- Homepage
-
The Beheading of Saint John the Baptist | Monday of week 22 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 29 Aug 2022 The Beheading of Saint John the Baptist on Monday of week 22 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ സ്‌നാപകയോഹന്നാന്‍,ജനനത്തിലും മരണത്തിലുംഅങ്ങേ പുത്രന്റെ മുന്നോടിയാകണമെന്ന്അങ്ങ് തിരുവുള്ളമായല്ലോ.അങ്ങനെ, അദ്ദേഹം സത്യത്തിന്റെയും നീതിയുടെയുംരക്തസാക്ഷിയായി മരണം വരിച്ചപോലെ,ഞങ്ങളും അങ്ങേ പ്രബോധനങ്ങളുടെ പ്രഖ്യാപനത്തിനുവേണ്ടിതീവ്രമായി പോരാടാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ…
-
Episode 42 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS
Episode 42 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS എക്ളേസിയ ദേ യൂക്കരിസ്തിയ പഠന പരമ്പര. To watch previous episodes – https://youtube.com/c/isaiah2567 #frinasuchittilappilly #ഫാഇനാശുചിറ്റിലപ്പിള്ളി #എക്ളേസിയ #യൂക്കരിസ്തിയ #സഭ #പരിശുദ്ധകുർബ്ബാന #രണ്ടാംവത്തിക്കാൻകൗൺസിൽ#qurbana ecclesiadeeucharistia #malayalamliturgicalstudy #syromalabarliturgy #syromalabar #syromalabarchurch sacredliturgy പരിശുദ്ധകുർബ്ബാനവിചിന്തനങ്ങൾ ദിവ്യകാരുണ്യവിചിന്തനങ്ങൾ @Zioncatholicmedia is a laymen initiative, a Catholic media mission. Our intention is to propagate the true…
-
ആഗസ്റ്റ് 29 വിശുദ്ധ എവുപ്രാസ്യ | Saint Euphrasia
ആഗസ്റ്റ് 29 – വിശുദ്ധ എവുപ്രാസ്യ | Saint Euphrasia “പ്രാർത്ഥിക്കുന്ന അമ്മ” എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
ആഗസ്റ്റ് 28 വിശുദ്ധ അഗസ്റ്റിൻ | Saint Augustine
ആഗസ്റ്റ് 28 – വിശുദ്ധ അഗസ്റ്റിൻ | Saint Augustine “കൃപയുടെ പാരംഗതൻ” എന്നറിയപ്പെട്ടിരുന്ന, കത്തോലിക്കാസഭയിലെ ഏറ്റവും വലിയ വേദപാരംഗതരിലൊരാളായ വിശുദ്ധ അഗസ്റ്റിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
August 28 വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്
♦️♦️♦️ August 2️⃣8️⃣♦️♦️♦️തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ…
-
ആത്മാവിനെതൊട്ടുണർത്തുന്നഗാനം | Anumaria Latest | Aima Classic Latest Song | Mathews Payyappilly | Renjith Ramesh
ആത്മാവിനെതൊട്ടുണർത്തുന്നഗാനം | Anumaria Latest | Aima Classic Latest Song | Mathews Payyappilly | Renjith Ramesh #ആത്മാവിലൊരുസ്പർശ്ശം#aimaclassiclatestsong#christiandevotionalsong#Mathewspayyappillylatest#latestdevotionalsong#Sumodcheriyanlatest#RenjithRameshlatest ആത്മാവിൽ ഒരു സപ്ർശ്ശം…. ഏവരുടേയും ഹൃദയത്തിൽ പതിയും ഈ ഗാനത്തിന്റെ ഈരടികൾ. Fr. Mathews Payyappilly അച്ചന്റെ ഏറ്റവും ഇബമേറിയ സംഗീതം.രഞ്ജിത് രമേശിന്റെ മനോഹരമായ രചന… Aima Classic Music Hunt Winner Anu maria യുടെ ഉജ്ജ്വല ആലാപനം…. ഈ ഗാനം നിങ്ങൾക്കിഷ്ടമായാൽ ഷെയർ ചെയ്യാനും, കമന്റിടാനും, ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും…
-
ആഗസ്റ്റ് 27 വിശുദ്ധ മോനിക്ക | Saint Monica
ആഗസ്റ്റ് 27 – വിശുദ്ധ മോനിക്ക | Saint Monica വിശുദ്ധ അഗസ്റ്റിന്റെ മാതാവും കണ്ണീരോടെ പ്രാർത്ഥിച്ച് പുത്രനെ മാനസാന്തരത്തിന്റെ പാതയിലേക്ക് നയിച്ചവളുമായ വിശുദ്ധ മോനിക്കയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
SUNDAY SERMON JN 6, 16-24
കൈത്താക്കാലം ആറാം ഞായർ ഉത്പത്തി 8, 1-11 ഉത്തമഗീതം 6, 1-4 വെളിപാട് 21, 9-14 യോഹന്നാൻ 6, 16 -24 അലകളൊടുങ്ങാത്ത കടൽപോലെയാണ് ഇന്നത്തെ ലോകം. ക്ഷോഭിക്കുന്ന കടൽപോലെയുള്ള അവസ്ഥകളെ ഓർക്കുമ്പോൾ ആദ്യംതന്നെ ഓർമയിലേക്കോടിയെത്തുന്നത് വിഴിഞ്ഞം തുറമുഖവികസനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങളെയാണ്. മനുഷ്യന്റെ ആക്രാന്തവും അഹന്തയുംമൂലം വീട് നഷ്ടപ്പെടുന്ന ധാരാളം കുടുംബങ്ങളിന്ന് സമരമുഖത്താണ്. അവരുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുകയാണ്. ലഹരിയുടെ, മദ്യത്തിന്റെ, പബ് പ്രോഗ്രാമുകളുടെ തിരമാലകളടിച്ചു് താളം തെറ്റുന്ന യുവജനങ്ങളും, സ്കൂൾ കുട്ടികളും…
-
August 27 വിശുദ്ധ മോനിക്ക
♦️♦️♦️ August 2️⃣7️⃣♦️♦️♦️വിശുദ്ധ മോനിക്ക♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ ഏതാണ്ട് 331-ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തങ്ങളുടെ നിശബ്ദമായ മാര്‍ഗ്ഗങ്ങളിലൂടെ പുരാതന സഭയില്‍ സ്വാധീനം ചെലുത്തിയ പുണ്യവതികള്‍ക്കൊരുദാഹരണമാണ് വിശുദ്ധ മോനിക്ക. തന്റെ കണ്ണുനീരും പ്രാര്‍ത്ഥനകളും വഴി വിശുദ്ധ, മഹാനായ അഗസ്റ്റിനെ തിരുസഭക്ക് നല്‍കുകയും, അതുമൂലം ഭൂമിയിലെ ദൈവരാജ്യത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്തു. ‘വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍’ (The Confessions of St. Augustin) എന്ന കൃതിയില്‍ പറയും പ്രകാരം മോനിക്കയുടെ പിതാവിനെ പരിപാലിച്ച…
-
പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്തേ? ടീച്ചറുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്!
പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്തേ? ടീച്ചറുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്! Topic – അനീതിക്കെതിരെ ശബ്ദമുയർത്തുന്നതാണ് രക്തസാക്ഷിത്വം.Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
-
സീറോമലബാർസഭയുടെ സിനഡനന്തര സർക്കുലർ – ഓഗസ്റ്റ് 2022
സിനഡനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നഎല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് 16 മുതൽ 25 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവ്വം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണ് സിനഡ് പിതാക്കന്മാർ ശ്രമിച്ചത്.നമ്മുടെ പിതാവായ…
-
Friday of week 21 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 26 Aug 2022 Friday of week 21 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനുംഅങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹംഅങ്ങേ ജനത്തിനു നല്കണമേ.അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന…
-
Syro Malabar Sunday Homily Season of Summer Sixth Sunday കൈത്താക്കാലം ആറാം ഞായർ│Salt │Jn. 6: 16-24
Syro Malabar Sunday Homily Season of Summer Sixth Sunday കൈത്താക്കാലം ആറാം ഞായർ│Salt │Jn. 6: 16-24
-
Apologetics Session 14: The Old Testament is Philosophy of evidence interpreting Jesus as the Messiah
Purpose: We will consider three truths about the Old Testament as the lens to interpret Jesus as the Messiah. Evidences is always interpreted by philosophy of evidence There is progressive revelation How does the old testament interpret the ministry of Jesus Evidences is always interpreted by philosophy of evidence: “27 And he said, ‘Then I…
-
God, Is By Your Side
Joshua 1:5, “No one will be able to stand against you as long as you live. For I will be with you as I was with Moses. I will not fail you or abandon you.” The simple truth that God is always with us allows us to keep persevering day by day. When He is…
-
സീറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായ മെത്രാന്മാർ
കാക്കനാട്: സീറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സീറോ മലബാർ സഭയുടെ 30-ാം സിനഡിന്‍റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു. ഫാ. ജോസഫ്…
-
പരിശുദ്ധമാതാവിനെ സ്‌നേഹിക്കുക, ഈശോ സന്തോഷിക്കുന്നു
പരിശുദ്ധമാതാവിനെ സ്‌നേഹിക്കുക, ഈശോ സന്തോഷിക്കുന്നു Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director of Sehion…
-
Vallavila Krupabhishekam Bible Convention | Fr Dominic Valanmanal
Day 1 | Vallavila Krupabhishekam Bible Convention | Fr Dominic Valanmanal Day 2 | Vallavila Krupabhishekam Bible Convention | Fr Dominic Valanmanal Day 3 | Vallavila Krupabhishekam Bible Convention | Fr Dominic Valanmanal Day 4 | Vallavila Krupabhishekam Bible Convention | Fr Dominic Valanmanal Day 5 | Vallavila Krupabhishekam Bible Convention | Fr Dominic Valanmanal…
-
ആഗസ്റ്റ് 25 വിശുദ്ധ ലൂയിസ് ഒൻപതാമൻ | Saint Louis IX
ആഗസ്റ്റ് 25 – വിശുദ്ധ ലൂയിസ് ഒൻപതാമൻ | Saint Louis IX ഫ്രാൻസിലെ രാജാവും പുണ്യചരിതനുമായിരുന്ന വിശുദ്ധ ലൂയിസ് ഒൻപതാമന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
August 29 ഫ്രാന്‍സിലെ വിശുദ്ധ ലൂയീസ് ഒമ്പതാമന്‍
♦️♦️♦️ August 2️⃣5️⃣♦️♦️♦️ഫ്രാന്‍സിലെ വിശുദ്ധ ലൂയീസ് ഒമ്പതാമന്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഫ്രാന്‍സിലെ രാജാവായി തീര്‍ന്ന വിശുദ്ധ ലൂയീസ് ഒമ്പതാമനെ (1215-1270) മതപരമായ ഔന്നത്യത്തിലേക്ക് കൈ പിടിച്ചു നടത്തിയത് അദ്ദേഹത്തിന്റെ മാതാവായിരുന്ന കാസ്റ്റിലേയിലെ ബ്ലാന്‍ചെ ആയിരുന്നു. തന്റെ ജീവിതകാലം മുഴുവനും അഗാധമായ ദൈവഭക്തി വച്ച് പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു വിശുദ്ധന്‍. ഒരു രാജാവെന്ന നിലയില്‍ പോലും അദ്ദേഹത്തിന്റെ സ്വഭാവം ഒരു യഥാര്‍ത്ഥ വിശുദ്ധന്റേതു പോലെ തന്നെയായിരുന്നു. രാജ്യത്തിന്റേയും, ക്രിസ്ത്യന്‍ ലോകത്തിന്റേയും ക്ഷേമത്തിനായി തന്റെ ജീവിതം തന്നെ ലൂയീസ് സമര്‍പ്പിച്ചു.…
-
Mother Teresa’s “Flying Novena” to Our Lady – (Emergency Novena)
Mother Teresa’s “Flying Novena” to Our Lady – (Emergency Novena) Mother Teresa’s “Flying Novena” is also known as her famous “Emergency Novena”. While most novenas are prayed for over a 9-day period, the Flying Novena (Emergency Novena) is intended for urgent matters in which immediate assistance is needed. It consists of praying The Memorare 10…
-
FREE Bible Study on the Blessed Mother | Understanding Mary & Her Old Testament Prefigurements
Watch “FREE Bible Study on the Blessed Mother | Understanding Mary & Her Old Testament Prefigurements” on YouTube
-
Thursday of week 21 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 25 Aug 2022 Thursday of week 21 in Ordinary Time or Saint Louis or Saint Joseph of Calasanz, Priest Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനുംഅങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹംഅങ്ങേ ജനത്തിനു നല്കണമേ.അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…
-
മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ സന്യാസം നൽകുന്ന ഓർമ്മപ്പെടുത്തലുകൾ
മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ സന്യാസം നൽകുന്ന ഓർമ്മപ്പെടുത്തലുകൾ. മെത്രാൻ ആരായിരിക്കണം? 🖋️ പൗരസ്ത്യ സഭകളുടെ നിലനില്പിന് ആധാരം വിശുദ്ധരായ സന്യാസികളാണ്…… സുറിയാനി സഭകളിൽ ദയറായാ (ദയറാവാസി / സന്യാസി) ആണ് മെത്രാനാകേണ്ടത്. ഉപവാസത്തിലും നമസ്കാരങ്ങളിലും മുഴുകി ദയറാകളിൽ വസിക്കുന്ന ഉത്തമാരായ ദയറായാമാരെ കണ്ടെത്തി അവരെ മെത്രാനായി നിയോഗിക്കുയാണ് പൗരസ്ത്യ സുറിയാനി സഭയുടെ രീതി.ഇന്ത്യയിലും കറുത്ത വസ്ത്രം ധരിച്ച നസ്രാണി സന്യാസികളെ താൻ കണ്ടു എന്ന് ഇന്ത്യാക്കാരനായ ഔസേപ്പ് 1501ൽ വെനീസിൽ വച്ച് നൽകിയ വിവരണത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.…
