• മറക്കരുത്, ജൂലൈ 24… പൂര്‍ണ ദണ്ഡവിമോചനം നേടാം..! | Sunday Shalom | Ave Maria

    മറക്കരുത്, ജൂലൈ 24… പൂര്‍ണ ദണ്ഡവിമോചനം നേടാം..! | Sunday Shalom | Ave Maria

  • 17th Sunday in Ordinary Time 

    🌹 🔥 🌹 🔥 🌹 🔥 🌹 24 Jul 2022 17th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴിഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 18:20-32ഞാന്‍ വീണ്ടും…

  • ദൈവകരുണയുടെ ഉറവയിലേക്ക്

    ദൈവകരുണയുടെ ഉറവയിലേക്ക്

  • Holy Rosary Booklet

    Holy Rosary Booklet

  • The Holy Rosary

    The Holy Rosary

  • Prayers and Mysteries of the Rosary

    Prayers and Mysteries of the Rosary

  • How to Recite the Holy Rosary

    How to Recite the Holy Rosary

  • How to Pray the Rosary

    How to Pray the Rosary

  • How to Pray the Holy Rosary

    How to Pray the Holy Rosary

  • ജൂലൈ 23 സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ്‌ | Saint Bridget of Sweden

    ജൂലൈ 23 – സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ്‌ | Saint Bridget of Sweden സ്വീഡന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥയായ വിശുദ്ധ ബ്രിജിറ്റിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • July 23 വിശുദ്ധ ബ്രിജെറ്റ്

    ♦️♦️♦️♦️ July 2️⃣3️⃣♦️♦️♦️♦️വിശുദ്ധ ബ്രിജെറ്റ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ് ജനിച്ചത്‌. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു ബ്രിജെറ്റ് നയിച്ചിരുന്നത്. തന്റെ പത്താമത്തെ വയസ്സില്‍ വിശുദ്ധ രക്ഷകനായ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം കേള്‍ക്കുവാനിടയായി. അടുത്ത രാത്രിയില്‍ ചോരചിന്തിക്കൊണ്ട് കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ ദര്‍ശനം വിശുദ്ധക്കു ലഭിച്ചു. കൂടാതെ കര്‍ത്താവ്‌ തന്റെ സഹനങ്ങളെപ്പറ്റി അവള്‍ക്ക് വെളിപ്പെടുത്തികൊടുക്കുകയും ചെയ്തു. അതിനു ശേഷം വിശുദ്ധ കര്‍ത്താവിന്റെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക പതിവായിരുന്നു. ഇതിനെപ്പറ്റി ധ്യാനിക്കുമ്പോഴൊക്കെ ഹൃദയം…

  • Stories From Bible | Animated Children’s Bible Stories | New Testament| Holy Tales Stories

    Stories From Bible | Animated Children’s Bible Stories | New Testament| Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As a…

  • St. Paul and the “Yoke” of the Law

    St. Paul and the “Yoke” of the Law To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday’s Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit:catholicproductions.com/collections/b… Images used:Giovanni_Francesco_Barbieri_-_Saint_Paul Titian_(Tiziano_Vecelli)-_The_Temptation_of_Christ–25.30-_Minneapolis_Institute_of_Arts Bullock_yokes Bellini-circumcision-NG1455-fm…

  • Chaplet of Saint Anne | Mother of the Virgin Mary

    Chaplet of Saint Anne | Mother of the Virgin Mary The Chaplet of Saint Anne (prayer text below) | Saint Anne, the mother of the Virgin Mary and the grandmother of Jesus, is the patron saint of mothers, grandparents, childless people and housewives. Her feast day is July 26. RELATED PRAYERS: Novena to Saints Anne…

  • Saturday of week 16 in Ordinary Time | Saint Bridget of Sweden

    🌹 🔥 🌹 🔥 🌹 🔥 🌹 23 Jul 2022 Saturday of week 16 in Ordinary Time or Saint Bridget of Sweden, Religious or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും…

  • Kaithakkalam Sunday Holy Qurbana Text | Holy Mass Text SyroMalabar Rite കൈത്താക്കാലം ഞായർ കുർബാന

    വി. കുർബാന | സീറോ മലബാർ ക്രമം | കൈത്താക്കാലം ഞായർ (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) കൈത്താക്കാലം ഞായറാഴ്ച്ച കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം  (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും…

  • Kaithakalam Ordinary Days Holy Qurbana Text | Holy Mass Text SyroMalabar Rite കൈത്താക്കാലം സാധാരണ ദിവസത്തെ കുർബാന

    വി. കുർബാന | സീറോ മലബാർ ക്രമം | കൈത്താക്കാലം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) കൈത്താക്കാലം സാധാരണ ദിവസത്തെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം  (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും…

  • SUNDAY SERMON MT 10, 1-15

    Originally posted on Sajus Homily: കൈത്താക്കാലം ഒന്നാം ഞായർ ഉത്പത്തി 35, 23-29 ജോഷ്വാ 4, 1-9 വെളിപാട് 21, 9-21 മത്തായി 10, 1-15 സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ പ്രത്യേകമായി കൈത്താക്കാലത്തിൽ നാം അനുസ്മരിക്കുന്നു. ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും…

  • ജൂലൈ 22 വിശുദ്ധ മഗ്ദലേന മറിയം | Saint Mary Magdalene

    ജൂലൈ 22 – വിശുദ്ധ മഗ്ദലേന മറിയം | Saint Mary Magdalene പ്രത്യാശയുടെ അപ്പസ്തോലയായ വിശുദ്ധ മഗ്ദലേന മറിയത്തിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • ജൂലൈ 20 അന്ത്യോക്യായിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Antioch

    ജൂലൈ 20 – അന്ത്യോക്യായിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Antioch യേശുനാമത്തെപ്രതി രക്തസാക്ഷിത്വം വരിച്ച കന്യകയായ അന്ത്യോക്യായിലെ വിശുദ്ധ മാർഗരറ്റിന്റെ ഓർമ്മദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • ജൂലൈ 21 ബ്രിന്തിസിയിലെ വിശുദ്ധ ലോറൻസ് | Saint Lawrence of Brindisi

    ജൂലൈ 21 – ബ്രിന്തിസിയിലെ വിശുദ്ധ ലോറൻസ് | Saint Lawrence of Brindisi വേദപാരംഗതനായ ബ്രിന്തിസിയിലെ വിശുദ്ധ ലോറൻസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • July 22 വിശുദ്ധ മഗ്ദലന മറിയം

    ♦️♦️♦️♦️ July 2️⃣2️⃣♦️♦️♦️♦️വിശുദ്ധ മഗ്ദലന മറിയം♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ പറ്റി ഗ്രീക്ക് സഭാപിതാക്കന്‍മാര്‍ പരാമര്‍ശിക്കുന്നത്. ഐതീഹ്യങ്ങളില്‍ പലപ്പോഴും മഗ്ദലന മറിയത്തെ ലൂക്കായുടെ സുവിശേഷത്തില്‍ 7:36-50-ല്‍ പറഞ്ഞിട്ടുള്ള യേശുവിന്റെ പാദം കഴുകി തുടച്ച പാപിനിയായ സ്ത്രീയായിട്ടും യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബഥാനിയയിലെ മറിയവുമായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്‌. എ.ഡി. ആറാം നൂറ്റാണ്ടിലെ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തില്‍ വിശുദ്ധ ലിഖിതങ്ങളില്‍ കാണുന്ന ഈ രണ്ട് സ്ത്രീകളും…

  • July 21 ബ്രിണ്ടീസിയിലെ വിശുദ്ധ ലോറന്‍സ്‌

    ♦️♦️♦️♦️ July 2️⃣1️⃣♦️♦️♦️♦️ബ്രിണ്ടീസിയിലെ വിശുദ്ധ ലോറന്‍സ്‌♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1559-ല്‍ നേപ്പിള്‍സിലെ ബ്രിണ്ടിസിയിലായിരുന്നുവിശുദ്ധ ലോറന്‍സ്‌ ജനിച്ചത്‌. ജൂലിയസ് സീസര്‍ എന്നായിരുന്നു വിശുദ്ധന്റെ ആദ്യത്തെ നാമം. വെനീസിലെ സെന്റ്‌ മാര്‍ക്ക്‌ കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം വിശുദ്ധന്‍ ലോറന്‍സ്‌ കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ വെച്ചാണ് ജൂലിയസ് സീസറിന് ലോറന്‍സ്‌ എന്ന പേര് ലഭിക്കുന്നത്. പാദുവായിലെ സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടി. ഹീബ്രു, ജര്‍മ്മന്‍, ഗ്രീക്ക്, ബോഹേമിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും, ബൈബിള്‍ ലിഖിതങ്ങളിലും…

  • July 20 വിശുദ്ധനായ ഫ്ലാവിയാന്‍

    ♦️♦️♦️♦️ July 2️⃣0️⃣♦️♦️♦️♦️വിശുദ്ധനായ ഫ്ലാവിയാന്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ടില്‍മോഗ്നോണ്‍ ആശ്രമത്തിലെ ഒരു ബ്രസീലിയന്‍ സന്യാസിയായിരുന്നു വിശുദ്ധ ഫ്ലാവിയന്‍. 498-ല്‍ പല്ലാഡിയൂസിന്റെ മരണശേഷം, ചക്രവര്‍ത്തിയായിരുന്ന അനസ്താസിയൂസ് ഒന്നാമന്‍ ഫ്ലാവിയനെ അന്തിയോക്കിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു. 482-ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന സെനോ മെത്രാന്‍മാരുടെയോ, സഭാധികാരികളുടേയോ അംഗീകാരമില്ലാതെ ഇറക്കിയ പ്രമാണ രേഖകളായ ‘ഹെനോടികോണ്‍’ സ്വീകരിക്കണമെന്ന നിബന്ധനയോട് കൂടിയായിരുന്നു ആ നിയമനം. എന്നിരുന്നാലും തന്റെ പാത്രിയാര്‍ക്കീസ് ഭരണകാലത്ത്‌, ചാള്‍സ്ഡോണ്‍ സുനഹദോസിലെ ‘ക്രിസ്തുവില്‍ ഒരേസമയം ദൈവീകവും, മാനുഷികവുമായ വ്യക്തിത്വങ്ങള്‍ സമ്മേളിച്ചിരിക്കുന്നു’എന്ന പ്രമാണങ്ങളോടു വിശുദ്ധന്‍ യാതൊരെതിര്‍പ്പും കാണിച്ചിരുന്നില്ല. അന്തിയോക്കിലെ പാത്രിയാര്‍ക്കീസെന്ന…