- Homepage
-
He will Take Away Your Burdens
He will Take Away your Burdens
-
God Sees Different
God Sees Different
-
മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ | Memorial of the Immaculate Heart of Mary
മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ | Memorial of the Immaculate Heart of Mary ഈശോയുടെ തിരുഹൃദയതിരുനാളിനോട് ചേർന്ന് മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാളും സഭ ആചരിക്കുന്നു. ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ | Solemnity of the Most Sacred Heart of Jesus
ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ | Solemnity of the Most Sacred Heart of Jesus ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും പ്രകടമായ അടയാളമായിരുന്നു കുത്തിത്തുളക്കപ്പെട്ട അവിടുത്തെ തിരുസുതന്റെ തിരുഹൃദയം. തിരുഹൃദയത്തിരുനാളിന്റെ ചരിത്രവും സന്ദേശവും കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
ക്രിസ്തുവിന്റെ മണമുള്ള ‘പന്ത്രണ്ട്’
ക്രിസ്തുവിന്റെ മണമുള്ള ‘പന്ത്രണ്ട്’ ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെയും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്രപശ്ചാത്തലത്തില്‍ നിന്നു സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട സിനിമകളും ഉണ്ടായിട്ടുണ്ട്. 1973-ല്‍ നോര്‍മന്‍ ജെവിസെന്‍ സംവിധാനം ചെയ്ത ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ അതില്‍ ഒന്നാണ്. കുരിശുമരണത്തിന്റെ തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ക്രിസ്തുവും യൂദാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് കഥ. അതേവര്‍ഷംതന്നെ ഇറങ്ങിയ, ഡേവിഡ് ഗ്രീന്‍ സംവിധാനം ചെയ്ത ഗോഡ്‌സ്‌പെല്‍ മത്തായിയുടെ സുവിശേഷത്തിലെ ഉപമകള്‍ ആധുനികരീതിയില്‍ തെരുവില്‍ അവതരിപ്പിക്കുന്ന തിയേറ്റര്‍ സംഘത്തിന്റെ കഥ…
-
ദൈവസഹായം പിള്ളക്കെതിരെ, സംഘ പരിവാർ വർഗീയതയോ?
ദൈവസഹായം പിള്ളക്കെതിരെ, സംഘ പരിവാർ വർഗീയതയോ? ദൈവസഹായം പിള്ളക്കെതിരെ, സംഘ പരിവാർ വഗീയതയോ?ഫാ.ജോർജ് കണ്ണംപ്ലാക്കൽ ക്ഷേത്രത്തിൽ വന്നതെന്തിനെന്ന് അറിയില്ലേ?Directed and Produced By Mr. Thomas Kurian/ Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
-
June 25 അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന വിശുദ്ധ പ്രോസ്പെര്‍
🔸🔸🔸🔸 June 2️⃣5️⃣🔸🔸🔸🔸അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന വിശുദ്ധ പ്രോസ്പെര്‍🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 എഡി 403-ലാണ് വിശുദ്ധ പ്രോസ്പെര്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധന്‍ തന്റെ യുവത്വത്തില്‍ വ്യാകരണവും, വിശുദ്ധ ലിഖിതങ്ങളും പഠിച്ചിരുന്നുവെന്ന് അദേഹത്തിന്റെ രചനകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ വിശുദ്ധിയും, ദിവ്യത്വവും കാരണം സമപ്രായക്കാര്‍വരെ വിശുദ്ധനെ ‘ആദരണീയന്‍’ അല്ലെങ്കില്‍ ‘ദിവ്യന്‍’ എന്നിങ്ങനെയൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് വിശുദ്ധന്‍ തന്റെ സ്വന്തം രാജ്യമായ അക്വിറ്റൈന്‍ ഉപേക്ഷിച്ച് പ്രോവെന്‍സിലോ ഒരുപക്ഷേ മാര്‍സെയില്ലെസിലോ താമസമുറപ്പിച്ചു. അക്കാലത്ത് മാര്‍സെയില്ലെസിലെ ചില പുരോഹിതര്‍ അടങ്ങിയ ഒരുവിഭാഗം വിശുദ്ധ ഓസ്റ്റിന്‍ തന്റെ ഗ്രന്ഥത്തില്‍…
-
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2️⃣5️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി ഒരു ക്രൂരസേവകന്‍ ഒരു കുന്തം കൊണ്ട് തന്‍റെ തിരുവിലാവു കുത്തിത്തുറക്കുന്നതിനും ഇങ്ങനെ ദിവ്യഹൃദയം രക്തത്തിന്‍റെ അവസാനത്തുള്ളി കൂടെയും മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി ചിന്തുന്നതിനും തിരുമനസ്സായി. ഓ! അതിശയിക്കത്തക്ക മിശിഹായുടെ കൃപയും സ്നേഹവുമേ! മാലാഖമാര്‍ അങ്ങേ അനന്ത സ്നേഹത്തേയും മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള കൃപയെയും കണ്ടു അസൂയപ്പെടുന്നുവല്ലോ.…
-
തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..?
ജർമ്മനിയിൽ തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..? ബിനു അച്ചന്റെ മരണ വാർത്ത കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ അല്പം അവ്യക്തതകൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്ന് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ മരണത്തെ വളച്ചൊടിച്ചു വിവാദമാക്കാൻ നോക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയനീയമാണ്. ജൂൺ 21 ന് യൂറോപ്യൻ സമയം രാത്രി 10. 20 ഓടെ ആണ് എന്റെ സുഹൃത്തായ ഒരു അച്ചൻ ഈ ദുരന്തത്തെക്കുറിച്ച്…
-
ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം
ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം: ഇന്ന് ക്യാരമോളുടെ നാലാം പിറന്നാൾ ആണ് (ക്യാര എൻ്റെ അനുജത്തി സോളിയുടെ മകൾ). ക്യാര ഉണ്ടായി 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുക മാത്രമേ ഉള്ളൂ എന്നായിരുന്നു ഞാൻ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങൾ രണ്ടു പേരും ഇറ്റലിയിൽ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒന്നര മണിക്കൂർ ഫ്ലൈറ്റ് ദൂരം ഉണ്ട് ഞങ്ങൾ തമ്മിൽ (ഒരാൾ തെക്കൻ ഇറ്റലിയിലും മറ്റൊരാൾ വടക്കൻ ഇറ്റലിയിലും). റോം…
-
13th Sunday in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 26 Jun 2022 13th Sunday in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 47:1 സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍,ദൈവത്തിന്റെ മുമ്പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെസുവ്യക്തസത്യത്തിന്റെ പ്രഭയില്‍എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം…
-
The Birthday of Saint John the Baptist
🔥 🔥 🔥 🔥 🔥 🔥 🔥 25 Jun 2022 The Birthday of Saint John the Baptist – Mass of the Day (see also Vigil Mass) Liturgical Colour: White. These readings are for the day of the feast itself: പ്രവേശകപ്രഭണിതം യോഹ 1,6-7; ലൂക്കാ 1,17 ദൈവത്താല്‍ അയയ്ക്കപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു.അവന്റെ പേര് യോഹന്നാന്‍ എന്നായിരുന്നു.പ്രകാശത്തിനു സാക്ഷ്യം വഹിക്കാനുംപരിപൂര്‍ണമായ ഒരു ജനത്തെകര്‍ത്താവിനുവേണ്ടി ഒരുക്കാനുമായി…
-
SUNDAY SERMON JN 6, 60-69
ശ്ളീഹാക്കാലം നാലാം ഞായർ പുറപ്പാട് 20, 1-17 റോമാ 10, 5-15 യോഹ 6, 60-69 ശ്ളീഹാക്കാലത്തിന്റെ നാലാം ഞായറാഴ്ച്ചത്തെ സുവിശേഷ വിചിന്തനം അല്പം രാഷ്ട്രീയംകൊണ്ട് തുടങ്ങാം. പറയാൻ പോകുന്നത് മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകത്തെക്കുറിച്ചാണ്. ഭൂരിപക്ഷമുണ്ടായിരുന്ന മഹാസഖ്യത്തിലെ മുഖ്യമന്ത്രിയുടെ പാർട്ടിയിലെ കുറച്ചു എംഎൽഎ മാർ പാർട്ടി വിട്ടുപോയിരിക്കുന്നു! തങ്ങളുടെ രാഷ്ട്രീയപാർട്ടി അതിന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നു എന്നാണ് അവർ പറയുന്ന ന്യായം. എന്തായാലും, നേതാവിനെയും നിലപാടുകളെയും തള്ളിപ്പറഞ്ഞു അവർ പുതിയ വഴികൾ, സഖ്യങ്ങൾ…
-
Novena Sacred Heart
The solemnity of the Sacred Heart of Jesus reminds us the Lord is the healing remedy for broken and unloving hearts. Novena Sacred Heart
-
Praying with St. Teresa of Avila: Silvio José Báez, o.c.d.
Bishop Silvio José Báez leads us in a reflection on St. Teresa as a teacher of prayer, who told us that the Gospels helped her to pray, leading her to a personal meeting with Jesus the Teacher. Praying with St. Teresa of Avila: Silvio José Báez, o.c.d.
-
How to Pray
Believers have it easy. When we truly believe in a loving God who cares for us, we’re assured that when we ask for something and give our worries and wants to God, God will respond in a way that is best for us. We have no need to fret. We are in God’s hands. So,…
-
June is the Month of the Sacred Heart of Jesus-Sacred Heart of Jesus, We Trust in You!
June is the month we rejoice in and celebrate the Sacred Heart of Jesus! This is because of the Divine Mercy of our Lord. The Blood and Water that poured for us all poured out for all sinners. We only need to ask for His Mercy, to trust in His Mercy, and to ask for…
-
FIRST FRIDAY: A PRAYER TO THE SACRED HEART
O Sacred Heart of Jesus, filled with infinite love;broken by our ingratitude and pierced by by our sins,yet loving us still;accept the consecration we make to youof all that we are and all that we have.Take every faculty of our souls and bodies,only day by day draw us nearer and nearerto Your Sacred Heart;and there…
-
Silence, Solitude, and Prayer
A reflection on the importance of solitude and silence in our lives of prayer. Silence, Solitude, and Prayer
-
The Heart of Perfect Love and Self-Giving
Friday, June 24, 2022 – Daily Gospel Reflection for the Solemnity of the Most Sacred Heart of Jesus The Heart of Perfect Love and Self-Giving
-
The Woman Clothed in the Sun: Her Message Today
A great portent appeared in heaven: a woman clothed with the sun, with the moon under her feet, and on her head a crown of twelve stars. Revelation 12:1 This is the transcript of a talk I was supposed to give today at the Carmel Center in Liberty, TN. Unfortunately due to a pretty severe…
-
Novena Prayer to the Sacred Heart
Today begins the Efficacious Novena to the Sacred Heart of Jesus. Start and pray with me today and the following 8 days, or when you can (9 days in total). I. O my Jesus, you have said: ‘Truly I say to you, ask and you will receive, seek and you will find, knock and it…
-
June 24 വിശുദ്ധ സ്നാപക യോഹന്നാന്‍
⚜️⚜️⚜️⚜️ June 2️⃣4️⃣⚜️⚜️⚜️⚜️വിശുദ്ധ സ്നാപക യോഹന്നാന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സാധാരണഗതിയില്‍ തിരുസഭ ഒരു വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ വിശുദ്ധന്‍ മരണപ്പെട്ട ദിവസമാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ സ്നാപക യോഹന്നാന്റെയും തിരുനാളുകള്‍ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന തിരുനാളുകളാണ്. മറ്റുള്ളവ വിശുദ്ധരും, ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും മൂലപാപത്തോട് കൂടിയാണ് ജനിച്ചിട്ടുള്ളത്, എന്നാല്‍ പരിശുദ്ധ മാതാവ് മൂല പാപത്തിന്റെ കറയില്ലാതെയാണ് ജനിച്ചത്. വിശുദ്ധ സ്നാപക യോഹന്നാനാകട്ടെ അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ മൂലപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. ഇതാണ് ഇന്നത്തെ…
-
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 24
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2️⃣4️⃣ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോമിശിഹായുടെ ദിവ്യഹൃദയത്തിലെ മുള്‍മുടി♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം എന്തെന്ന് സംക്ഷേപമായി ധ്യാനിച്ചതിന്‍റെ ശേഷം ഇന്നേ ദിവസം തന്‍റെ ദിവ്യഹൃദയത്തിലെ രണ്ടാമത്തെ ആഭരണമായ മുള്‍മുടിയേക്കുറിച്ച്അല്പനേരം ധ്യാനിക്കാം. ഈ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന മുള്‍മുടി, തന്‍റെ പാടുപീഡകളെയും വ്യാകുലാധിക്യത്തെയും സൂചിപ്പിക്കുന്നു. അവിടുത്തെ മുള്‍മുടി തന്‍റെ പീഡാനുഭവത്തിന്‍റെ കാലങ്ങളിലും തന്‍റെ തിരുത്തലയില്‍ യൂദജനം മുള്‍മുടി വച്ചു തന്നെ രാജാവെന്ന് വിളിച്ച് അപമാനിച്ച സമയങ്ങളിലും മാത്രമല്ല ധരിച്ചിരുന്നത്. പരിശുദ്ധ കന്യകയുടെ ഉദരത്തില്‍ ഉത്ഭവിച്ച ക്ഷണം…
