Author Archives

Nelson MCBS

https://nelsonmcbs.com

Love Alone: In Search of Eternal Love

“രാഷ്ട്രീയം”

Originally posted on Note Stories:
സാധാരണയായി ഏട്ടനാണ് കടയിൽ പോയി സാധനങ്ങൾ വാങ്ങാറ് …. ബാക്കി കൊണ്ട് വരുന്ന പൈസയിൽ ക്രമക്കേട് തോന്നിയതിനാൽ ‘അമ്മ കടയിൽ പോകുന്ന ജോലി അനിയനെ ഏൽപ്പിക്കുന്നു…. ഒരു ദിവസം അനിയൻ സാധനങ്ങൾ വാങ്ങി വന്നു ബാക്കി പൈസ അമ്മയെ ഏൽപ്പിക്കുന്നു…. കണക്കിൽ സംശയം തോന്നിയ ഏട്ടൻ അനിയന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നു… മുൻപ് ചേട്ടൻ നടത്തിയ കളവിന്റെ അത്രയും വരില്ലെന്ന്…

യുദ്ധം

Originally posted on RAMYA SOROOPAM:
നിരായുധരായ മനുഷ്യർക്കു നേരെയുള്ള വയറസ്സിന്റെ ആക്രമണം തികച്ചും പരിഹാസനീയമാണ്… അങ്ങ് അല്പം കൂടി ഒന്നു ക്ഷമിച്ചാലും . ഞങ്ങൾ ആയുധധാരികളാവാൻ കാത്തിരിക്കൂ… നമുക്ക് ധാർമ്മികമായ് യുദ്ധം ആരംഭിക്കാം… മനുഷ്യർ ആയുധധാരികളായാൽ തികച്ചും വിനാശകരമാവുമെന്ന അങ്ങയുടെ ധാരണയെ ഞാൻ ശരി വെക്കുന്നു എന്നും അങ്ങയുടെ അറിവിലേക്ക് കൂട്ടിച്ചേർക്കുന്നു.