• Novena for the Holy Souls in Purgatory | (Prayers for ALL 9 Days)

    Novena for the Holy Souls in Purgatory | (Prayers for ALL 9 Days) The Novena for the Holy Souls in Purgatory was composed by St Alphonsus Liguori and is generally prayed during the nine-day period leading up to All Souls’ Day (although the novena can be prayed any time of the year). The novena invokes…

  • November 2 സകല മരിച്ചവരുടെയും ഓർമ്മ

    ⚜️⚜️⚜️ November 0️⃣2️⃣⚜️⚜️⚜️സകല മരിച്ചവരുടെയും ഓർമ്മ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ “പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ ഇങ്ങനെ പറയുന്നു, “നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍…

  • വി മദര്‍ തെരേസ ദീപം തെളിയിച്ച തൃശൂരിലെ തറവാട്‌

    വി മദര്‍ തെരേസ ദീപം തെളിയിച്ച തൃശൂരിലെ തറവാട്‌ തൃശൂരിലെ തറവാട്‌ jaineesmedia #joysonwadakanchery A Christian spiritual Program.Subscribe YouTube Channel here ► https://goo.gl/JqL9tU

  • ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഈശോ ഈ ലോകത്തെ വീണ്ടും രക്ഷിക്കാന്‍ വേണ്ടി വരുന്നതിനു മുമ്പുണ്ടായിരുന്ന ഏഷ്യക്കാരും, പേര്‍ഷ്യാക്കാരും, ഈജിപ്തുകാരും, ഗ്രീക്കുകാരും റോമാക്കാരും മരിച്ചവരെക്കുറിച്ച് അനേക കര്‍മ്മങ്ങളും, ജപങ്ങളും, ബലികളും നടത്തി വന്നിരുന്നുവെന്നു അവരുടെ ചരിത്രങ്ങളില്‍ നിന്ന്‍ മനസ്സിലാക്കുവാന്‍ സാധിയ്ക്കും. മരിച്ച ആത്മാക്കള്‍ക്ക് ശുദ്ധീകരണ സ്ഥലത്തില്‍ അനുഭവിക്കുന്ന വേദനകള്‍ കുറയുന്നതിനായിട്ട് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം മുതലായ സല്‍കൃത്യങ്ങളുടെ അനുഷ്ഠാനം തിരുസഭയുടെ ആരംഭം മുതല്‍ക്കേ ഉള്ളതാകുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായ പ്രൊട്ടസ്റ്റന്‍റു വിശ്വാസികള്‍ മാത്രമേ ഈ സത്യത്തെ അവിശ്വസിക്കുന്നുള്ളൂ.…

  • ദൈവം കയ്യൊപ്പ് ചാർത്തിയവർ

    ദൈവം കയ്യൊപ്പ് ചാർത്തിയവർ സ്‌പെയിനിലെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒരു ദേവാലയത്തിന്റെ മുറ്റത്തുള്ള സിക്കമൂർ മരച്ചുവട്ടിൽ കിടന്ന് സാന്തിയാഗോ എന്ന ഇടയബാലൻ സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകൾക്കിടയിലെവിടെയോ ഒരു നിധി ഒളിഞ്ഞുകിടപ്പുണ്ട് എന്നതാണ് സ്വപ്നം. വിശുദ്ധ ബൈബിളിലെ പൂർവപിതാവായ ജോസഫിനെപ്പോലെ രണ്ടുപേർ സ്വപ്നത്തിലെ സന്ദേശം വെളിപ്പെടുത്തിക്കൊണ്ട് സാന്തിയാഗോയുടെ ജീവിതത്തിലിടപെടുന്നു. ഒരു ജിപ്‌സി സ്ത്രീയും സാലെമിന്റെ രാജാവായ മെൽക്കീസെദേക്കും. ജിപ്‌സി സ്ത്രീ പറഞ്ഞുകൊടുക്കുന്ന പാഠം ഇതാണ്. ‘ജീവിതത്തിലെ സാധാരണമായ കാര്യങ്ങളാണ് അസാധാരണമായിട്ടുള്ളത്; ജ്ഞാനികൾക്കു മാത്രമേ അത് മനസ്സിലാവുകയുള്ളൂവെന്ന്.’ പുറമെ നിന്ന്…

  • November 2 സകല മരിച്ചവരുടെയും ഓർമ | All Souls Day

    November 2 – സകല മരിച്ചവരുടെയും ഓർമ | All Souls Day മരണം മൂലം നമ്മിൽ നിന്നും വേർപെട്ടുപോയ എല്ലാ ക്രിസ്തീയവിശ്വാസികളുടെയും ആത്മാക്കളെ അനുസ്മരിക്കുന്ന ദിവസമാണിന്ന്. ഈ തിരുനാളിന്റെ ചരിത്രം അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in Video: https://youtu.be/aHeOZEfbqQ0 (Fr. Mathews Payyappilly MCBS) Please subscribe our channel for more catholic…

  • November 1 സകല വിശുദ്ധരുടെയും തിരുനാൾ | Feast of All Saints

    November 1 – സകല വിശുദ്ധരുടെയും തിരുനാൾ | Feast of All Saints ക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് വിശുദ്ധജീവിതം നയിച്ച എല്ലാവരെയും ഓർക്കുന്ന ദിവസമാണിന്ന്; സകല വിശുദ്ധരുടെയും തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും ശ്രവിക്കാം. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more…

  • മരിയൻ പ്രത്യക്ഷീകരണങ്ങൾ | Marian Apparitions | സെന്റ് ജോർജ്ജ് ചർച്ച്, മുക്കാട്ടുകര

    മരിയൻ പ്രത്യക്ഷീകരണങ്ങൾ | Marian Apparitions | സെന്റ് ജോർജ്ജ് ചർച്ച്, മുക്കാട്ടുകര മുക്കാട്ടുകര, സെന്റ് ജോർജ്ജ് ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനത്തിൽ അതിമനോഹരമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങൾ. Full Song: https://youtu.be/pP4_HKGg5EE (Amalakanya) Thanks to the videographer.

  • വിശുദ്ധ കുർബാനയിലെ ഈശോ നീ വിളിച്ചാൽ ഇറങ്ങി വരും

    വിശുദ്ധ കുർബാനയിലെ ഈശോ നീ വിളിച്ചാൽ ഇറങ്ങി വരും

  • Halloween & Hallow eve | St Damian Church, Vyttila | Ekam Media

    Halloween & Hallow eve | St Damian Church, Vyttila | Ekam Media

  • എന്തിനാണച്ചോ ഇത്രയും വലിയ പള്ളി പണിയുന്നേ… | Mar Thomas Tharayil

    എന്തിനാണച്ചോ ഇത്രയും വലിയ പള്ളി പണിയുന്നേ… | Mar Thomas Tharayil Topic – എന്തിനാണച്ചോ ഇത്രയും വലിയ പള്ളി പണിയുന്നേ…Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

  • കൃപാസനം ഒന്നാം ചൊവ്വ (01/11/2022) മരിയൻ ഉടമ്പടി ധ്യാനം ലൈവ് | Dr Fr V.P Joseph Valiyaveettil

    കൃപാസനം ഒന്നാം ചൊവ്വ (01/11/2022) മരിയൻ ഉടമ്പടി ധ്യാനം ലൈവ് | Dr Fr V.P Joseph Valiyaveettil

  • ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം | നവംബർ 01

    ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം നവംബർ – 01 നിത്യപിതാവായ സര്‍വ്വേശ്വര! അങ്ങേ പക്കല്‍ വാഴുന്ന സകല മോക്ഷവാസികളെയും വണങ്ങി പുകഴ്ത്തി സ്തുതിക്കുന്ന ഞങ്ങള്‍ക്ക് അവരുടെ സഹായമാകുവാന്‍ കൃപ ചെയ്തരുളേണമേ. ഞങ്ങള്‍ക്ക് സാക്ഷാലുള്ള സമാധാനം തരണമേ. അങ്ങേ തിരുസഭ നേരിടുന്ന എല്ലാ നാശങ്ങളെയും നീക്കണമേ. അങ്ങേ ശുശ്രൂഷയില്‍ ഞങ്ങളെയും സകല ക്രിസ്ത്യാനികളെയും സ്ഥിരപ്പെടുത്തേണമേ. ഞങ്ങളുടെ ഉപകാരികള്‍ക്ക് സ്വര്‍ഗ്ഗീയ നന്മകളും മരിച്ചു പോയ സകല വിശ്വാസികളുടെയും ആത്മാക്കള്‍ക്ക് നിത്യസമാധാനവും കൊടുത്തരുളണമേ എന്ന്‍ അങ്ങേ പക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍ മരിച്ച വിശ്വാസികളുടെ…

  • ഇതിലെ ഗുണപാഠം ഇതാണ്

    🎯 പാലിനെ കഷ്ടപ്പെടുത്തിയാൽ അതു തൈരാകുന്നു. 🎯 തൈരിനെ കഷ്ടപ്പെടുത്തിയാൽ അതു വെണ്ണയാകുന്നു. 🎯 വെണ്ണയെ കഷ്ടപ്പെടുത്തിയാൽ അതു നെയ്യാകുന്നു. 🎯 പാലിനേക്കാൾ തൈര് ശ്രേഷ്ഠം,തൈരിനെക്കാൾ വെണ്ണ ശ്രേഷ്ഠം, വെണ്ണയേക്കാൾ നെയ്യും ശ്രേഷ്ഠം. 🎯 പാൽ ഒരു ദിവസം മാത്രമേ ഉപയോഗിക്കാനാകൂ, അതിനു ശേഷം അത് കേടാകുന്നു. 🎯 അതേപാലിൽ ഒരു തുള്ളി മോര് ചേർത്താൽ അത് തൈരാകുന്നു. അത് 2 ദിവസം കേടാവാതെ ഇരിക്കുന്നു. 🎯 തൈര് കടഞ്ഞാൽ വെണ്ണയാകും. ഇത് 3 ദിവസംവരെ കേടാവാതെ…

  • November 1 സകല വിശുദ്ധരുടെയും തിരുനാൾ

    ⚜️⚜️⚜️ November 0️⃣1️⃣⚜️⚜️⚜️സകല വിശുദ്ധരുടെയും തിരുനാൾ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. സ്വര്‍ഗ്ഗത്തിലെ ഈ വിശുദ്ധ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്‌? നാം…

  • തല്ലി വളർത്തിയ മക്കൾ…..

    തല്ലി വളർത്തിയ മക്കൾ….. 💢പരിഷ്കൃത സമൂഹം മുന്നോട്ടു വച്ചഒരു ആശയമായിരുന്നു മാതാപിതാക്കള്‍മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല എന്നത്…..അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാന്‍ പോലും പാടില്ലെന്നുംവാശിപിടിച്ചു…അതിന്റെ ദോഷങ്ങൾ യൗവ്വനത്തിലെത്തിയ മക്കളിൽ നിന്നുംഇന്ന് മാതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു..!! 💢മുൻപ് അദ്ധ്യാപകർ തല്ലിയാൽ വീട്ടിൽ പറയാറില്ല….സ്കൂളിൽ തെറ്റ് ചെയ്തെന്ന കാരണത്താൽ വീട്ടിൽ നിന്നും കിട്ടും അടി. 💢പരീക്ഷയ്ക്ക് മാർക്ക് കുറയുകയോ മറ്റോ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് അടി കിട്ടിയോ എന്നന്വേഷിക്കും വീട്ടുകാർ….അദ്ധ്യാപകൻ അടിച്ചെന്നറിഞ്ഞാൽ അച്ഛനമ്മമാർക്ക് എന്ത് സന്തോഷമായിരുന്നു.പ്രായം ഏറെ ചെന്നാലും എത്ര ഉന്നത സ്ഥാനത്തെത്തിയാലും…

  • All Souls 

    🌹 🔥 🌹 🔥 🌹 🔥 🌹 02 Nov 2022 All Souls  Liturgical Colour: Violet or Black. ( The following psalms and readings are selected from the many options for this day.) സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ കനിവാര്‍ന്ന് ശ്രവിക്കണമേ.മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്തഅങ്ങേ പുത്രനിലുള്ള ഞങ്ങളുടെ വിശ്വാസം ആഴപ്പെടുമ്പോള്‍,അങ്ങേ ദാസരുടെ ഉത്ഥാനത്തിലുള്ള പ്രതീക്ഷയില്‍ഞങ്ങളുടെ പ്രത്യാശയും ദൃഢീകരിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…

  • The Book of Psalms, Chapter 70 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 70 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 70 കര്‍ത്താവേ, വേഗം വരണമേ! 1 ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! 2 എന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രോഹമാലോചിക്കുന്നവര്‍അപമാനിതരായി പിന്തിരിയട്ടെ! 3 ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചുപറയുന്നവര്‍ ലജ്ജകൊണ്ടുസ്തബ്ധരാകട്ടെ, 4 അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ് എന്നു നിരന്തരംഉദ്‌ഘോഷിക്കട്ടെ! 5 ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ, എന്റെ യടുത്തു വേഗം വരണമേ! അങ്ങ് എന്റെ…

  • The Book of Psalms, Chapter 69 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 ദീനരോദനം 1 ദൈവമേ, എന്നെ രക്ഷിക്കണമേ! വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു. 2 കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു; ജലം എന്റെ മേല്‍ കവിഞ്ഞൊഴുകുന്നു. 3 കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, എന്റെ തൊണ്ട വരണ്ടു, ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണുകള്‍ മങ്ങി. 4 കാരണംകൂടാതെ എന്നെ എതിര്‍ക്കുന്നവര്‍ എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍, നുണകൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, പ്രബലരാണ്. ഞാന്‍ മോഷ്ടിക്കാത്തതുതിരിച്ചുകൊടുക്കാനാവുമോ? 5 കര്‍ത്താവേ, എന്റെ ഭോഷത്തംഅവിടുന്നറിയുന്നു;…

  • The Book of Psalms, Chapter 68 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 68 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 68 ദൈവത്തിന്റെ ജൈത്രയാത്ര 1 ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ മുന്‍പില്‍നിന്ന് ഓടിപ്പോകട്ടെ! 2 കാറ്റില്‍ പുകയെന്നപോലെഅവരെ തുരത്തണമേ! അഗ്‌നിയില്‍ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടര്‍ ദൈവസന്നിധിയില്‍നശിച്ചുപോകട്ടെ. 3 നീതിമാന്‍മാര്‍ സന്തോഷഭരിതരാകട്ടെ! ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ! അവര്‍ ആനന്ദംകൊണ്ടു മതിമറക്കട്ടെ! 4 ദൈവത്തിനു സ്തുതി പാടുവിന്‍, അവിടുത്തെനാമത്തെ പ്രകീര്‍ത്തിക്കുവിന്‍, മേഘങ്ങളില്‍ സഞ്ചരിക്കുന്നവനുസ്‌തോത്രങ്ങളാലപിക്കുവിന്‍; കര്‍ത്താവ് എന്നാണ് അവിടുത്തെനാമം; അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുവിന്‍. 5 ദൈവം തന്റെ വിശുദ്ധ നിവാസത്തില്‍ അനാഥര്‍ക്കു പിതാവും,വിധവകള്‍ക്കു…

  • The Book of Psalms, Chapter 67 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 67 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 67 ദൈവത്തിന്റെ രക്ഷാകര ശക്തി 1 ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ! 2 അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകര ശക്തിസകല ജനതകളുടെയിടയിലുംഅറിയപ്പെടേണ്ടതിനുതന്നെ. 3 ദൈവമേ, ജനതകള്‍ അങ്ങയെപ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ. 4 ജനതകളെല്ലാം ആഹ്‌ളാദിക്കുകയുംആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു. 5 ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ! 6…

  • The Book of Psalms, Chapter 66 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 66 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 66 കര്‍ത്താവിനെ സ്തുതിക്കുവിന്‍ 1 ഭൂവാസികളേ, ആഹ്‌ളാദത്തോടെദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍. 2 അവിടുത്തെനാമത്തിന്റെ മഹത്വംപ്രകീര്‍ത്തിക്കുവിന്‍; സ്തുതികളാല്‍ അവിടുത്തെമഹത്വപ്പെടുത്തുവിന്‍. 3 അവിടുത്തെ പ്രവൃത്തികള്‍എത്ര ഭീതിജനകം! അങ്ങയുടെ ശക്തിപ്രഭാവത്താല്‍ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും. 4 ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെആരാധിക്കുന്നു, അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനുസ്‌തോത്രമാലപിക്കുന്നു. 5 ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍, മനുഷ്യരുടെ ഇടയില്‍ അവിടുത്തെപ്രവൃത്തികള്‍ ഭീതിജനകമാണ്. 6 അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ അതിലൂടെ നടന്നുനീങ്ങി, അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു. 7 അവിടുന്നു തന്റെ ശക്തിയില്‍എന്നേക്കും…

  • The Book of Psalms, Chapter 65 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 65 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 65 സമൃദ്ധി ചൊരിയുന്ന ദൈവം 1 ദൈവമേ, സീയോനില്‍ വസിക്കുന്നഅങ്ങു സ്തുത്യര്‍ഹനാണ്; അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും. 2 പ്രാര്‍ഥന ശ്രവിക്കുന്നവനേ,മര്‍ത്യരെല്ലാം പാപഭാരവുമായിഅങ്ങയുടെ സന്നിധിയില്‍ വരുന്നു. 3 അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നു. 4 അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍അങ്ങുതന്നെതിരഞ്ഞെടുത്തുകൊണ്ടുവരുന്നവന്‍ ഭാഗ്യവാന്‍; ഞങ്ങള്‍ അങ്ങയുടെ ആലയത്തിലെ,വിശുദ്ധമന്ദിരത്തിലെ,നന്‍മകൊണ്ടു സംതൃപ്തരാകും. 5 ഞങ്ങളുടെ രക്ഷയായ ദൈവമേ,ഭീതികരമായ പ്രവൃത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു, ഭൂമി മുഴുവന്റെയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്. 6 അവിടുന്നു ശക്തികൊണ്ട് അര മുറുക്കി പര്‍വതങ്ങളെ…

  • The Book of Psalms, Chapter 64 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 | Malayalam Bible | POC Translation

    സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 കുടിലബുദ്ധിയെ തകര്‍ക്കണമേ! 1 ദൈവമേ, എന്റെ ആവലാതി കേള്‍ക്കണമേ! ശത്രുഭയത്തില്‍നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ! 2 ദുഷ്ടരുടെ ഗൂഢാലോചനകളില്‍നിന്നും ദുഷ്‌കര്‍മികളുടെ കുടിലതന്ത്രങ്ങളില്‍നിന്നും എന്നെ മറയ്ക്കണമേ! 3 അവര്‍ തങ്ങളുടെ നാവുകള്‍വാളുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു; അവര്‍ പരുഷവാക്കുകള്‍അസ്ത്രംപോലെ തൊടുക്കുന്നു. 4 അവര്‍ നിര്‍ദോഷരെഒളിഞ്ഞിരുന്ന് എയ്യുന്നു; പെട്ടെന്നു കൂസലെന്നിയേ എയ്യുന്നു. 5 അവര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യത്തില്‍ഉറച്ചുനില്‍ക്കുന്നു; എവിടെ കെണിവയ്ക്കണമെന്ന്അവര്‍ ആലോചിക്കുന്നു; അവര്‍ വിചാരിക്കുന്നു:ആരു നമ്മെ കാണും? 6 നമ്മുടെ കുറ്റകൃത്യങ്ങള്‍ ആരു കണ്ടുപിടിക്കും? കൗശലപൂര്‍വമാണു നാം കെണിയൊരുക്കിയത്;…