Neelanilavupol | Marian Song | Saleena Abraham | Fr. Jerin MCBS | Wilson Piravom | Ninoy Varghese | Fr. Lalu
Lyrics:
നീല നിലാവുപോൽ പുഞ്ചിരി തൂകും
കനിവാർന്ന കണ്ണുള്ള മേരിമാതേ
നിൻ നീല മേലാപ്പിൻ കീഴിലായെന്നെ
നിതാ ന്തമായെന്നും കാത്തീടണേ
അമ്മേ നിൻ ചാരെ ചേർക്കേണമേ(2)
അമ്മേ മേരീ കർത്താവിൻ ദാസീ
എൻ പ്രിയ ഈശോതൻ പ്രിയജനനീ (2)
നീലക്കടലിന്റെ ആഴത്തെപ്പോ ലെ
കാണുന്നു നിന്നിൽ അമ്മ സ്നേഹം
ആ… ആ… ആ…
നീലക്കടലിന്റെ ആഴത്തെപ്പോലെ കാണുന്നു നിന്നിൽ അമ്മസ്നേഹം
അലകടൽ പോലെ അലയടിച്ചുയരും
നിൻ സ്നേഹമെന്നിൽ നിറക്കേണമേ (2)
നിൻ സ്നേഹമെന്നിൽ നിറക്കേണമേ…
അമ്മേ മേരീ കർത്താവിൻ ദാസീ
എൻ പ്രിയ ഈശോ തൻ പ്രിയജനനീ (2)
നീലാകാശവിതാ നത്തെപ്പോലെ
നിലക്കാ തൊഴുകും നിൻ കരുണ
ആ… ആ… ആ…
നീലാകാശവിതാ നത്തെപ്പോലെ
നിലക്കാ തൊഴുകും നിൻകരുണ
പാൽനുര ചിതറിയൊഴുകും നദിപോൽ
കാണുന്നു നിന്നിൽ മന്ദഹാസം (2)
കാണുന്നു നിന്നിൽ മന്ദഹാസം…
Song / Neelanilavupol Punchiri thookum
Ragam / Mohanam
Type / Christian Devotional
Genre / Marian Devotional
Lyrics / Saleena Abraham Nellimattom
Music / Fr. Jerin Valiyaparambil MCBS
Singer / Wilson Piravom
Chorus / Siji Davis, Angelina David
Flute / Joseph
Orchestration & Programming / Ninoy Varghese
Mixing and Mastering : Ninoy Varghese
Voice Recordings / Dencil, Ninoy
Recording: Pop Media,Ernakulam, Dencil, UK
Video: Bro. Edison MSJ
Editing / Jopaul Taji
Direction / Fr. Lalu Thadathilankal MSFS
Published by Theophilus Inventions