• Ave Mariya | Mariyan Songs | Mother Mary songs | Christian devotional songs Malayalam

    Ave Mariya | Mariyan Songs | Mother Mary songs | Christian devotional songs Malayalam

  • Mathavinte Vanakkamasa Gaanangal | Month of Mother Mary Special Songs Malayalam

    Mathavinte Vanakkamasa Gaanangal | Month of Mother Mary Special Songs Malayalam

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പന്ത്രണ്ടാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പന്ത്രണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു”(ലൂക്കാ 1:30). ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. “നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി, സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളെ കര്‍ത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ അസ്വസ്ഥയായി. കന്യകയായ തനിക്ക് എങ്ങനെ ഇത് സംഭവിക്കുമെന്ന് പരിശുദ്ധ…

  • St Rita Novena & Litany – (For: May 13-21, 2022)

    St Rita Novena & Litany – (For: May 13-21, 2022) The St Rita Novena & Litany contains the novena prayers, litany, and prayer for petition of St Rita.Novena dates: May 13-21, 2022 | St. Rita Chaplet – https://youtu.be/QUeOrur7tZU RELATED PRAYERS: Chaplet of St Rita – https://youtu.be/QUeOrur7tZU Prayer To St Rita for Impossible Cases – https://youtu.be/ULT3Yz9VG6k…

  • ഇങ്ങനെയുമുണ്ടോ ഒരു നേർച്ച ?!

    ദേവസഹായം പിള്ള | Martyr | Blood Donation | Fr Joy Chencheril MCBS ദേവസഹായം പിള്ള #Martyr #Fr Joy Chencheril MCBS Martyr

  • സഭയും സഭാപ്രസ്ഥാനങ്ങളും എന്തിന് ? Relevance of the Church? Fr Thomas Vazhacharickal

    സഭയും സഭാപ്രസ്ഥാനങ്ങളും എന്തിന് ? Relevance of the Church? – Fr Thomas Vazhacharickal Fr. Thomas Vazhacharickal റവ. ഡോ. തോമസ് വാഴചാരിക്കൽ Mount Nebo Retreat Centre YouTube Channel -https://www.youtube.com/channel/UCjfO… 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ നല്ല ദൈവം…

  • Rev. Br Varkey Thakidiel MCBS

    Rev. Br Varkey Thakidiel MCBS Date of Birth: 07-08-1928 Joining the MCBS: 02-07-1950 First Religious Profession: 16-05-1953 Final Profession : 16-05-1956 Death: 11-05-2012 Varkey Thakidiel was born 0n 7th August 1928 at Mannanam in Kottayam District. His parents were Augustine and Mariam Thakidiel from the parish of Athirampuzha in the Archdiocese of Changanassery. He was…

  • വിയെന്നെയിലെ മെത്രാപ്പോലീത്ത യായിരുന്ന വിശുദ്ധ മാമ്മെര്‍ട്ടൂസ്‌

    ⚜️⚜️⚜️⚜️ May 1️⃣1️⃣⚜️⚜️⚜️⚜️വിയെന്നെയിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ മാമ്മെര്‍ട്ടൂസ്‌⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിയെന്നായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധ മാമ്മെര്‍ട്ടൂസ്‌. തന്റെ ദൈവീകതയും, അറിവും, അത്ഭുതപ്രവര്‍ത്തികളും വഴി തന്റെ സഭയില്‍ വളരെയേറെ കീര്‍ത്തികേട്ട ഒരു സഭാധ്യക്ഷനായിരുന്നു വിശുദ്ധന്‍ മാമ്മെര്‍ട്ടൂസ്‌. താന്‍ അദ്ധ്യക്ഷനായ രൂപതയില്‍ ഉപവാസങ്ങളും, യാചനാ പ്രാര്‍ത്ഥനകളും ആചരിക്കുന്ന പതിവ് വിശുദ്ധന്‍ നിലവില്‍ വരുത്തി. പ്രത്യേകിച്ച് പ്രകൃതിദുരന്തങ്ങളുടേയും, യുദ്ധം, മഹാമാരി തുടങ്ങിയ ദൈവീകകോപത്തിന്റേതായ അവസരങ്ങളില്‍ പ്രാര്‍ത്ഥനാന്തരീക്ഷം സൃഷ്ട്ടിക്കാന്‍ വിശുദ്ധന് സാധിച്ചു. ഒരിക്കല്‍ വിയെന്നെ നഗരത്തില്‍ വളരെ ഭയാനകരമായൊരു അഗ്നിബാധയുണ്ടായി. നഗരവാസികള്‍ ആകെ അമ്പരപ്പിലാവുകയും അവരുടെ…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനൊന്നാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനൊന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”(ലൂക്ക 1:38). ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന്‍ മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. “നീ ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം” ദൈവസുതന്‍റെ വാക്കുകള്‍ കേട്ട പരിശുദ്ധ…

  • Wednesday of the 4th week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 11 May 2022 Wednesday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 18:50; 21:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയുംഅങ്ങേ നാമം എന്റെ സഹോദരരോട് പ്രഘോഷിക്കുകയും ചെയ്യും,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ ജീവനും എളിയവരുടെ മഹത്ത്വവുംനീതിമാന്മാരുടെ സൗഭാഗ്യവുമായ ദൈവമേ,കേണപേക്ഷിക്കുന്നവരുടെ യാചനകള്‍ കരുണയോടെ ശ്രവിക്കണമേ.അങ്ങനെ, അങ്ങേ ഔദാര്യത്തിന്റെ വാഗ്ദാനങ്ങള്‍ക്കായി ദാഹിക്കുന്നവര്‍അങ്ങേ സമൃദ്ധിയില്‍ നിന്ന് സദാ സംതൃപ്തരാകാന്‍ ഇടയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള…

  • May 10 – മെത്രാനായിരുന്ന വിശുദ്ധ അന്റോണിനൂസ്

    ⚜️⚜️⚜️⚜️ May 1️⃣0️⃣⚜️⚜️⚜️⚜️മെത്രാനായിരുന്ന വിശുദ്ധ അന്റോണിനൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ അന്റോണിനൂസ് ചെറുപ്പത്തില്‍തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേരുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. തന്‍റെ ആഗ്രഹവുമായി ഫ്ലോറെന്‍സിലെ സാന്താ മരിയാ നോവെല്ലാ ആശ്രമത്തില്‍ ചേരുവാനായി എത്തുന്ന സമയത്ത് വിശുദ്ധന് അവിടത്തെ മേലധികാരിയായിരുന്ന വാഴ്ത്തപ്പെട്ട ജോണ്‍ ഡൊമിനിസിയുടെ ഓഫീസിലെ മേശയുടെ പൊക്കം മാത്രമേ കഷ്ടിച്ച്‌ ഉണ്ടായിരുന്നുള്ളു. അതിനാല്‍ അവനെ ഒഴിവാക്കുന്നതിനായി അദ്ദേഹം വിശുദ്ധനോട് തിരികെ വീട്ടില്‍പോയി സഭാ നിയമ പ്രമാണങ്ങളായ ഗ്രാഷ്യന്‍ സമാഹാരം കാണാതെ പഠിച്ചിട്ടു വരുവാന്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷത്തിനുള്ളില്‍ ആ ചെറിയ ആണ്‍കുട്ടി…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്താം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്താം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷“അവന്‍ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ”(ലൂക്ക 11:27). പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. “ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടു കൂടെ”…

  • Tuesday of the 4th week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 10 May 2022 Tuesday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 19:7,6 നമുക്ക് ആനന്ദിക്കാം, സന്തോഷിച്ച് ഉല്ലസിക്കാം.ദൈവത്തിന് മഹത്ത്വംനല്കാം.എന്തെന്നാല്‍, സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഉയിര്‍പ്പുഞായറിന്റെ രഹസ്യങ്ങള്‍ ആഘോഷിക്കുന്ന ഞങ്ങളെഞങ്ങളുടെ വീണ്ടെടുപ്പിന്റെ ആനന്ദം അനുഭവിക്കാന്‍ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.…

  • ശക്തമായ മുന്നറിയിപ്പുമായി വീണ്ടും കല്ലറങ്ങാട്ട് പിതാവിന്റെ വൈറൽ പ്രസംഗം | SHEKINAH NEWS

    Watch “ശക്തമായ മുന്നറിയിപ്പുമായി വീണ്ടും കല്ലറങ്ങാട്ട് പിതാവിന്റെ വൈറൽ പ്രസംഗം | SHEKINAH NEWS |” on YouTube

  • MCBS Perpetual Profession 2022 Batch

    MCBS Perpetual Profession 2022 Batch – 7th May 2022

  • MCBS Vestitions 2022 Batch

    MCBS Vestitions 2022 Batch 7th May 2022

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഒമ്പതാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഒമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍”(യോഹന്നാന്‍ 19:26). പരിശുദ്ധ കന്യകയുടെ വിവാഹം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്‌നേഹാദരങ്ങളോടു കൂടിയാണ് അവള്‍ പെരുമാറിയിരുന്നത്. അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍ വസിക്കുക അഭിലഷണീയമല്ലായിരുന്നതിനാല്‍ മേരി യൗവ്വനയുക്തയായപ്പോള്‍ അവളെ വിവാഹം കഴിച്ചയയ്ക്കാന്‍ ദേവാലയ അധികൃതര്‍ തീരുമാനിച്ചു. ബാഹ്യമായ സൌന്ദര്യം…

  • Monday of the 4th week of Eastertide 

    🔥 🔥 🔥 🔥 🔥 🔥 🔥 09 May 2022 Monday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം റോമാ 6:9 മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത ക്രിസ്തുഇനിയൊരിക്കലും മരിക്കുകയില്ല എന്നു നമുക്കറിയാം.മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ഭാഗ്യപ്പെട്ടവരുടെ പരിപൂര്‍ണ പ്രകാശമായ ദൈവമേ,ഭൂമിയില്‍ പെസഹാരഹസ്യം ആഘോഷിക്കാന്‍അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ.അങ്ങേ കൃപയുടെ പൂര്‍ണതയില്‍നിത്യമായി സന്തോഷിക്കാന്‍ ഞങ്ങളെ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ…

  • ബൈബിൾ വായിക്കുമ്പോൾ എളുപ്പം മനസ്സിലാകാൻ ഇത് കേൾക്കുക! Fr. Daniel Poovannathil

    Watch “ബൈബിൾ വായിക്കുമ്പോൾ എളുപ്പം മനസ്സിലാകാൻ ഇത് കേൾക്കുക! Fr. Daniel Poovannathil” on YouTube

  • May 8 ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ്

    ⚜️⚜️⚜️⚜️ May 0️⃣8️⃣⚜️⚜️⚜️⚜️ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ് ഡോഫിന്‍ സ്വദേശിയായിരുന്നു. പഠിക്കുവാനുള്ള അടങ്ങാത്ത താല്‍പ്പര്യവും, ബുദ്ധി സാമര്‍ത്ഥ്യവും, അപാരമായ ഓര്‍മ്മശക്തിയും വിശുദ്ധന്റെ സവിശേഷതകള്‍ ആയിരുന്നു. ഇവയെല്ലാം തന്റെ പഠനത്തില്‍ വിശുദ്ധന് വളരെയേറെ സഹായകരമായി തീര്‍ന്നു. തന്റെ 20-മത്തെ വയസ്സില്‍ വിശുദ്ധന്‍ ബോന്നെവോക്സ് ആശ്രമത്തില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ചു. കഠിനമായ സന്യാസജീവിതവും പ്രാര്‍ത്ഥനയുമായി വിശുദ്ധന്‍ തന്റെ ജീവിതം മുന്നോട്ട് നീക്കി. വിറക് വെട്ടുക, നിലം ഉഴുതുക തുടങ്ങിയ അദ്ധ്വാനങ്ങളും, കൂടാതെ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനകള്‍…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: എട്ടാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: എട്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു”(ലൂക്ക 2:50-51). പരിശുദ്ധ കന്യകാമറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പരിശുദ്ധ കന്യകയില്‍ സകല‍ സുകൃതങ്ങളും അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. അവളുടെ വിശ്വാസം അജയ്യവും പ്രത്യാശ അചഞ്ചലവും സ്നേഹം തീവ്രഭാവത്തിലായിരുന്നു. ബാല്യകാലത്തില്‍ തന്നെ മേരി ഈ സുകൃതങ്ങള്‍ ഏറ്റവും തീക്ഷ്ണതയോടു കൂടി അഭ്യസിച്ചിരുന്നു. തന്നിമിത്തം പിന്നീടുള്ള…

  • Canonization of Martyr Blessed Devasahayam Pillai, Invitation

  • Rev. Fr Zacharias Ezhiyathu (1901-1980)

    മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ആറ്റരികം പ്രദേശങ്ങളിൽ സത്യവിശ്വാസത്തിന് തുടക്കം കുറിച്ച, ചന്ദനപ്പള്ളി പള്ളിയുടെ പ്രഥമ വികാരിയായ എഴിയത്ത് സഖറിയാസ് അച്ചൻ… പുനരൈക്യ ശില്പിയായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത സാർവ്വത്രിക സഭയുടെ കൂട്ടായ്മയിലേക്ക് പുന:പ്രവേശിച്ചപ്പോൾ, മലങ്കരയിലെ യാക്കോബായ സുറിയാനി സഭയിൽ നിന്ന് അനേകം പ്രഗത്ഭരായ വൈദിക ശ്രേഷ്ഠർ പിതാവിനെ പിന്തുടർന്ന് കത്തോലിക്കാ സഭയിലേക്ക് കടന്നുവരികയുണ്ടായി. ലോകരക്ഷകനായ യേശുതമ്പുരാൻ വിശുദ്ധ പത്രോസ് ശ്ലീഹായാകുന്ന പാറമേൽ സ്ഥാപിച്ച ആദിമ സഭയുടെ…

  • 4th Sunday of Easter 

    🔥 🔥 🔥 🔥 🔥 🔥 🔥 08 May 2022 4th Sunday of Easter  Liturgical Colour: White. പ്രവേശകപ്രഭണിതംcf. സങ്കീ 33:5-6 കര്‍ത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,സ്വര്‍ഗീയ സന്തോഷത്തിന്റെ പങ്കാളിത്തത്തിലേക്ക് ഞങ്ങളെ നയിക്കണമേ.അങ്ങനെ, ശക്തനായ ഇടയന്‍ മുമ്പേ പോയേടത്ത്എളിയ അജഗണവും എത്തിച്ചേരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം…