Mar Raphael Thattil, Major Archbishop of Syromalabar Church

Mar Raphael Thattil, Major Archbishop of Syromalabar Church Mar Raphael Thattil, Major Archbishop of Syromalabar Church

New Years 2024 Prayer | For Peace & Good Health

https://youtu.be/Cj1sYpnIEAU New Years 2024 Prayer | For Peace & Good Health This Prayer for the New Year is a prayer expressing gratitude to God for His blessings and asking for His continued guidance, grace, wisdom, strength, and courage in the new year ahead, entrusting all our plans and dreams for the coming year to His … Continue reading New Years 2024 Prayer | For Peace & Good Health

Syro Malabar Homily│Season of Epiphany 1stSunday│ദനഹാക്കാലം ഒന്നാം ഞായർ│ John 1:45-51 Nidhin Alex MCBS

https://youtu.be/k16a0_kVXDc Syro Malabar Homily│Season of Epiphany 1stSunday│ദനഹാക്കാലം ഒന്നാം ഞായർ│ John 1:45-51 Nidhin Alex MCBS

“കല്ദായവത്കരണം”

കൽദായവത്കരണം എന്നാക്ഷേപിക്കുന്നതു കൽദായ പാരമ്പര്യത്തിൽ രൂപമെടുത്ത കുർബാന ചൊല്ലിക്കൊണ്ട് തന്നെ വേണോ? സീറോ മലബാർ സഭ പോലെ തന്നെ ഉള്ള ഒരു അപ്പസ്തോലിക സഭയാണ് കൽദായ സഭയും. അവരെ ഒരു കാര്യവും ഇല്ലാതെ ആക്ഷേപിക്കുന്നത് ശരിയാണോ എന്ന് നാം ചിന്തിക്കണം. കൽദായ സഭയും സീറോ മലബാർ സഭയും പൗരസ്ത്യ സുറിയാനി ആരാധനക്രമം ആണ് ഉപയോഗിക്കുന്നത്. നാലാം നൂറ്റാണ്ടുമുതൽ നമ്മൾ ഉപയോഗിക്കുന്നത് ഈ ആരാധനാക്രമമാണ്. ലത്തീൻ മെത്രാന്മാർ വന്നപ്പോൾ പോലും അവർ ഈ ആരാധനാക്രമത്തിൽ ഏതാനും മാറ്റങ്ങൾ വരുത്തിയെന്നെയുള്ളൂ. … Continue reading “കല്ദായവത്കരണം”

SUNDAY SERMON JN 1, 43-51

ദനഹാക്കാലം ഒന്നാം ഞായർ യോഹ 1, 45 – 51 ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2024 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2024 ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” … Continue reading SUNDAY SERMON JN 1, 43-51

SUNDAY SERMON LK 2, 21-24

പിറവിക്കാലം രണ്ടാം ഞായർ ലൂക്കാ 2, 21-24 2023-ന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, നാളെ പിറന്നുവീഴുന്ന പുതുവർഷം, 2024, ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാന അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത് തിരുസ്സഭയോട്, സീറോമലബാർ സഭയോട് ചേർന്ന് ചിന്തിക്കുവാനും, ജീവിക്കുവാനും, സഭയോടൊപ്പം നടക്കുവാനുമാണ്. ഞാനിത് പറയുന്നത് ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് വായിക്കുവാനും കേൾക്കുവാനും ആഗ്രഹിക്കുന്നവരുണ്ടാകും. വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള ഇന്നത്തെ വിവാദങ്ങളിൽ ഏത് പക്ഷത്തോട് ചേർന്നുനിൽക്കുന്നവനാണാവോ ഈ അച്ചൻ എന്നും ചിന്തിക്കുന്നവരുണ്ടാകും. … Continue reading SUNDAY SERMON LK 2, 21-24

Prayers to Jesus, the Black Nazarene | Jesus Nazareno

https://youtu.be/hkTzEXDRlkY Prayers to Jesus, the Black Nazarene | Jesus Nazareno Prayers to Jesus, the Black Nazarene | The Black Nazarene devotion is a Catholic tradition in the Philippines that honors a life-sized, dark-colored wooden statue of Jesus Christ carrying the cross. The statue is believed to have been brought from Mexico to Manila in the … Continue reading Prayers to Jesus, the Black Nazarene | Jesus Nazareno

Novena to Mary Mother of God

https://youtu.be/ia-oJe9CwXQ Novena to Mary Mother of God --- For: December 23-31, 2023 (Solemnity of Mary, Mother of God) The Novena to Mary, Mother of God is a heartfelt and reverent plea for Mary's intercession, guidance, and protection throughout various aspects of life, with a specific focus on seeking divine favor and grace.. The novena offers … Continue reading Novena to Mary Mother of God

Ordination Live, Fr Ancel Naduthottiyil MCBS

https://youtu.be/wE46hrVGUiU Ordination Live, Fr Abraham (Ancel) Naduthottiyil MCBS | Priestly Ordination & First Holy Qurbana of Dn. ABRAHAM (Ancel) Naduthottiyil On 26th December 2023 @ 9am

SUNDAY SERMON CHISTMAS 2023 | ക്രിസ്തുമസ് സന്ദേശം

ക്രിസ്തുമസ് 2023 കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും  ആഘോഷിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് നാം ഈ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രിസ്തുമതത്തിന്റെ ഈറ്റില്ലം, ക്രിസ്തു ജനിച്ചുവളർന്ന നാട്, രക്ഷാകരചരിത്രത്തിലെ ദൈവിക മുഹൂർത്തങ്ങൾ അരങ്ങുതകർത്ത പ്രദേശങ്ങളിന്ന് അശാന്തിയിലാണ്. ലോകത്തിന്റെ പല പ്രദേശങ്ങളും ഇന്ന് യുദ്ധത്തിലോ, യുദ്ധഭീഷണിയിലോ ആണ്. മികച്ച ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന ഇന്ത്യയിലിന്ന് ജനപ്രതിനിധികൾ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്യപ്പെടുകയാണ്.  നമ്മുടെ കേരളത്തിലാണെങ്കിൽ ജീവന്രക്ഷാപ്രവർത്തനമെന്നപേരിൽ പ്രതികരിക്കുന്നവരെ വഴിയിൽ … Continue reading SUNDAY SERMON CHISTMAS 2023 | ക്രിസ്തുമസ് സന്ദേശം

Rev. Fr Thomas Valiyavilayil (1931-1996)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ശാന്തനായ തോമസ് വലിയവിളയിൽ അച്ചൻ... വലിയവിളയിൽ ഏബ്രഹാം അന്നമ്മ ദമ്പതികളുടെ അഞ്ച് മക്കളിലൊരാളായി 1931 ജൂൺ 15ന് തോമസ് ജനിച്ചു. പി.എ ജോസഫ്, പി.എ ഫിലിപ്പ്, പി.എ ജോർജുകുട്ടി, ചിന്നമ്മ വിൻസെന്റ് എന്നിവരാണ് സഹോദരങ്ങൾ. മാമൂട്ടിൽ മൂലകുടുംബത്തിൽപളളിക്കൽ കുടുംബശാഖയിൽ കൈപ്പട്ടൂരിൽ താമസിച്ചിരുന്ന അച്ചന്റെ മാതാപിതാക്കൾ പിന്നീട് വകയാർ ഭാഗത്തേക്ക് വന്നു. അവിടെ വെച്ച് വകയാർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിലേക്ക് … Continue reading Rev. Fr Thomas Valiyavilayil (1931-1996)

SUNDAY SERMON MT 1, 18-24

മംഗളവാർത്താക്കാലം -ഞായർ 4 മത്താ 1, 18-24 സന്ദേശം ലോകം മുഴുവനും 2023 ലെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.  ക്രിസ്തുമസിന് തൊട്ടുമുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ഒരു challenge എന്നവണ്ണം നമ്മുടെ മുൻപിൽ നിർത്തുന്നത് വിശുദ്ധ യൗസേപ്പിനെയാണ്. ഒരു കാര്യം നാം ഓർക്കേണ്ടത് ഇതാണ്: അന്നും ഇന്നും ദൈവത്തിന്റെ രക്ഷാകര പദ്ധതി സംഭവിക്കുന്നതും നടപ്പിലാകുന്നതും സാധാരണ മനുഷ്യരുടെ – ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും, തങ്ങളുടെ ചിന്താഗതിയും, ആഗ്രഹങ്ങളും എന്ത് തന്നെയായാലും – … Continue reading SUNDAY SERMON MT 1, 18-24

ചൂണ്ട

* ചൂണ്ട * വേണ്ടാത്ത ചൂണ്ടയിൽ പോയി കൊത്താതിരിക്കുക... 😅പ്രൊഫസർ പൗലോസ് സാറിൻ്റെ തിയറി പ്രകാരം ജീവിതത്തിൽ വിജയം നേടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം,ഉദാഹരണത്തിന്,അദ്ദേഹം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യ കലി തുള്ളി നിൽക്കുന്നു...!!"ഈ വീട്ടിലെ എല്ലാം ഞാൻ തന്നെ നോക്കണം...നിങ്ങൾക്കോമക്കൾക്കോ എന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ..."😡😡😡 ഭാര്യ തകർക്കുകയാണ്.യഥാർത്ഥത്തിൽ ഭാര്യ ചൂണ്ടയിടുകയാണ്.വേണമെങ്കിൽ ഭാര്യയുമായി തല്ലുണ്ടാക്കാം. പക്ഷേ, ഭാര്യ ഇട്ട ചൂണ്ടയിൽ കൊത്താതെ പുറത്തേക്ക് നടന്നപ്പോൾ അമ്മ ചോദിക്കുകയാണ്"ഡാ, പൗലോസേ... നീയാണോ അതോ അവളാണോ ഭർത്താവ്....?''അമ്മയും ചൂണ്ടയിടുന്നു.അതേ കടവിൽ … Continue reading ചൂണ്ട

ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും

കേരള ക്രൈസ്തവ സമൂഹം: ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും ഡിസംബർ 18 ആഗോള ന്യൂപക്ഷാവകാശ ദിനം. ഭൂരിപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ വിവിധ വെല്ലുവിളികൾ നേരിടുന്ന മത, ജാതി, ഭാഷ, പ്രാദേശിക ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളുമായാണ് അത്തരം വിഭാഗങ്ങൾക്ക് സവിശേഷമായ പരിഗണനയും പിന്തുണയും നൽകാൻ വിവിധ ലോകരാജ്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുവരുന്നത്. ആ പരിഗണനയും പരിരക്ഷയും ദുർബ്ബലവിഭാഗങ്ങൾക്കുള്ള അവകാശമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണം സംബന്ധിച്ച ലക്ഷ്യങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട വിചിന്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1992 മുതൽ എല്ലാവർഷവും … Continue reading ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും

പൊന്നൊളി ചിന്നിയ താരകൾ | Christmas Carol Song | Sr. Jiya MSJ, Biju John, Fr. Jerin, Aldriya Sabu

https://youtu.be/TDIvInWGmjg Ponnoli Chinniya Tharakal | പൊന്നൊളി ചിന്നിയ താരകൾ Christmas Carol Song | Sr. Jiya MSJ, Biju John, Fr. Jerin Lyrics : Sr.Jiya MSJMusic & programming: Biju JohnSingers Fr. Jerin MCBS & Aldriya SabuCamera & Edit : Sr.Jiya MSJRecording : Sherdin Thomas ,S & T Studio ThrissurSpecial thanks :  mother Philomy MSJ , Superior general … Continue reading പൊന്നൊളി ചിന്നിയ താരകൾ | Christmas Carol Song | Sr. Jiya MSJ, Biju John, Fr. Jerin, Aldriya Sabu

CHRISTMAS BIMIN FROM ARUNACHAL PRADESH | CAROL | NILARAVE | MENGIO CAROL | FR. JOHNS P. & TEAM

https://youtu.be/yuqysM6BKFA CHRISTMAS BIMIN FROM ARUNACHAL PRADESH | CAROL | NILARAVE | MENGIO CAROL | FR. JOHNS P. & TEAM JISU GE KU BANGD ALU BIMIN!Christmas Dance From ArunachalTadar TanaTai YaniyeTaba MekuTarh HaniaNabam SonamGollo YeramGampi KiriFr Johns Puthenkalam MCBS Special Thanks to:Fr Bibin Nelliyattu MCBS (Principal)Fr Tibin Kalapurackal MCBS (Manager)Fr Savio Kureekattu MCBS (Hostel director)Camera : … Continue reading CHRISTMAS BIMIN FROM ARUNACHAL PRADESH | CAROL | NILARAVE | MENGIO CAROL | FR. JOHNS P. & TEAM

SUNDAY SERMON LK 1, 57-80

മംഗളവാർത്താക്കാലം-ഞായർ 3 ലൂക്കാ 1, 57 – 80 സന്ദേശം സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്. ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ്   സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന … Continue reading SUNDAY SERMON LK 1, 57-80