• മാതാവിനൊപ്പം ഈ മാസം

    മാതാവിനൊപ്പം ഈ മാസം പ്രഭാത ജപങ്ങൾ ഓഗസ്റ്റ് 1 തിങ്കളാഴ്ച പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവി ന്റെയും നാമത്തിൽ ആമ്മേൻ ഈശോ! മറിയമേ! യൗസേപ്പേ! ആകാത്ത കാഴ്ച ഞാൻ കാണാതെയും നിരൂപിക്കാതെയും ഇരിക്കാൻ നിങ്ങളുടെ സന്നിധിയിൽ എന്റെ കണ്ണുകളെ ഞാൻ തുറന്നു. ഈശോയുടെ തിരുഹൃദയത്തിന് തങ്ങളെത്തന്നെ കാഴ്ച വയ്ക്കും ജപം എന്റെ സ്നേഹമായ ഈശോയെ (പേര് പറയുക )ഞാൻ എന്റെ നന്ദിയുടെ സാക്ഷീകരണത്തിനും, എന്റെ അവിശ്വാസങ്ങളുടെ പരിഹാരത്തിനുമായി എന്റെ ഹൃദയത്തെ അങ്ങേയ്ക്കു ഞാൻ തരുന്നു. എന്നെ മുഴുവനും അങ്ങേയ്ക്ക്…

  • ആഗസ്റ്റ് 1 വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി | Saint Alphonsus Maria de Liguori

    ആഗസ്റ്റ് 1 – വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി | Saint Alphonsus Maria de Liguori റിഡംപ്റ്ററിസ്റ്റ് സഭാസ്ഥാപകനും വേദപാരംഗതനും ദൈവശാസ്ത്രജ്ഞരുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ അൽഫോൻസ് മരിയ ലിഗോരിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • August 1 വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി

    ♦️♦️♦️ August 0️⃣1️⃣♦️♦️♦️വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1696-ല്‍ ഇറ്റലിയിലെ കുലീനമായ ഒരു പ്രഭുകുടുംബത്തിലായിരിന്നു വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയുടെ ജനനം. രാജകീയ നാവിക സേനയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു വിശുദ്ധന്റെ പിതാവ്. പഠനത്തിൽ സമര്‍ത്ഥനായിരുന്ന അൽഫോൻസ് തന്റെ പതിനാറാമത്തെ വയസ്സില്‍ സഭാനിയമത്തിലും പൊതു നിയമത്തിലും ബിരുദധാരിയായതിനു ശേഷം പത്ത് വര്‍ഷത്തോളം കോടതിയിൽ പരിശീലനം ചെയ്തു. ഒരിക്കല്‍ താന്‍ വാദിക്കുന്ന ഒരു കേസില്‍ നീതിയുടെ ഒരംശം പോലുമില്ലെന്നും വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അറിയുവാനിടയായ വിശുദ്ധന്‍ പുതിയ വഴി തിരഞ്ഞെടുക്കുകയായിരിന്നു.…

  • Saint Alphonsus Mary de’ Liguori / Monday of week 18 in Ordinary Time

    🌹 🔥 🌹 🔥 🌹 🔥 🌹 01 Aug 2022 Saint Alphonsus Mary de’ Liguori, Bishop, Doctor on Monday of week 18 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പുണ്യത്തിന്റെ നവമാതൃകകള്‍അങ്ങേ സഭയില്‍ അങ്ങ് എപ്പോഴും പുനരുദ്ധരിക്കുന്നുവല്ലോ.ആത്മാക്കള്‍ക്കു വേണ്ടിയുള്ള തീക്ഷ്ണതയില്‍മെത്രാനായ വിശുദ്ധ അല്‍ഫോണ്‍സ് മരിയ ലിഗോരിയുടെകാലടികള്‍ പിന്തുടര്‍ന്നുകൊണ്ട്,സ്വര്‍ഗത്തില്‍ അദ്ദേഹം നേടിയ പ്രതിഫലംഞങ്ങളും പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…

  • ADORATION I ആരാധന കരുണപ്രവാഹം 31JULY 2022 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

    ADORATION I ആരാധന കരുണപ്രവാഹം 31JULY 2022 I CARMEL MEDIA © Fr. Bosco Official CARMEL MEDIA VLOG: ADORATION I ആരാധന കരുണപ്രവാഹം I 31JULY 2022 I CARMEL MEDIA © Fr. Bosco Official CARMEL MEDIAMusic in this Video: © 2021 Fr. Bosco Official CARMEL MEDIAThe copyright of this video/Music is owned by Fr. Bosco Njaliath O.CarmDownloading, duplicating and…

  • Rev. Fr Cyriac Mannanal MCBS (1886-1949)

    Date of Birth: 28-10-1886 Ordination to Priesthood: 28-12-1914 Joining the Congregation: 28-12-1938 Religious Profession: 30-09-1941 Death: 31-07-1949 Fr. Cyriac Mannanal, dearly called as Kuriachen, was born on 28th October 1886 at Mattakkara in Kottayam District. His parents were Joseph and Rosa Mannanal and they belonged to Mattakkara parish. His preliminary education was under Thamarassery Assan.…

  • Stories of Followers | Animated Children’s Bible Stories | New Testament| Holy Tales Stories

    Stories of Followers | Animated Children’s Bible Stories | New Testament| Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As a…

  • Old Followers Of God | Animated Children’s Bible Stories | New Testament| Holy Tales Stories

    Old Followers Of God | Animated Children’s Bible Stories | New Testament| Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As…

  • Sunday Holy Mass l पवित्र मिस्सा बलिदान I From Matridham Ashram l Shanti Ka Raja Channel

    Sunday Holy Mass l पवित्र मिस्सा बलिदान I 31-07-22 l From Matridham Ashram l Shanti Ka Raja Channel

  • पवित्र रक्ताभिषेक प्रार्थना I 29 July 2022 l Rev. Fr. Anil Dev I Matridham Ashram l Skrc

    पवित्र रक्ताभिषेक प्रार्थना I 29 July 2022 l Rev. Fr. Anil Dev I Matridham Ashram l Skrc

  • ജൂലൈ 31 വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള | Saint Ignatius of Loyola

    ജൂലൈ 31 – വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള | Saint Ignatius of Loyola ഈശോസഭാസ്ഥാപകനായ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • July 31 വിശുദ്ധ ഇഗ്നേഷ്യസ് ലെയോള

    ♦️♦️♦️♦️ July 3️⃣1️⃣♦️♦️♦️♦️വിശുദ്ധ ഇഗ്നേഷ്യസ് ലെയോള♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ്‌ ലൊയോള ജനിച്ചത്. ആദ്യം അവിടുത്തെ കത്തോലിക്കാ രാജാവിന്റെ രാജാധാനിയില്‍ സേവനം ചെയ്ത ഇഗ്നേഷ്യസ്, പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 1521-ല്‍ പാംബെലൂന സൈനീക ഉപരോധത്തില്‍ പീരങ്കിയുണ്ട കൊണ്ട് കാലില്‍ മുറിവേറ്റ വിശുദ്ധന്‍, തന്റെ രോഗാവസ്ഥയിലെ വിശ്രമകാലം മുഴുവനും ക്രൈസ്തവപരമായ പുസ്തകങ്ങള്‍ വായിക്കുവാനായി ചിലവഴിച്ചു. അത് വഴിയായി യേശുവിന്റെ വഴിയേ പിന്തുടര്‍ന്ന വിശുദ്ധരെ പോലെ അവിടുത്തെ പിന്തുടരുവാനുള്ള ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ജനിച്ചു.…

  • St. Paul, Circumcision, and the New Creation

    St. Paul, Circumcision, and the New Creation

  • St Therese of Lisieux | Miraculous Invocation Prayer

    St Therese of Lisieux | Miraculous Invocation Prayer Miraculous Invocation to Saint Therese (prayer text below) | A prayer for the miraculous intercession of Saint Therese of Lisieux, the Little Flower of Jesus. This saint’s prayers are so powerful the Church has referred to her as the Prodigy of Miracles and one of the greatest…

  • Ignatius of Loyola Movie Trailer

  • Archbishop Andrews Thazhath, Apostolic Administrator of Ernakulam-Angamaly

  • 18th Sunday in Ordinary Time 

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 31-July-2022, ഞായർ 18th Sunday in Ordinary Time  Liturgical Colour: Green. Year: C(II). ഒന്നാം വായന സഭാ 1:2,2:21-23 കഠിനാധ്വാനവും മനഃക്ലേശവും കൊണ്ട് മനുഷ്യന് എന്തു നേട്ടം? സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!ഒരുവന്‍ ജ്ഞാനവും അറിവും സാമര്‍ഥ്യവും ഉപയോഗിച്ച് അധ്വാനിച്ചുണ്ടാക്കിയവ അവയ്ക്കു വേണ്ടി അശേഷം അധ്വാനിക്കാത്തവന് ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും മിഥ്യയും വലിയ നിര്‍ഭാഗ്യവുമാണ്. സൂര്യനു കീഴുള്ള കഠിനാധ്വാനവും മനഃക്ലേശവും കൊണ്ട് മനുഷ്യന് എന്തു…

  • അനുസ്സരണമില്ലാത്ത വൈദികർക്കെതിരെ മാർ ആൻഡ്രൂസ് താഴത്ത്

    അനുസ്സരണമില്ലാത്ത വൈദികർക്കെതിരെ മാർ, ആൻഡ്രൂസ് താഴത്ത് അനുസ്സരണമില്ലാത്ത വൈദികർക്കെതിരെ ബിഷപ്പ്. ആൻഡ്രൂസ് താഴത്ത് ഇനിമുതൽ നിങ്ങളുടെ ആദർശങ്ങളും ഫിലോസഫിയും തിയോളജിയും ഒന്നും പഠിപ്പിക്കാനാവില്ല! അത് നടക്കില്ല!Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv #marandrewsthazhath

  • വിവാഹ തടസ്സം അനുഭവിക്കുന്ന മക്കളുള്ള മാതാപിതാക്കളുടെ ശ്രദ്ധക്ക്

    വിവാഹ തടസ്സം അനുഭവിക്കുന്ന മക്കളുള്ള മാതാപിതാക്കളുടെ ശ്രദ്ധക്ക് പ്രിയമാതാപിതാക്കളെ, വിവാഹ തടസ്സങ്ങൾ മാറിപ്പോകാൻ വേണ്ടിയുള്ള സഭയുടെ ശക്തമായ ഒരു പ്രാർത്ഥനാ ശുശ്രൂഷ സ്വീകരിക്കുന്നതു വഴി അനേകരുടെ വിവാഹതടസ്സങ്ങൾ മാറിപ്പോകുമെന്നും അത്ഭുതകരമായ ദൈവകൃപയുടെ ഇടപെടൽ ഉണ്ടാകുമെന്നും നിങ്ങൾക്കറിയാമോ? 2022 ആഗസ്റ്റ് 12. വെള്ളിയാഴ്ച 2.00 pm മുതൽ ആഗസ്റ്റ് 15 തിങ്കളാഴ്ച 2.00 pm വരെ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്കൻമാരും, ധ്യാനഗുരുക്കൻമാരും പ്രശസ്ത വചന ശുശ്രൂഷകരും ചേർന്ന് വിവാഹ തടസ്സം നേരിടുന്ന സഹോദരങ്ങൾക്കായി…

  • കാര്യങ്ങൾ നേരെയാക്കാൻ മാർ ആൻഡ്രൂസ് താഴത്ത് എറണാകുളത്തേക്ക്.വത്തിക്കാന്റെ അപ്രതീക്ഷിത നീക്കം…

    Watch “കാര്യങ്ങൾ നേരെയാക്കാൻ മാർ ആൻഡ്രൂസ് താഴത്ത് എറണാകുളത്തേക്ക്.വത്തിക്കാന്റെ അപ്രതീക്ഷിത നീക്കം…” on YouTube

  • July 30 വിശുദ്ധ പീറ്റർ ക്രിസോലോഗസ്  | Saint Peter Chrysologus

    ജൂലൈ 30 – വിശുദ്ധ പീറ്റർ ക്രിസോലോഗസ് | Saint Peter Chrysologus ജൂലൈ 30 – വിശുദ്ധ പീറ്റർ ക്രിസോലോഗസ് | Saint Peter Chrysologus“സുവർണ്ണ പദങ്ങളുടെ മനുഷ്യൻ” എന്നറിയപ്പെട്ടിരുന്ന വിശുദ്ധ പീറ്റർ ക്രിസോലോഗസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • July 30 വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്

    ♦️♦️♦️♦️ July 3️⃣0️⃣♦️♦️♦️♦️വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഏതാണ്ട് 400-ല്‍ ഇമോളയിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ നഗരത്തിലെ മെത്രാനായിരുന്ന കോര്‍ണേലിയൂസിന്റെ കീഴില്‍ ശിക്ഷണം ലഭിച്ച പീറ്ററിനെ കോര്‍ണേലിയൂസ് ഡീക്കണായി ഉയര്‍ത്തി. 433-ല്‍ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടര്‍ന്ന് അവിടത്തെ പുരോഹിത വൃന്ദവും, ജനങ്ങളും മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമന്‍ പാപ്പായില്‍ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടിതരുവാന്‍ കോര്‍ണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലെക്കുള്ള യാത്രയില്‍ കോര്‍ണേലിയൂസ് തന്റെ ഡീക്കണായ പീറ്ററിനേയും കൂടെ കൂട്ടി. പീറ്ററിനെ കണ്ടപ്പോള്‍, പുരോഹിതന്‍മാര്‍…

  • SUNDAY SERMON JN 15, 1-8

    കൈത്താക്കാലം രണ്ടാം ഞായർ നിയമാവർത്തനം 28, 1-14 പ്രഭാഷകൻ 10, 19-25 റോമാ 11, 17-24 യോഹ 15, 1-8 വളരെ മനോഹരമായ ഒരു രൂപകകഥയുമായാണ് (Allegory) ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന്, അവരുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുത്ത കഥയായതുകൊണ്ട് ഈ രൂപകകഥയ്ക്ക് ജീവിതത്തിന്റെ പച്ചപ്പുണ്ട്, മണ്ണിന്റെ മണമുണ്ട്.ഇവിടെ നാല് വ്യക്തികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒന്ന്, കൃഷിക്കാരൻ. രണ്ട്, മുന്തിരിച്ചെടി. മൂന്ന്, ശാഖകൾ. നാല്, ചെടിയോട് ചേർന്ന് നിൽക്കാത്ത ഉപയോഗശൂന്യരായ ശാഖകൾ.…

  • വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

    😍💕💕ഭാരത മണ്ണിനു അഭിമാനമായ #വിശുദ്ധഅൽഫോൻസാമ്മയുടെ തിരുനാൾ ആശംസകൾ😍😍♥️ സഹനങ്ങളിൽ കുരിശിനെ പുണരുകയും ❤️ ക്രൂശിതനെ സ്നേഹിക്കുകയും ചെയ്തവളെ,❤️ ദൈവം അങ്ങയിൽ കൂടുതൽ മഹത്വപ്പെടട്ടെ !!! ❤️❤️വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ 🙏🙏🙏 July 28: വിശുദ്ധ അല്‍ഫോന്‍സാമ്മ 😍🙏 1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു…