• പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഏഴാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഏഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും”(ലൂക്കാ 1:35). പരിശുദ്ധ കന്യകയുടെ വരപ്രസാദ യോഗ്യത🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവം ഒരു വ്യക്തിയെ പ്രത്യേക ജോലിക്കോ, ദൗത്യനിര്‍വഹണത്തിനോ, ജീവിതാന്തസ്സിലേക്കോ തെരഞ്ഞെടുത്താല്‍ അതിനാവശ്യമായ ആധ്യാത്മികവും, മാനസികവും, ശാരീരികവുമായ ദാനങ്ങളാല്‍ ആ വ്യക്തിയെ സമലങ്കരിക്കുമെന്ന് വി. തോമസ്‌ അക്വിനാസ് പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ ദൈവമാതാവ് എന്ന ഉന്നത സ്ഥാനത്താല്‍…

  • ഒരു കുഞ്ഞു മരിയ ഗോരേത്തി കൂടി… സഭക്ക് അഭിമാന നിമിഷം! SHEKINAH NEWS

    Watch “ഒരു കുഞ്ഞു മരിയ ഗോരേത്തി കൂടി… സഭക്ക് അഭിമാന നിമിഷം! | SHEKINAH NEWS |” on YouTube

  • Saint Dominic Savio

    Saint Dominic Savio May 06 Feast of St Dominic Savio (Image 2)വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാൾ

  • വിശുദ്ധ ഡൊമിനിക്ക് സാവിയോ St. Dominic Savio, May 6

    ⚜️⚜️⚜️⚜️ May 0️⃣6️⃣⚜️⚜️⚜️⚜️വിശുദ്ധ ഡൊമിനിക്ക് സാവിയോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ 2നാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ ജനിച്ചത്. ദരിദ്രരും കഠിനാദ്ധ്വാനികളും ദൈവഭക്തരുമായിരുന്ന ചാള്‍സ്, ബ്രിജിഡ്‌ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തവനായിരുന്നു വിശുദ്ധന്റെ ജനനം. ഒരു കൊല്ലപ്പണിക്കാരനായിരുന്നു വിശുദ്ധന്റെ പിതാവായിരുന്ന ചാള്‍സ്. വിശുദ്ധ ഡോണ്‍ ബോസ്കോ രചിച്ച വിശുദ്ധന്റെ ജീവചരിത്രം വഴിയും, ഡൊമിനിക്ക് സാവിയോയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വഴിയുമാണ് വിശുദ്ധനെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക്‌ ലഭ്യമായത്.…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ആറാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ആറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു”(ലൂക്ക 1:38) പരിശുദ്ധ കന്യകയുടെ എളിമ🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ലോകപരിത്രാതാവിന്‍റെ ആഗമനം സമീപിച്ചു എന്ന് യഹൂദവിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും ദൈവമാതാവാകാനുള്ള മോഹനസ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ പരിശുദ്ധ മറിയം ദൈവമാതാവിന്‍റെ ദാസിയാകാനായിരിക്കും ആഗ്രഹിച്ചത്. അവള്‍ രക്ഷകന്‍റെ ആഗമനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍, തനിക്ക് ആ ദൈവകുമാരന്‍റെ മാതാവാകാനുള്ള യോഗ്യതയുണ്ടെന്നു കരുതിയിരുന്നില്ല.…

  • Friday of the 3rd week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 06 May 2022 Friday of the 3rd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 5:12 കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവുംആധിപത്യവും ബഹുമാനവും മഹത്ത്വവും സ്വീകരിക്കാന്‍ യോഗ്യനാണ്,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഉയിര്‍പ്പു ഞായറിന്റെ കൃപ അറിഞ്ഞ ഞങ്ങള്‍ തന്നെ,പരിശുദ്ധാത്മാവിന്റെ സ്‌നേഹത്തിലൂടെനവജീവനിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.…

  • MCBS General Administration 2022-2028

    Very Rev. Dr. Augustine Paikatt – Superior General, Formation, Religious Life, Discipline and Higher Studies Rev. Dr. Joseph Konickal – Vicar General, Councillor for Missionary Apostolate Rev. Dr. Scaria Kunnel – Councillor for Eucharistic Apostolate Rev. Dr. Joseph Pandiappallil – Councillor for Social Apostolate, Education Rev. Fr. Thomas Paul Elayidathumadathil – Councillor for Finance, Development…

  • Youth Gathering 2022

    Dearest in Christ Kerala Campus Ministry is glad to share the happiness that we have launched the gathering of +2 Passouts, Parudeesa ’22. It’s time for some new encounters😌, to accept new challenges ✌🏻, may be this would be your turning point 😌! It’s time for Registration ! Register here👇https://forms.gle/FwwjVips7dqMDQHw6 SAVE THE DATE : 09th…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: അഞ്ചാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: അഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത”(മത്തായി 1:22-23). പരിശുദ്ധ കന്യകയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വി.യോവാക്കിമിനും വി. അന്നാമ്മയ്ക്കും സന്താനഭാഗ്യമില്ലാതിരുന്നതിനാല്‍ അവര്‍ ഏറെ ദുഃഖാര്‍ത്തതരായിരുന്നു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകളിലും ഉപവാസങ്ങളിലും സംപ്രീതനായി ദൈവം അവരെ അനുഗ്രഹിച്ചു.അവര്‍ക്ക് ഒരു പുത്രി ജനിച്ചു, മേരി എന്ന നാമധേയം നല്കി. മേരി എന്ന നാമത്തിന്റെ…

  • Thursday of the 3rd week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 05 May 2022 Thursday of the 3rd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. പുറ 15:1-2 കര്‍ത്താവിനെ നമുക്ക് പാടിസ്തുതിക്കാം.എന്തെന്നാല്‍, അവിടന്ന് മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു.കര്‍ത്താവ് എന്റെ ശക്തിയും മഹത്ത്വവുമാകുന്നു.അവിടന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഈ ദിനങ്ങളില്‍ അങ്ങേ കാരുണ്യംകൂടുതല്‍ തീവ്രമായി ഞങ്ങള്‍ക്ക് അനുഭവവേദ്യമാകുമാറാകട്ടെ.അതുവഴി അങ്ങേ മഹാമനസ്‌കതയാല്‍അത് കൂടുതല്‍ നിറവോടെ ഞങ്ങള്‍ അറിഞ്ഞുവല്ലോ.അങ്ങനെ, പാപാന്ധകാരത്തില്‍ നിന്നു…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: നാലാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: നാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും”(ലൂക്കാ 1:48). പരിശുദ്ധ കന്യകയുടെ ജനനം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്‍റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. വി.യോവാക്കിമും അന്നയും സന്താന‍ഭാഗ്യമില്ലാതെ വളരെക്കാലം ദുഃഖാര്‍ത്തരായി ജീവിച്ചവരായിരിന്നു. ഒരു സന്താനം ലഭിക്കുന്ന പക്ഷം അതിനെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണെന്ന് അവര്‍ നേരത്തെ തന്നെ വാഗ്ദാനം…

  • Wednesday of the 3rd week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 04 May 2022 Wednesday of the 3rd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 71:8,23 ഞാന്‍ ആനന്ദഗാനമാലപിക്കാന്‍,അങ്ങേ സ്തുതികള്‍കൊണ്ട് എന്റെ നാവ് നിറയ്ക്കണമേ;ഞാനങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍,എന്റെ അധരങ്ങള്‍ ആനന്ദംകൊണ്ട് ആര്‍പ്പുവിളിക്കും,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കുടുംബത്തോടുകൂടെ ആയിരിക്കുകയുംകാരുണ്യപൂര്‍വം അവരെ സുരക്ഷിതരാക്കുകയും ചെയ്യണമേ.വിശ്വാസത്തിന്റെ കൃപ നല്കിയ അവര്‍ക്ക്,അങ്ങേ ഏകജാതന്റെ ഉത്ഥാനത്തില്‍നിത്യമായ ഭാഗഭാഗിത്വം നല്കുമാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ…

  • ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച

    ഒരാളെക്കുറിച്ച് മരണശേഷം നാം എത്രനാൾ പറയും? ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച… പിന്നീട് ഓർമ്മ ദിവസങ്ങളിൽ മാത്രമായി അത് ചുരുങ്ങും. എന്നാൽഅജ്ന… നമ്മുടെ കേരളത്തിൽ നിന്നും നിശബ്ദമായി വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറി പോയ ആ കൊച്ചുമാലാഖ അവളെന്നും ഓർമ്മിക്കപ്പെടുന്നു. എല്ലാ ദിവസങ്ങളിലും ആരെങ്കിലും അയക്കുന്ന കുറിപ്പുകളിൽ ഒന്ന് അജ്നയെക്കുറിച്ചാവും.. അജ്നയെക്കുറിച്ച് പറയുവാൻ നൂറു നാവുള്ള സഹപ്രവർത്തക അർച്ചന…. എന്നും അജ്നയെക്കുറിച്ചുള്ള കുറിപ്പുകൾ അയക്കുന്ന തിരുവനന്തപുരം സ്വദേശി ബിജു മധ്യസ്ഥത്തിനായി എന്നും അജ്നക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയുന്ന…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: മൂന്നാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: മൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”(ലൂക്കാ 1:38). അമലോത്ഭവയായ പരിശുദ്ധ അമ്മ🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വഭാവാതീതമായ ദൗത്യത്തിനു വേണ്ടിയാണ്. സ്വാഭാവിക നന്മകള്‍ക്കു പുറമേ ദൈവികമായ പ്രസാദവരങ്ങളും ദാനങ്ങളും വഴി അവിടുന്ന് ദൈവിക ജീവനില്‍ മനുഷ്യന് ഭാഗഭാഗിത്വം നല്‍കിയിരുന്നു. ആദിമാതാപിതാക്കള്‍ക്കു ലഭിച്ച ദൈവീകദാനം കേവലം വ്യക്തിപരമായിരുന്നില്ല. മറിച്ച് അവരുടെ സന്താനപരമ്പരകള്‍ക്ക് അനുസ്യൂതമായി പ്രസ്തുത ദാനങ്ങള്‍ ലഭിക്കണമെന്നായിരുന്നു…

  • വിശുദ്ധ ഫിലിപ്പോസും, വിശുദ്ധ യാക്കോബും

    ⚜️⚜️⚜️⚜️ May 0️⃣3️⃣⚜️⚜️⚜️⚜️ അപ്പസ്തോലന്‍മാരായ വിശുദ്ധ ഫിലിപ്പോസും, വിശുദ്ധ യാക്കോബും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഫിലിപ്പോസ്‌ ക്രിസ്തുവിന്റെ ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധ ഫിലിപ്പോസ്. ജോര്‍ദാന്‍ നദിയിയില്‍ യേശുവിന്റെ ജ്ഞാനസ്നാനത്തിന് ശേഷം ഉടന്‍ തന്നെ വിശുദ്ധന്‍ യേശുവിന്റെ അനുയായിയായി. യോഹന്നാന്റെ സുവിശേഷത്തിലെ വിവരണമനുസരിച്ച്, “പിറ്റേ ദിവസം യേശു ഗലീലിയിലേക്ക് പോകുവാനൊരുങ്ങി. അപ്പോള്‍ അവന്‍ ഫിലിപ്പോസിനെ കാണുകയും അവനോട് ഇപ്രകാരം പറയുകയും ചെയ്തു : “എന്നെ അനുഗമിക്കുക. ഫിലിപ്പോസ് പത്രോസിന്റേയും, അന്ത്രയോസിന്റേയും നഗരമായ ബേത്സയിദായില്‍ നിന്നുമുള്ളവനായിരുന്നു. ഫിലിപ്പോസ് നഥാനിയേലിനെ കണ്ട് അവനോടു…

  • ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі

    ВЕРВИЦЯ ЄДНАЄ | Молитва на вервиці у прямому ефірі 2 травня молитву на вервиці в рамках ініціативи «Вервиця єднає» буде провадити о. Михайло Крамар з Києва. Початок молитви о 20-00 за київським часом. Молитву на вервиці «Живе телебачення» в прямому ефірі транслює щоденно, починаючи від свята Покрову Пресвятої Богородиці. «Вервиця єднає» – така назва не…

  • Mel: The Dome of the Rock isn’t from the 7th century!

    Mel: The Dome of the Rock isn’t from the 7th century! Mel’s new ‘Origins’ channel is here: https://www.youtube.com/c/OriginsofIs… Mel is moving back to the Dome of the Rock once again, due to some rather startling, new and exciting research being carried out by A. J. Deus, which, hopefully, will change everything we know, or at…

  • Muhammad Failed his Jewish Test – Al Fadi & Rob Christian

    Muhammad Failed his Jewish Test – Al Fadi & Rob Christian Join Al Fadi and Br. Rob Christian as they discuss Muhammad’s failure to meet his Jewish test of his prophethood among other things. When: April 29th – Starting @ 9:00 AM NY Time // 2:00 PM UK Time // 12:00 AM Australia Time. Where…

  • When Our Lady Shows Us Her Immaculate Heart | Living the Fatima Message

    When Our Lady Shows Us Her Immaculate Heart | Living the Fatima Message Please help us spread the saving Message of Our Lady of Fatima.Donate to Our Lady’s Apostolate Today! » https://fatima.org/donate/ Stay up-to-date with The Fatima Center’s current shows by frequenting our website: » https://fatima.org/latest-media/ Or SUBSCRIBE to our YouTube channel to receive notifications…

  • Kings In Bible | Animated Children’s Bible Stories | New Testament | Holy Tales Stories

    Kings In Bible | Animated Children’s Bible Stories | New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As…

  • Peoples Trust in Jesus | Animated Children’s Bible Stories | New Testament | Holy Tales Stories

    Peoples Trust in Jesus | Animated Children’s Bible Stories | New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process.…

  • Chaplet of Saint Dymphna – Patrion Saint of Mental Health

    Chaplet of Saint Dymphna – Patrion Saint of Mental Health Saint Dymphna is the patron saint of stress, anxiety, and mental health disorders. The Saint Dymphna’s Chaplet is comprised of 17 beads. Prayers for the intentions of the Holy Father and for Christians are prayed on the first two white beads. The five red beads…

  • പഞ്ചഗ്രന്ഥിയുടെ ദൈവശാസ്ത്രം | Rev. Dr. Joseph Kakkaramattam

    പഞ്ചഗ്രന്ഥിയുടെ ദൈവശാസ്ത്രം | Rev. Dr. Joseph Kakkaramattam

  • Saints Philip and James, Apostles – Feast 

    🔥 🔥 🔥 🔥 🔥 🔥 🔥 03 May 2022 Saints Philip and James, Apostles – Feast  Liturgical Colour: Red. പ്രവേശകപ്രഭണിതം കര്‍ത്താവ് അവികലമായ സ്‌നേഹത്തില്‍ തിരഞ്ഞെടുക്കുകയുംനിത്യമായ മഹത്ത്വം നല്കുകയുംചെയ്തവിശുദ്ധരായ മനുഷ്യരാണിവര്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പോസ്തലന്മാരായവിശുദ്ധ ഫിലിപ്പിന്റെയും വിശുദ്ധ യാക്കോബിന്റെയുംആണ്ടുതോറുമുള്ള ആഘോഷത്താല്‍ഞങ്ങളെ അങ്ങ് ആനന്ദിപ്പിക്കുന്നുവല്ലോ.അവരുടെ പ്രാര്‍ഥനകള്‍ വഴി,അങ്ങേ ഏകജാതന്റെ പീഡാസഹനത്തിലുംഉത്ഥാനത്തിലും പങ്കുചേര്‍ന്ന്,അങ്ങേ നിത്യദര്‍ശനത്തില്‍ എത്തിച്ചേരാനുള്ളഅര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ…