- Homepage
-
Eliya Sleeva 1st Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം ഒന്നാം ഞായർ
Gijo Vellakkizhangil MSJ മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,ഏലിയാ-സ്ലീവാ-മൂശാ കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിനെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കുന്ന ഈ കാലത്തില്‍ തിന്മയില്‍നിന്നും പാപത്തില്‍നിന്നും അകന്ന് പ്രലോഭനങ്ങളില്‍ വീഴാതെ ക്രിസ്തുവിനെ വരവേല്‍ക്കാന്‍ ആത്മീയമായി ഒരുങ്ങാനുള്ള ആഹ്വാനമാണ് നമുക്ക് തിരുസഭ നല്‍കുക. ഇന്ന് നാം വായിച്ചുകേട്ട- വി. മര്‍ക്കോസിന്റെ സുവിശേഷം 9-ാം അദ്ധ്യായം 2 മുതലുള്ള വാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇതുതന്നെയാണ്: ക്രിസ്തുവിനെപ്പോലെ ഒരു രൂപാന്തരീകരണം,…
-
Saturday of week 23 in Ordinary Time
10 Sep 2022 Saturday of week 23 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതുംഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 10:14-22പലരായിരിക്കുന്ന നാം ഒരു…
-
September 9 വിശുദ്ധ പീറ്റര്‍ ക്ലാവെര്‍
♦️♦️♦️ September 0️⃣9️⃣♦️♦️♦️വിശുദ്ധ പീറ്റര്‍ ക്ലാവെര്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ചാണ് വിശുദ്ധന്‍ വിനയാന്വിതനായ ചുമട്ട്കാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസ് (ഇദ്ദേഹവും ഒരു വിശുദ്ധനാണ്) എന്ന സഹോദരനെ കണ്ട് മുട്ടുന്നത്. അദ്ദേഹമാണ് വിശുദ്ധന്റെ ആത്മാവില്‍ ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള ആഗ്രഹത്തിന്റെ അഗ്നിജ്വാലകള്‍ ജ്വലിപ്പിച്ചത്. 1610 ഏപ്രിലില്‍ തന്റെ…
-
SUNDAY SERMON MK 9, 2-13
ഏലിയാ ശ്ലീവാ മൂശേക്കാലം ഒന്നാം ഞായർ പുറപ്പാട് 34, 28-35 2 ദിനവൃത്താന്തം 5, 11-14 1 കോറി 15, 35-50 മാർക്കോ 9, 2-13 സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, മോശെയും ഏലിയായും പഴയനിയമത്തെയും, സ്ലീവാ എല്ലാത്തിന്റെയും പൂർത്തീകരണമായ ഈശോയെയും പ്രതിനിധാനം ചെയ്യുന്നു. സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള…
-
Friday of week 23 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 09 Sep 2022 Friday of week 23 in Ordinary Time or Saint Peter Claver Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതുംഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി…
-
September 8 കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ
♦️♦️♦️ September 0️⃣8️⃣♦️♦️♦️കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി…
-
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആശംസകൾ, Status Video
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആശംസകൾ, Status Video
-
സെപ്റ്റംബർ 8 പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ | Nativity of the Blessed Virgin Mary
സെപ്റ്റംബർ 8 – പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ | Nativity of the Blessed Virgin Mary ദൈവപുത്രന് മാതാവാകുവാൻ ദൈവം തിരഞ്ഞെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
സെപ്റ്റംബർ 7 വിശുദ്ധ ക്ലൗഡ് | Saint Cloud
സെപ്റ്റംബർ 7 – വിശുദ്ധ ക്ലൗഡ് | Saint Cloud ഫ്രഞ്ച് രാജകുടുംബത്തിൽ നിന്നുള്ള പ്രഥമവിശുദ്ധനായ വിശുദ്ധ ക്ലൗഡിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
The Birthday of the Blessed Virgin Mary – Feast
🌹 🔥 🌹 🔥 🌹 🔥 🌹 08 Sep 2022 The Birthday of the Blessed Virgin Mary – Feast Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, സ്വര്‍ഗീയ കൃപാവരദാനംഅങ്ങേ ദാസര്‍ക്കു നല്കണമേ.പരിശുദ്ധ കന്യകമറിയത്തിന്റെ ജനനംരക്ഷയുടെ പ്രാരംഭമായിത്തീര്‍ന്ന അവര്‍ക്ക്ഈ കന്യകയുടെ ജനനത്തിരുനാള്‍,സമാധാനത്തിന്റെ വര്‍ധന പ്രദാനംചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന മിക്കാ 5:1-4aഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍ നിന്നു പുറപ്പെടും…
-
September 7 വിശുദ്ധ ക്ലൌഡ്
♦️♦️♦️ September 0️⃣7️⃣♦️♦️♦️വിശുദ്ധ ക്ലൌഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ ക്ളോറ്റില്‍ഡായുടെ മൂത്ത മകനും, ഓര്‍ലീന്‍സിലെ രാജാവുമായിരുന്ന ക്ളോഡോമിറിന്റെ പുത്രനായിരുന്നു വിശുദ്ധ ക്ലൌഡ്. 522-ലായിരുന്നു വിശുദ്ധന്റെ ജനനം. ബുര്‍ഗുണ്ടിയില്‍ വെച്ച് വിശുദ്ധന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ വിശുദ്ധന് വെറും മൂന്ന്‍ വയസ്സ് മാത്രമായിരുന്നു പ്രായം. എന്നിരുന്നാലും അദ്ദേഹത്തിന്റെ അമ്മൂമ്മ വിശുദ്ധ ക്ലോറ്റില്‍ഡാ വിശുദ്ധനേയും, അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാരേയും പാരീസില്‍ അത്യധികം സ്നേഹത്തോടു കൂടിത്തന്നെ വളര്‍ത്തി. എന്നാല്‍ അവരുടെ അതിമോഹിയായ അമ്മാവന്‍ ഒര്‍ലീന്‍സ് രാജ്യം സ്വന്തമാക്കുകയും അത് തങ്ങള്‍ക്കായി വിഭജിക്കുകയും ചെയ്തു, അതിനായി വിശുദ്ധ…
-
Nithyajeevan 327 | Fr Rijo Payyappilly | Sep 08 Spl | Shalom Television
Nithyajeevan 327 | Fr Rijo Payyappilly | Sep 08 Spl | Shalom Television
-
Neelanilavupol Punchiri… Lyrics
നീല നിലാവുപോൽ പുഞ്ചിരി തൂകുംകനിവാർന്ന കണ്ണുള്ള മേരിമാതേനിൻ നീല മേലാപ്പിൻ കീഴിലായെന്നെനിതാ ന്തമായെന്നും കാത്തീടണേഅമ്മേ നിൻ ചാരെ ചേർക്കേണമേ(2) അമ്മേ മേരീ കർത്താവിൻ ദാസീഎൻ പ്രിയ ഈശോതൻ പ്രിയജനനീ (2) നീലക്കടലിന്റെ ആഴത്തെപ്പോ ലെകാണുന്നു നിന്നിൽ അമ്മ സ്നേഹം ആ… ആ… ആ… നീലക്കടലിന്റെ ആഴത്തെപ്പോലെ കാണുന്നു നിന്നിൽ അമ്മസ്നേഹംഅലകടൽ പോലെ അലയടിച്ചുയരുംനിൻ സ്നേഹമെന്നിൽ നിറക്കേണമേ (2)നിൻ സ്നേഹമെന്നിൽ നിറക്കേണമേ… അമ്മേ മേരീ കർത്താവിൻ ദാസീഎൻ പ്രിയ ഈശോ തൻ പ്രിയജനനീ (2) നീലാകാശവിതാ നത്തെപ്പോലെനിലക്കാ തൊഴുകും…
-
KRUPABHISHEKAM FIRST SATURDAY BIBLE CONVENTION | 03 -Sept -2022 | Fr Dominic Valanmanal
KRUPABHISHEKAM FIRST SATURDAY BIBLE CONVENTION | 03 -Sept -2022 | Fr Dominic Valanmanal 🔴Social Mediahttps://www.youtube.com/FrDominicVala…https://facebook.com/FrDominicValanmanalhttps://www.facebook.com/MarianRetrea…https://www.marianretreatcentre.org 🔴For Enquiry04868 253300 | 9656141917Email: mail@marianretreatcentre.org © 2022 KrupaVision Tv.The copyright of this video is owned by KrupaVision Tv.Downloading, duplicating and re-uploading will be considered as copyright infringement. FrDominicValanmanal #Krupabhishekam #KrupaVision #Anakkara
-
ഹൃദയത്തെ ദുർബലമാക്കരുത് | Abhishekagni | Episode 903
ഹൃദയത്തെ ദുർബലമാക്കരുത് | Abhishekagni | Episode 903 Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the…
-
ഞാൻ എന്നേക്കും കോപിക്കുകയോ കുറ്റം ആരോപിക്കുകയോ ഇല്ല
ഞാൻ എന്നേക്കും കോപിക്കുകയോ കുറ്റം ആരോപിക്കുകയോ ഇല്ല Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director…
-
The Golden Arrow Prayer
The Golden Arrow Prayer The Golden Arrow Prayer (prayer text below). | The Golden Arrow Prayer was recited to Sister Mary of Peter by Jesus in 1843. In a vision given to her, Sister Mary saw the Sacred Heart of Jesus wounded by this Golden Arrow prayer, in which pour forth torrents of graces from…
-
സന്യാസം സ്വീകരിച്ചാൽ ക്രൈസ്തവർക്ക് വംശനാശം സംഭവിക്കുമോ?
ക്രൈസ്തവ പെൺകുട്ടികൾ തങ്ങളുടെ ജീവിതാന്തസായി സന്യാസം സ്വീകരിച്ചാൽ ക്രൈസ്തവർക്ക് വംശനാശം സംഭവിക്കുമോ..? ആൺ പെൺ അനുപാതം ഏകദേശം സമാനമായ കേരളത്തിൽ ഏതാണ്ട് 26,000 ത്തോളം വരുന്ന പുരുഷന്മാരെ അവിവാഹിതരാക്കി നിർത്തിക്കൊണ്ട് ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികൾ മഠത്തിൽ ചേർന്നതാണ് ഇന്ന് കേരളത്തിൽ കത്തോലിക്കരുടെ എണ്ണം കുറയാൻ കാരണമെന്നാണ് ചിലരുടെ കണ്ടുപിടുത്തങ്ങൾ… കണക്കുകൾ ശരിയാകാതെ തരമില്ല. അങ്ങനെ നോക്കിയാൽ, സന്യാസി / സന്യാസിനി എന്നാൽ തലമുറയെ ഇല്ലാതാക്കുന്നവർ, ഒരു സമുദായത്തിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നവർ എന്ന് മനസ്സിലാക്കേണ്ടി വരും… സമർപ്പിത…
-
Wednesday of week 23 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 07 Sep 2022 Wednesday of week 23 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതുംഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 7:25-31നീ വിവാഹിതനാണെങ്കില്‍, ആ…
-
Kaithakkalam 7th Sunday Malayalam Homily
‘നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും’മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടു വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,നിക്ഷേപങ്ങള്‍ കൂ’ിവയ്ക്കുവരാണ് നാമെല്ലാവരും. അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തില്‍ കൂടുതലും ബാങ്കില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ മറ്റ് പലതരത്തില്‍ പണം ഇന്‍വെസ്റ്റ് (ശി്‌ലേെ) ചെയ്ത് ഭാവി ഭദ്രമാക്കാന്‍ നാം ശ്രമിക്കാറുമുണ്ട്. നിക്ഷേപങ്ങള്‍ നടത്തുതിന്റെ പ്രധാന ഉദ്ദേശവും ഇതുതെയാണ്: നമ്മുടെ ഭാവി സുരക്ഷിതമാക്കുക. ഇ്, വി. മത്തായിയുടെ സുവിശേഷം 6-ാം അദ്ധ്യായം 19 മുതലുള്ള വാക്യങ്ങളിലൂടെ ഈശോ നമ്മോട് പറയുു: ഭൂമിയില്‍ നിക്ഷേപങ്ങള്‍ സ്വരുക്കൂ’ിവയ്ക്കുതിനേക്കാള്‍…
-
അച്ചായത്തി പെൺകുട്ടികളെ ഇത്ര പെട്ടന്ന് ലൗ ജിഹാദിൽ പെടുത്തുന്നതെന്തുണ്ട് ? Fr Antony Tharekadavil
അച്ചായത്തി പെൺകുട്ടികളെ ഇത്ര പെട്ടന്ന് ലൗ ജിഹാദിൽ പെടുത്തുന്നതെന്തുണ്ട് ? – Fr Antony Tharekadavil അച്ചായത്തി പെൺകുട്ടികളെ ഇത്ര പെട്ടന്ന് ലൗ ജിഹാദിൽ പെടുത്തുന്നതെന്തുണ്ട് ?Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv #lovejihad #jihad
-
Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS
Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS മാതാവിൻ്റെ പിറവി തിരുനാൾ പ്രസംഗം │Sanathana Divyakarunya Vidyapeetham│Bro. Tony Mangattupoikayil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.comFacebook: https://www.facebook.com/sanathana.dkvYouTube: https://www.youtube.com/channel/UCl6V… mcbs #sanathanaseminary…
