നു…ദിവ്യസംഗീത മാധൂര്യമോടെ…(2)സ്വർഗീയ വ്യന്ദങ്ങൾ അണിചേർന്നീടാംസ്തുതിഗീതമാലപിച്ചീടാം…(2)(ദിവ്യകാരുണ്യത്തിൻ) Texted by Leema Emmanuel
-
ഇമ്മാനുമേൽ 13 | പൂജരാജാക്കൾ
-
നെസ്തോറിയസിന്റെ അനാഫൊറ
