• Kurnool Cathedral | Aaradhana

  • ಚತ್ರಾಯ್ ಕರಾ, ಜಾಗ್ರುತ್ ರಾವಾ St. Joseph Novena Mass : St. Joseph Church, Jeppu, Mangalore

  • വെണ്മണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയം

  • ബ്രദർ ജോർജുകുട്ടി അഗസ്റ്റിൻ നയിക്കുന്ന വചനശുശ്രൂഷ | KARUNARTHANA 2019 | Bro. Georgekutty Augustine

  • ORUPADU NALAYEN | Anoop Krishnan | Fr Phinil Ezharath CMI | Dominick Payyappilly | EESHO ENNARIKIL

  • SONG OF SONGS 6: 12 | Amen – Word of God | Nov 12, 2019 | Episode – 1473 | Fr Shaji Thumpechirayil

  • Notre âme attend le Seigneur !

  • U.S. bishops told ‘God is always courteous’

  • പ്രതീക്ഷ നഷ്ടപ്പെടാതെ – Fr. Abraham

  • Prayer for the Religious in Malayalam

    സന്യസ്തര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന സ്വര്‍ഗ്ഗീയമണവാളനായ ഈശോ, അങ്ങേ ദാസാരായ സന്യസ്തര്‍ക്ക് അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. കന്യാത്വം,അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ വഴി സമര്‍പ്പിത ജീവിതമാരംഭിച്ചിരിയ്ക്കുന്ന അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിച്ചുക്കൊള്ളണമേ. അവരുടെ ഉന്നതമായ ദൈവവിളിക്കു യോജിക്കാത്ത യാതൊന്നും അവര്‍ ആഗ്രഹിക്കാതിരിക്കട്ടെ. ആത്മാവിലും ശരീരത്തിലും നിര്‍മ്മലരായി ജീവിക്കുവാനും,വിചാരത്തിലും,പ്രവൃത്തിയിലും വിശുദ്ധരായി വര്‍ത്തിക്കുവാനും പുണ്യപൂര്‍ണ്ണതയ്ക്കായി നിരന്തരം യത്നിക്കുവാനും അവരെ അനുഗ്രഹിക്കണമേ. അങ്ങയുടെ തിരുശരീരത്തെ ദിവസം തോറും സ്വീകരിക്കുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. അങ്ങേയ്ക്കായി പ്രതിഷ്ഠിതമായിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്നകറ്റുകയും…

  • Prayer of Peace in Malayalam

    സമാധാന പ്രാര്‍ത്ഥന കര്‍ത്താവേ എന്നെ അങ്ങേയുടെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും, മനസിലാക്കപ്പെടുന്നതിനെക്കാള്‍ മനസ്സിലാക്കുന്നതിനും, സ്‌നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്‌നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേക്കു പ്രവേശിക്കുന്നത്.  ആമ്മേന്‍.

  • Prayer for the Holy Church in Malayalam

    തിരുസഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന “യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്താ. 28, 20) എന്നരുള്‍ചെയ്ത ഈശോ നാഥാ, അപകടങ്ങള്‍ നിറഞ്ഞ ഈ ലോകയാത്രയില്‍ അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ തിരുസഭയെ കാത്തുരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ വൈദികരേയും സന്യാസീ സന്യാസിനികളേയും, അല്‍മായ സഹോദരങ്ങളെയും, വിശ്വാസ തീക്ഷ്ണതയിലും ജീവിത വിശുദ്ധിയിലും വളര്‍ത്തണമേ. അബദ്ധ സിദ്ധാന്തങ്ങളാല്‍ വശീകരിക്കപ്പെട്ട് സഭാജീവിതത്തില്‍ നിന്ന് അകന്ന് പോയിക്കൊണ്ടിരിക്കുന്ന വിശ്വാസികളെ, പ്രത്യേകിച്ച് ഞങ്ങളുടെ യുവജനങ്ങളെ, തീക്ഷ്ണമായ ദൈവവിശ്വാസത്തിലേയ്ക്കും ആദ്ധ്യാത്മികതയിലേയ്ക്കും ആനയിക്കണമേ. സഭയുടെ താല്‍പര്യങ്ങളെ…

  • Novena of Holy Face of Jesus in Malayalam

    ഈശോയുടെ തിരുമുഖത്തിന്‍റെ ജപമാല ഓ ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ, പരിശുദ്ധനായ ദൈവമേ സര്‍വ്വശക്തനായ ദൈവമേ മരണമില്ലാത്ത ദൈവമേ ഞങ്ങളിലും ലോകം മുഴുവനിലും കരുണ തോന്നാണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്‍റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. 1. തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ!…

  • Big Data and the New Era (Malayalam Write-up)

    *ബിഗ്‌ ഡേറ്റയുടെ നവയുഗം* കഴിഞ്ഞ ദിവസം ഒരു പിസ്സ ഓര്‍ഡര്‍ ചെയ്യാനായി വിളിക്കുന്ന ഒരു കസ്റ്റമറും, ഗൂഗിള്‍ പിസ്സ സ്റ്റോറും തമ്മിലുള്ള ഇപ്രകാരം ഒരു സാങ്കല്‍പ്പിക ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വന്നത് കാണാനിടയായി: കസ്റ്റമര്‍: “ഹലോ! ഗോര്‍ഡന്‍ പിസ്സയല്ലേ? ഗൂഗിള്‍: അല്ലല്ലോ സര്‍, ഇത് ഗൂഗിള്‍ പിസ്സയാണ്. കസ്റ്റമര്‍: അപ്പോള്‍ ഞാന്‍ നമ്പര്‍ തെറ്റി വിളിച്ചതാണോ? ഗൂഗിള്‍: അല്ല സര്‍, ആ പിസ്സാ സ്റ്റോര്‍ ഗൂഗിള്‍ വാങ്ങി. കസ്റ്റമര്‍: ഓ. ശരി, എനിക്കൊരു പിസ്സ ഓര്‍ഡര്‍…

  • I Don’t Drink Anymore – Malayalam Writing based on Balachandran Chullikkadu

    “ഇനി ഞാന്‍ കുടിക്കില്ല…” – ബാലചന്ദ്രന്‍ ചുള്ളിക്കാട് —————————— കുടിയില്‍ നഷ്ടം നാല് – നഷ്ടങ്ങളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കമിട്ട് പറഞ്ഞത് ഇങ്ങനെ. 1. ധന നഷ്ടം 2. മാന നഷ്ടം 3. ആരോഗ്യ നഷ്ടം 4. സമയ നഷ്ടം വിദ്യാര്‍ഥിയായിരിക്കെ ഒരു സാഹസം എന്നനിലയിലാണ് മദ്യപാനം ആരംഭിച്ചത്. പക്ഷേ, പിന്നെയത് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അക്കമിട്ട് പറഞ്ഞ നഷ്ടങ്ങള്‍ നാലും പലപ്പോഴായി അനുഭവിച്ചു. പലവട്ടം മദ്യവും പുകവലിയും നിര്‍ത്തിനോക്കിയിട്ടും ആസക്തിയുടെ പ്രലോഭനത്തില്‍നിന്ന് വിട്ടുനില്‍ക്കാനാകാതെ…

  • St Francis Xavier Prayer in Malayalam

    “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?” (മത്താ 16/26) എന്ന ദൈവവചനത്താല്‍ പ്രചോദിതനായി തന്‍റെ ലോകസുഖങ്ങളും സ്ഥാനമാനങ്ങളും വെടിഞ്ഞ് യേശുവിന്‍റെ പിന്നാലെ ഇറങ്ങിതിരിച്ച വി. ഫ്രാന്‍സീസ് സേവ്യറെ ഭാരതത്തിന്‍റെ രണ്ടാം അപ്പസ്തോലനായി ഉയര്‍ത്തിയ ദൈവമേ, ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അഗതികളുടെയും ആലംബഹീനരുടെയും ഇടയിലേയ്ക്കിറങ്ങി അവരിലൊരാളായിത്തീര്‍ന്ന്‍, വചനത്താലും, തന്‍റെ കാരുണ്യത്താലും അനേകായിരങ്ങളെ രക്ഷിച്ച്, വിശ്വാസത്തിലേക്ക് നയിക്കുവാന്‍ അങ്ങ് വി. ഫ്രാന്‍സീസിനെ ഒരുപകരണമാക്കിയല്ലോ. വിശുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങളെ ഇന്നും അത്ഭുതകരമായ രീതിയില്‍, ഗോവയില്‍…

  • Puthan Pana – Lyrics

    Putthan Paana \ Puthen Pana \ Putthen Paana \ Puthenpana     പുത്തന്‍പാന: ഒന്നാം പാദം   ദൈവത്തിന്റെ സ്ഥിതിയും താന്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ദൈവദൂതന്മാരെ സൃഷ്ടിച്ചശേഷം അവരില്‍ ചിലര്‍ പിഴച്ചുപോയതും അതിനാല്‍ അവരെ ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും, ആദിമാതാപിതാക്കന്മാരെ ചതിപ്പാന്‍ സര്‍പ്പത്തിന്റെ വേഷം ധരിച്ചുകൊണ്ട് ഹാവായുടെ പക്കല്‍ ചെന്നതും… ********************************** ആദം ചെയ്ത പിഴയാലെ വന്നതും, ഖേദനാശവും രക്ഷയുണ്ടായതും, ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം സൂക്ഷ്മമാം കഥ കേള്‍ക്കേണമേവരും, എല്ലാം മംഗളകാരണ ദൈവമേ!…

  • Gagultha Malayil Ninnum… | Lyrics | ഗാഗുല്‍ത്താ മലയില്‍ നിന്നും…

    ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ. (ഗാഗുല്‍ത്താ…) മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തി എനിക്കു നല്‍കീ (ഗാഗുല്‍ത്താ…) വനത്തിലൂടാനയിച്ചൂ ഞാന്‍ അന്നമായ് വിണ്‍മന്ന തന്നില്ലേ അതിനെല്ലാം നന്ദിയായ് നിങ്ങള്‍ കുരിശല്ലോ നല്‍കീടുന്നിപ്പോള്‍ (ഗാഗുല്‍ത്താ…) കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായി മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍ അറിയാത്തൊരപരാധങ്ങള്‍ ചുമത്തുന്നു നിങ്ങളിന്നെന്നില്‍ (ഗാഗുല്‍ത്താ…) രാജചെങ്കൊലേകി വാഴിച്ചൂ നിങ്ങളെ ഞാനെത്ര മാനിച്ചൂ എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി നിങ്ങളിന്നെന്‍ ചെന്നിണം തൂകി…

  • Way of the Cross in Malayalam

    Kurishinte Vazhi കുരിശിന്‍റെ വഴി Fr. ABEL CMI     കുരിശില്‍ മരിച്ചവനേ കുരിശില്‍ മരിച്ചവനേ കുരിശാലേ വിജയം വരിച്ചവനേ മിഴിനീരൊഴുക്കിയങ്ങേക്കുരിശിന്‍റെ വഴിയേ വരുന്നു ഞങ്ങള്‍   ലോകൈകനാഥാ നിന്‍ ശിഷ്യനായ്‌ത്തീരുവാന്‍ ആശിപ്പോനെന്നുമെന്നും കുരിശു വഹിച്ചു നിന്‍ കാല്‍പ്പാടു പിന്‍ ചെല്ലാന്‍ കല്പിച്ച നായകാ നിന്‍ ദിവ്യരക്തത്താലെന്‍ പാപമാലിന്യം കഴുകേണമേ ലോകനാഥാ (കുരിശില്‍ ..) നിത്യനായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങു…

  • Vanakkamasam (Souls in Purgatory) November 12

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം പന്ത്രണ്ടാം തീയതി 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഒരു പിതാവ് താന്‍ ഏറ്റം സ്നേഹിക്കുന്ന ഏകകുമാരനെ അടിക്കുമ്പോള്‍ അവന്‍റെ മാതാവ് വന്നു “ക്ഷമിക്കണമേ. അങ്ങേ മകനെ വീണ്ടും അടിക്കരുതേ” എന്നു പറഞ്ഞ് കൊണ്ട് അയാളുടെ കൈ തടഞ്ഞാല്‍ പിതാവിന് ദയ തോന്നാതിരിക്കുമോ? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ, തങ്ങളുടെ മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ ഏറ്റവും അധികമായി യേശു സ്നേഹിക്കുന്നു എന്നതില്‍ സംശയമില്ല. അതിനാല്‍ അവിടുന്നു തന്റെ നീതിക്ക് തക്കവണ്ണം ആത്മാക്കള്‍ക്കു ശിക്ഷ കല്‍പ്പിക്കുമ്പോള്‍ നാം അവിടുത്തെ തൃപ്പാദത്തിങ്കല്‍ വീണ് മാപ്പ്…

  • Daily Saints in Malayalam – November 12

    🎀🎀🎀 November 1⃣2⃣🎀🎀🎀 വിശുദ്ധ ജോസഫാറ്റ്‌ 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀 1580-ല്‍ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോള്‍ഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ്‌ കുണ്‍സെവിക്സ് ജനിച്ചത്. ജോണ്‍ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ അറിവ്‌ നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത്‌ നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 1064-ല്‍ യുക്രേനിയയില്‍ വിശുദ്ധ ബേസില്‍ സ്ഥാപിച്ച ബാസിലിയന്‍സ് സഭയില്‍ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം നയിക്കുകയും…

  • THOUGHT FOR THE DAY | EP- 469 | MVTV

  • REFLECTION CAPSULE – Luke 17, 7-10

    REFLECTION CAPSULE ( Based on Lk 17:7-10) The Pope is the Head of the Universal Church. He is recognized by many titles… Bishop of Rome, Vicar of Jesus Christ, Successor of the Prince of the Apostles,  Supreme Pontiff of the Universal Church etc. Another prominent title among these is: the Servant of the servants of…

  • Thunder of God | Fr. Xavier Khan Vattayil | Season 4 | Episode 68