• ജൂൺ 3 – വിശുദ്ധ ചാൾസ് ലുവാംഗയും സഹരക്തസാക്ഷികളും | Saint Charles Lwanga and fellow martyrs

    ജൂൺ 3 – വിശുദ്ധ ചാൾസ് ലുവാംഗയും സഹരക്തസാക്ഷികളും | Saint Charles Lwanga and fellow martyrs ഉഗാണ്ടയിലെ നമുഗോംഗോയിൽ വിശ്വാസത്തിന് വേണ്ടി സ്വജീവിതം ബലിയേകിയ വിശുദ്ധ ചാൾസ്‌ ലുവാംഗയെയും സഹരക്തസാക്ഷികളെയും കത്തോലിക്കാസഭ ഇന്ന് അനുസ്മരിക്കുന്നു. ആഫ്രിക്കൻ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനാണ് വിശുദ്ധ ചാൾസ് ലുവാംഗ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay

  • ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 03

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 0️⃣3️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഈശോയോടുള്ള തിരുഹൃദയഭക്തി ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുന്നു ക്രിസ്തുനാഥന്‍റെ സകല‍ ഉപദേശങ്ങളും സ്നേഹത്തിന്റെ പ്രമാണത്തില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നതിനു സ്നേഹത്തെക്കാള്‍ ഉചിതമായ മാര്‍ഗ്ഗം ഇല്ല. ദൈവം നമ്മുടെ മേല്‍ പല കടമകളെ ചുമത്തിയിട്ടുണ്ടെങ്കിലും സ്നേഹത്തെക്കാള്‍ ഗൗരവമായും ശക്തിയായും അവിടുന്ന്‍ ഒന്നും ആജ്ഞാപിച്ചിട്ടില്ല. ഈ സ്നേഹം മൂലം നാം അവിടുത്തെ ശിഷ്യരെന്നും സ്നേഹിതരെന്നും അറിയപ്പെടുന്നതിനിടയാകും. മാധുര്യം നിറഞ്ഞ ഈശോയെ, അങ്ങയെ സ്നേഹിക്കുന്നതിനു പാപികളായ ഞങ്ങളെ ക്ഷണിക്കുന്നത് സ്മരിക്കുമ്പോള്‍ വി.ആഗസ്തീനോസിനോടു കൂടെ ഞങ്ങള്‍ ഇപ്രകാരം…

  • June 03 വിശുദ്ധ ചാള്‍സ് ലവാങ്ങയും സഹ വിശുദ്ധരും

    ⚜️⚜️⚜️⚜️ June0️⃣3️⃣⚜️⚜️⚜️⚜️വിശുദ്ധ ചാള്‍സ് ലവാങ്ങയും സഹ വിശുദ്ധരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അപരിഷ്കൃതരായ അവിശ്വാസികളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത 22 ഉഗാണ്ടന്‍ രക്തസാക്ഷികളില്‍ ഒരാളായിരുന്നു ചാള്‍സ്. തന്റെ മരണത്തിന് ഒരു വര്‍ഷം മുന്‍പ് 1885 നവംബറിലായിരുന്നു വിശുദ്ധന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. തുടര്‍ന്ന്‍ വിശുദ്ധന്‍ ഒരു ധര്‍മ്മനിഷ്ഠനായ നേതാവായി തീര്‍ന്നു. ചാള്‍സ് അവിടത്തെ രാജധാനിയിലെ സേവകരുടെ മുഖ്യനും, കൊട്ടാരത്തിലെ ഏറ്റവും ശക്തനായ കായികാഭ്യാസിയുമായിരുന്നു. “ഉഗാണ്ട രാജ്യത്തിലെ ഏറ്റവും സുമുഖനായ പുരുഷന്‍” എന്ന വിശേഷണവും വിശുദ്ധന് ഉണ്ടായിരുന്നു. ചാള്‍സ് തന്റെ കൂട്ടുകാര്‍ക്ക് കത്തോലിക്കാ…

  • SUNDAY SERMON JN 20, 19-23

    Originally posted on Sajus Homily: പെന്തെക്കുസ്തത്തിരുനാൾ ഉത്പത്തി 2,1-8 അപ്പ 2, 1-21 യോഹ 20, 19-23 ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു! ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14)?? വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ…

  • ഇ​ഡ​ബ്ല‍്യു​എ​സ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി

    ഇ​ഡ​ബ്ല‍്യു​എ​സ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി നൂ​​​​റ്റി​​​​മൂ​​​​ന്നാം ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ഭേ​​​​​ദ​​​​​ഗ​​​​​തി​വ​​​​ഴി 2019 ജ​​​​നു​​​​വ​​​​രി 17ന് ​​​​കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും സം​​​​വ​​​​ര​​​​ണേ​​​​ത​​​​ര വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് (ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ്) 10 ശ​​​​​ത​​​​​മാ​​​​​നം സം​​​​​വ​​​​​ര​​​​​ണം ന​​​​​ല്കു​​​​​ന്ന​​​​​തി​​​​​ന് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. അ​​​​​തി​​​​​നെ പി​​​​​ൻ​​​​​തു​​​​​ട​​​​​ർ​​​​​ന്ന് കേ​​​​ര​​​​ള സ​​​​​ർ​​​​​ക്കാ​​​​​രും 2020 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് പ​​​​​ത്തു ശ​​​​​ത​​​​​മാ​​​​​നം ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ് സം​​​​​വ​​​​​ര​​​​​ണം വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്തു. ഈ ​​​​​സം​​​​​വ​​​​​ര​​​​​ണം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ചി​​​​​ല പൊ​​​​​തു മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു.​ കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ജോ​​​​​ലി​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നും ഇ​​​​ഡ​​​​ബ്ല‍്യു​​​​എ​​​​സ്…

  • FIRST FRIDAY – DEVOTION TO THE SACRED HEART OF JESUS

    • O beautiful Heart, may my heart be joined to Yours, and to flaming and holy love open its doors. • Because You are my meek and humble Lover, I will consider every man my brother. • O loving Heart, I ask unity with You, that I may live all my life in humility with…

  • LITANY OF THE MOST SACRED HEART OF JESUS

    † LITANY OF THE MOST SACRED HEART OF JESUS  † † Lord, have mercy. Christ, have mercy. Lord, have mercy. Christ, hear us. Christ, graciously hear us. God the Father of heaven, have mercy on us. God the Son, Redeemer of the world, have mercy on us. God the Holy Spirit, have mercy on us.…

  • Devotion for June – THE MONTH OF THE MOST SACRED HEART of JESUS – Our Only Hope!

    Devotion for June – THE MONTH OF THE MOST SACRED HEART of JESUS – Our Only Hope! In venerating the Sacred Heart of Jesus, the Church specially praises the infinite love demonstrated by Our Lord Jesus Christ to men.Since His Heart is the symbol of love, by venerating His Heart, the Church celebrates Love. Among…

  • June 02 വിശുദ്ധ മാര്‍സെല്ലിനൂസും, വിശുദ്ധ പീറ്ററും

    ⚜️⚜️⚜️⚜️ June 0️⃣2️⃣⚜️⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ മാര്‍സെല്ലിനൂസും, വിശുദ്ധ പീറ്ററും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമിലെ പുരോഹിത വൃന്ദത്തില്‍പ്പെട്ട വിശുദ്ധ മാര്‍സെല്ലിനൂസ്‌ ഒരു പുരോഹിതനും വിശുദ്ധ പീറ്റര്‍ ഒരു ഭൂതോഛാടകനുമായിരിന്നു. 304-ല്‍ ഡയോക്ലീഷന്റെ മത പീഡനകാലത്ത് മാര്‍സെല്ലിനൂസും, പീറ്ററെയും കൊല്ലാന്‍ വിധിക്കപ്പെട്ടു. ന്യായാധിപന്റെ രഹസ്യ ഉത്തരവിനാല്‍, അവരെ കൊല്ലുവാന്‍ നിയോഗിക്കപ്പെട്ടയാള്‍ അവരെ ഒരു വനത്തിലേക്ക് നയിച്ചു. ഒരു ക്രിസ്ത്യാനിക്കും അവരുടെ കുഴിമാടത്തിന്റെ സ്ഥലത്തേക്കുറിച്ചുള്ള അറിവുണ്ടാകാതിരിക്കുന്നതിനായിരുന്നു ഇത്. മുള്ളുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത് അവരെ എത്തിച്ചതിനു ശേഷം അവരെ കൊല്ലുവാനുള്ള തന്റെ ദൗത്യത്തെകുറിച്ച്…

  • Thursday of the 7th week of Eastertide 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ -ലത്തീൻക്രമം 🔵 വ്യാഴം, 2/6/2022 Saints Marcellinus and Peter, Martyrs or Thursday of the 7th week of Eastertide  Liturgical Colour: Red. പ്രവേശകപ്രഭണിതം cf. മത്താ 25:34 എന്റെ പിതാവാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍,ലോകസംസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായിസജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍, അല്ലേലൂയ. Or:cf. വെളി 7:13-14 ഇവരാണ് വെള്ളയങ്കിയണിഞ്ഞവര്‍;ഇവര്‍ വലിയ ഞെരുക്കത്തില്‍നിന്നു വന്നവരുംകുഞ്ഞാടിന്റെ രക്തത്തില്‍തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകിയവരുമാണ്, അല്ലേലൂയ. സമിതിപ്രാര്‍ത്ഥന ദൈവമേ, രക്തസാക്ഷികളായവിശുദ്ധ മര്‍സലിന്റെയും വിശുദ്ധ പീറ്ററിന്റെയുംമഹത്ത്വപൂര്‍ണമായ വിശ്വാസപ്രഖ്യാപനത്താല്‍അങ്ങ് ഞങ്ങളെ…

  • ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 02

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 0️⃣2️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഈശോ തന്‍റെ തിരുഹൃദയ ഭക്തന്‍മാരോട് ചെയ്തിരിക്കുന്ന വാഗ്ദാനങ്ങള്‍ ഈശോമിശിഹാ തന്‍റെ തിരുഹൃദയ ഭക്തന്മാര്‍ക്ക് അനേക നന്മകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈശോയെ കൂടാതെ നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ സാദ്ധ്യമല്ല എന്ന്‍ വ്യക്തമായി പറഞ്ഞിരിക്കുന്നതു കൊണ്ടു അവിടുത്തെ അനുഗ്രഹങ്ങള്‍ നമുക്ക് അത്യന്തം ആവശ്യമാണ്‌. തിരുഹൃദയനാഥന്‍റെ അനുഗ്രഹങ്ങള്‍ കൂടാതെയുള്ള ക്രൈസ്തവജീവിതത്തെപ്പറ്റി നമുക്കു ചിന്തിക്കുകകൂടി സാദ്ധ്യമല്ല. ഈശോ അവിടുത്തെ വാത്സല്യപുത്രിയായ വിശുദ്ധ മര്‍ഗ്ഗരീത്താ മേരിക്കു പ്രത്യക്ഷപ്പെട്ട് നല്‍കിയ പന്ത്രണ്ട് വാഗ്ദാനങ്ങള്‍ ഗാഢമായ ചിന്തയ്ക്ക് വിധേയമാക്കുന്നത് വളരെ…

  • പ്രാര്‍ത്ഥിക്കുന്ന അമ്മ: വാഴ്ത്തപ്പെട്ട എവുപ്രാസ്യ

    പ്രാര്‍ത്ഥിക്കുന്ന അമ്മ: വാഴ്ത്തപ്പെട്ട എവുപ്രാസ്യ സി. ക്ലിയോപാട്ര സി.എം.സി. ”തന്റെ ജീവിതം മുഴുവനും കര്‍ത്താവിന്റെ മുമ്പില്‍ നിരന്തരമായ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയും, അതിലൂടെ ദൈവത്തിന്റെ പുഞ്ചിരിക്കുന്ന മുഖവും സ്‌നേഹവും സഹോദരനുമുമ്പില്‍ പ്രകാശിപ്പിക്കുയും ചെയ്ത കര്‍മ്മലമാതാവിന്റെ സഹോദരികളുടെ സന്യാസിനീസമൂഹത്തിലെ കന്യക, ധന്യയായ ദൈവദാസി, ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ (റോസ എലുവത്തിങ്കല്‍) — (മാര്‍ ബനഡിക്റ്റ് XVI)1 ഒളിക്കപ്പെട്ട ജീവിതം കഴിക്കാന്‍ അവള്‍ ആഗ്രഹിച്ചു. ‘പുണ്യപ്പെട്ട കന്യാസ്ത്രീ’യെന്ന് തന്നെ വിളിക്കുന്നവരുടെ ദൃഷ്ടിയില്‍ നിന്ന് മാറി നില്ക്കാന്‍ എവുപ്രാസ്യക്ക് കഴിഞ്ഞില്ല. ജപമാല കയ്യിലേന്തി…

  • June 01 വിശുദ്ധ ജസ്റ്റിന്‍

    ⚜️⚜️⚜️⚜️ June 0️⃣1️⃣⚜️⚜️⚜️⚜️വിശുദ്ധ ജസ്റ്റിന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പലസ്തീനായിലെ നാബ്ലസ്‌ സ്വദേശിയായിരുന്ന പ്രിസ്കസിന്റെ മകനായിരുന്ന ജസ്റ്റിന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു തന്റെ യുവത്വം മുഴുവന്‍ വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ തത്വശാസ്ത്രത്തോടുമുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം ജസ്റ്റിന്‍ ഒരു തത്വശാസ്ത്ര വിദ്യാര്‍ത്ഥിയാവുകയും എല്ലാ തത്വശാസ്ത്രജ്ഞരുടേയും കൃതികള്‍ വിശദമായി പഠിക്കുകയും ചെയ്തു. അവയില്‍ മിക്കവയിലും അബദ്ധജടിലമായ സിദ്ധാന്തങ്ങളും, തെറ്റുകളുമാണെന്ന്‍ വിശുദ്ധന്‍ മനസ്സിലാക്കി. അപരിചിതനായ ഒരു വൃദ്ധനില്‍ നിന്നും സ്വര്‍ഗ്ഗീയ ജ്ഞാനത്തിന്റെ പ്രകാശം വിശുദ്ധന് ലഭിക്കുകയും, ക്രിസ്തീയ വിശ്വാസമാണ് സത്യദര്‍ശനമെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്നു…

  • ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 01

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 0️⃣1️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഇന്ന് ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈശോയുടെ ദിവ്യഹൃദയത്തെ പ്രത്യേക വിധത്തില്‍ വന്ദിക്കുന്നതിന്‍റെ രഹസ്യം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ദൈവപുത്രനായ മിശിഹാ മനുഷ്യാവതാരം ചെയ്തുവെന്നുള്ളത് സംശയം കൂടാതെ അംഗീകരിക്കേണ്ട ഒരു വിശ്വാസ…

  • Saint Justin, Martyr  / Wednesday of the 7th week of Eastertide

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം 🔵 ബുധൻ, 1/6/2022 Saint Justin, Martyr on Wednesday of the 7th week of Eastertide Liturgical Colour: Red. പ്രവേശകപ്രഭണിതം cf. സങ്കീ 119:85,46 അധര്‍മികള്‍ എന്നോടു വ്യാജം പറഞ്ഞു;എന്നാലത് അങ്ങേ നിയമം അനുസരിച്ചായിരുന്നില്ല.രാജാക്കന്മാരുടെ മുമ്പില്‍ അങ്ങേ കല്പനകളെപ്പറ്റി ഞാന്‍ സംസാരിച്ചു,ഞാന്‍ ലജ്ജിതനാവുകയില്ല, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കുരിശിന്റെ ഭോഷത്തംവഴി യേശുക്രിസ്തുവിന്റെ ഉത്കൃഷ്ടജ്ഞാനംരക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിനെ വിസ്മയകരമായി അങ്ങ് പഠിപ്പിച്ചുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍, അബദ്ധസിദ്ധാന്തങ്ങള്‍ വിട്ടുപേക്ഷിച്ച്വിശ്വാസസ്ഥിരത ഞങ്ങള്‍ ഉള്‍ക്കൊള്ളുമാറാകട്ടെ.അങ്ങയോടുകൂടെ…

  • ഹൃദയം കൊണ്ടാണ് അവർ ഞങ്ങളെ വരവേറ്റത്

    കൊച്ചി: നഗരത്തിലെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ ഇടപെടലുകള്‍ നടത്തിയ വേളയില്‍ പ്രചോദനമായി മാറിയ കത്തോലിക്ക സന്യാസിനിയുടെ ത്യാഗോജ്ജ്വലമായ ജീവിതം വിവരിച്ചുകൊണ്ട് കൊച്ചി റേഞ്ച് ഐ.ജി – പി. വിജയന്‍ ഐ‌പി‌എസ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സിസ്റ്റർ മൃദുലയെ കുറിച്ചും അഗതികളുടെ മാലാഖമാർ എന്ന സന്യാസ സമൂഹത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നഗരത്തിലേക്ക് ഏറ്റവും അധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയില്‍ കുട്ടികളെ വീണ്ടെടുക്കുവാന്‍ സിസ്റ്ററും സന്യാസ സമൂഹവും ചെയ്ത ത്യാഗോജ്ജ്വലമായ സേവനമാണ്…

  • SWARGEEYA RAJNY | LATEST MARIAN SONG 2022 | Bro. Sibin Sajan Palackal | Bro. Melbin Kazhunnukandam

    Watch “SWARGEEYA RAJNY | LATEST MARIAN SONG 2022 | Bro. Sibin Sajan Palackal | Bro. Melbin Kazhunnukandam” on YouTube

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: മുപ്പത്തി ഒന്നാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: മുപ്പത്തി ഒന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു”(ലൂക്കാ 1:30). ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു വേണ്ടവിധം മനസ്സിലാകാത്തതിനാലാണ്. ദിവ്യജനനിയോട് ആഴമായ ഒരു ഭക്തി ഉണ്ടായേ മതിയാവൂ. ഈശോമിശിഹാ പ.കന്യകയുടെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത പ്രവര്‍ത്തനത്താല്‍…

  • May 31 സന്ദർശന തിരുനാൾ

    ⚜️⚜️⚜️⚜️ May 3️⃣1️⃣⚜️⚜️⚜️⚜️പരിശുദ്ധ കന്യകാ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ “ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് വളരെ തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു”(ലൂക്കാ 1:39). ഇന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ അനശ്വരനായ പിതാവിന്റെ മകനും, ലോകത്തിന്റെ സൃഷ്ടാവും, സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജാവുമായവനെ ഉദരത്തില്‍ ഗര്‍ഭം ധരിച്ച പരിശുദ്ധ കന്യകയെ പ്രത്യേകം വണങ്ങുന്നു. പരിശുദ്ധ മാതാവിന്റെ സന്ദര്‍ശന തിരുനാള്‍ താഴെ പറയുന്ന ചില മഹാ സത്യങ്ങളേയും, സംഭവങ്ങളേയും നമ്മുടെ ഓര്‍മ്മയില്‍ കൊണ്ട് വരുന്നു. മംഗളവാര്‍ത്തക്ക് ശേഷം ഉടനെ തന്നെയാണ്…

  • The Visitation of the Blessed Virgin Mary – Feast 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം 🔵 ചൊവ്വ, 31/5/2022 The Visitation of the Blessed Virgin Mary – Feast  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 66:16 ദൈവത്തെ ഭയപ്പെടുന്ന എല്ലാവരും വന്നു കേള്‍ക്കുവിന്‍,കര്‍ത്താവ് എന്റെ ആത്മാവിനുവേണ്ടി ചെയ്തതെല്ലാംഞാന്‍ വിവരിക്കാം, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ പുത്രനെ സംവഹിച്ചുകൊണ്ട്,എലിസബത്തിനെ സന്ദര്‍ശിക്കാന്‍പരിശുദ്ധ കന്യകമറിയത്തെ അങ്ങ് പ്രചോദിപ്പിച്ചുവല്ലോ.പരിശുദ്ധാത്മാവിന്റെ സ്പന്ദനങ്ങള്‍ പിഞ്ചെന്ന്,പരിശുദ്ധ മറിയത്തോടൊത്ത് അങ്ങയെ എന്നുംമഹത്ത്വപ്പെടുത്താന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ…

  • May 30 വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്‍

    ⚜️⚜️⚜️⚜️ May 3️⃣0️⃣⚜️⚜️⚜️⚜️കാസ്റ്റിലേയിലും, ലിയോണിലേയും രാജാവായിരുന്ന വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്‌. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ മരണാപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകനായ ഹെന്‍ട്രി തന്റെ പതിനൊന്നാമത്തെ വയസ്സില്‍ രാജാവായി അവരോധിതനായി. ഹെന്‍ട്രിയുടെ മാതാവായിരുന്ന എലിയോനോറായിരുന്നു ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്‌. അവരുടെ മരണത്തോടെ ആ ചുമതല ബെരന്‍ങ്ങേരയുടെ ചുമലിലായി. ഹെന്‍ട്രിയുടെ മരണത്തോടെ തന്നില്‍ വന്ന് ചേര്‍ന്ന അധികാരം ബെരന്‍ങ്ങേര തന്റെ മകനായ ഫെര്‍ഡിനാന്റ് മൂന്നാമന് കൈമാറി. അങ്ങിനെ…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: മുപ്പതാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: മുപ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ”(ലൂക്കാ 1: 27-28). മറിയത്തിനുള്ള പ്രതിഷ്ഠ🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ പ.കന്യക രാജ്ഞിയായിരിക്കണം. ഇന്ന് ഭൗമിക രാജാക്കന്‍മാരുടെയും രാജ്ഞിയുടെയും സ്ഥാനമാനങ്ങളും പ്രതാപങ്ങളും അസ്തപ്രഭമായികൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്രിസ്തുനാഥന്‍റെ രാജത്വം നിത്യമാണല്ലോ. അതിനാല്‍…

  • Monday of the 7th week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 30 May 2022 Monday of the 7th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതംഅപ്പോ. പ്രവ. 1:8 പരിശുദ്ധാത്മാവില്‍നിന്ന് നിങ്ങളുടെമേല്‍ വരുന്ന ശക്തി നിങ്ങള്‍ സ്വീകരിക്കും.അപ്പോള്‍ ഭൂമിയുടെ അതിര്‍ത്തിയോളവുംനിങ്ങള്‍ എന്റെ സാക്ഷികളായിരിക്കും, അല്ലേലൂയാ സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പരിശുദ്ധാത്മാവിന്റെ ശക്തിഞങ്ങളുടെമേല്‍ വരണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.അങ്ങനെ, അങ്ങേ തിരുമനസ്സ്വിശ്വസ്തതയാര്‍ന്ന മനസ്സുകളില്‍ സൂക്ഷിക്കാനുംഭക്തകൃത്യങ്ങളാല്‍ പ്രകടമാക്കാനും ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…

  • Brilliant Manifestation of the Blessed Virgin Photographed In Medjugorje! Anti-Catholic Converted!

    Brilliant Manifestation of the Blessed Virgin Photographed In Medjugorje! Anti-Catholic Converted! An amazing picture with an equally amazing story of a grandfather that was anti-catholic and anti-Mary but was converted to become a great devotee of the Blessed Mother after experiencing many miracles in Medjugorje. 📖​ Pieta of the Apocalypse: Essential End Time Prayers and…