Nelson MCBS
-

Ezekiel, Chapter 40 | എസെക്കിയേൽ, അദ്ധ്യായം 40 | Malayalam Bible | POC Translation
ഭാവിദേവാലയം 1 നമ്മുടെ പ്രവാസത്തിന്റെ ഇരുപത്ത ഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം അതായത് നഗരം പിടിച്ചടക്കപ്പെട്ടതിന്റെ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു.2 എന്നെ… Read More
-

Ezekiel, Chapter 39 | എസെക്കിയേൽ, അദ്ധ്യായം 39 | Malayalam Bible | POC Translation
ഗോഗിന്റെ പതനം 1 മനുഷ്യപുത്രാ, ഗോഗിനെതിരേ പ്രവചിക്കുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേഷെക്കിന്റെയും തൂബാലിന്റെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്കെതിരാണ്.2 ഞാന്‍ നിന്നെതിരിച്ച് വടക്കേയ ററത്തുനിന്ന് ഇസ്രായേല്‍മലകള്‍ക്കെതിരേ… Read More
-

Ezekiel, Chapter 38 | എസെക്കിയേൽ, അദ്ധ്യായം 38 | Malayalam Bible | POC Translation
ഗോഗിനെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, മാഗോഗ് ദേശത്തെ ഗോഗിനെതിരേ, മേഷെക്ക്, തൂബാല്‍ എന്നിവി ടങ്ങളിലെ പ്രധാന നാടുവാഴിക്കെതിരേ, മുഖം തിരിച്ചു പ്രവചിക്കുക.3 ദൈവമായ കര്‍ത്താവ്… Read More
-

Ezekiel, Chapter 37 | എസെക്കിയേൽ, അദ്ധ്യായം 37 | Malayalam Bible | POC Translation
അസ്ഥികളുടെ താഴ്‌വര 1 കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ച് അസ്ഥികള്‍നിറഞ്ഞഒരു താഴ്‌വരയില്‍ കൊണ്ടുവന്നു നിര്‍ത്തി.2 അവിടുന്ന് എന്നെ അവയുടെ… Read More
-

Ezekiel, Chapter 36 | എസെക്കിയേൽ, അദ്ധ്യായം 36 | Malayalam Bible | POC Translation
ഇസ്രായേലിനു നവജീവന്‍ 1 മനുഷ്യപുത്രാ, നീ ഇസ്രായേല്‍ മലകളോടു പ്രവചിക്കുക. ഇസ്രായേല്‍മലകളേ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍;2 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആഹാ! പുരാതന ശൃംഗങ്ങള്‍ നമ്മുടെ അവകാശമായിത്തീര്‍ന്നിരിക്കുന്നു… Read More
-

Ezekiel, Chapter 35 | എസെക്കിയേൽ, അദ്ധ്യായം 35 | Malayalam Bible | POC Translation
ഏദോമിനു ശിക്ഷ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, സെയിര്‍മലയ്ക്കുനേരേ മുഖം തിരിച്ച് അതിനെതിരേ പ്രവചിക്കുക.3 അതിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സെയിര്‍മലയേ, ഇതാ, ഞാന്‍… Read More
-

Ezekiel, Chapter 34 | എസെക്കിയേൽ, അദ്ധ്യായം 34 | Malayalam Bible | POC Translation
ഇസ്രായേലിന്റെ ഇടയന്‍മാര്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ,… Read More
-

Ezekiel, Chapter 33 | എസെക്കിയേൽ, അദ്ധ്യായം 33 | Malayalam Bible | POC Translation
പ്രവാചകന്‍ കാവല്‍ക്കാരന്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,2 നീ നിന്റെ ജനത്തോടു പറയുക; ഞാന്‍ ഒരു ദേശത്തിന്റെ മേല്‍ വാള്‍ അയയ്ക്കുകയും3 ആ ദേശത്തെ ജനം… Read More
-

Ezekiel, Chapter 32 | എസെക്കിയേൽ, അദ്ധ്യായം 32 | Malayalam Bible | POC Translation
ഈജിപ്ത് ഒരു ഘോരസത്വം 1 പന്ത്രണ്ടാംവര്‍ഷം പന്ത്രണ്ടാംമാസം ഒന്നാം ദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയ്ക്കുവേണ്ടി നീ ഒരു വിലാപ ഗാനം ആലപിക്കുക. അവനോടു… Read More
-

Ezekiel, Chapter 31 | എസെക്കിയേൽ, അദ്ധ്യായം 31 | Malayalam Bible | POC Translation
ഈജിപ്ത് ഒരു ദേവദാരു 1 പതിനൊന്നാംവര്‍ഷം മൂന്നാംമാസം ഒന്നാംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയോടും അവന്റെ ജനത്തോടും പറയുക, പ്രതാപത്തില്‍ നീ ആര്‍ക്കു തുല്യനാണ്?3… Read More
-

Ezekiel, Chapter 30 | എസെക്കിയേൽ, അദ്ധ്യായം 30 | Malayalam Bible | POC Translation
ഈജിപ്തിനു ശിക്ഷ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, പ്രവചിക്കുക,2 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിന്റെ ദിനം.3 ദിവസം അടുത്തു. കര്‍ത്താവിന്റെ ദിനം സമാഗതമായി,… Read More
-

Ezekiel, Chapter 29 | എസെക്കിയേൽ, അദ്ധ്യായം 29 | Malayalam Bible | POC Translation
ഈജിപ്തിനെതിരേ 1 പത്താംവര്‍ഷം പത്താംമാസം പന്ത്രണ്ടാം ദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തു രാജാവായ ഫറവോയുടെനേരേ മുഖം തിരിച്ച് അവനും ഈജിപ്തുമുഴുവനുമെതിരേ പ്രവചിക്കുക.3 ദൈവമായ കര്‍ത്താവ്… Read More
-

Ezekiel, Chapter 28 | എസെക്കിയേൽ, അദ്ധ്യായം 28 | Malayalam Bible | POC Translation
ടയിര്‍ രാജാവിനെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ടയിര്‍രാജാവിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, അഹങ്കാരത്തള്ളല്‍കൊണ്ടു നീ പറഞ്ഞു: ഞാന്‍ ദേവനാണ്; സമുദ്രമധ്യേ ദേവന്‍മാരുടെ സിംഹാസനത്തില്‍… Read More
-

Ezekiel, Chapter 27 | എസെക്കിയേൽ, അദ്ധ്യായം 27 | Malayalam Bible | POC Translation
ടയിറിനെക്കുറിച്ചു വിലാപഗാനം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു.2 മനുഷ്യപുത്രാ, ടയിറിനെക്കുറിച്ച് ഒരു വിലാപഗാനം ആലിപിക്കുക.3 സമുദ്രമുഖത്ത് സ്ഥിതിചെയ്ത് അനേകം ദ്വീപുകളിലെ ജനങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്ന ടയിറിനോടു പറയുക: ദൈവമായ… Read More
-

Ezekiel, Chapter 26 | എസെക്കിയേൽ, അദ്ധ്യായം 26 | Malayalam Bible | POC Translation
ടയിറിനെതിരേ 1 പതിനൊന്നാംവര്‍ഷം മാസത്തിന്റെ ആദ്യദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ജറുസലെമിനെക്കുറിച്ച് ടയിര്‍ പറഞ്ഞു: ജനതകളുടെ കവാടമായ അവള്‍ തകര്‍ന്നിരിക്കുന്നു. അത് എനിക്കായി തുറന്നിരിക്കുന്നു. അവള്‍… Read More
-

Ezekiel, Chapter 25 | എസെക്കിയേൽ, അദ്ധ്യായം 25 | Malayalam Bible | POC Translation
അമ്മോന്യര്‍ക്കെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,2 അമ്മോന്യരുടെനേരേ തിരിഞ്ഞ് അവര്‍ക്കെതിരേ പ്രവചിക്കുക.3 അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ… Read More
-

Ezekiel, Chapter 24 | എസെക്കിയേൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
ക്‌ളാവു പിടിച്ച കലം 1 ഒമ്പതാംവര്‍ഷം പത്താംമാസം പത്താംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈ ദിവസത്തിന്റെ, ഇതേ ദിവസത്തിന്റെ തന്നെ, പേരെഴുതുക. ബാബിലോണ്‍രാജാവ് ജറുസലെമിനെ ആക്രമിച്ചത്… Read More
-

Ezekiel, Chapter 23 | എസെക്കിയേൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
രണ്ടു സഹോദരികള്‍ 1 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ഒരമ്മയ്ക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു.3 അവര്‍ ഈജിപ്തില്‍ വച്ച് തങ്ങളുടെ യൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ച് അവരുടെ പയോധരങ്ങള്‍ അമര്‍ത്തപ്പെട്ടു;… Read More
-

Ezekiel, Chapter 22 | എസെക്കിയേൽ, അദ്ധ്യായം 22 | Malayalam Bible | POC Translation
ജറുസലെമിന്റെ അകൃത്യങ്ങള്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, നീ വിധിക്കുകയില്ലേ? രക്ത പങ്കിലമായ ഈ നഗരത്തെനീ വിധിക്കുകയില്ലേ? എങ്കില്‍ അവളുടെ മ്ലേച്ഛതകള്‍ അവളെ അറിയിക്കുക.3 നീ… Read More
-

Ezekiel, Chapter 21 | എസെക്കിയേൽ, അദ്ധ്യായം 21 | Malayalam Bible | POC Translation
കര്‍ത്താവിന്റെ വാള്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ജറുസലെമിനു നേരേ മുഖം തിരിച്ചു വിശുദ്ധസ്ഥലങ്ങള്‍ക്കെതിരായി പ്രഘോഷിക്കുക;3 ഇസ്രായേല്‍ ദേശത്തിനെതിരേ പ്രവചിക്കുക; ഇസ്രായേല്‍ ഭവനത്തോടു പറയുക: കര്‍ത്താവ്… Read More
-

Ezekiel, Chapter 20 | എസെക്കിയേൽ, അദ്ധ്യായം 20 | Malayalam Bible | POC Translation
ഇസ്രായേലിന്റെ അവിശ്വസ്തത 1 ഏഴാംവര്‍ഷം അഞ്ചാംമാസം പത്താംദിവസം ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരില്‍ ചിലര്‍ കര്‍ത്താവിന്റെ ഹിതം ആരായാന്‍ എന്റെ മുമ്പില്‍ വന്നു.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:3 മനുഷ്യപുത്രാ, നീ… Read More
-

Ezekiel, Chapter 19 | എസെക്കിയേൽ, അദ്ധ്യായം 19 | Malayalam Bible | POC Translation
വിലാപഗാനം 1 ഇസ്രായേലിലെ പ്രഭുക്കന്‍മാരെക്കുറിച്ച് നീ ഒരു വിലാപഗാനം2 ആലപിക്കുക. നിന്റെ അമ്മ സിംഹങ്ങളുടെ ഇടയില്‍ ഒരു സിംഹിയായിരുന്നു.യുവസിംഹങ്ങളുടെയിടയില്‍ അവള്‍ തന്റെ കുട്ടികളെ വളര്‍ത്തി.3 അവയിലൊന്ന് ഒരുയുവസിംഹമായി… Read More
-

Ezekiel, Chapter 18 | എസെക്കിയേൽ, അദ്ധ്യായം 18 | Malayalam Bible | POC Translation
വ്യക്തിപരമായ ഉത്തരവാദിത്വം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 പിതാക്കന്‍മാര്‍ പുളിക്കുന്ന മുന്തിരിങ്ങതിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്?3 ദൈവമായ… Read More
-

Ezekiel, Chapter 17 | എസെക്കിയേൽ, അദ്ധ്യായം 17 | Malayalam Bible | POC Translation
മുന്തിരിച്ചെടിയും കഴുകന്‍മാരും 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തോട് ഒരു കടംകഥ പറയുക; ഒരു അന്യാപദേശം വിവരിക്കുക.3 നീ പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:… Read More
