- Homepage
-
Amos, Chapter 5 | ആമോസ്, അദ്ധ്യായം 5 | Malayalam Bible | POC Translation
അനുതപിക്കുക 1 : ഇസ്രായേല്‍ ഭവനമേ, നിങ്ങളെക്കുറിച്ചുള്ള എന്റെ വിലാപഗാനം കേള്‍ക്കുക: ഇസ്രായേല്‍ കന്യക വീണുപോയിരിക്കുന്നു. 2 : അവള്‍ ഇനി എഴുന്നേല്‍ക്കുകയില്ല. അവള്‍ സ്വദേശത്തു പരിത്യക്തയായിക്കിടക്കുന്നു; എഴുന്നേല്‍പിക്കാന്‍ ആരുമില്ല. 3 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരായിരംപേരെ അണിനിരത്തിയ ഇസ്രായേല്‍ നഗരത്തില്‍ നൂറുപേര്‍ മാത്രം അവശേഷിക്കും. നൂറുപേരെ അണിനിരത്തിയ നഗരത്തില്‍ പത്തുപേര്‍ മാത്രം ശേഷിക്കും. 4 : ഇസ്രായേല്‍ ഭവനത്തോട് കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും; 5 : ബഥേലിനെ അന്വേഷിക്കുകയോ ഗില്‍ഗാലില്‍…
-
Amos, Chapter 4 | ആമോസ്, അദ്ധ്യായം 4 | Malayalam Bible | POC Translation
1 : ദരിദ്രരെ പീഡിപ്പിക്കുകയും അവശരെ ചവിട്ടിയരയ്ക്കുകയും, ഞങ്ങള്‍ക്കു കുടിക്കാന്‍ കൊണ്ടുവരുക എന്നു ഭര്‍ത്താക്കന്‍മാരോടു പറയുകയും ചെയ്യുന്ന സമരിയാമലയിലെ ബാഷാന്‍ പശുക്കളേ, ശ്രവിക്കുവിന്‍! 2 : ദൈവമായ കര്‍ത്താവ് തന്റെ പരിശുദ്ധിയെ സാക്ഷി നിര്‍ത്തി ശപഥം ചെയ്തിരിക്കുന്നു. ശത്രു നിങ്ങളെ കൊളുത്തിട്ടിഴയ്ക്കുന്ന നാള്‍ വരുന്നു. നിങ്ങളില്‍ അവസാനത്തേതിനെയും അവര്‍ ചൂണ്ടയില്‍ കോര്‍ത്തു വലിക്കും. 3 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഓരോരുത്തരും അടുത്തുള്ള മതില്‍പ്പിളര്‍പ്പുകളിലൂടെ പുറത്തുകടക്കും. ഹെര്‍മോണിലേക്കു നിങ്ങള്‍ വലിച്ചെറിയപ്പെടും. ഇസ്രായേലിന്റെ ദുശ്ശാഠ്യം 4 : ബഥേലില്‍ച്ചെന്ന്…
-
Amos, Chapter 3 | ആമോസ്, അദ്ധ്യായം 3 | Malayalam Bible | POC Translation
1 : ഇസ്രായേല്‍ ജനമേ, ഈജിപ്തില്‍ നിന്നു കര്‍ത്താവ് മോചിപ്പിച്ച ഇസ്രായേല്‍ ഭവനം മുഴുവനുമെതിരേ അവിടുന്ന് അരുളിച്ചെയ്യുന്ന വചനം ശ്രവിക്കുവിന്‍: 2 : ഭൂമിയിലുള്ള സകല ജനതകളിലും വെച്ച് നിങ്ങളെ മാത്രമാണു ഞാന്‍ സ്വന്തമായി ഗണിച്ചത്. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്ഷിക്കും. പ്രവാചകദൗത്യം 3 : ആലോചിച്ചുറയ്ക്കാതെ രണ്ടുപേര്‍ ഒരുമിച്ചുയാത്രതിരിക്കുമോ? 4 : ഇരയെ കാണാതെ വനത്തില്‍ സിംഹം ഗര്‍ജിക്കുമോ? എന്തിനെയെങ്കിലും പിടിയിലൊതുക്കാതെ സിംഹക്കുട്ടി ഗുഹയില്‍നിന്ന് അലറുമോ? 5 : കെണിയൊരുക്കാതെ പക്ഷി…
-
Amos, Chapter 2 | ആമോസ്, അദ്ധ്യായം 2 | Malayalam Bible | POC Translation
മൊവാബിനെതിരേ 1 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: മൊവാബ് ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം അവന്‍ ഏദോം രാജാവിന്റെ അസ്ഥികള്‍ കത്തിച്ചു ചാമ്പലാക്കി. 2 : മൊവാബിന്റെ മേല്‍ ഞാന്‍ അഗ്‌നി അയയ്ക്കും. കെറിയോത്തിന്റെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങും; ആര്‍പ്പു വിളികളുടെയും അട്ടഹാസങ്ങളുടെയും കാഹളധ്വനിയുടെയും ഇടയില്‍ മൊവാബ് നശിച്ചുപോകും. 3 : അവരുടെ ഇടയില്‍നിന്നു രാജാവിനെ ഞാന്‍ വിച്‌ഛേദിച്ചുകളയും. അവനോടൊപ്പം അവന്റെ പ്രഭുക്കന്‍മാരെയും ഞാന്‍ വധിക്കും – കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്. യൂദായ്ക്കു ശിക്ഷ 4…
-
Amos, Chapter 1 | ആമോസ്, അദ്ധ്യായം 1 | Malayalam Bible | POC Translation
ജനതകളുടെ മേല്‍ വിധി 1: തെക്കോവയിലെ ആട്ടിടയന്‍മാരിലൊരുവനായ ആമോസിന്റെ വാക്കുകള്‍. യൂദാരാജാവായ ഉസിയായുടെയും ഇസ്രായേല്‍ രാജാവും യോവാഷിന്റെ പുത്രനുമായ ജറോബോവാമിന്റെയും കാലത്ത്, ഭൂകമ്പത്തിനു രണ്ടു വര്‍ഷംമുന്‍പ്, ഇസ്രായേലിനെക്കുറിച്ച് അവനുണ്ടായ അരുളപ്പാട്. 2: അവന്‍ പറഞ്ഞു: സീയോനില്‍നിന്നു കര്‍ത്താവ് ഗര്‍ജിക്കുന്നു. ജറുസലെമില്‍നിന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഇടയന്‍മാരുടെ മേച്ചില്‍സ്ഥലങ്ങള്‍ വിലപിക്കുന്നു. കാര്‍മല്‍ മലയുടെ മുകള്‍പ്പരപ്പ് കരിയുന്നു. 3: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദമാസ്‌ക്കസ് ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ ഗിലയാദിനെ ഇരുമ്പു മെതിവണ്ടി കൊണ്ടു മെതിച്ചു. 4:…
-
Amos, Introduction | ആമോസ്, ആമുഖം | Malayalam Bible | POC Translation
ചെറിയ പ്രവാചകന്‍മാരുടെ പട്ടികയില്‍ മൂന്നാമത്തേതെങ്കിലും ചരിത്രപരമായി ലിഖിതപ്രവചനങ്ങളുടെ പ്രണേതാക്കളില്‍ ഒന്നാം സ്ഥാനം ആമോസിനാണ്. ഗ്രന്ഥം മുഴുവന്‍ പ്രവാചകന്‍ സ്വന്തമായി എഴുതിയെന്നു ധരിക്കേണ്ടതില്ല. പ്രവചനങ്ങളില്‍ ഏറിയകൂറും ശിഷ്യന്മാര്‍ സംഭരിച്ചതായിരിക്കണം. തെക്കോവയിലെ ഒരു ആട്ടിടയനായ ആമോസ് വടക്കന്‍ രാജ്യമായ ഇസ്രായേലില്‍ ജറോബോവാമിന്റെ കാലത്ത് ചുരുങ്ങിയ കാലയളവില്‍ മാത്രമാണ് പ്രവാചകദൗത്യം നിര്‍വഹിച്ചത് (ബി.സി. 760). ഇസ്രായേലിനോടു ക്രൂരത കാട്ടിയ ചുറ്റുമുള്ള ജനതകളെ ദൈവം കഠിനമായി ശിക്ഷിക്കാന്‍ പോകുന്നു എന്നു പറഞ്ഞുകൊണ്ട് പ്രഘോഷണം ആരംഭിച്ച (1, 1-2, 16) പ്രവാചകന്‍ സാവധാനം ഇസ്രായേലിന്റെ…
-
The Book of Amos | ആമോസ് | Malayalam Bible | POC Translation
-
The Book of Joel | ജോയേല്‍ | Malayalam Bible | POC Translation
ആമുഖം ബി.സി. അഞ്ചാംനൂറ്റാണ്ടിലോ നാലാംനൂറ്റാണ്ടിലോ ആയിരിക്കണം ജോയേലിന്റെ പുസ്തകം വിരചിതമായത് എന്നുമാത്രമേ പറയാനാവൂ. പ്രവാചകനെപ്പറ്റി ചരിത്രപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. കഠിനമായ വെട്ടുകിളിബാധയുടെയും രൂക്ഷമായ വരള്‍ച്ചയുടെയും പശ്ചാത്തലത്തിലാണ് പ്രവാചകന്‍ സംസാരിക്കുന്നത്. പ്രവാചകന്റെ വീക്ഷണത്തില്‍ ഇവ ആസന്നമായ ശിക്ഷയുടെ, കര്‍ത്താവിന്റെ ദിനത്തിന്റെ, പ്രതീകങ്ങളാണ്. മേല്‍പറഞ്ഞവെട്ടുകിളിബാധയുടെയും വരള്‍ച്ചയുടെയും വിവരണവും തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് അനുതപിക്കാന്‍ ജനത്തിനു നല്‍കുന്ന ആഹ്വാനവുമാണ് ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു കാണുന്നത്. പ്രവാചകന്റെ ശബ്ദം ശ്രവിച്ച ജനത്തോടു ദൈവം കരുണ കാണിക്കുന്നതും അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതും (1,1-2,27) കര്‍ത്താവിന്റെ ദിനത്തില്‍ ദൈവത്തിന്റെ…
-
Hosea, Chapter 12 | ഹോസിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation
ഇസ്രായേലിന്റെ പാപങ്ങള്‍
-
Hosea, Chapter 14 | ഹോസിയാ, അദ്ധ്യായം 14 | Malayalam Bible | POC Translation
അനുതാപവും നവജീവനും
-
Hosea, Chapter 13 | ഹോസിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation
ഇസ്രായേലിന്റെ അന്തിമവിധി
-
Hosea, Chapter 11 | ഹോസിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation
തിരസ്‌കരിക്കപ്പെട്ട സ്‌നേഹം
-
Hosea, Chapter 10 | ഹോസിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation
വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടും
-
Hosea, Chapter 9 | ഹോസിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation
ഇസ്രായേലിനു ശിക്ഷ
-
Hosea, Chapter 8 | ഹോസിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation
ഇസ്രായേലിന്റെ അതിക്രമങ്ങള്‍
-
Hosea, Chapter 7 | ഹോസിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation
ഇസ്രായേലിലെ ഉപജാപങ്ങള്‍
-
Hosea, Chapter 6 | ഹോസിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation
ആത്മാര്‍ഥമല്ലാത്ത അനുതാപം
-
Hosea, Chapter 5 | ഹോസിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation
ജനത്തിനും നേതാക്കന്‍മാര്‍ക്കും എതിരേ
-
Hosea, Chapter 4 | ഹോസിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation
കര്‍ത്താവിന്റെ ആരോപണം
-
Hosea, Chapter 3 | ഹോസിയാ, അദ്ധ്യായം 3 | Malayalam Bible | POC Translation
അവിശ്വസ്തയെ തിരിച്ചെടുക്കുന്നു
-
Hosea, Chapter 2 | ഹോസിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation
അവിശ്വസ്തയായ ഭാര്യ
-
Hosea, Chapter 1 | ഹോസിയാ, അദ്ധ്യായം 1 | Malayalam Bible | POC Translation
ഹോസിയായുടെ മക്കള്‍
-
Hosea, Introduction | ഹോസിയാ, ആമുഖം | Malayalam Bible | POC Translation
ബി.സി. എട്ടാംശതകത്തിന്റെ ഉത്തരാര്‍ഥത്തില്‍ വടക്കന്‍രാജ്യമായ ഇസ്രായേലില്‍ ജറോബോവാമിന്റെ അന്തിമനാളുകളിലാണ് ഹോസിയാ പ്രവാചകദൗത്യം ആരംഭിച്ചത് (ബി.സി. 746). ഇസ്രായേലിന്റെ തിരോധാനത്തില്‍ കലാശിച്ച സീറോ – എഫ്രായിംയുദ്ധത്തിനിടയില്‍ പ്രവാചകന്‍ രംഗം വിട്ടിരിക്കണം (ബി.സി. 734). പ്രധാനമായും ഇസ്രായേലിനെ (എഫ്രായിം) ഉദ്‌ദേശിച്ചാണ് പ്രവചനങ്ങളെങ്കിലും ചിലപ്പോഴൊക്കെ യൂദായും പരാമര്‍ശനവിഷയമാകുന്നുണ്ട്. പതിന്നാല് അധ്യായങ്ങളുള്ള ഹോസിയായുടെ പുസ്തകത്തിന്റെ ആദ്യത്തെ മൂന്ന് അധ്യായങ്ങളില്‍ സ്വന്തം വിവാഹജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലും ദൈവവും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് പ്രവാചകന്‍ (1, 1-3, 5). ഇസ്രായേലിന്റെ അവിശ്വസ്തതയും പാതകങ്ങളും എടുത്തുകാട്ടി…
-
The Book of Hosea | ഹോസിയാ | Malayalam Bible | POC Translation
