- Homepage
-
Gospel of St. Luke Chapter 14 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 14 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 14 മഹോദരരോഗിയെ സുഖപ്പെടുത്തുന്നു. 1 ഒരു സാബത്തില്‍ അവന്‍ ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷ ണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.2 അവിടെ ഒരു മഹോദര രോഗി ഉണ്ടായിരുന്നു.3 യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അ നുവദനീയമോ അല്ലയോ?4 അവര്‍ നിശ്ശ ബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു.5 അനന്ത രം അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണ റ്റില്‍ വീണാല്‍…
-
Gospel of St. Luke Chapter 13 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 13 പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നാശം 1 ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു2 അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?3 അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.4 അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസ ലെമില്‍…
-
Gospel of St. Luke Chapter 12 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 12 ഭയംകൂടാതെ സാക്ഷ്യം നല്‍കുക 1 പരസ്പരം ചവിട്ടേല്‍ക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങള്‍ തിങ്ങിക്കൂടി. അപ്പോള്‍ അവന്‍ ശിഷ്യരോടു പറയുവാന്‍ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍.2 മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.3 അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും.4 എന്റെ സ്‌നേഹിതരേ, നിങ്ങളോടു ഞാന്‍ പറയുന്നു, ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ.5 എന്നാല്‍, നിങ്ങള്‍…
-
Gospel of St. Luke Chapter 11 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 11 യേശു പഠിപ്പിച്ച പ്രാര്‍ഥന 1 അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക.2 അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കു വിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;3 അന്നന്നു വേണ്ട ആഹാരം ഓരോ ദിവസ വും ഞങ്ങള്‍ക്കു നല്‍കണമേ.4 ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ…
-
ഈ ഇരട്ട യുവ സന്യാസിനിമാരുടെ അനുഭവങ്ങൾ കേട്ടാൽ ഏത് പെൺകുട്ടിയും മഠത്തിൽ ചേർന്ന് പോകും | Shekinah News
Watch “ഈ ഇരട്ട യുവ സന്യാസിനിമാരുടെ അനുഭവങ്ങൾ കേട്ടാൽ ഏത് പെൺകുട്ടിയും മഠത്തിൽ ചേർന്ന് പോകും | Shekinah News” on YouTube
-
Odon-Pt.6: The Qur’an was made from Notes & Drafts!
Watch “Odon-Pt.6: The Qur’an was made from Notes & Drafts!” on YouTube
-
ഈ പ്രസംഗം കേട്ടാൽ വി. കുർബാനയോടുള്ള സ്നേഹം കൂടും | Fr Jison Paul Vengasserry | Bless 364 | 13 Feb 2022
Watch “ഈ പ്രസംഗം കേട്ടാൽ വി. കുർബാനയോടുള്ള സ്നേഹം കൂടും| Fr Jison Paul Vengasserry|Bless 364|13 Feb 2022” on YouTube
-
Gospel of St. Luke Chapter 10 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 10 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 10 എഴുപത്തിരണ്ടുപേരെഅയയ്ക്കുന്നു 1 അനന്തരം, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേ അയച്ചു.2 അവന്‍ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.3 പോകുവിന്‍, ഇതാ, ചെന്നായ്ക്ക ളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.4 മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്.…
-
Gospel of St. Luke Chapter 9 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 9 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 9 അപ്പസ്‌തോലന്‍മാരെഅയയ്ക്കുന്നു 1 അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും.2 ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു.3 അവന്‍ പറഞ്ഞു:യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്.4 നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേ ശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക.5 നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ…
-
Gospel of St. Luke Chapter 8 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 8 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 8 യേശുവിനെ അനുഗമിച്ച സ്ത്രീകള്‍ 1 അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു.2 അശുദ്ധാത്മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും3 ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു. വിതക്കാരന്റെ ഉപമ 4 പല പട്ടണങ്ങളിലും…
-
Gospel of St. Luke Chapter 7 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 7 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 7 ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു 1 യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫര്‍ണാമിലേക്കുപോയി.2 അവിടെ ഒരു ശതാധിപന്റെ ഭൃത്യന്‍ രോ ഗം ബാധിച്ച് ആസന്നമരണനായിക്കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു.3 ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്റെ അടുത്ത് അയച്ചു.4 അവര്‍ യേശുവിന്റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്.5 എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക് ഒരു…
-
Gospel of St. Luke Chapter 6 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 6 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 6 സാബത്താചരണത്തെക്കുറിച്ചു തര്‍ക്കം 1 ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ കതിരുകള്‍ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു.2 ഫരിസേയരില്‍ ചിലര്‍ ചോദിച്ചു: സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്?3 അവന്‍ മറുപടി പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അ നുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?4 അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് കൊടുക്കുകയും ചെയ്തില്ലേ.5 അവന്‍ അവരോടു പറഞ്ഞു:…
-
Rev. Fr Abraham Chenthiyathu (1954-1992)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പ്രസന്നവദനനായ ഏബ്രഹാം ചേന്തിയത്ത് അച്ചൻ … പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഇടവകാംഗമായ ചേന്തിയത്ത് ഫിലിപ്പിന്റെയും മറിയാമ്മയുടെയും ആറു മക്കളിൽ അഞ്ചാമനായി 1954 ഒക്ടോബർ 19ന് ഏബ്രഹാം അച്ചൻ ജനിച്ചു. സി.പി.വർഗീസ്, സി.പി.ഫിലിപ്പോസ്, സി.പി.ജോസ് എന്നീ മൂന്ന് സഹോദരന്മാരും അന്നമ്മ, മറിയാമ്മ എന്നീ രണ്ട് സഹോദരിമാരുമാണ് അച്ചനുള്ളത്. നന്നുവക്കാട് എം. എസ്. സി. എൽ. പി സ്കൂൾ, പത്തനംതിട്ട മാർത്തോമ്മ സ്കൂൾ എന്നിവിടങ്ങളിൽ…
-
Jesus Knocking at the Door Illustration HD
Jesus Knocking at the Door Illustration HD
-
Latin Mass Readings Malayalam, 6th Sunday in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥13 Feb 20226th Sunday in Ordinary Time Liturgical Colour: Green. *പ്രവേശകപ്രഭണിതം*cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…
-
SAMPREETHITHOTTAM // FR.SABU MANNADA MCBS // SIBICHAN IRATTY
Watch “SAMPREETHITHOTTAM // FR.SABU MANNADA MCBS // SIBICHAN IRATTY” on YouTube
-
Gospel of St. Luke Chapter 5 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 5 ആദ്യത്തെ ശിഷ്യന്‍മാര്‍ 1 ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേ സറത്തു തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു.2 രണ്ടു വള്ളങ്ങള്‍ കരയോടടുത്ത് കിടക്കുന്നത് അവന്‍ കണ്ടു. മീന്‍ പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു.3 ശിമയോന്റെ തായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു.4 സംസാരിച്ചുതീര്‍ന്നപ്പോള്‍…
-
Luke, Chapter 4 | വി. ലൂക്കാ, അദ്ധ്യായം 4 | Malayalam Bible | POC Translation
മരുഭൂമിയിലെ പരീക്ഷ 1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു.2 അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു.3 അപ്പോള്‍ പിശാച് അവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാകാന്‍ കല്‍പിക്കുക.4 യേശു അവനോടു പറഞ്ഞു: അപ്പംകൊണ്ടു മാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.5 പിന്നെ, പിശാച് അവനെ ഒരു ഉയര്‍ന്ന സ്ഥലത്തേക്കു കൊണ്ടുപോയി, ഭൂമിയിലെ സകല…
-
Gospel of St. Luke Chapter 3 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 3 സ്‌നാപകന്റെ പ്രഭാഷണം 1 തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ്‌യൂദയായുടെ ദേശാധിപതിയുംഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപന്‍മാരും,2 അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്‍മാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയില്‍വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.3 അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് ജോര്‍ദാന്റെ സമീപപ്രദേശങ്ങളിലേക്കു വന്നു.4 ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍;5 അവന്റെ പാതനേരെയാക്കുവിന്‍.…
-
Gospel of St. Luke Chapter 2 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 2 യേശുവിന്റെ ജനനം 1 അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍നിന്ന് കല്‍പന പുറപ്പെട്ടു. 2 ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. 3 പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗ രത്തിലേക്കുപോയി. 4 ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍, 5 പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നുയൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. 6 അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു…
-
Gospel of St. Luke Chapter 1 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 1 പ്രാരംഭം 1 നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ.2 അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്റെ ദൃക്‌സാക്ഷികളും ശുശ്രൂഷകന്‍മാരും ആയിരുന്നവര്‍ നമുക്ക് ഏല്‍പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്.3 അല്ലയോ, ശ്രേഷ്ഠനായ തെയോഫിലോസ്, എല്ലാകാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി.4 അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ചു നിനക്കുബോധ്യംവരാനാണ്. സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ് 5 ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ…
-
Gospel of St. Luke, Introduction | വി. ലൂക്കാ എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, ആമുഖം വിശുദ്ധ ലൂക്കാ സുവിശേഷകന്‍ അന്ത്യോക്യയില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ചു. വിശുദ്ധ പൗലോസിന്റെ സ്‌നേഹിതനായിരുന്നു അദ്ദേഹം (കൊളോ 4. 14). പൗലോസിന്റെ രണ്ടാമത്തെയും (അപ്പ 16, 10-11) മൂന്നാമത്തെയും (അപ്പ 20, 5-8) പ്രേഷിതയാത്രകളിലും റോമിലെ കാരാഗൃഹവാസകാലത്തും (അപ്പ 27, 1 – 28, 16; 2 തിമോ 4, 11; ഫിലെ 23) ലൂക്കായും കൂടെയുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍, വിജാതീയരുടെ ഇടയിലേക്കു വളര്‍ന്നുവികസിച്ചുകൊണ്ടിരുന്ന സഭയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍മറ്റാരെയുംകാള്‍ ലൂക്കായ്ക്കു കഴിയുമായിരുന്നു. സ്‌നാപകയോഹന്നാന്റെ…
-
SUNDAY SERMON JN 6, 47-59
Originally posted on Sajus Homily: ദനഹാക്കാലം ഏഴാം ഞായർ പുറപ്പാട് 16, 13-21 1 രാജാക്കന്മാർ 19, 1-8 1 കോറിന്തോസ് 10, 14-21 യോഹന്നാൻ 6, 47-59 സന്ദേശം 1845 ഒക്ടോബർ ആറാം തീയതി രാത്രി, ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിപ്പിക്കുന്ന, സർവകലാശാലയിലെ സെന്റ് മേരീസ് പള്ളിവികാരിയായിരുന്ന ആംഗ്ലിക്കൻ സഭയിൽപ്പെട്ട ഫാദർ ജോൺ ഹെൻറി ന്യൂമാൻ ഇറ്റലിക്കാരൻ പാഷനിസ്റ്റ് സഭാ വൈദികനായ ഡൊമിനിക് ബാർബെറിയെ കാത്തിരിക്കുകയായിരുന്നു. കാത്തിരിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു. അധ്യാപനം ഉപേക്ഷിച്ച്, ആംഗ്ലിക്കൻ…
-
Gospel of St. Mark Chapter 16 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 16 യേശുവിന്റെ പുനരുത്ഥാനം(മത്തായി 28 : 1 – 28 : 8 ) (ലൂക്കാ 24 : 1 – 24 : 12 ) (യോഹന്നാന്‍ 20 : 1 – 20 : 10 ) 1 സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി.2 ആഴ്ചയുടെ ആദ്യദിവസം അതി രാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു…
