ആരാധിക്കാനായ് ഈ ജന്മം തന്നല്ലോ…

You are my God
You are my Jesus
You are my way, Jesus

​ആരാധിക്കാനായ് ഈ ജന്മം തന്നല്ലോ
ആരാധിക്കാനായ് ഈ നാവു തന്നല്ലോ
ആരാധിക്കാനായ് ഈ പാട്ടും തന്നല്ലോ
ആരാധിക്കാനായ് ഈ ശബ്ദം തന്നല്ലോ
​ആരാധിക്കാനായ് ഈ ജന്മം തന്നല്ലോ
ആരാധിക്കാനായ് ഈ നാവു തന്നല്ലോ
ആരാധിക്കാനായ് ഈ പാട്ടും തന്നല്ലോ
ആരാധിക്കാനായ് ഈ ശബ്ദം തന്നല്ലോ

​ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ, ഈശോ…
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ, ഈശോ…

​ഉലകം നീയേ എൻ ഉസിരും നീയേ
ഉലകം നീയേ എൻ ഉയിരും നീയേ
ഉലകം നീയേ എൻ ഉസിരും നീയേ
ഉലകം നീയേ എൻ ഉയിരും നീയേ

​ജീവനാമെന്റെ ഈശോയെ
ജീവിതം തന്ന ഈശോയെ
ജീവനാമെന്റെ ഈശോയെ
ജീവിതം തന്ന ഈശോയെ
​ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…

​You are my God
You are my Jesus
You are my way, Jesus

​ആരാധിക്കാനായ് നീ സ്നേഹം തന്നല്ലോ
ആരാധിക്കാനായ് നീ ജീവൻ തന്നല്ലോ
ആരാധിക്കാനായ് നീ കൃപയും തന്നല്ലോ
ആരാധിക്കാനായ് നീ സൗഖ്യം തന്നല്ലോ
​ആരാധിക്കാനായ് നീ സ്നേഹം തന്നല്ലോ
ആരാധിക്കാനായ് നീ ജീവൻ തന്നല്ലോ
ആരാധിക്കാനായ് നീ കൃപയും തന്നല്ലോ
ആരാധിക്കാനായ് നീ സൗഖ്യം തന്നല്ലോ

​ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ, ഈശോ…
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ, ഈശോ…

​മിഴികളിൽ ആകാശം നീയേ
മൊഴികളിൽ ആത്മാവും നീയേ
വഴികളിൽ ആശ്വാസം നീയേ
ചിരിയിൽ ആനന്ദം നീയേ
​മിഴികളിൽ ആകാശം നീയേ
മൊഴികളിൽ ആത്മാവും നീയേ
വഴികളിൽ ആശ്വാസം നീയേ
ചിരിയിൽ ആനന്ദം നീയേ

​ജീവനാമെന്റെ ഈശോയെ
ജീവിതം തന്ന ഈശോയെ
ജീവനാമെന്റെ ഈശോയെ
ജീവിതം തന്ന ഈശോയെ
​ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply