- Homepage
-
ജപമാല ധ്യാനം 18
ജപമാല ധ്യാനം – 18 ജീവിതത്തിലൊരിക്കലെങ്കിലും സമ്മാനം വാങ്ങി നൽകാത്തതായി ആരുമില്ല. സമ്മാനം തിരഞ്ഞെടുക്കുമ്പോ നമ്മുടെ മനസിന്റെ തുലാസ് ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. ഒരു കുട. ഒരു സ്കൂൾ ബാഗ്. കളറിങ്ങ് കിറ്റ്. മഹാൻമാരുടെ ജീവചരിത്രം. ഡിന്നർ സെറ്റ്. വാച്ച്. ഒരു കവറിലിത്തിരി പൈസ. വസ്ത്രം. ഇലക്ട്രോണിക് സാധനങ്ങൾ. വീട്ടുപകരണങ്ങൾ. ഫർണീച്ചർ. സ്വർണം…. ഹൃദയബന്ധത്തിന്റെ തട്ട് താഴ്ന്നു വരുന്നതനുസരിച്ച് സമ്മാനത്തിന്റെ നിലയും വിലയും കൂടും. രണ്ട് ചിന്തകളാണ് സമ്മാനം കൊടുക്കുമ്പോൾ. ഈ സമ്മാനം കാണുമ്പോൾ എന്നെ ഓർമ്മിക്കണം…
-
October 17 അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് | Saint Ignatius of Antioch
Watch “October 17 – അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് | Saint Ignatius of Antioch” on YouTube ആദിമസഭാപിതാവും മെത്രാനും രക്തസാക്ഷിയുമായ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ തിരുനാൾ. തീക്ഷ്ണത നിറഞ്ഞ അദ്ദേഹത്തിന്റെ വിശ്വാസചരിത്രം നമ്മെ തീർച്ചയായും പ്രചോദിപ്പിക്കും. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay
-
Video-message of His Beatitude Sviatoslav. October 17th [236th day of the war]
Watch “Video-message of His Beatitude Sviatoslav. October 17th [236th day of the war]” on YouTube
-
October 17 അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്
⚜️⚜️⚜️ October 1️⃣7️⃣⚜️⚜️⚜️ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പഴയകാല ക്രൈസ്തവരക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധൻ അറിയപ്പെടുന്നു. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്‍റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്‍റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട് കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹവും തീക്ഷ്ണതയും ഈ കത്തില്‍ പ്രകടമാണ്. അപ്പോസ്തോലിക കാലഘട്ടത്തിനു…
-
ജപമാല ധ്യാനം 17
ജപമാല ധ്യാനം – 17 ചില യാത്രകൾ അങ്ങിനെയാണ്. സുഖദമായ ഇരിപ്പിടം. ജാലകക്കാഴ്ചകൾ. സംഗീതം. നല്ല ഓർമ്മകൾ. ചെറിയൊരു മയക്കം. പ്രിയപ്പെട്ട ചിലർ ഒപ്പം. എന്നു കരുതി യാത്ര തീരുമ്പം വണ്ടിയിൽ നിന്നിറങ്ങാതെ വയ്യ. വന്ന കാര്യം തീർത്ത് മടങ്ങി പോകേണ്ടതുമുണ്ട്. മറ്റ് ചില യാത്രകൾ അങ്ങിനെയാവില്ല. അസ്വസ്ഥതപ്പെട്ട്… ആടിയുലഞ്ഞ് .. മുഷിഞ്ഞ്.. തീർന്നാ മതിയാരുന്നു എന്നു ചിന്തിച്ച്.. യാത്ര അവസാനിക്കുമ്പോ ഒരു സന്തോഷമുണ്ട്. ഇങ്ങെത്തിയല്ലോ. പക്ഷേ തിരിച്ച് മടങ്ങണം. ഒരു യാത്രയും അവസാനിക്കുകയല്ലല്ലോ, മറ്റൊന്നിലേക്ക് തുടങ്ങുകയല്ലേ. …
-
If You Love Jesus, Love the Eucharist
If You Love Jesus, Love the Eucharist I apologize for my appearance in this video, including puffy eyes and grey streaks in my hair (this is what happens whenever I use dry shampoo lol). But, I am posting this anyway because I feel like the message is too important and too pressing. Our Lord deserves…
-
Saint Ignatius of Antioch / Monday of week 29 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 17 Oct 2022 Saint Ignatius of Antioch, Bishop, Martyr on Monday of week 29 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,രക്തസാക്ഷികളായ വിശുദ്ധരുടെ വിശ്വാസപ്രഖ്യാപനത്താല്‍അങ്ങേ സഭയുടെ ദിവ്യഗാത്രംഅങ്ങ് അലങ്കരിക്കുന്നുവല്ലോ.ഇന്ന് അനുസ്മരിക്കുന്ന വിശുദ്ധ ഇഗ്നേഷ്യസിന്റെമഹത്ത്വപൂര്‍ണമായ പീഡാസഹനംഅദ്ദേഹത്തിന് നിത്യമഹിമ നല്കിയപോലെ,അത് ഞങ്ങള്‍ക്ക് നിത്യമായ സംരക്ഷണമായിഭവിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ…
-
വിശുദ്ധ കുർബാനയുടെ ശക്തി | The power of the Holy Eucharist | Must Watch! Fr. Daniel Poovannathil
വിശുദ്ധ കുർബാനയുടെ ശക്തി | The power of the Holy Eucharist | Must Watch! Fr. Daniel Poovannathil Core of this in English language is available here – https://youtu.be/sREKiV45-gE Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frdanielpoovannathil #HolyEucharist #mustwatch
-
തകർച്ചകളെ അതിജീവിച്ച ജനത പഠിപ്പിക്കുന്ന പാഠങ്ങൾ | Bible Study Ezra Part 1 | Fr. Daniel Poovannathil
തകർച്ചകളെ അതിജീവിച്ച ജനത പഠിപ്പിക്കുന്ന പാഠങ്ങൾ | Bible Study Ezra Part 1 | Fr. Daniel Poovannathil Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. FrDanielPoovannathil #BibleStudy #Ezra
-
വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസിന്റെ ശബ്ദം
വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസിന്റെ ശബ്ദം: അതും തന്റെ മരണത്തെക്കുറിച്ച് വേദന നിറഞ്ഞ ഒരു പുഞ്ചിരിയോടെ “ഞാൻ ഉടൻ മരിക്കാൻ വിധിക്കപ്പെട്ടവനാണ്” (Sono destinato a morire) എന്ന സത്യം ലോകത്തോട് പങ്കുവയ്ക്കുന്ന കൊച്ചു വിശുദ്ധൻ കാർലോ അക്യുറ്റിസ്. രക്താർബുദം ബാധിച്ച് കഠിനവേദനയിൽ കഴിഞ്ഞിരുന്ന കാർലോ, ഈ പ്രഖ്യാപനത്തിന് രണ്ട് മാസങ്ങൾക്ക് ശേഷം, 2006 ഒക്ടോബർ 12 – ന് ഇറ്റലിയിലെ മിലാനിൽ മോൻസയിൽ വെച്ച് പതിനഞ്ചാം വയസ്സിൽ മരിച്ചു…🙏🏽😰 സി. സോണിയ തെരേസ് ഡി. എസ്. ജെ
-
October 16 വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ | Blessed Thevarparampil Kunjachan (Augustine)
October 16 – വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ | Blessed Thevarparampil Kunjachan (Augustine) പാവങ്ങള്‍ക്കും അധഃസ്ഥിതർക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാൾ. കേരളസഭയുടെ ഈ അഭിമാനപുത്രന്റെ ജീവചരിത്രം കേൾക്കാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Source: https://www.sathyadeepam.org/coversto…, https://sundayshalom.com/archives/8264, http://www.sathyadarsanam.com/2018/11… Please subscribe this channel for more catholic videos, devotional songs etc.…
-
Syro Malabar Homily│Elia Sleeva Moosa 6th Sunday│ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ│Luke 21:20-28
Syro Malabar Homily│Elia Sleeva Moosa 6th Sunday│ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ│Luke 21:20-28 ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │Season of Elia Sleeva Moosa 6th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Manu Anchilchira MCBS | Salt Official | Luke 21:20-28 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary…
-
Syro Malabar Homily│Elia Sleeva Moosa 5th Sunday ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ Mathew 25:31-46
Syro Malabar Homily│Elia Sleeva Moosa 5th Sunday ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ Mathew 25:31-46 ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Elia Sleeva Moosa 5th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Nithin Mattathil MCBS| Salt Official | Mathew 25:31-46 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of…
-
God Desires All to Be Saved
God Desires All to Be Saved To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday’s Mass, subscribe today with a 14 day free trial to The Mass Readings Explained: https://catholicproductions.com/produ… For more Bible studies by Dr. Pitre, visit:https://catholicproductions.com/colle…
-
Paul the Sinner
Paul the Sinner To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday’s Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit:https://catholicproductions.com/colle… Images used:Baptism_of_St_Paul_-Capela_Palatina–Palermo-_Italy_2015 StJohnsAshfield_StainedGlass_King Foster_Bible_Pictures_0032-1 Orazio_Gentileschi_-Lot_e_le_figlie(Getty_Center) Amnon_and_Tamar,_Roman_school,_17th_century God_judging_adam_blake_1795 Peter_Paul_Rubens_-_Christ’s_Charge_to_Peter Oedipus_Cursing_His_Son,Polynices,_by_Henry_Fuseli,_1786,_oil_on_canvas–National_Gallery_of_Art,_Washington-_DSC00044
-
ജീസസ്സിനെ പ്രണയിച്ച 25 കാരൻ മുന്നാസിന്റെ ചരമപ്രസംഗം വൈറൽ… Jose Rainy Funeral | MUNNAS
ജീസസ്സിനെ പ്രണയിച്ച 25 കാരൻ മുന്നാസിന്റെ ചരമപ്രസംഗം വൈറൽ… Jose Rainy Funeral | MUNNAS ജീസസ്സിനെ പ്രണയിച്ച 25 കാരൻ മുന്നാസിന്റെ ചരമപ്രസംഗം വൈറൽ… Jose Rainy Funeral | MUNNAS കാര്‍ലോ.. അജ്‌ന.. മുന്നാസ്.. ഇവര്‍ മൂന്ന് പേരുമാണ് ഹീറോസ് ..u see the irony dont you…മരണത്തെ പുഞ്ചിരിയോടെ എതിരേറ്റ സൂപ്പര്‍ ഹീറോസ്https://youtu.be/o5z1Q_xdvcU #Shekinahnews #shekinahlive Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala…
-
കെ.ടി. ജലീലിന്റെ ശിരോവസ്ത്രത്തിന് കന്യാസ്ത്രീയുടെ സൂപ്പര്‍ മറുപടി | KT JALEEL
കെ.ടി. ജലീലിന്റെ ശിരോവസ്ത്രത്തിന് കന്യാസ്ത്രീയുടെ സൂപ്പര്‍ മറുപടി | KT JALEEL മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ “ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും”. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി: ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയ്ൽ) താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല…
-
ഒടുവിൽ ഇതാ ശാസ്ത്രം ശരിവെച്ച ക്രൂശിതനായ യേശുവിന്റെ തിരുശരീര രൂപം
ഒടുവിൽ ഇതാ ശാസ്ത്രം ശരിവെച്ച ക്രൂശിതനായ യേശുവിന്റെ തിരുശരീര രൂപം…പീഡാസഹന മുറിവുകളോടുകൂടി…
-
A Prayer to Jesus for Healing and Guidance
A Prayer to Jesus for Healing and Guidance
-
Catholics, Stop Idolizing Marriage
Catholics, Stop Idolizing Marriage
-
6th Birthday in Heaven
🌹🌹❤️ നല്ല ഓർമ്മകൾ പങ്കുവെച്ച് ജോണിയച്ചൻ കടന്നു പോയിട്ട് 6 വർഷം ❤️🌹🌹 ആറുവർഷം ഭൂമിയിലെ അൾത്താരയിൽ ആറുവർഷം സ്വർഗ്ഗത്തിലെ അൾത്താരയിൽ
-
October 16 വിശുദ്ധ ഹെഡ്‌വിഗ്
⚜️⚜️⚜️ October 1️⃣6️⃣⚜️⚜️⚜️വിശുദ്ധ ഹെഡ്‌വിഗ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്രൊയേഷ്യയിലെ ബാവരിയ എന്ന സ്ഥലത്തെ ഒരു പ്രഭുവിന്‍റെ മകളായി 1174-ൽ ആണ് വിശുദ്ധ ഹെഡ്‌വിഗ് ജനിച്ചത്. വിശുദ്ധ ഹെഡ്‌വിഗ് ദൈവ ഭക്തിയും അനുകമ്പയും നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. സിലേസിയയിലെ പ്രഭുവായ ഹെൻറി ആണ് വിശുദ്ധയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ അവർക്ക് എഴ് മക്കളുണ്ടായി. ജെർട്രൂഡ് എന്ന തന്റെ മകള്‍ ഒഴികെ ഹെഡ്വിഗ് തന്റെ മക്കളെക്കാൾ അധികകാലം ജീവിച്ചിരുന്നു. തന്‍റെ സ്ത്രീധനമായി കിട്ടിയ സമ്പത്ത് ഉപയോഗിച്ച് ഒരു സിസ്റ്റെരിയൻ മഠം…
-
ജപമാല ധ്യാനം 16
ജപമാല ധ്യാനം – 16 എന്താണ് മരണം? ആരുടെയും ഓർമ്മയിൽ ബാക്കി നിൽക്കാതെയുള്ള കടന്നുപോകലാണ് മരണം എന്നെനിക്കു തോന്നുന്നു. കടന്നു പോകുന്നതേ മറക്കപ്പെടുന്നവർ.! മെഴുതിരി അത്താഴങ്ങളിൽ അവരുടെ ഓർമ്മകൾ ഇല്ലാതെയാകുന്നു. ഭിത്തികളിലും ആൽബങ്ങളിലുമായി ഇരട്ടവാലൻ കരണ്ട് നിറമടർന്നു പോയി വേസ്റ്റ് ബിൻ കാത്തിരിക്കുന്ന വികൃത ചിത്രങ്ങൾ. അത്രയുമില്ലാരിക്കും കേട്ടോ, ഞാനിത്തിരി ആലങ്കാരികമായി കടത്തിപ്പറഞ്ഞതാണ്. എങ്കിലും… ജപമാലയിലെ മഹിമ രഹസ്യങ്ങളുടെ ഒന്നാം ധ്യാനം പറയുന്നത്, ക്രിസ്തു “ജയസന്തോഷങ്ങളോടെ ഉയിർത്തു” എന്നാണ്. മരണത്തെ ജയിച്ചു എന്നാണ് വേദപണ്ഡിതർ പറയുന്നത്.മരണത്തെ ജയിച്ചെങ്കിൽ…
-
അടിമയായിരുന്നെന്നെ നീ… Babu Paika
അടിമയായിരുന്നെന്നെ നീ… Babu Paika അടിമയായിരുന്നെന്നെ നീ ദൈവപൈതലാക്കി മാറ്റുവാൻദാസരൂപമെടുത്തെന്റെഅരികിലണഞ്ഞില്ലേ…എന്നെ വീണ്ടെടുത്തില്ലേ …യേശുവേഎന്റെ രക്ഷകനേ…അതുനിൻ സ്നേഹമല്ലയോ…യേശുവേഎന്റെ രക്ഷകനേ… ഉടമയായ നീയെനിക്കുനിന്നുയിരു നൽകുവാനായ്ഉയരങ്ങൾ വീട്ടിറങ്ങിവന്നതും സ്നേഹമല്ലയോപാപാദുരിതം പേറുമെന്റെ കണ്ണുനീരക്കറ്റിടാനെൻദുഖഭാരം ഏറ്റതും നിൻ സ്നേഹമല്ലയോ മോചനദ്രവ്യമായി നിന്റെ തിരുരക്തം ചിന്തിയെന്നെമോചിപ്പിക്കാൻ വന്നതും നിൻ സ്നേഹമല്ലയോസ്വന്തജീവൻ നൽകിയെന്നെ നിത്യജീവന്നുടമയാക്കിഉന്നതനായ് മാനിച്ചതും നിൻ സ്നേഹമല്ലയോ TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic For the Karaoke please click on https://youtu.be/OIXM5FOH2cY Song | Adimayayirunnenne Nee…Type…
